അവതാർ 2 കാണാം ത്രീഡിയിൽ കണ്ണട ഇല്ലാതെ
ഹോളിവുഡിന്റെ ടെക്നിക്കൽ പെര്‍ഫെക്ഷനിസ്റ്റ് ജയിംസ് കാമറൂണ്‍ അവതാർ രണ്ടാം ഭാഗവുമായി എത്തുമ്പോൾ ഡിജിറ്റൽ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ അനുഭവമായിരിക്കും പ്രേക്ഷകരിലേക്ക് പകരുക. അവതാർ എന്ന സാങ്കല്‍പ്പിക ലോകത്തിന്റെ പുതിയ 3 ഡി അവതാരം കണ്ണടകളുടെ സഹായമില്ലാതെ പ്രേക്ഷകനു കാണാൻ സാധിക്കും.
സിനിമാസാങ്കേതികവിദ്യയിലെ ഈ ഒരു പൊളിച്ചെഴുത്തിന് വേണ്ടി അണിയറക്കാർ ശ്രമിക്കുന്നതു കൊണ്ടാണ് അവതാറിന്റെ രണ്ടാം ഭാഗം ഇത്ര വൈകുന്നത്. പുത്തൻ വിദ്യകൾക്കല്ല എച്ച്ഡിആർ (ഹൈ ഡൈനാമിക് റേഞ്ച്), എച്ച്എഫ്ആർ ( ഹൈ ഫ്രെയിംസ് റേറ്റ്സ് ) എന്നീ ഫോട്ടോസാങ്കേതികവിദ്യകളിലെ ഏറ്റവും നൂതനമായ പരീക്ഷണങ്ങൾക്കാണ് അദ്ദേഹം ഒരുങ്ങുന്നത്. ത്രീഡി എന്ന കാഴ്ചാനുഭൂതി ഗ്ലാസുകളുടെ സഹായമില്ലാതെ തിയറ്ററുകളിൽ ആസ്വദിക്കുക എന്നതാണ് അവതാർ 2വിലൂടെ ജയിംസ് കാമറൂൺ ലക്ഷ്യമിടുന്നത്.
നേരത്തെ അവതാറിന്റെ മൂന്നുഭാഗങ്ങൾ കൂടെ തയ്യാറാകുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്. മൂന്നല്ല നാല് ഭാഗങ്ങളാണ് ജയിംസ് ഒരുക്കുന്നത്. ഇതിനു വേണ്ടി നാല് പ്രശസ്ത തിരക്കഥാകൃത്തുക്കളെയാണ് ജയിംസ് ഉപയോഗിക്കുന്നത്. വർഷങ്ങളായി ഈ ലോകം കൂടുതൽ വലുതാക്കുന്നതിനുള്ള പണിപ്പുരയിലാണ് അവർ. കൂടുതൽ കഥാപാത്രങ്ങൾ, പുതിയ ജീവികൾ, ആവാസവ്യവസ്ഥ, പുതിയ സംസ്കാരം എന്നിവ ഈ നാലുഭാഗങ്ങളിൽ ആവിഷ്കരിക്കുന്നുണ്ട്.
കല എന്നതിനെ പൂർണമായും ഒരു സങ്കൽപ്പമായി കാണുന്ന ആളാണ് ഞാനെന്ന് ജയിംസ് കാമറൂൺ പറയുന്നു. അവതാർ സിനിമയുടെ ആദ്യഭാഗത്തേക്കാൾ വളരെ വലുതായിരിക്കും ഈ നാലുഭാഗങ്ങളും. 2018 ക്രിസ്മസ് റിലീസ് ആയി അവതാർ 2 എത്തും. 2020ൽ അവതാർ 3, 2022ൽ അവതാർ 4, 2023ൽ അവതാർ 5. ഈ നാലുഭാങ്ങളും ഒരുമിച്ച് തന്നെയാണ് ചിത്രീകരണം. ടിവി സീരിസുകൾ ഷൂട്ട് ചെയ്യുന്ന അതേരീതി.
