Google Ads

Sunday, August 21, 2016

ഇജ്ജ്..പൊളിക്ക്..മുത്തേ..ഞമ്മളുണ്ട്..കൂടെ

'''സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട..''

ഒരു വലിയ..കവര്‍ച്ച..നടത്തിയ..കള്ളനെ..പോലിസ്..പിടികൂടി..ചോദ്യം..ചെയ്യുന്നു..

പോലീസ്ഃ- ആ വലിയ വീട്ടില്‍..ഒരാളു പോലും..ഇല്ലെന്ന്..നീയെങ്ങിനെയാ..അറിഞ്ഞത്..

കള്ളന്‍ഃ- അത്..സാറേ..കഴിഞ്ഞദിവസം..അവരുടെ..FB യില്‍..'''Enjoying..holidays in goa for one week'' എന്നുള്ള..ഫാമിലിയുമൊന്നിച്ചുള്ള..പോസ്റ്റ്..ഉണ്ടായിരുന്നു...പക്ഷേ..ഞാനവരോട്..ചോദിച്ചിട്ടാ..സാറേ..പൊളിച്ചത്.😳😳

പോലീസ്ഃ- നുണ..പറയുന്നോടാ..ഡാഷ്..മോനേ..😡😡😡

കള്ളന്‍ഃ-Woww..ഇങ്ങള്..അടിച്ച്..പൊളിക്ക്..ബ്രോ..ഇമ്മള്..ഇവിടെ..പൊളിച്ചോളാം..എന്നൊരു..കമന്‍റും..ഞാന്‍..
ഇട്ടിരുന്നു..

അവര്..തിരിച്ച്..ഇജ്ജ്..പൊളിക്ക്..മുത്തേ..ഞമ്മളുണ്ട്..കൂടെ..എന്ന്..തിരിച്ചും..കമന്‍റിട്ടിട്ടാ..സാറേ..ഞാന്‍..പൊളിച്ചത്..😎😎