'എനിക്ക് എല്ലാം അറിയാം' എന്നുള്ള അഹങ്കാരം മാറ്റിവച്ച് എല്ലാം ശ്രദ്ധിച്ചു ചെയ്യാന്‍ തുടങ്ങുക........
സ്വയം നിയന്ത്രിക്കാനും, സ്വന്തം കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താനുമുള്ള ശേഷിയോടെ മുന്നോട്ടുപോകാന്‍ ശ്രമിക്കണം.........,
ചുറ്റുപാടുകള്‍ എങ്ങനെയിരുന്നാലും മനധൈര്യത്തോടെ, പതര്‍ച്ചയില്ലാതെ പ്രവര്‍ത്തിണം........
ചുറ്റുപാടുകളില്‍ നിന്നും തനിക്കു വേണ്ടതുമാത്രം സ്വീകരിക്കാൻ കഴിയണം...........
🐚🐚🐚🐚🐚🐚🐚🐚🐚🐚