ഇതുവരെയും തന്റെ ലക്ഷ്യത്തിലെത്തി ചേർന്നിട്ടില്ലെന്ന് കാമറൂൺ വ്യക്തമാക്കി. ഈ നാലു ഭാഗങ്ങളും അടുത്തടുത്ത് റിലീസ് ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അവതാർ 2–വിന്റെ റിലീസിനെ ആശ്രയിച്ചിരിക്കും ബാക്കിയുള്ള ഭാഗങ്ങളും. ഒരെണ്ണം വേഗം റിലീസ് ചെയ്യുന്നതിനെക്കാൾ 4 ഭാഗങ്ങളും അടുത്തടുത്ത് റിലീസ് ചെയ്യുന്നതിനായിരിക്കും തന്റെ ശ്രമമെന്നു അദ്ദേഹം വ്യക്തമാക്കി.
A compilation of best forwarded messages. *We don't claim ownership or authenticity of the posted content.
Google Ads
Monday, November 7, 2016
സ്വർഗം
ഫസീല ഭർത്താവായ സെയ്തുവിനോട് ഒരു സംശയം ചോദിക്കുകയായിരുന്നു.....
ഫസീല: ഇക്കാ , ഖുർആനിൽ വായിച്ചും ഹദീസുകളിൽ കേട്ടും അറിഞ്ഞതാണ് .... പുരുഷന്മാർ മരിച്ചാൽ അവർക്കു സ്വർഗത്തിൽ പതിവ്രതകളായ ഹൂറികളെ കിട്ടുമെന്ന്.... അപ്പോൾ സ്ത്രീകൾക്ക് സ്വർഗത്തിൽ എങ്ങിനെയുള്ളവരെയാണ് ഇക്കാ കിട്ടുന്നത്? ......
സെയ്തു ( പരിഹാസത്തോടെ ) : നിങ്ങൾക്കൊക്കെ കുരങ്ങന്മാരെ ആണ് പടച്ചോൻ വെച്ചേക്കണത് ....കുരങ്ങൻമാരെ...
ഫസീല ( ദ്വേഷ്യവും സങ്കടവും കൊണ്ടു ) : അതു നീതിയാണോ ഇക്കാ ഞങ്ങളോട് ചെയ്യുന്നത്. ഇക്കാക്ക് ഇവിടെയും ഹൂറി ...അവിടെ ചെന്നാലും ഹൂറി...... നമ്മൾക്കാണെങ്കിലോ
..ഇവിടെയും കുരങ്ങൻ.... അവിടെയും കുരങ്ങൻ????
😀😀😀

Sunday, November 6, 2016
ചാർളി ചാപ്ലിൻ
ഒരിക്കൽ ചാർളി ചാപ്ലിൻ ഒരു സദസ്സിൽ ഒരു തമാശ പറഞ്ഞു അതു കേട്ടു ആളുകൾ ചിരിക്കാൻ തുടങ്ങി...
ചാപ്ലിൻ അതേ തമാശ വീണ്ടും ആവർത്തിച്ചു... ഇത്തവണ കുറച്ചു ആളുകൾ മാത്രം ചിരിച്ചു...
പിന്നെയും ചാപ്ലിൻ അതേ തമാശ തന്നെ പറഞ്ഞു...
എന്നാൽ ഇത്തവണ ആരും ചിരിച്ചില്ല...
അപ്പോൾ ചാപ്ലിൻ ഈ മനോഹരമായ വാക്കുകൾ പറഞ്ഞു.
ഒരേതമാശ കേട്ടു നിങ്ങൾക്ക് വീണ്ടും വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് പഴയ ഒരു സങ്കടമോർത്ത് വീണ്ടും വീണ്ടും കരയുന്നത്...
അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കു.ജീവിതം അതു മനോഹരമാണ്...
ഇന്നു ചാപ്ലിന്റെ 125th ജന്മദിനമാണ്. അദ്ധേഹത്തിന്റെ ഹൃദയസ്പർശിയായ 3 വാചകങ്ങൾ കേൾക്കാം.
1.ഈ ലോകത്തിൽ ഒന്നും ശാശ്വതമല്ല . നമ്മുടെ തെറ്റുകൾ പോലും...
