അതിര്‍ത്തിയ്ക്കു അപ്പുറമെന്നല്ല , ഏതു കുഴിമാടത്തില്‍ പോയി ഒളിച്ചാലും ശരി തേടി വന്നു വെടിയുണ്ട കൊണ്ടു അരിപ്പപരുവം ആക്കുമെന്ന് ഇന്നലെ ഒന്നുടി തെളിയിച്ച സൈനീക യുണിറ്റ്കളില്‍ ഒന്നാണ് ഭാരതീയ സൈന്യത്തിന് പാരാ കമാന്‍ഡോകള്‍... ആരാണ് പാരാ കമാന്‍ഡോകള്‍ ? എന്താ അവരുടെ പ്രത്യേകത ?
ലോകത്തിലെ തന്നെ ആദ്യത്തെ പാരചൂറ്റ് വിഭാഗങ്ങളില്‍ ഒന്നാണ് നമ്മുടേത് . സ്വതന്ത്യാനന്തരം മൂന്നു ബറ്റാലിയന് , അതായതു 1 പാരാ ( പഞ്ചാബ് ) 2 പാരാ ( മറാത്ത ) 3 പാരാ (കുമോന്‍ ) എന്നിവ ചേര്‍ന്നതു ആയിരുന്നു ഇന്നു നമ്മള് അറിയുന്ന പാരാ വിഭാഗത്തിന് തുടക്കം .
ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ പരിശീലനത്തില്‍ കൂടിയാണ് ഓരോരോ സൈനീകനും ഒരു പാരാ കമാന്‍ഡോ ആകുന്നതു . പാരാ കമാന്‍ഡോ ആകുന്നതിനു വേണ്ടിയുള്ള പരിശീലനത്തിനു മുന്നെയായി ആള് ആദ്യം പാരാ ട്രൂപ്പര്‍ ആയി തീരണം , അതും അല്ലേല്‍ മറ്റു സൈനീക ഡിവിഷനുകളില്‍ നിന്നും അയക്കുന്നവര്‍ക്കും പാരാ കമാന്‍ഡോ പരിശീലനത്തില്‍ ചേരാം .
കമാന്‍ഡോ പരിശീലനത്തിനു ചേരുന്നവരില്‍ 90 മുതല്‍ 95 ശതമാനം പേര് വരെ പുറത്താകും . ശാരീരികവും മാനസീകവുമായ തളര്‍ച്ച താങ്ങാന്‍ കഴിയാതെ തന്നെയാണ് മിക്ക ആളും പുറത്താകുന്നത് , അന്നേരം ഊഹിക്കാന്‍ സാധിക്കുമല്ലോ എത്രെ കഠിനം ആയിരിക്കും പരിശീലനം എന്നു .
പുലര്‍ച്ചെ ഇരുപതു കിലോമീറ്റര്‍ ഓട്ടത്തില്‍ തുടങ്ങുന്ന പരിശീലനം മൂന്നര വര്‍ഷം നീളും. പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ വിദഗ്ധ പരിശീലനത്തിനു യോഗ്യത നേടും . ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയതും കഠിനമായതുമായ ട്രെയിനിംഗ് ആണു ഇവര്‍ക്കു ലഭിക്കുക . കര , വ്യോമ , നാവിക യുദ്ധങ്ങളില്‍ ഒക്കെ ഇവര്‍ക്കു അന്നേരം പരിശീലനം നല്‍കുന്നത് ആണ് .
നേവിയുടെ കൊച്ചിയില്‍ ഉള്ള കേന്ദ്രത്തില്‍ ആണ് കടലിലെ യുദ്ധ പരിശീലനം ഇവര്‍ക്കു ലഭിക്കുന്നത് .
ഇരുപതു കിലോമീറ്റര്‍ ഓട്ടത്തില്‍ തുടങ്ങുന്ന പരിശീലനം ചിലപ്പോള്‍ അവസാനിക്കുന്നത് അറുപതു കിലോ സൈനീക സാമഗ്രികളുമായി വീണ്ടും ഇരുപതു കിലോമീറ്റര്‍ ദൂരം മലയും കുന്നും കയറുന്നതില്‍ ആയിരിക്കും . അതിനു പുറമേ ആഴ്ചയില്‍ ഒരിക്കല്‍ വീണ്ടും ഇതിലും അധികം ഭാരവും ചുമന്നു നാല്പത്തഞ്ച് കിലോമീറ്റര്‍ നടന്നും ഓടിയും സമയത്തു പറഞ്ഞെ ഇടം എത്തുക എന്നതു മറ്റൊരു കൂട്ടം .
