Google Ads

Sunday, March 6, 2016

സ്ത്രീകളുടെ പാർട്ടി

സത്രീകളുടെ ഒരു പാർട്ടി നടക്കുകയായിരുന്നു...

അവതാരക എല്ലാവരോടുമായി ഒരു ചോദ്യം ചോദിച്ചു.....

അവസാനമായ് എപ്പോഴാണ് നിങ്ങൾ ഭർത്താക്കൻമാരോട് "
"I LOVE YOU" പറഞ്ഞത് ?

ഒരാൾ പറഞ്ഞു ..."ഇന്നു രാവിലെ...."

മറ്റൊരാൾ...."രണ്ട് ദിവസം മുൻപ്.."

"ഒരാഴ്ച മുൻപ്" ..വേറൊരാൾ

"ഇനി മത്സരം ഇതാണ് " അവതാരക തുടർന്നു... "ഇനി എല്ലാവരും ഭർത്താക്കൻമാർക്ക് "I LOVE YOU" എന്ന് മെസ്സേജ് ചെയ്യണം. ഭർത്താവിൽ നിന്നും ഏറ്റവും നല്ല മറുപടി കിട്ടുന്നയാൾക്ക് ഒരു "SURPRISE GIFT" ലഭിക്കുന്നതാണ്.."

എല്ലാവരും ഭർത്താക്കൻമാർക്ക് "I LOVE YOU" എന്ന് മെസ്സേജ് ചെയ്യാൻ തുടങ്ങി.. മറുപടിക്കായ് കാത്തിരുന്നു....

കുറച്ച് സമയത്തിനുശേഷം അവർക്ക് വന്ന മറുപടികൾ ഇങ്ങനെ ആയിരുന്നു..

ഭർത്താവ് 1 : പ്രിയേ... നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? 😳
😝😝😝😝😝😝😝😝😝

ഭർത്താവ് 2 : ങേ...ഇന്നും നീ ഭക്ഷണം ഉണ്ടാക്കീലേ.....
😊😊

ഭർത്താവ് 3 : എന്തുപറ്റി ? ഏതു ഷോപ്പിങ് മാളിലാണ്? സാരിയോ...? അതോ... മാലയോ???
😝😝😝😝😝

ഭർത്താവ് 4: എന്താ കാര്യം?
�������

ഭർത്താവ് 5 : ആരാ സ്വപ്നം കാണുന്നത് ? ഞാനോ ??? നീയോ???
😜😜😜��

ഭർത്താവ് 6 : പാർട്ടി കഴിഞ്ഞ് വീട്ടിലെത്തി അല്ലേ...? പുതിയ എന്ത് പരദൂഷണമാണ് കിട്ടിയത്???
എത്ര നേരം ഞാൻ കേട്ടിരിക്കേണ്ടി വരും ?
😜😜😜😜😜😜😜

ഭർത്താവ് 7 : ഇവിടെ ഒാഫീസിൽ ഭ്റാന്ത് പിടിച്ചിരിക്കുമ്പോഴാണ് അവളുടെ ഒരു "@£@&£&@"
😝😜😛


ഭർത്താവ് 8 : നിന്നോട് എത്റ തവണ പറഞ്ഞു ....സീരിയൽ കാണുന്നത് നിർത്താൻ ??
😛😛😛

ഭർത്താവ് 9 : ഒാഹോ😳?? കാറ് പിന്നേം കൊണ്ട് പോയ് ഇടിച്ചൂ അല്ലേ.....
😳😳😳😳

ഭർത്താവ് 10 : അപ്പോ... ഇന്നും ഞാൻ തന്നെ മോനെ സ്കൂളിന്നു കൂട്ടണോ😳??!
😀😀😀😀

എന്നാൽ അവസാനത്തേതും സമ്മാനം കിട്ടിയതുമായ മറുപടി ഇതായിരുന്നു...
👇
👇

ഭർത്താവ് 11 :
ഇതാരാാാ.....എൻടെ ഭാര്യേടെ ഫോണീന്ന് മെസ്സജ് അയക്കുന്നത് ????
😕😕😕😕😕😕