2. എനിക്കു മഴയത്ത് നടക്കാൻ ഇഷ്ടമാണ് കാരണംഞാൻ കരഞ്ഞാലും ആരും എൻറെ കണ്ണുനീർ കാണില്ല...
3. ജീവിതത്തിലെ ഏറ്റവും പാഴ്ദിവസം അതു നമ്മൾ ചിരിക്കാത്ത ദിവസമാണ്...
ചിരിക്കുക എന്നിട്ടു ചിരിച്ചു കാണാൻ നമ്മൾ കൊതിക്കുന്നവർകു ഈ സന്ദേശം അയച്ചു കൊടുക്കു....
👍👍👍👍😃 എന്നെ വെറുക്കുന്നവരെ വെറുക്കാന്‍ എനിക്ക് സമയമില്ല..!
കാരണം
ഞാന്‍ എന്നെ സ്നേഹിക്കുന്നവരെ...
സ്നേഹിക്കുന്ന തിരക്കിലാണ്..!
☆☆☆☆☆☆☆☆☆☆☆
സ്നേഹിക്കാന്‍ ആരുമില്ലാത്തവരെ സ്നേഹിക്കുക..!
ഒരുപാട് ചിരിക്കുന്നവരെ ഇഷ്ടപ്പെടുക..!
കാരണം
അവര്‍ ഉള്ളില്‍ കരയുകയാവും....!
☆☆☆☆☆☆☆☆☆☆
പഠിക്കമ്പോള്‍ വിദ്യാലയങ്ങളോട് വെറുപ്പായിരുന്നു.!
ജീവിതത്തോട് പ്രണയവും.
😘
ഇന്ന്
വിദ്യാലയങ്ങളോട് പ്രണയവും
ജീവിതത്തോട് വെറുപ്പുമായി തുടങ്ങി...!
☆☆☆☆☆☆☆☆☆☆
ഞാന്‍ നിനക്കായ് ഇത്രയും ചെയ്തിട്ടും നീ എനിക്കു വേണ്ടി ഒന്നും ഇതുവരെ ചെയ്തില്ലല്ലോ...?
എന്ന തോന്നലില്‍ നിന്നാണ് ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാവുന്നത്..!
☆☆☆☆☆☆☆☆☆☆☆☆
ജീവിതം എത്ര തിരക്ക് ഉള്ളതാണെങ്കിലും..
ബന്ധങ്ങള്‍ കൈ വിടാതിരിക്കുക.!
അല്ലെങ്കില്‍ തിരക്കുകള്‍ കഴിയുമ്പോള്‍ നാം...ജീവിതത്തില്‍ ഒറ്റപ്പെടും..!
ഏറ്റവും മോശമായ അവസ്ഥയില്‍ നിങ്ങളെ സ്നേഹിക്കുന്ന ഹൃദയം കണ്ടെത്തുക ..!
അവ നിങ്ങള്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ''സ്നേഹം'' കണ്ടെത്തിയിരിക്കുന്നു.!
☆☆☆☆☆☆☆☆☆
ഏറ്റവും ബലക്ഷയമായി തീരുന്നസമയത്ത് താങ്ങാവുന്ന കൈ കണ്ടെത്തുക.!
ഏറ്റവും വിരൂപമായ നേരത്ത് നിങ്ങളെ കാണുന്ന കണ്ണുകളെ കണ്ടെത്തുക..!
ഒരിക്കല്‍ ഒരു പക്ഷി തേനീച്ചയോട് ചോദിച്ചു...
നീ എത്ര ബുദ്ധിമുട്ടിയാണ് തേന്‍ ഉണ്ടാക്കുന്നത്.
ആളുകള്‍ അതിനെ എടുത്തുകൊണ്ട് പോകുമ്പോള്‍ നിനക്ക് വിഷമം തോന്നാറില്ലെ..?
തേനീച്ച പറഞ്ഞു...
ഇല്ല...കാരണം.
