നമ്മുടെ വീടുകളിലെ കൊച്ചു കുഞ്ഞുങ്ങൾ വല്ല അബദ്ധവും ചെയ്തു പോയാൽ അവർക്ക് വളരെ ദയനീയമായി നമ്മുടെ കണ്ണുകളിലേക്കൊരു നോട്ടമുണ്ട്..😟*
*🍸ഒരു ഗ്ലാസ് വീണുടഞ്ഞാൽ അല്ലെങ്കിൽ പാൽ തൂകി പോയാൽ വീട്ടിലെ സാധനങ്ങൾ കേടുവരുത്തിയാൽ കുഞ്ഞുങ്ങളെ അടിക്കുകയും തെറി വിളിക്കുകയും ചെയ്യുന്നതിന് പകരം , 🗯പോട്ടെ,,, സാരമില്ല,,, എന്ന് പറഞ്ഞ് സ മാധാനിപ്പിച്ച് വാരിയെടുത്തൊരു ഉമ്മ കൊടുക്കണം! 💋അതിന് നമ്മളിൽ എത്ര പേർക്ക് കഴിയും⁉️*
*☔അങ്ങിനെ ചെയ്യുമ്പോൾ കുഞ്ഞുങ്ങളിൽ ഉണ്ടാവുന്ന ഒരു സുരക്ഷിത ബോധമുണ്ട്.*
*🏇അതാണ് അവരെ ധീരരും സൽസ്വഭാവികളുമാക്കുക!പൊട്ടിയ ഗ്ലാസും തൂകിയ പാലും കേട് വന്ന സാധനങ്ങളും നമ്മുക്ക് വാങ്ങിച്ചെടുക്കാൻ കഴിയും, എന്നാൽ നമ്മൾ വഴക്ക് പറഞ്ഞ ആ നിഷ്കളങ്ക മനസ്സിനെ ഒരിക്കലും സ്വാന്തനപ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല.⚠*
*🌚ആ നിമിഷം മുതൽ കുഞുങ്ങൾക്ക് നമ്മളോട് പലതും ഭയത്താൽ മറച്ചുവെക്കാൻ തോന്നി തുടങ്ങും.❌*
*🚸മുതിർന്നാൽ തന്നോട് മോശമായി പെരുമാറുന്നവരെ കുറിച്ചും ചൂഷണം ചെയ്യുന്നവരെ കുറിച്ചും മാതാപിതാക്കളോട് പറയാൻ മടി കാണിക്കും ,*
*അത് കൊണ്ട്*
*💠ആദ്യത്തെ ഏഴ് വർഷം നിങ്ങൾ മക്കളെ ലാളിക്കുക...*
*💠അടുത്ത ഏഴ് വർഷം നിങ്ങൾ അവർക്ക് സംസ്ക്കാരം പകർന്ന് നൽകുക..*
*💠പിന്നെ ഒരു ഏഴ് വർഷം നിങ്ങൾ അവരെ കൂട്ടക്കാരാക്കുക*
*🏳പിന്നീട് നിങ്ങൾക്കവരെ സ്വതന്ത്രരായി വീടാം! !*
*📍നിസ്സാര കാര്യങ്ങൾക്ക് മക്കളെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യാതിരിക്കുക .*
*💕മക്കളെ സ്നേഹിക്കുക,, അവരോടൊപ്പം എപ്പോഴും ഉണ്ടാകും എന്ന് ബോധ്യപ്പെടുത്തി കൊടുക്കുക!*
*🌱നന്മ വളരട്ടെ , തിന്മ തളരട്ടെ 🍂*
*ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക*