Google Ads

Saturday, December 9, 2017

*ഇന്നത്തെ വാചകം*
*ശുഭചിന്ത*
*2017- ഡിസംബർ - 09 - ശനി*
*«»«»«»«»«»«»«»«»«»«»«»«»«»*

*മനസാക്ഷിയുടെ അറിയിപ്പ്.......*
*(Notice of conscience)*
*♀♀♀♀♀♀♀♀♀♀*

*ആത്മവിശ്വാസത്തിൽ നിന്ന് ഉൾവിളികളുണ്ടാകും........,*

*ചില പ്രവൃത്തികൾ ചെയ്യും മുമ്പ് വേണ്ടാ, വേണ്ടാ എന്ന്.........,*

*ചില അവസരങ്ങളിൽ ഇങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ എന്ന്..........,*

*ഇത്തരം സന്ദർഭങ്ങളിൽ പ്രാർത്ഥനയോടും ഏകാഗ്രതയോടും കൂടി മുന്നോട്ടു നീങ്ങുക.......*

*ചില സാഹചര്യങ്ങളിൽ ആപത്തിൽ നിന്നു പോലും ഉൾവിളി നമ്മളെ രക്ഷിച്ചേക്കാം........,*

*«»«»«»«»«»«»«»«»«»«»«»«»«»*
*✍ശുഭദിനം🙏🔰🚼🔮🏝🌋*
*«»«»«»«»«»«»«»«»«»«»«»«»«»*