Google Ads

Sunday, October 23, 2016

ഗായത്രി മന്ത്രത്തിലെ 24 അക്ഷരങ്ങളും 24 അധിദേവതകളും 24 ഗായത്രികളും

ഗായത്രി മന്ത്രത്തിലെ 24 അക്ഷരങ്ങളും 24 അധിദേവതകളും 24 ഗായത്രികളും: -
************************************************************************
1 - തത് - ഗണപതി - ഏകദംഷ്ട്രായ വിദ്മഹേ വക്രതുണ്ഡായ ധീമഹീ . തന്നോ ദന്തി പ്രചോദയാത്.
2 - സ - നരസിംഹം - വജ്രനഖായ വിദ്മഹേ തീക്ഷ്ണദംഷ്ട്രായ ധീമഹീ . തന്നോ നാരസിംഹ പ്രചോദയാത്.
3 - വി - വിഷ്ണു - നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ . . വിഷ്ണു പ്രചോദയാത്.
4 - തു - ശിവൻ - തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി തന്നോ . രുദ്ര പ്രചോദയാത്.
5 - വ - കൃഷ്ണൻ - ദേവകീനന്ദനായ വിദ്മഹേ വാസുദേവായ ധീമഹി . . തന്നഃ കൃഷ്ണ പ്രചോദയാത്.
6 - രേ - രധ - വൃഷഭാനുജായൈ വിദ്മഹേ കൃഷ്ണപ്രിയായൈ ധീമഹി . . തന്നോ രാധാ പ്രചോദയാത്.,
7 - ണി - ലക്ഷ്മി - മഹാലക്ഷ്മ്യൈ ച വിദ്മഹേ വിഷ്ണുപത്ന്യൈ ച . . ധീമഹി തന്നോ ലക്ഷീ പ്രചോദയാത്.
8 - യം - അഗ്നി - രോചിഷ്കേശായ വിദ്മഹേ വൈശ്വാനരായ ധീമഹി . . തന്നോ അഗ്നിഃ പ്രചോദയാത്.
9 - ഭ - ഇന്ദ്രൻ - ദേവരാജായ വിദ്മഹേ വജ്രഹസ്തായ ധീമഹി തന്നോ . . . ഇന്ദ്രഃ പ്രചോദയാത്.
10 - ഗ്ഗോ - സരസ്വതി - വാഗീശ്വര്യൈ വിദ്മഹേ വാഗ്വാദിന്യൈ . . ധീമഹി തന്നോ സരസ്വതീ പ്രചോദയാത്.
11 - ദേ - ദുർഗ്ഗ - കാർത്ത്യായന്യൈ വിദ്മഹേ കന്യാകുമാര്യൈ ധീമഹി . . തന്നോ ദുർഗ്ഗാ പ്രചോദയാത്.
12 - വ - ഹനുമാൻ - ആഞ്ജനെയായ വിദ്മഹേ വായുപുത്രായ ധീമഹി .. . തന്നോ ഹനുമാൻ പ്രചോദയാത്.
13 - സ്യ - പൃഥ്വീ - പൃഥ്വിദേവ്യൈ വിദ്മഹേ സഹസ്രഭൂത്യൈ ധീമഹി . . തന്നോ ധരിത്രിഃ പ്രചോദയാത്.
14 - ധീ - സൂര്യൻ - പ്രഭാകരായ വിദ്മഹേ ദിവാകരായ ധീമഹി തന്നഃ . . . സൂര്യഃ പ്രചോദയാത്.
15 - മ - ശ്രീരാമൻ - ദാശരഥയേ വിദ്മഹേ സീതാവല്ലഭായ ധീമഹി . . ; . തന്നോ രാമ പ്രചോദയാത്.
16 - സീത - ജനകനന്ദിന്യൈ വിദ്മഹേ ഭൂമിജായൈ ധീമഹി തന്നഃ . . സീതാ പ്രചോദയാത്.
17 - ധി - ചന്ദ്രൻ - ക്ഷീരപുത്രായ വിദ്മഹേ അമൃതത്വായ ധീമഹി തന്നോ . ചന്ദ്രഃ പ്രചോദയാത്
18 - യോ - യമൻ - വൈസ്വത്വായ വിദ്മഹേ മഹാകലായ ധീമഹി . . തന്നോ യമഃ പ്രചോദയാത്
19 - യോ - ബ്രഹ്മാവ് - ഹിരണ്യഗർഭായ വിദ്മഹേ ശതാനന്ദായ ധീമഹി . തന്നോ ബ്രഹ്മ പ്രചോദയാത്.
20 - നഃ - വരുണൻ - ജലബിംബായ വിദ്മഹേ നീലരൂപായ ധീമഹി . . തന്നോ വരുണഃ പ്രചോദയാത്.
21 - പ്ര - നാരായണൻ - നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണു പ്രചോദയാത്.
22 - ചോ - ഹയഗ്രീവൻ - വാഗ്വീശ്വരായ വിദ്മഹേ വാഗ് . . . വിശുദ്ധായ(ഹയഗീവായ) ധീമഹി ഹയഗ്രീവ പ്രചോദയാത്.
23 - ദ - ഹംസഃ - ഹംസഃ ഹംസായ വിദ്മഹേ സോഹം ഹംസായ . ധീമഹി തന്നോ ഹംസഃ പ്രചോദയാത്.
24 - യാത് - തുളസി - ശ്രീ തുളസ്യൈ വിദ്മഹേ വിഷ്ണു പ്രിയായൈ . . . ധീമഹി തന്നോ വൃന്ദാ പ്രചോദയാത്.
ഗായത്രീമന്ത്രം വമ്പിച്ച ഊർജ്ജസ്രോതസ്സാണെന്നും ലോകനന്മയാണിതിന്റെ ലക്ഷ്യമെന്നും നിത്യാനുഷ്ടാന പദ്ധതിയിലൂടെ ഗായത്രിയെ ഉപാസിക്കുന്നത് ഏറ്റവും ശ്രേയസ്ക്കരവുമാണ്. ഇത് സന്തോഷദായകവും ധന്യവുമായ അനുഗ്രഹവും അനുഭൂതിയുമായിരിക്കും....