ഏതു കാലാവസ്ഥയിലും , ഏതു ഇടത്തും ഏതു രീതിയിലും എന്തും നേരിടാന്‍ ഈ കാലത്തിനുള്ളില്‍ അവര്‍ പഠിക്കുമെന്ന് മാത്രമല്ല , ലോകത്തിലെ തന്നെ ഏറ്റവും മികച്ച കമാന്‍ഡോ വിഭാഗങ്ങളില്‍ ഒന്നായി ഇവരെ മാറ്റുന്ന കാരണങ്ങളില്‍ പലതില്‍ ഒരെണ്ണം കഠിനമായ ഈ പരിശീലനം തന്നെയാണ് .
71 ലെ യുദ്ധത്തില്‍ ആദ്യായി ബംഗ്ലാദേശില്‍ ഇറങ്ങിയ സൈനീക വിഭാഗവും അവര്‍ തന്നെ ആണെന്നാ പറയപ്പെടുന്നെ . യുദ്ധം എവിടെയായാലും ശരി ആദ്യം എത്തുന്നതും അവസാനം തിരികെ വരുന്നതും ഇവരെ പോലെ ഉള്ളെ സ്പെഷ്യല്‍ യുണിറ്റുകള്‍ ആണ് അത്രേ .
നമ്മള് അറിഞ്ഞതും അറിയാത്തതും ആയ എത്രെയോ എത്രെയോ ഓപ്പറേഷനുകളില്‍ ഉണ്ടാകും ഇവര്‍ .. ആരോടും പറയാണ്ട് ആരും അറിയാണ്ട് .
1971 ലെ ഇന്ത്യാ പാകിസ്താന് യുദ്ധം , 1984 ലെ ബ്ലൂസ്റാര്‍ ഓപറേഷന് , 1987 ലെ ശ്രീലങ്കയിലെ സൈനീക നടപടി , 1988 ലെ മാലി ദ്വീപിലെ സൈനീക നടപടി , 1999 കാര്‍ഗില്‍ യുദ്ധം , 2000ത്തിലെ സിയറലിയോണ്‍ കമാന്‍ഡോ ഓപ്പറേഷന് , മുതല്‍ മ്യാന്മാര് ഓപ്പറേഷനില്‍ വരെ ശൌര്യത്തോടെ പങ്കെടുത്ത ഭാരതീയ സൈന്യത്തിലെ പ്രശസ്തമായയൊരു സൈനീക വിഭാഗം ആണ് അവര്‍ . ഭാരതത്തിന് അഭിമാനം ആണ് അവര്‍ .
A compilation of best forwarded messages. *We don't claim ownership or authenticity of the posted content.
Google Ads
Wednesday, October 5, 2016
എന്താണ് പ്രാർത്ഥന ?
പ്രാർതഥനയുടെ ഈ വ്യാഖാനം എന്നെ അത്ഭുതപ്പെടുത്തി .. സത്യം അത് തന്നെയാണ് !
🙏;എന്താണ് പ്രാർത്ഥന ?
പ്രാർത്ഥന എന്നത് മുട്ടുേമ്മേൽ നിന്ന്, അല്ലെങ്കിൽ ശൂന്യതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുകളിലോട്ടു കൈപൊക്കി ദൈവത്തിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നതല്ല .
എന്നാൽ ...
🙏;= പൊസിറ്റീവായി ചിന്തിക്കയും മറ്റുള്ളവരുടെ നന്മ കാംഷിക്കുന്നതുമാണ് പ്രാർതഥന.
🙏= സുഹൃത്തിനെ സ്നേഹത്തോടെ പുണരുന്നതും 'പ്രാർത്ഥനയാണ്.
🙏= കുടുംബത്തിനും, സുഹൃത്തുക്കൾക്കുമായി സ്നേഹത്തോടെ പാകം ചെയ്ത് നൽകുന്ന ഭക്ഷണം പ്രാർത്ഥനയാണ്.
🙏=യാത്ര അയപ്പ് സമയങ്ങളിൽ നാം നമ്മുടെ പ്രിയപ്പെട്ടവരോട്, സ്നേഹിതരോട് പറയാറുള്ള " സൂക്ഷിച്ചു വണ്ടി ഓടിക്കണേ " "സൂക്ഷിക്കണേ " - ഇതും പ്രാർത്ഥനയാണ് .
