👨🏻സാർ: മോനേ അഡീഷണൽ📄 ഷീറ്റ് വേണോ
👱🏻 കുട്ടി: വേണ്ടാ...!😐
👨🏻 സാർ: ആ അവസാനത്തെ ചോദ്യത്തിന് ഉത്തരമെഴുതാൻ..?😐
👱🏻 കുട്ടി: വേണ്ടാ.!!😕
👦🏻സാർ: ഒരു ഡയഗ്രം വരക്കാൻ?😗
👱🏻 കുട്ടി: എടോ തന്നോടല്ലേടോ പറഞ്ഞത് വേണ്ടാന്ന്!!
👨🏻 സാർ: ഇതെവിടുന്നു വന്നതാ ഈ പണ്ടാരം?😟
👱🏻 കുട്ടി: അല്ലേൽ ഒരു ഷീറ്റ് 📄താ സാർ ഡയഗ്രം വരക്കാം.
👨🏻 സാർ: നിന്നോട് ഞാൻ 1⃣0⃣0⃣0⃣ തവണ ചോദിച്ചതല്ലേ ഷീറ്റ് വേണോ📄 ഷിറ്റ് വേണോ എന്ന്?
ഷീറ്റെന്ന്📄 തന്നെയല്ലേ പറഞ്ഞെ അക്ഷരം മാറിയൊന്നുമില്ലല്ലോ?
നി എന്താ വേഷം കെട്ടിക്കുവാണോ?😕 എനിക്ക് ഇങ്ങനെ എപ്പോഴും ഷീറ്റ് 📄തരാൻ പറ്റില്ല ഞാൻ പഴയHODആണ്...
👩🏼 ടീച്ചർ: എന്താ സാർ പ്രശ്നം?😦
👨🏻 സാർ: എന്റെ ടിച്ചറേ, ഞാൻ ഒരു 1⃣0⃣0⃣0⃣ തവണ ഇവനോട് ചോദിച്ചു 📄ഷീറ്റ് വേണോ 📄ഷീറ്റ് വേണോന്ന്📄😡 അപ്പൊ ഇവന്റെ അമ്മയുടെ 😷
👩🏼ടീച്ചർ : എന്നാ സാർ 👨 ഇങ്ങനെ?😳
👨🏻 സാർ: അതല്ല👉 ഇവന്റെ അമ്മയെ ഞാനാ പഠിപ്പിച്ചത്.😁
എന്നിട്ടാ👉ഇവൻ എന്നോട് ഇങ്ങനെ പെരുമാറുന്നെ😣
(അപ്പോൾ വേറെ ഒരു കുട്ടി
👱🏻സാറേ 👨 ഒരു ഷിറ്റ്📄)
👨🏻 സാർ: തൊട്ടപ്പുറത്തവന്റെ ✂കീറി എഴുതടാ 😡
ഓരോരുത്തൻമാർ പേനയും ✒അടിച്ചുമാറ്റി വന്നിരിക്കുവാ😠
👉 ഇവനെയൊക്കെ📋എക്സാമിന് 📢 വിളിച്ചിട്ടുണ്ടോ ആവോ?
എങ്കിൽ ഹാൾ ടിക്കറ്റ് 📋കാണിക്കടാ.👺
👩🏼 ടീച്ചർ: ഇതാ ഷീറ്റ്📄
👱🏻 കുട്ടി: എനിക്കിനി ഷീറ്റ്📄 വേണ്ടാ!😏
👨🏻 സാർ: അതെന്താടാ നിനക്ക് ഷീറ്റ്📄 വേണ്ടാത്തെ?👺 എഴുതടാ എഴുത്✍👹 മുഴുവനും എഴുതിയിട്ട് ✍സപ്ലിയുംകൂടി📑 എഴുതിയിട്ട് ✍പോയാൽ മതി നീ, പന്നി🐖