Google Ads

Wednesday, October 5, 2016

ഭാര്യയുടെ പിറന്നാൾ വിഷ് ചെയ്യാൻ മറന്നാൽ

ഭാര്യയുടെ പിറന്നാൾ വിഷ് ചെയ്യാൻ മറന്ന്
വീട്ടിൽ എത്തിയ ഭർത്താവിനോട്
ഭാര്യ:-
നിങ്ങൾ എന്നെ കുറച്ചു നാൾ കാണാതെ ഇരുന്നാൽ
എങ്ങനെ ഉണ്ടാവും.?
😢😢

ഭർത്താവിനു വിശ്വസിക്കാനായില്ല,
🙄
സന്തോഷത്തോടെ മറുപടി പറഞ്ഞു " അടിപൊളി
ആയിരിക്കും"
💃🏽💃🏽💃🏽

തിങ്കളാഴ്ച്ച കഴിഞ്ഞു, ഭാര്യയെ കണ്ടില്ല...!
😳

.

.

.

ചൊവാഴ്ച കഴിഞ്ഞു, ഭാര്യയെ കണ്ടില്ല...
😳😳

.

.

.

ബുധനാഴ്ചയും കടന്നു പോയി,
ഭാര്യയെ അന്നും
കണ്ടില്ല....
😢😢😢

.

.

.

വ്യാഴാഴ്ച,
മുഖത്തെ നീര് കുറേശ്ശെ കുറഞ്ഞത് കൊണ്ട്,
ഇടതു
കണ്ണിന്റെ ഒരു മൂലയിലൂടെ
അയാക്ക് ഭാര്യയെ
കാണാൻ സാധിച്ചു ...

😂😜😆😆😆😜😂