👍
നിങ്ങൾ പൂവുകളുടെ പുറത്ത് ഉറങ്ങുകയാണെൻകിൽ അത് നിങ്ങളുടെ ആദ്യരാത്രി.
👍
നിങ്ങളുടെ പുറത്താണ് പൂവുകൾ ഉറങ്ങുന്നതെൻകിൽ അത് അവസാന രാത്രി.
➖➖➖➖➖➖➖➖
👍
മെഴുകുതിരി കത്തിച്ച് മരിച്ചവരെ ഓർമ്മിക്കുന്നു.
👍
മെഴുകുതിരി അണച്ച് ജന്മദിനം ആഘോഷിക്കുന്നു.
➖➖➖➖➖➖➖➖
👍
ഫൂലൻദേവി കൊള്ളക്കാരി ആയിരുന്നിട്ടും തെരഞ്ഞെടുപ്പ് ജയിച്ചു.
👍
കിരൺബേദി പോലീസുകാരി യായിരുന്നിട്ടും തെരഞ്ഞെടുപ്പിൽ തോറ്റു.
➖➖➖➖➖➖➖➖
👍
സ്ത്രീകൾക്ക് മറ്റ് സ്ത്രീകളെ കുറ്റം പറയാൻ ഒരു മടുപ്പും ഇല്ല.
👍
പുരുഷൻമാർ മറ്റ് സ്ത്രീകളെ പുകഴ്ത്തിയേ സംസാരിക്കൂ.
➖➖➖➖➖➖➖➖
👍
5 കാരൃങ്ങൾ തീരുമ്പോൾ നമുക്ക് പ്രയാസം ഉണ്ടാകും,
1 സൗഹൃദം
2 പണം
3 സ്നേഹം
4 ഞായറാഴ്ച
5 Data pack
😄😃😀😊☺😉😍😘