🙏;=നിങ്ങൾ ഒരാളെ അവരുടെ നിസഹായ അവസ്ഥയിൽ സഹായിക്കുമ്പോൾ അതിലൂടെ നിങ്ങളുടെ ഊർജവും സമയവും ഒരു പക്ഷെ ധനവും നൽകിയേക്കാം -ഇതും പ്രാർത്ഥനയാണ് .
🙏;നമ്മുട പ്രിയപെട്ടവരെ, സ്നേഹിതരെ പറ്റി ആലോചിക്കുമ്പോൾ നമ്മുടെ ഉള്ളിലുണ്ടാവുന്ന സ്പന്ദനം പ്രാർത്ഥനയാണ് .
🙏;=പ്രാർത്ഥന എന്നത് ഒരു സ്പന്ദനമാണ് - ഒരു വികാരമാണ് - നമ്മുടെ ആത്മാവു നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി സ്പന്ദിക്കുമ്പോഴുള്ള ബാഹ്യ ബഹിർസ്ഫുരണം.
🙏;=എല്ലാവർക്കും നൻമ്മ ഭവിക്കട്ടെ എന്ന എന്നിലുളവായ ആന്ദോളനം നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ഇന്നത്തെയും എന്നത്തെയുമായുള്ള വികാരം - എന്റെ പ്രാർത്ഥനയാണ്...🙏🏻🙏🏻

ഞാൻ വൃക്ക
കിഡ്നി എന്ന പേരിൽ നിങ്ങളുടെ നട്ടെല്ലിന്റെ ഇരുവശങ്ങളിലായി പയർ വിത്തിന്റെ ആകൃതിയിൽ ഞാൻ പരിലസിക്കുന്നു.
കേരളത്തിലങ്ങോളമിങ്ങോളം ഫ്ലക്സ് ബോർഡുകളിൽ എന്റെ പേര് എഴുതി വച്ചിരിക്കുന്നതു കാണാം. വൃക്കരോഗിക്ക് ധനസഹായം ചെയ്യുക.15 വർഷം മുമ്പ് എന്നെ ആരും അറിയുക പോലും ഇല്ലായിരുന്നു. ഇന്ന് ഞാൻ കുപ്രസിദ്ധനാണ്.
അന്ന് എന്നെപ്പറ്റി പാo പുസ്തകങ്ങളിൽ പറഞ്ഞിരുന്നു. പക്ഷെ ആരും എന്നെ ശ്രദ്ധിച്ചിരുന്നില്ല.
എന്നെപ്പറ്റി പഠിക്കാൻ ഡോക്ടറന്മാർ (Nephrology) തയ്യാറല്ലായിരുന്നു. കാരണം എനിക്ക് കാര്യമായി രോഗം ഒന്നും ഇല്ലായിരുന്നു. അഥവാ ഞങ്ങളിൽ ഒരാൾക്കു കേടുവന്നാലും മറ്റൊരാൾ അഡ്ജസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ ശരീരത്തിലെ മാലിന്യ സംസ്ക്കരണ പ്ലാന്റ് ആണ് ഞാൻ. എല്ലാ മാലിന്യങ്ങളെയും അരിച്ചു മാറ്റുക എന്ന പ്രധാന ജോലി ഞാൻ ചെയ്തു വരുന്നു. ദശലക്ഷക്കണക്കിനു അരിപ്പകൾ എന്നിലുണ്ട്. രക്തം മുഴുവൻ അരിച്ച് ശുദ്ധിയാക്കുന്നത് ഞാനാണ്.
കൃശശരീരിയായ ഞാൻ ചെയ്യുന്ന ജോലി നിങ്ങളുടെ ആശുപത്രിയിലെ വലിയ ഒരു ഉപകരണത്തെ നിങ്ങൾ ഏൽപ്പിച്ചു കൊടുക്കാറില്ലേ - ഡയാലിസിസ് സമയത്ത്.
നോക്കൂ ഡയാലിസിസിനും കിഡ്നിമാറ്റി വയ്ക്കാൻ കാശു പിരിക്കാനും പോകും മുമ്പ് എന്നെ ദ്രോഹിക്കുന്ന നടപടികൾ നിർത്തിവയ്ക്കുക.