അവര്‍ക്ക് തേന്‍ എടുക്കാന്‍ പറ്റും പക്ഷെ..തേന്‍ ഉണ്ടാക്കുന്ന എന്റെ കഴിവിനെ അവര്‍ക്ക് എടുത്തുകോണ്ടു പോവാന്‍ കഴിയില്ലല്ലോ....?
☆☆☆☆☆☆☆☆☆☆
ഒരു മനസ്സിനെ സന്തോഷിപ്പിക്കുന്ന ഈ സന്ദേശം ഞാൻ അയച്ച് തന്ന പോലെ നമ്മള പ്രിയപ്പെട്ടവർക്ക് അയച്ച് കൊടുക്കൂ.. നമ്മളാൽ ഒരു മനസ്സിനെ സന്തോഷിപ്പിക്കാൻ കഴിഞ്ഞാൽ അതല്ലെ നമ്മുടെ വിജയം!

കേരളം
എന്നെ അറിയില്ലേ ? എന്റെ പേരാണ് കേരളം ! തിരുവിതാം കൂറിന്റെയും തിരുകൊച്ചിയുടേയും ഏകമകൾ, എന്റെ അറുപതാം പിറന്നാൾ ആണ് ഈ വരുന്ന നവംബർ ഒന്നിന്.
1956 ലാണ് ജനനം,
എന്റെ ഭർത്താവിന്റെ പേര് *തിരുവനന്തപുരം*
ഞങ്ങൾക്ക് പതിമൂന്ന് മക്കളാണ്,
മൂത്തവൻ '' *കൊല്ല*''നാ, ചിന്നക്കടയിൽ കശുവണ്ടി വ്യവസായമാണ് മൂപ്പർക്ക്, മൂത്തവൻ ആണെലും മറ്റുള്ളവർക്ക് എപ്പോഴും പാരയാണവൻ..
രണ്ടാമത്തെ സുന്ദരി പെണ്ണാ, '' *ആലപ്പി* മോൾ,
അവളെ കാണാൻ ദിവസവും എത്രമാത്രം ജനങ്ങളാ വരുന്നത്, !
മൂന്നാമത്തെ മകൻ *പത്തനംതിട്ട* . കക്ഷി ഭയങ്കര ആത്മീയ ക്കാരനാ ,ഒരുപാട് സഭകളും പുരോഹിതന്മാരും, പാസ്റ്റർമാരും ഒക്കെയാണ് അയാളുടെ കൂട്ട്,
നാലാമത്തെ ആൾ *കോട്ടയം* അക്ഷരനഗരി' എന്നും ഞങ്ങൾ വിളിക്കും . അയാൾക്ക് പേപ്പറും മാസികകളുമെല്ലാം അച്ചടിച്ച് വില്‍ക്കുന്ന പണിയാ.
ഇനിയുളളവൻ *ഇടുക്കി* പുളളിക്കാരനാണ് തറവാടിന്റെ വെളിച്ചം. കറണ്ടുത്പാദനമാണ് അവന് ജോലി,
പിന്നെ യുളളത് '' ഒരു ഫാഷൻകാരിയാ, *എറണാകുളം* അവള് കിസ് ഓഫ് ലവ് എന്നൊക്കെ പറഞ്ഞു ഇത്തിരി മേഡേൺ ആയിട്ട് നടക്കുവാ! അടിച്ചുപൊളിച്ചു ജീവിക്കണമെന്നാ അവളുടെ ആഗ്രഹം !സിനിമാക്കാരൊക്കൊയായി നല്ല സൗഹ്യദമാണ് അവൾക്ക്,!
അതിന്റെ ഇളയത് ' *തൃശൂർ* _' അവന് വെടിക്കെട്ടും പൂരവും ഒക്കെയായി കഴിയുന്നു, എല്ലാം വടക്കുംനാഥന്റെ പുണ്യമാണെന്നാ അവൻ പറയണെ, ! പിന്നെയുളള മകൻ ' *പാലക്കാടാ* ,സത്യത്തിൽ ഇവൻ ഞങ്ങളുടെ ദത്ത് പുത്രനാ കാരണം ഇവൻ തമിഴനായിരുന്നു,
കന്യാകുമാരി എന്ന എന്റെ മകളെ തമിഴന് കെട്ടിച്ച് കൊടുത്തപ്പോൾ തമിഴൻ തന്ന മകനാ എനിക്ക് ഈ പാലക്കാടൻ. നെൽ ക്യഷിയാണ് അവന്റെ പണി.
