Google Ads

Sunday, October 23, 2016

ആംബിഗ്രാമുകൾ എന്താണെന്നറിയാമോ? What is Ambigram?

തല തിരിച്ചു പിടിച്ച് വായിച്ചാലും അതേപടി തന്നെ കാണാൻ കഴിയുന്ന അക്ഷര സഞ്ചയങ്ങൾ

അക്ഷരങ്ങൾ കൊണ്ട് ചിത്രം വരയ്ക്കുന്ന നാരായണ ഭട്ടതിരിയുടെ വക