കാലത്ത് JOGGINGനു പോകുമ്പോൾ ബൈക്കിൽ DROP ചെയണോ എന്നു ചോദിച്ച സുഹ്യത്ത് എനിക്കും ഉണ്ടായിരുന്നു...
അവനൊക്കെ ഇപ്പോ കൊളസ്ട്രോള്‍ കൂടി ചത്തുക്കാണും..😂
പെട്രാൾ ടാങ്കിൽ പെട്രാൾ ഉണ്ടോന്ന് തിപ്പെട്ടി കത്തിച്ചു നോക്കിയ ഒരു കൂട്ടുക്കാരൻ എനിക്കുണ്ടായിരുന്നു.............................................പാവം അവന്റ്റെ നാലാം അണ്ടാണിന്ന് feeling: miss u da muthe 😔😔😭
കഴുകാൻ ഇട്ട ഷർട്ടിന്റെ പോക്കറ്റിൽ ബീടി കണ്ട ഉമ്മാനോട് '
ചില്ലറ ഇല്ലാത്തോണ്ട്
കടക്കാരൻ തന്നതാ '
എന്ന്പറഞ്ഞ ഒരു കൂട്ടുകാരന്‍
ഉണ്ടായിരുന്നു എനിക്ക്
😂😂
പോസ്റ്റ്‌മോർട്ടം ചെയ്യുമ്പോൾ മരവിപ്പിക്കുമോ എന്നു ചോദിച്ച ഒരു സുഹുർത്ത് എനിക്കുണ്ടായിരുന്നു....😊☺
സ്കൂളില്‍ 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ,
ക്ലാസ് ടീച്ചര്‍ കേറിവാ കേറിവാ എന്ന് പറഞ്ഞപ്പോ
അവസാന റൗണ്ട് ഓടാതെ ട്രാക്കില്‍ നിന്നും കേറിവന്ന് ,
എന്താണ് ടീച്ചറേന്ന് ചോദിച്ച ഒരു ഫ്രണ്ട് ഉണ്ടായിരുന്നു എനിക്ക് ....
ഇപ്പോ എവിടാണാവൊ😀
കടയില് ചെന്നിട്ട് ചേട്ടാ 2 രൂപയുടെ ബോളിന് എത്ര രൂപയാ എന്ന് ചോദിച്ച കൂട്ടുകാരന്‍ എനിക്കുണ്ടായിരുന്നു.😜😜😜
അവനൊക്കെ ഇപ്പോ രക്ഷപെട്ടോ എന്തോ....😜😜😜😜😜
ജീപ്പിന്റെ പിറകിൽ തൂങ്ങിയാടി പോകുന്നതിനിടെ വഴിയിൽ അമ്പലം കണ്ട്, കൈ കൂപ്പി തൊഴുത ഒരു ചങ്ക് ബ്രോ എനിക്കുണ്ടാർന്നു.
പാവം അതോടെ മരിച്ചുപോയി...!!😒😂
പത്താം ക്ലാസിൽ ഗ്രൂപ്പ് ഫോട്ടൊ എടുക്കാന് അത്തറും പൂശിവന്ന ഒരു കൂട്ടുകാരി എനിക്ക് ഉണ്ടായിരുന്നു....
അവളെയൊക്കെ ഇപ്പൊ ആരാണവൊ കല്യാണം കഴിച്ചേ....!😂
ക്ലോസെറ്റിൽ എത്ര മൂത്രം ഒഴിച്ചാലും ജല നിരപ്പ് ഉയരില്ലല്ലോ .......!
മുല്ലപെരിയാർ ഡാം അങ്ങനെ പണിതുകൂടേ എന്ന് സംശയം ചോദിച്ചൊരു കൂട്ടുകാരനുണ്ടായിരുന്നെനിക്ക്....!
അവനൊക്കെ ഇപ്പൊ ജീവിച്ചിരിപ്പുണ്ടാകില്ല......
ആരെങ്കിലും തല്ലി കൊന്നിട്ടുണ്ടാവും ....😝😝😝
ഒരോവറിൽ 24 വൈഡ്‌എറിഞ്ഞ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു...