*മലപ്പുറം* കാരനെ അറിയാലോ അല്ലേ? ഗൾഫുകാരനാ കക്ഷി,
ഇനിയുളളത് *കോഴിക്കോടാ*, കൂട്ടത്തിൽ ഏറ്റവും നൻമ നിറഞ്ഞവൻ, അലുവാ കച്ചോടമാണ് പുളളിക്ക് , കോഴിക്കോടൻ അലുവാ ഭയങ്കര പ്രശസ്തിയല്ലേ,!
'ചുരം സ്വന്തമായുളള ഒരു പാവം പയ്യനാ എന്റെ *വയനാടൻ* മോൻ, ആദിവാസികളാ അവന്റെ കൂട്ടുകാരിലധികവും,
ഇനിയുളള വനെ ഓർത്താണ് ഏറെ വിഷമം,
*കണ്ണൂര്‍ * എന്ത് ചെയ്യാം അവന് പണി കൊട്ടേഷനാ, എന്നും വെട്ടും കുത്തും, കേസും, കോടതിയുമായി നടക്കുകയാ അവൻ , അവൻ നന്നാവൂലാ !അവനെയോർത്താ എനിക്ക് എപ്പഴും സങ്കടം !
എന്റെ ഏറ്റവും ഇളയ മകനാ *കാസർഗോഡുകാരൻ*. ഈ അടുത്ത കാലത്ത് അവന്റെ കൂട്ട്കെട്ടെല്ലാം മോശമായി പോയി. നേരത്തെ നല്ല പയ്യനായിരുന്നു . ചില തീവ്രവാദികളുമായി അവന് ബന്ധമുണ്ടെന്ന് പറയുന്നു. അതോർത്ത് ഞങ്ങളാകെ തകർന്നു പോയി.
ഇപ്പം മനസിലായില്ലേ എന്നെ കുറിച്ചും എന്റെ ഫാമിലിയെ പറ്റിയുമെല്ലാം?

എന്തു കൊണ്ട് എല്ലാ വീട്ടിലും തുളസി തറ വേണം?
ചെവിക്കു പിറകില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ തയ്യാറായത് വെറുതെയല്ല. മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതല്‍ ആഗിരണശക്തിയുള്ള സ്ഥലം ചെവിക്കുപിറകിലാണെന്ന് കണ്ടുപിടിച്ചിട്ട് അധികനാളായിട്ടില്ല. തുളസിയുടെ ഔഷധഗുണത്തെപ്പറ്റി ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല. അങ്ങനെയുള്ള തുളസിയുടെ ഔഷധഗുണം എളുപ്പത്തില്‍ ചെവിക്കു പിന്നിലെ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇതുകൊണ്ടാണ് ചെവിയില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചതും അവര്‍ അങ്ങനെ ചെയ്തിരുന്നതും.
പഴയ ഭവനങ്ങളിലെല്ലാം തന്നെ തുളസിത്തറ കെട്ടി ആ ദിവ്യചെടിയെ സംരക്ഷിച്ചു പോന്നിരുന്നതായി കാണാം.
സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കുവശത്ത് നിന്നുള്ള വാതിലിനു നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്ന് ആചാര്യന്മാര് പഠിപ്പിക്കുന്നു. വീട്ടിലെ തറയുരത്തിനേക്കാള്‍ താഴ്ന്നതാവാതെ നിശ്ചിത വലുപ്പത്തില്‍ വേണം തുളസിത്തറ നിര്‍മ്മിക്കേണ്ടത്.തുളസിത്തറയില്‍ നടാനായി കൃഷ്ണതുളസി തെരഞ്ഞെടുക്കേണ്ടതാണുത്തമമെന്നും വിധിയുണ്ട്.
