ഭാര്യ:
നിങ്ങൾ എന്താ മേരേജ് സർട്ടിഫിക്കറ്റ് തിരിച്ചും മറിച്ചും നോക്കുന്നത് ?
ഭർത്താവ് : ഇതിൽ expiry date ഉണ്ടോന്നു നോക്കുന്നതാ.
😄😄😄
ഫേസ് ബുക്ക് മുതലാളി 19 മില്യണ്‍ ഡോളറിനു വാട്സാപ് വാങ്ങിയത്രെ.....!!!!
മണ്ടൻ ,play storeൽ പോയാൽ ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാം ...
ഞാനൊക്കെ അങ്ങിനെയാ ചെയ്തത്.....😎😎😎