ഇന്ന് വാട്സപ്പ് ഒാപ്പണ്‍ ചെയ്യുന്ന സമയത്ത് കമ്പനിയുടെ ഭാഗത്ത് നിന്ന് നിങ്ങള്‍ക്കേവര്‍ക്കും Terms and Condition മെസ്സേജ് ലഭിക്കുകയും, നിങ്ങള്‍ അത് Accept ചെയ്തിരിക്കുമെന്നും വിശ്വസിക്കുന്നു..
നമ്മള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് മനസിലാക്കുക..
ഇവിടെ ചെയ്യേണ്ടത്...👇🏾
1. Settings ഒാപണ്‍ ചെയ്യുക.
2. ശേഷം Accounts എന്നുള്ളത് ഒാപ്പണ്‍ ചെയ്യുക..
3. Share my information എന്ന പുതിയ ഒരു ഒാപ്ഷന്‍ കാണാം..
അത് ☑ ചെയ്തിരിക്കുന്നതും കാണാം..
അതായത് നമ്മുടെ ഫോണിലുള്ള മുഴുവന്‍ ഡാറ്റയും ഫെയ്സ്ബുക്കിന് ഷയര്‍ ചെയ്യുന്നതിന് നമ്മള്‍ സമ്മതിച്ചിരിക്കുന്നു എന്ന്..
അത് കൊണ്ട് എത്രയും പെട്ടെന്ന് ടിക്ക് മാര്‍ക്ക് ഒഴിവാക്കുക...
ഈ വിവരം മറ്റുള്ളവരിലേക്ക് കൂടി പകര്‍ന്ന് കൊടുക്കുക..