തുളസിച്ചെടിയുടെ സമീപത്ത് അശുദ്ധമായി പ്രവേശിക്കാന്‍ പാടില്ല.
സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും തുളസിപ്പൂ പറിക്കാന്‍ പാടില്ലെന്നും വിധിയുണ്ട്
ഹൈന്ദവ ഭവനങ്ങളില്‍ ദേവസമാനമായിക്കരുതി ആയിരുന്നു തുളസി നാട്ടിരുന്നതും തുളസിത്തറ കെട്ടി വിളക്ക് വച്ചിരുന്നതും. അമ്പലത്തില്‍ നിന്നും ലഭ്യമാകുന്ന തുളസീതീര്‍ത്ഥത്തിന് ഔഷധത്തിന്റെ ഗുണമുണ്ടെന്നാണ് കണ്ടുപിടുത്തം.
ഇതിനുവേണ്ടി, തുളസീതീര്‍ത്ഥസേവക്കുവേണ്ടി, ക്ഷേത്രത്തില്‍ തന്നെ പോകണമെന്നില്ല. വീട്ടിലും തുളസീതീര്‍ത്ഥമുണ്ടാക്കി സേവിക്കാവുന്നതാണ്.
"ക്ലസ്റ്റേഡ് വാട്ടര്‍ " എന്ന പേരില്‍ വിദേശികള്‍ കണ്ടുപിടിച്ചിരിക്കുന്ന പരിശുദ്ധ ജലത്തിന് തുല്യം നില്‍ക്കുന്നതാണ് തുളസീജലവും, ജലമലിനീകരണത്തെക്കുറിച്ച് പരിതപിക്കുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്മാരാണ് "ക്ലസ്റ്റേഡ് വാട്ടര്‍ " കണ്ടുപിടിച്ചത്. ആധുനിക ശാസ്ത്രീയ ശുദ്ധീകരണ പ്രക്രിയയിലൂടെ രൂപം നല്കിയ ഈ ശുദ്ധജലം രണ്ടുതുള്ളി ഒരു ഗ്ലാസ് സാധാരണ വെള്ളത്തില്‍ ഒഴിച്ചാണ് അവര്‍ കുടിക്കുന്നത്. ഇതു ആരോഗ്യരക്ഷയ്ക്ക് ഉത്തമമാണെന്നും തെളിഞ്ഞിട്ടുണ്ട്.
എന്നാല്‍ ബിംബത്തില്‍ അഭിഷേകം ചെയ്തു കിട്ടുന്ന തുളസീതീര്‍ത്ഥത്തിന് ക്ലസ്റ്റേഡ് വാട്ടറിന്റെ തുല്യമായ പരിശുദ്ധിയുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാരുടെ പാരീക്ഷണങ്ങളുടെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ക്ഷേത്രത്തില്‍പ്പോയിതന്നെ തുളസീതീര്‍ത്ഥസേവ ചെയ്യണമെന്നില്ല. അല്ലാതെയുമാകാമെന്നാണ് അറിവുള്ളവരുടെ നിഗമനം. അതുകൊണ്ടാണ് പഴമക്കാര്‍ തീര്‍ത്ഥജലം വീട്ടില്‍ത്തന്നെ നിര്‍മ്മിച്ചിരുന്നത്. ഒരു പാത്രം വെള്ളമെടുത്ത് പരിശുദ്ധിയോടെ നാലഞ്ച് തുളസിയില നുള്ളിയിട്ടശേഷം അത് കുടിച്ചാലും ക്ലസ്റ്റേഡ് വാട്ടറിന്റെ ഗുണം തന്നെ
സംസ്കൃതത്തിൽ തുളസി എന്നാൽ സാമ്യമില്ലാത്തത് എന്നാണർത്ഥം(തുലനമില്ലാത്തത്). തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതാണ് തുലനം ഇല്ലാത്തത് എന്ന് പേരിനു പിന്നിൽ.
