Google Ads

Sunday, October 23, 2016

ചൂടുവെള്ളം

ശശി ഒരിക്കൽ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ശാന്ത ചെവിയില്‍ പഞ്ഞിയും വെച്ചിരിക്കുന്നു......

"ഇതെന്താടി ചെവിയില് ......?"

ഭാര്യ ശാന്ത :
"ഓ എന്നാ പറയാനാ അബദ്ധത്തില് കാലില്‍ ഇത്തിരി ചൂടുവെള്ളം വീണു......"

ശശി:
"അതിനു ചെവിയിലാണോടീ പോത്തേ പഞ്ഞി വെക്കുന്നത്.....?"

ഭാര്യ ശാന്ത:
"എന്റെ കയ്യിലിരുന്ന ചൂടുവെള്ളം അബദ്ധത്തിൽ വീണത് നിങ്ങടെ തള്ളേടെ കാലിലാ.......!!!"