Google Ads

Monday, November 7, 2016

സ്വർഗം

ഫസീല ഭർത്താവായ സെയ്തുവിനോട് ഒരു സംശയം ചോദിക്കുകയായിരുന്നു.....

ഫസീല: ഇക്കാ , ഖുർആനിൽ വായിച്ചും ഹദീസുകളിൽ കേട്ടും അറിഞ്ഞതാണ് .... പുരുഷന്മാർ മരിച്ചാൽ അവർക്കു സ്വർഗത്തിൽ പതിവ്രതകളായ ഹൂറികളെ കിട്ടുമെന്ന്.... അപ്പോൾ സ്ത്രീകൾക്ക് സ്വർഗത്തിൽ എങ്ങിനെയുള്ളവരെയാണ് ഇക്കാ കിട്ടുന്നത്? ......

സെയ്തു ( പരിഹാസത്തോടെ ) : നിങ്ങൾക്കൊക്കെ കുരങ്ങന്മാരെ ആണ് പടച്ചോൻ വെച്ചേക്കണത് ....കുരങ്ങൻമാരെ...

ഫസീല ( ദ്വേഷ്യവും സങ്കടവും കൊണ്ടു ) : അതു നീതിയാണോ ഇക്കാ ഞങ്ങളോട് ചെയ്യുന്നത്. ഇക്കാക്ക് ഇവിടെയും ഹൂറി ...അവിടെ ചെന്നാലും ഹൂറി...... നമ്മൾക്കാണെങ്കിലോ
..ഇവിടെയും കുരങ്ങൻ.... അവിടെയും കുരങ്ങൻ????

😀😀😀