ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു'' എന്ന #ശ്രീകുമാരൻ #തമ്പിയുടെ പ്രശസ്തമായ ഗാനത്തിന്റെ വരികളിലെ കഥാപാത്രങ്ങൾ ഒരുമിച്ച്.. #പള്ളിപ്പുറം #ഗോപാലൻ #നായർ , #ചെന്നിത്തല #ചെല്ലപ്പൻ #പിള്ള, #ഹരിപ്പാട്ട് #രാമകൃഷ്ണപിള്ള, #ഗുരു #ചെങ്ങന്നൂര്‍ #രാമൻപിള്ള, #അമ്പലപ്പുഴ #രാമവർമ്മ, #മാങ്കുളം #വിഷ്ണുനമ്പൂതിരി, #മങ്കൊമ്പ് #ശിവശങ്കരപ്പിള്ള കൂടെ #എല്‍ #പി #ആർ #വർമ്മയും ..
കഥകളി ആചാര്യന്മാർക്കു പ്രണാമം !ഇവരെ വരികളിലൂടെ അനശ്വരരാക്കിയ#ശ്രീകുമാരൻ തമ്പി സാറിനു പ്രണാമം ..!!
''കുടമാളൂർ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്ദളയായ്
ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി...
ദുര്യോധന വേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസി തൻ ചെണ്ട ഉണർന്നുയർന്നു...
ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവൾ #ഉത്തരയായി.
കടപ്പാട്...