Google Ads

Tuesday, July 21, 2015

ഭൂതം, ഭാവി, വർത്തമാനം

കുട്ടികാലത്ത് 'ഭൂത'ത്തെ ആയിരുന്നു പേടി...
വലുതായപ്പോള്‍ പേടി 'ഭാവി'യെയാണ്...
അന്നും ഇന്നും 'വര്‍ത്തമാന'ത്തിന് ഒരു കുറവുമില്ല...