നിങ്ങൾ സുന്ദരനാകാൻ/ സുന്ദരിയാകാൻ ഉപയോഗിക്കുന്ന ഹെയർഡൈ പോലും എന്നെ കറുപ്പിച്ചു കളയാറുണ്ട്. സൗന്ദര്യ വർദ്ധക വസ്തുക്കൾ പലതും എന്നെ അപകടത്തിലാക്കുന്നു.
കോളകളും മറ്റും നിങ്ങൾ കുടിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ചില മരുന്നുകൾ കഴിച്ചു കഴിഞ്ഞ് നിങ്ങൾ മൂത്രം ഒഴിക്കുമ്പോൾ അതിന്റെ നിറവും ഗന്ധവും രൂക്ഷമായിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? ചെറിയൊരു തലവേദന വരുമ്പോഴേക്കും നിങ്ങൾ വിഴുങ്ങുന്ന വേദനാസംഹാരികൾ പോലും എന്നെ തകർക്കുന്നവയാണ്.
നിങ്ങൾ അൽപ്പം വേദന സഹിച്ചാൽ ശരീരം അതു പരിഹരിച്ചു കൊള്ളുമെന്നറിയുക.
കഴിക്കുന്ന മറ്റു ഭക്ഷണങ്ങളിലെ വിഷം ഞാൻ അരിച്ചു മാറ്റാം. എന്നെ സഹായിക്കാൻ നിങ്ങളുടെ കരളും ഉണ്ട്.
നിങ്ങളുടെ വീട്ടിലെ അഴുക്കു കഴുകിക്കളയാൻ ധാരാളം വെള്ളം വേണ്ടേ?
നിങ്ങളുടെ ശരീരമാകുന്ന ഈ വീട് കഴുകി വൃത്തിയാക്കാൻ ആവശ്യമായ വെള്ളമെങ്കിലും ഒന്ന് ഒഴിച്ചു തന്നുകൂടേ?
അതില്ലാത്തതുമൂലം എന്നിൽ കാൽസ്യം വന്നുകൂടി കല്ലു പോലെ ഉറച്ചു പോയാൽ ഞാൻ എന്തു ചെയ്യും.
ദയവായി മര്യാദയ്ക്ക് വെള്ളം കുടിക്കണേ! എന്നിലുള്ള
നെഫ്രോണുകൾ എന്ന അരിപ്പകളും ഗ്ലോമറുലസുകൾ എന്ന കുഴികളും ഒക്കെക്കൂടി നിങ്ങളുടെ ശുദ്ധരക്തവും അശുദ്ധ രക്തവും അരിച്ചു മാറ്റാൻ അനവരതം പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.
സ്റ്റിറോയ്ഡ്സ് അടങ്ങിയ മരുന്നുകൾ, വേദനാസംഹാരികൾ, പായ്ക്ക്ഡ് ഫുഡ്, ഐസ്ക്രീമുകൾ, ബേക്കറി പലഹാരങ്ങൾ എല്ലാം തന്നെ എന്നെ തകർക്കുന്നവയാണ്. നിങ്ങൾ
നല്ല ഭക്ഷണം കഴിച്ചാൽ ഞാൻ പണിമുടക്കില്ല എന്ന് ഞാൻ ഉറപ്പുപറയുന്നു.
ഓർക്കുക ഞാൻ നിങ്ങളുടെ ശത്രു വല്ല.
എന്നെ മാറ്റി വയ്ക്കാൻ ലക്ഷങ്ങൾ ചോദിക്കുന്ന ആശുപത്രിബിസിനസുകാരോട് ചോദിക്കുക. കിഡ്നിമാറ്റി വച്ചാൽ ശരീരം അതു സ്വീകരിക്കുമെന്ന് എന്താണുറപ്പ്?
എന്തു ഫോറിൻ ബോഡിയേയും പുറന്തള്ളാൻ തയ്യാറായി നിൽക്കുന്ന ശരീരത്തിലേക്ക് മറ്റൊരാളുടെ കിഡ്നി ഫിറ്റ് ചെയ്ത് കാശടിക്കാൻ നോക്കിയിരിക്കുന്ന അവർ കിഡ്നി മാറ്റത്തിനു ശേഷം നിങ്ങളുടെ കീശ ചോർത്തിക്കൊണ്ടിരിക്കും. ആരോഗ്യത്തോടെ
ജീവിച്ചിരിക്കെ തിരിഞ്ഞു കടിക്കാത്തതെല്ലാം തിന്നുകളയും എന്നു പറഞ്ഞ് അഹങ്കരിക്കാതെ മര്യാദയ്ക്ക് ജീവിക്കാൻ ഹേ മനുഷ്യ നീ തയ്യാറായാൽ ഞാൻ ജീവിതകാലം മുഴുവൻ നിന്നെ സേവിച്ചു കൊള്ളാം.
