ഉണരണം - പ്രസന്നമായി
സംസാരിക്കണം - സൗമ്യമായി
ധരിക്കണം - ഭംഗിയായി
അദ്ധ്വാനിക്കണം - സത്യസന്ധമായി
കഴിക്കണം - മിതമായി
ചിന്തിക്കണം - സ്വന്തമായി
വിശ്വസിക്കണം - യഥാര്‍ത്ഥമായി
സ്നേഹിക്കണം - ആത്മാര്‍ത്ഥമായി
പെരുമാറണം - നിഷ്ക്കളങ്കമായി
ഉറങ്ങണം - സമാധാനമായി...