ഔഷധഫലം
ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. കൃമിഹരമാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ ചെവി വേദനയെ കുറയ്ക്കുന്നു. ത്വക്രോഗങ്ങളെ ശമിപ്പിക്കുന്നു. ജ്വരം ശമിപ്പിക്കുന്നു. രുചി വർദ്ധിപ്പിക്കുന്നു. തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂർണമായി ഉപയോഗിച്ചാൽ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും. തുളസിയില നീര് 10.മി.ലി. അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിച്ചാൽ വസൂരിക്ക് ശമനമുണ്ടാകും. ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്. തുളസിയുടെ ഇല ,പൂവ്, മഞ്ഞൾ, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷബാധയേറ്റ ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാംവീതം ദിവസം മൂന്ന് നേരം എന്നകണക്കിൽ 7 ദിവസം വരെ കഴിക്കുകയും ചെയ്താൽ വിഷം പൂർണമായും നശിക്കും. തുളസിയില കഷായം വെച്ച് പല തവണയായി കവിൾ കൊണ്ടാൽ വയ്നാറ്റം മാറും. തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ശമിക്കും. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും. തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും. ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി
തുളസിച്ചെടിയിൽ കർപ്പൂര സദൃശമായ ഒരിനം തൈലം അടങ്ങിയിരിക്കുന്നു. ഇത് 'ബാസിൽ കാംഫർ' എന്നറിയപ്പെടുന്നു. തുളസിച്ചെടി വളരെ ഔഷധഗുണമുള്ള സസ്യമാണ്. ഇത് ജ്വരത്തെ ശമിപ്പിക്കുകയും ഉദരകൃമികളെ നശിപ്പിക്കുകയും ചെയ്യുന്നു. തേൾവിഷം, ചിലന്തിവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്. ത്വക്രോഗങ്ങൾക്ക് നല്ലൊരു ഔഷധമായും ഉപയോഗിക്കുന്നു.
തുളസി സമൂലമായോ ഇലയും പുഷ്പവും പ്രത്യേകമായോ ഔഷധമായുപയോഗിക്കുന്നു. തുളസിയില തണലത്തിട്ട് ഉണക്കിപ്പൊടിച്ച് നാസികാചൂർണമായി ഉപയോഗിക്കാം. ഇത് മൂക്കടപ്പും പീനസവും ശമിപ്പിക്കും. തുളസിനീരിൽ മഞ്ഞൾ അരച്ചു ചേർത്ത് കഴിക്കുകയും പുരട്ടുകയും ചെയ്താൽ ചിലന്തി വിഷബാധയ്ക്ക് ശമനമുണ്ടാകും.
മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങളുടെ ശമനത്തിന് തുളസിയിലച്ചാറ് രാവിലെയും വൈകിട്ടും ഒരു സ്പൂൺ വീതം പതിവായി സേവിക്കുന്നത് ഗുണം ചെയ്യും. തുളസിയിലച്ചാറും അഞ്ച് മി.ലി. തേനും ചേർത്ത് പതിവായി മൂന്നു നേരം കഴിച്ചാൽ ജീർണകാസവും ജ്വരവും സുഖപ്പെടും. വസൂരി-ലഘുവസൂരിരോഗങ്ങൾക്കും ഇതു ഫലപ്രദമാണിത് ഹിന്ദുമത വിശ്വാസികൾ തുളസിയെ പാവനസസ്യമായി കരുതി ആദരിക്കുന്നു. മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മീ ദേവിയാണ് ഭൂമിയിൽ തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം
സരസ്വതീശാപം നിമിത്തം ലക്ഷ്മീദേവി ധർമധ്വജനെന്ന രാജാവിന്റെ പുത്രിയായ തുളസിയായി ജനിക്കുകയും ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ വിഷ്ണുവിന്റെ അംശമായ ശംഖചൂഢൻ എന്ന അസുരനെ വിവാഹം കഴിക്കുകയും ചെയ്തു. പത്നിയുടെ പാതിവ്രത്യം നശിച്ചാൽ മാത്രമേ മരണമുണ്ടാവുകയുള്ളൂ എന്ന വരം ശംഖചൂഢന് ലഭിച്ചിരുന്നതിനാൽ ദേവന്മാർ ശംഖചൂഢനെ വകവരുത്തുന്നതിനായി മഹാവിഷ്ണുവിന്റെ സഹായം അഭ്യർഥിച്ചു. ശംഖചൂഢന്റെ രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു. കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ ദേവി കൃത്രിമ ശംഖചൂഢനെ ശപിക്കാൻ മുതിർന്നെങ്കിലും മഹാവിഷ്ണു സ്വരൂപം കൈക്കൊള്ളുകയും ദേവിയെ സമാശ്വസിപ്പിക്കുകയും ചെയ്തു.