എന്ന്
സ്വന്തം കിഡ്നി

ചിന്തോദ്ദീപകമായൊരു ചോദ്യോത്തരപരമ്പര
മഹാഭാരതം വനപർവത്തിൽ ചിന്തോദ്ദീപകമായൊരു ചോദ്യോത്തരപരമ്പരയുണ്ട് .. പാണ്ഡവരുടെ വനവാസകാലം... യുധിഷ്ഠിരനോട് യക്ഷൻ ചോദ്യക്കുന്നത്. 🌷
👉🏻സൂര്യൻ ഏതിൽ ഊന്നി നിൽക്കുന്നു?
💬 *സത്യത്തിൽ*
👉🏻ദുഷ്ടന്റെ രീതിയെന്ത്? -
💬 *അഭയം തേടിയെത്തുന്നവരെ തിരസ്കരിക്കൽ*
👉🏻ഭൂമിയെക്കാൾ ഗുരുത്വമുള്ളത്? -
💬 *അമ്മ*
👉🏻ആകാശത്തെക്കാൾ ഉയർന്നത് -
💬 *അച്ഛൻ*
👉🏻കാറ്റിനെക്കാൾ വേഗം കൂടിയത്? -
💬 *മനസ്സ്*
👉🏻പുല്ലിനെക്കാളെറെയുള്ളത്? -💬 *ചിന്തകൾ*
👉🏻ഹ്യദയമില്ലാത്തത്? -
💬 *കല്ല്
*
👉🏻മരണമടുത്തയാളുടെ മിത്രം? 💬 *ദാനം*
👉🏻സുഖത്തിന് ആശ്രയം? -
💬 *ശീലം*
👉🏻ശ്രേഷ്ഠമായ സ്വത്ത്? -
💬 *അറിവ്
*
👉🏻ഏറ്റവും വലിയ ലാഭം? -
💬 *ആരോഗ്യം*
👉🏻ഏറ്റവും വലിയ സുഖം? -
💬 *സന്തുഷ്ടി*
👉🏻പരമമായ ധർമ്മം? -
💬 *ആരെയും ഉപദ്രവിക്കാതിരിക്കൽ*
👉🏻ഏതിനെ അടക്കിയാൽ ദുഃഖിക്കേണ്ടി വരില്ല? -
💬 *മനസ്സിനെ*
👉🏻എന്തിനെ ഉപേക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല? -
💬 *ക്രോധത്തെ*
👉🏻എന്തിനെ ഉപേക്ഷിച്ചാൽ സുഖം കൈവരും? -
💬 *അതിമോഹത്തെ.*
👉🏻എന്തിനെ ഉപേക്ഷിച്ചാൽ അന്യർ ഇഷ്ടപ്പെടും? -
💬 *അഹങ്കാരത്തെ*
👉🏻അജ്ഞതയെന്നാൽ? -
💬 *കടമകൾ അറിയാത്തത്*
👉🏻ലോകത്തെ മൂടിയിരിക്കുന്നതെന്ത്?
💬 *അജ്ഞാനം*
👉🏻നിത്യനരകം ആർക്കാണു കിട്ടുക? -
💬 *കൊടുക്കാമെന്നു പറഞ്ഞു ദരിദ്രനെ വെറും കൈയോടെ അയക്കുന്നവന്..*
✨✨✨✨✨✨✨
നല്ലതു എന്ന് തോന്നിയാൽ ഇത് ജീവിതത്തിൽ കൊണ്ടുവരിക. മറ്റുള്ളവർക്കു പകർന്നു കൊടുക്കുക.
