Google Ads

Tuesday, August 30, 2016

*Welding* ... ആദ്യം തീയും
പുകയും ഉണ്ടാകുന്നു.
അതിനുശേഷം
ലോഹങ്ങൾ ബലമായി
പരസ്പ്പരം ഒട്ടിപ്പിടിക്കുന്നു.

*Wedding* ... ആദ്യം
പരസ്പരം
ഒട്ടിപ്പിടിക്കും
പിന്നീട് ജീവിതകാലം
മുഴുവനും തീയും
പുകയുമായിരിക്കും....