ബാറ്റും ബോളും പറമ്പും ഓന്റതായതോണ്ട് ഒന്നും പറയാനും വയ്യ ....😕😜😜
കഴിഞ്ഞ മഴയത്ത്, വീടിന്റെ നാലുപാടും വെള്ളം
കേറിയപ്പോൾ ഹൗസ്ബോട്ടാണെന്നും പറഞ്ഞു,
സായിപ്പിനെ വീട്ടിൽകേറ്റി താമസിപ്പിച്ച ഒരു
കൂട്ടുകാരൻ എനിക്കുണ്ടാരുന്നു....!!😂😂
30 രൂപയുടെ തോർത്തിൽ കറയായി എന്ന് പറഞ്ഞ് 80 രൂപക്ക്
DRY CLEAN ചെയ്യുന്ന ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു....
അവൻ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ എന്തോ.....😫😝
വീട്ടിലെ ലാൻഡ്‌ഫോണിൽ എന്നെ വിളിച്ചിട്ട്..
" നീ എവിടാ"?
എന്ന് ചോദിക്കുന്ന ഒരു കുട്ടുകാരൻ എനിക്കുണ്ടാർന്നു...!
അവനൊക്കെ ഏത് ഗതിയായോ ആവോ....😀😀😝😝
പഠിച്ചിട്ട് വലിയ ആളാവണമെന്ന് പറഞ്ഞപ്പോ , ഞാൻ ചോറ് തിന്നിട്ട് വലിയ ആളായിക്കൊള്ളാം എന്ന് പറഞ്ഞ കൂട്ടുകാരനുണ്ടായിരുന്നു എനിക്ക് ....
അതൊക്കെ ഒരു കാലം....😂😜
റിസേർവ് ബാങ്ക് നോട്ട് അടിക്കുമ്പോൾ... അതിൽ കൂടുതൽ നോട്ട് അടിച്ചു പാവ പെട്ടവര്ക്ക് കൊടുത്താൽ ഇന്ത്യകാര് എല്ലാം പണക്കാർ ആകില്ലേ എന്ന് ചിന്തിച്ച ഒരു കൂട്ടുകാരാൻ എനിക്ക് ഉണ്ടാരുന്നു... പാവം ഇപ്പോ കള്ളാ നോട്ട് കേസിൽ പ്രതിയായി ജയിലിലാ.....😐😐😜😜
വരയില്ലാത്ത നൊട്ട് ബുക്കിനു 5രൂപയും, വരയുള്ള ബുക്കിനു 7രൂപയും ആയത് കൊണ്ട്,
2രുപ മിട്ടായ് വാങ്ങാന്, വരയില്ലാത്ത ബുക്ക് മേടിച്ച് പേജ് മുഴുവൻ വരവരച്ച
ഒരു ചങ്ക് ഫ്രിക്കൻ എനക്കുണ്ടായിരുന്നു.....
ചത്തൊ ആവോ....😃😀😃
ചെടിക്ക് വേര് വന്നോന്നറിയാൻ എന്നും പറിച്ചു നോക്കുന്ന ഒരു കൂട്ടുകാരി എനിക്കുമുണ്ടായിരുന്നു
അവളെ കെട്ടിയവന്റെ ഒക്കെ അവസ്ഥ ഇപ്പോള്‍ എന്താണാവോ എന്തോ....😝😂
പണ്ട് spider man ആവാൻ വേണ്ടി
എട്ടുകാലിയെ കൊണ്ട് കടിപ്പിച്ച്,
ഒരാഴ്ച്ച ഹോസ്പിറ്റലില്‍ കിടന്ന ഒരു
കൂട്ടുകാരൻ ഉണ്ടായരുന്നു എനിക്ക് ....
😂😩
പെണ്ണു കാണാൻ ചെന്നിട്ട് ചുമരിലെ ഗാന്ധിജിയുടെ പടം കണ്ടിട്ട് പെണ്ണിനോട്,, മുത്തച്ഛനാണല്ലേ.... എന്ന് ചോദിച്ചൊരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു😂
അവന് പെണ്ണ് കിട്ടിയോ ആവോ....?😁😂
ഇന്ടറ് വ്യൂവിന് പോയി take your seat എന്ന് പറഞപോള്
കസേര പൊക്കീയ ഒരു കൂട്ടുകാരിയുണ്ടായിരുന്നു എനിക്ക്....!!😂
അവളെയൊക്കെ ആര് കെട്ടി ആവോ😂😂😜