*ബാങ്കില്‍ച്ചെന്ന് രാജേഷ് :👲 " ഞാന്‍ ഒരു ചെക്ക് തന്നാല്‍ എത്ര ദിവസം എടുക്കും എന്റെ അക്കൗണ്ടില്‍ പണം💶💵 വരാന്‍ ? "*
*സലീന👩: " 7 ദിവസം ആവും "*
*രാജേഷ്👲. : " മാഡം .....ഞാന്‍ തരുന്ന ചെക്ക് ഈ ബാങ്കിന്റെ 🏦 തൊട്ടപ്പുറത്തെ ബാങ്കിന്റെയാ... 5 മിനിറ്റ് നടന്നാല്‍ മതിയല്ലോ. "*
*സലീന👩: : " സര്‍ ... ഇതിനൊക്കെ കുറെ ഓഫീസ് നിബന്ധനകളും രീതികളും ഉണ്ട്. ആ വഴികളിലൂടെയേ പോകൂ. ഉദാഹരണം പറയാം. സാര്‍ ഒരു സെമിത്തേരിയുടെ മുന്നില്‍ തളര്‍ന്നുവീണ് മരിച്ചെന്ന് കരുതുക. 🤔സാറിനെ നേരെ സെമിത്തേരിയിലേക്ക് ⚰ എടുത്തു കുഴിച്ചുമൂടുമോ ? ഇല്ലല്ലോ ? വീട്ടില്‍ കൊണ്ടുപോയി .... അവിടെ പ്രദര്‍ശനത്തിനു വെച്ച്, ... പിന്നെ ശവപ്പെട്ടിയില്‍⚰ കയറ്റി .... അങ്ങനെയൊക്കെയല്ലേ അവസാനം ശവപ്പറമ്പില്‍ എത്തൂ ?*😜
😀😀😀 *വല്ലാത്ത ഒരു ഉദാഹരണമായിപ്പോയി*
☄☄☄☄☄☄☄☄☄