1261 ബോധ് ഗയ ഏത് നദീ തീരത്താണ്?
Ans : നിരഞ്ജനം
1262 നട്ടെല്ലിൽ മരുന്ന് കുത്തിവെച്ച ശേഷം എടുക്കുന്ന X- Ray?
Ans : മൈലോഗ്രാം
1263 രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നോമിനേറ്റു ചെയ്യാന്‍ അധികാരമുണ്ട്?
Ans : 12
1264 'ഷിപ്കിലാ ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans : ഹിമാചൽ പ്രദേശ്
1265 ലക്ഷം വീട് പദ്ധതിയുടെ ഉപജ്ഞാതാവ്?
Ans : എം എൻ.ഗോവിന്ദൻ നായർ
1266 ദക്ഷിണേന്ത്യ യിലെ അശോകന്‍ എന്നറിയപ്പെട്ടത് ആരാണ്?
Ans : അമോഘവര്‍ഷന്‍
1267 സാഹസികനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത്?
Ans : ബാബർ
1268 മനുഷ്യന്‍റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?
Ans : ആന്ത്രപ്പോജെനിസിസ്
1269 ഉറുമ്പിലെ ക്രോമസോം സംഖ്യ?
Ans : 2
1270 ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?
Ans : ജമ്മു കാശ്മീർ
1271 ഇന്ത്യൻ ഹരിതവിപ്ലവത്തിന്‍റെ പിതാവ്?
Ans : എം.എസ്. സ്വാമിനാഥൻ
1272 CBl യുടെ ആസ്ഥാനം?
Ans : ഡൽഹി
1273 'ഈശ്വരൻ അറസ്റ്റിൽ' എഴുതിയത്?
Ans : എൻ.എൻ. പിള്ള
1274 പാവങ്ങളുടെ താജ് മഹൽ എന്നറിയപ്പെടുന്നത്?
Ans : ബീബീ കാമക്ബറ(ഔറംഗബാദ്)
1275 സി.ആർ.പി.എഫ് ന്‍റെ ആസ്ഥാനം?
Ans : ന്യൂഡൽഹി
1276 പട്ടിക വർഗ്ഗക്കാർ കുറവുള്ള ജില്ല?
Ans : ആലപ്പുഴ
1277 രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്?
Ans : അലവുദ്ദീൻ ഖിൽജി
1278 മലബാര്‍ കലാപത്തിന്‍റെ ഭാഗമായ വാഗണ്‍ ട്രാജഡി നടന്നത്?
Ans : 1921 നവംബര്‍ 10
1279 കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത?
Ans : ദീപക് സന്ധു
1280 ഇന്ത്യയിൽ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?
Ans : 9
1281 ജീവശാസ്ത്രത്തിന്‍റെ പിതാവ്?
Ans : അരിസ്റ്റോട്ടിൽ
1282 നബാർഡിന്‍റെ .രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ?
Ans : ശിവരാമൻ കമ്മീഷൻ
1283 കാകതീയന്മാരുടെ തലസ്ഥാനം?
Ans : ഒരുഗല്ലു ( വാറംഗൽ)
1284 ഇന്ത്യയുടെ ദേശീയ മുദ്രയായി സിംഹ മുദ്രയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?
Ans : 1950 ജനുവരി 26
1285 കേരളത്തിന്‍റെ തെക്ക്- വടക്ക് ദൂരം?
Ans : 560 കി.മി
1286 ഗിയാസുദ്ദീൻ ബാൽബന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans : മെഹ്റൗളി (ന്യൂഡൽഹി)
1287 സ്വതന്ത്ര വിയറ്റ്നാമിന്‍റെ ശില്പി?
Ans : ഹോചിമിൻ
1288 പ്രയാഗിന്‍റെ പുതിയപേര്?
Ans : അലഹബാദ്
1289 'ആമസോൺ നദി പതിക്കുന്ന സമുദ്രം?
Ans : അറ്റ്ലാന്റിക് സമുദ്രം
1290 കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
Ans : ജസ്യുട്ട് പ്രസ്സ്