Google Ads

Saturday, April 23, 2016

യു പിയിലെ ഒരു സ്ത്രീ പ്രധാനമന്ത്രിക്കയച്ച കത്ത്

മദ്യത്തിന്റെ വില ഇരട്ടിയിൽ അധികമാക്കുക, മദ്യഷാപ്പുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുക. മദ്യത്തിന്റെ പകുതി വില വാങ്ങിക്കുന്നയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് സബ്സിഡിയായി നിക്ഷേപിക്കുക (ഗ്യാസ് കണക്ഷന്റെ കാര്യം പോലെ.

ഗുണം.

1' ഉപഭോഗം കറയും. എന്തുകൊണ്ടെന്നാൽ ലഹരിയുടെ അതേ അളവിൽ ഭാര്യമാരുടെ അക്കൗണ്ട് ബാലൻസും കൂടും

2, ഭാര്യമാർ ഭർത്താക്കൻമാരെ മദ്യപാനത്തിൽ നിന്ന് പിൻതിരിപ്പിക്കില്ല.

3. ഭർത്താക്കൻമാർ എത്ര കുടിച്ചു എന്ന് ഭാര്യക്ക് മനസിലാക്കാൻ പറ്റും

4. ബാങ്കിൽ അക്കൗണ്ടില്ലാത്ത ഭാര്യമാർ ഉടൻ തുറക്കും

Note. ചിലപ്പോൾ പലരുടെയും ഭാര്യ മാർക്ക് income tax returns submit ചെയ്യേണ്ടി വരാം ശ്രദ്ധിക്കുക. എങ്ങിനെയുണ്ട് പ്ലാൻ ?

ഹിന്ദി translation ചെയ്തതാണ്.