ജീവിതം ചിലപ്പോൾ നമ്മെ പേടിപ്പെടുത്തും. ദുർബലർ ആത്മഹത്യചെയ്യും.
പക്ഷെ ജീവിതത്തെ ധൈര്യസമേതം നേരിടുന്നവർക്ക് അതിന്റെ സൗന്ദര്യം വെളിപ്പെടും🌝
👆ഈ ചിത്രം ശ്രദ്ധിക്കുക. ആദ്യം ഭീതിതോന്നുമെങ്കിലം അടുത്തറിയുമ്പോഴാണ് അതിന്റെ സൗന്ദര്യം നമുക്ക് മനസിലാകുക. Zoom ചെയ്തു നോക്കൂ€...!!!