Google Ads

Friday, July 1, 2016

എന്തു ബിരിയാണി

🏊 കടലിൽ മുങ്ങി താഴുകയായിരുന്ന തോമാച്ചൻ ഉറക്കെ ദൈവത്തെ വിളിച്ചു:
.
.
.
"കർത്താവേ.. എന്നെ രക്ഷിച്ചാൽ ഞാൻ ഞായറാഴ്ച പള്ളീൽ വരുന്ന 1001 പേർക്കു ബിരിയാണി വാങ്ങി കൊടുത്തേക്കാവേ.."😰
.
.
.
താമസിയാതെ വലിയ ഒരു തിരമാല അടിച്ചു. തോമാച്ചൻ കരയിലേക്കു തെറിച്ചു വീണു. 😓
.
.
.
കരയിലെത്തിയ തോമാച്ചൻ എഴുന്നേറ്റു നിന്നു അഹങ്കാരത്തോടെ മുകളിലേക്കു നോക്കി പറഞ്ഞു: "ഹും! എന്തു ബിരിയാണി..!!"😏
.
.
.
അപ്പൊ തന്നെ വലിയ ഒരു തിരമാല അടിച്ചു. തോമാച്ചൻ വീണ്ടും കടലിൽ മുങ്ങി താഴാൻ തുടങ്ങി..🏊
.
.
.
തോമാച്ചൻ ദൈവത്തെ വിളിച്ചു പറഞ്ഞു: "ഹെന്റെ പൊന്നു കർത്താവേ, എന്തു ബിരിയാണി എന്നു ചോദിച്ചതു ചിക്കനാണോ മട്ടനാണോ എന്നു ഉദ്ദേശിച്ചാ..."