❗😥:കസേരയിൽ ഇരുന്നു കാലാട്ടിയാൽ അച്ചനു കടംകേറും.
❗🙄: റോസാ പൂവും മുല്ലപ്പൂവും അരച്ചാണു നല്ല മണമുളള സെന്റ് ഉണ്ടാക്കുന്നത്.
❗😥: നഖംകൊണ്ടു നെറ്റിയിൽ101 വട്ടം ചൊറിഞ്ഞു മുറിവാക്കിയാൽ ദൈവത്തെ കാണാം.
❗😅 തല പരസ്പരം തട്ടിയാല്‍ കൊമ്പ് മുളക്കും...👹
❗😅 കൈ ചൂണ്ടിയാല്‍ പത്ത് വിരല്‍ കടിക്കണം...😫
❗😥:കമ്യൂണിസ്റ്റ്പച്ചയുടെ ഇല പോക്കറ്റിൽ ഇട്ടാൽ അന്നു ടീച്ചറടിച്ചാല്‍ വേദനിക്കില്ല.
❗😬: മയിൽ പീലി പുസ്തകത്തിൽ ആകാശം കാണാതെ വെച്ചാൽ അതു പെറ്റു
പെരുകും
❗😥: രാത്രി തിന്നാതെ ഉറങ്ങിയാൽ ഒരു പ്രാവിൻ്റെ തൂക്കം കുറയും.
❗😳: കത്തി ആരുടെയെങ്കിലും നേരെ ഓങ്ങിയാൽ പിന്നെ അതുകൊണ്ടു തറയിൽ കുത്തണം അലെങ്കിൽ ആരെയെങ്കിലും കുത്തും.
❗😉: മഴയും വെയിലും ഒരുമിച്ചു വന്നാൽ കുറുക്കന്റ്റെ കലൃണം.
❗😥: അരണ കടിച്ചാൽ ഉടനെ മരണം.
❗😎: വീടിന്റ്റെ അടുത്ത് വന്നു കാക്ക കരഞ്ഞാൽ വിരുന്നുകാർ വരും.
❗😅 ഒറ്റ മൈനയെക്കണ്ടാല്‍ അടി ഉറപ്പ്.....🏃🏾🏃🏾🏃🏾
❗😅: രണ്ടു മൈനയെ ഒരുമിച്ചു കണ്ടാൽ അന്നത്തെ ദിവസം മുഴുവൻ സന്തോഷം....💃🏻💃🏻💃🏻
❗😳: ഓന്തു മനുഷ്യനെ നോക്കി ചോര കുടിക്കും🐉
❗😥: സ്കൂളിൽ വെച്ചു വയറ് വേദന വന്നാൽ ഒരു വെളളാരം കല്ലു എടുത്തു പോക്കറ്റിൽഇട്ടാൽ മതി.
എന്തു രസായിരുന്നു👻🐍🎈 ഈ ബഡായികൾ...!🌀
എല്ലാം വിശ്വച്ചിരുന്ന നിഷ്കളങ്കമായ ആ നല്ല ബാല്യകാലം...
🍃🍂🍃🍂🍃🍂🍂🍃🍂🍃🌾🌾🌾🌾.....😂😂😂