തുളസീദേവി ശരീരമുപേക്ഷിച്ച് വൈകുണ്ഠത്തിലേക്കു പോയപ്പോൾ ദേവിയുടെ ശരീരം ഗണ്ഡകി എന്ന പുണ്യനദിയായി തീർന്നുവെന്നും, തലമുടിയിഴകൾ തുളസിച്ചെടിയായി രൂപാന്തരപ്പെട്ടുവെന്നുമാണ് ഐതിഹ്യം. തുളസിയുടെ ഇല, പൂവ്, കായ്, വേര്, ചില്ല, തൊലി, തടി, മണ്ണ് എന്നിവയെല്ലാം തന്നെ പാവനമായി കണക്കാക്കപ്പെടുന്നു. തുളസിത്തീ കൊണ്ട് വിഷ്ണുവിന് ഒരു വിളക്ക് വച്ചാൽ അനേകലക്ഷം വിളക്കിന്റെ പുണ്യഫലം നേടുമെന്നും തുളസി അരച്ച് ദേഹത്ത് പൂശി വിഷ്ണുവിനെ പൂജിച്ചാൽ ഒരു ദിവസംകൊണ്ടുതന്നെ നൂറു പൂജയുടേയും നൂറു ഗോദാനത്തിന്റേയും ഫലം ലഭിക്കുമെന്നും പദ്മപുരാണം 24 മത്തെ അധ്യായത്തിൽ പ്രസ്താവിക്കുന്നു.

God's chauffeur
VATICAN HUMOUR
After getting all of Pope Benedict's luggage loaded into the limo, (and he doesn't travel light), the driver notices the Pope is still standing on the curb.
'Excuse me, Your Holiness,' says the driver, 'Would you please take your seat so we can leave?'
'Well, to tell you the truth,' says the Pope, 'they never let me drive at the Vatican when I was a cardinal, and I'd really like to drive today.'
'I'm sorry, Your Holiness, but I cannot let you do that. I'd lose my job! What if something should happen?' protests the driver, wishing he'd never gone to work that morning..
'Who's going to tell?' says the Pope with a smile.
Reluctantly, the driver gets in the back as the Pope climbs in behind the wheel. The driver quickly regrets his decision when, after exiting the airport, the Pontiff floors it, accelerating the limo to 205 kms.. (Remember, the Pope is German..)
'Please slow down, Your Holiness!' pleads the worried driver, but the Pope keeps the pedal to the metal until they hear sirens.
'Oh, dear God, I'm going to lose my license -- and my job!' moans the driver.
The Pope pulls over and rolls down the window as the cop approaches, but the cop takes one look at him, goes back to his motorcycle, and gets on the radio.
'I need to talk to the Chief,' he says to the dispatcher.
The Chief gets on the radio and the cop tells him that he's stopped a limo going 155 kph.
'So bust him,' says the Chief.
'I don't think we want to do that, he's really important,' said the cop.
The Chief exclaimed,' All the more reason !'
'No, I mean really important,' said the cop with a bit of persistence.
The Chief then asked, 'Who do you have there, the mayor ?'
Cop: 'Bigger.'
Chief: ' A senator ?'
Cop: 'Bigger.'
Chief: 'The Prime Minister ?'
Cop: 'Bigger.'
'Well,' said the Chief, 'who is it ?'
Cop: 'I think it's God !'
The Chief is even more puzzled and curious, 'What makes you think it's God ?'
Cop: 'His chauffeur is the Pope !'

Subscribe to:
Posts (Atom)