നന്മകൾ ഭവിക്കട്ടെ
🙏🙏🙏🙏🙏

അജിത് ഡോവൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഡിസംബറിൽ അപ്രതീക്ഷിതമായാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ കാണാൻ ലാഹോറിലെ അല്ലാമ ഇഖ്ബാൽ ഇന്റർ നാഷണൽ എയർപോർട്ടിൽ ഇറങ്ങിയത്. വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടറിലാണ് മോദിയും ഷരീഫും ഷരീഫിന്റെ എസ്റ്റേറ്റ് ബംഗ്ലാവിലേക്കു പോയത്. അതേസമയം, മോദിയും സംഘവും കാറിലാണ് പോയിരുന്നതെങ്കിൽ പ്രധാനമന്ത്രി സഞ്ചരിക്കുന്ന കാറിന്റെ മുൻസീറ്റിലിരുന്ന് പാക്കിസ്ഥാൻകാരനായ ഡ്രൈവർക്കു വഴി പറഞ്ഞു കൊടുക്കുമായിരുന്നു അജിത് ഡോവൽ. അങ്ങനെയൊന്നു സംഭവിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് തലസ്ഥാനത്തെ അന്തപ്പുര വർത്തമാനം. ഏഴു വർഷം ഒരു പാക്കിസ്ഥാനി മുസ്്ലിമിന്റെ വേഷത്തിൽ ഇന്ത്യൻ ചാരനായി പാക്കിസ്ഥാനിൽ കഴിഞ്ഞ അജിത് കുമാർ ഡോവലിനറിയാവുന്നതു പോലെ പാക്കിസ്ഥാനെ അവിടത്തുകാർ പോലും അറിഞ്ഞിട്ടുണ്ടാകില്ല.
പാക്കിസ്ഥാന്റെ ഭൂപടം ഡോവലിന്റെ കൈവെള്ളയിലുമുണ്ടെന്നതു തന്നെയാണ് ഇപ്പോൾ പാക്കിസ്ഥാന്റെ പേടിയും. ഫീൽഡിലിറങ്ങി ചാരപ്രവർത്തനം നടത്തിയിട്ടുള്ള ഒരു ഇന്റലിജന്റ്്സ് ഉദ്യോഗസ്ഥൻ ആദ്യമായാണ് രാജ്യത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായത്.
പ്രവർത്തനമികവും കൈയടക്കവും അനുഭവ പരിചയവുമാണ് അജിത് ഡോവലിനെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ സംഘത്തെ ലോകത്തെ ഏറ്റവും മികച്ച ചാര സംഘടനയായ ഇസ്രായേലിന്റെ മൊസാദുമായി കൂട്ടിയിണക്കുന്നത് അജിത് ഡോവലിന്റെ ബുദ്ധിയാണ്. ഇതിനൊക്കെ പുറമേ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്ന ലേബലും കൂടിയാകുമ്പോൾ അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ചാണക്യനാകുന്നു.
പാക്കിസ്ഥാന്റെ കണ്ണിലെ കരട്
ഇന്ത്യയിലേക്ക് തോക്ക് തിരിച്ചു വയ്ക്കുമ്പോൾ പാക്കിസ്ഥാൻ ഉന്നം വയ്ക്കുന്നത് അജിത് ഡോവൽ എന്ന ഒളിപ്പോരിനു പേരു കേട്ട ഉദ്യോഗസ്ഥനെ തന്നെയാണ്. അഫ്ഗാൻ–പാക്കിസ്ഥാൻ അതിർത്തിയിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിക്ക് ഇന്ത്യ പിന്തുണ നൽകുന്നു എന്നും ഇതിനു പിന്നിൽ ഡോവലാണെന്നുമാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്. കാഷ്മീരിൽ വിഘടനവാദികൾക്കും ഭീകരർക്കുമെതിരേയുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നതും ഡോവൽ തന്നെ. അഫ്ഗാനുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചത് ഡോവൽ തന്നെയാണ്. ഇതുകൊണ്ടു തന്നെ പാക് തീവ്രവാദികളുടെ ഹിറ്റ്ലിസ്റ്റിൽ ഡോവൽ എന്നുമുണ്ടായിരുന്നു. പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിനെ തിരിച്ച് ഇന്ത്യയിലെത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നെന്ന് ഡോവൽ വ്യക്തമാക്കിയിട്ടുണ്ട്.
കേരള കേഡർ
1968ൽ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായാണ് ഡോവലിന്റെ പോലീസ് ജീവിതത്തിന്റെ തുടക്കം. അച്യുതമേനോൻ മന്ത്രിസഭയുടെ പേരിടിച്ചു താഴ്ത്താൻ ആസൂത്രണം ചെയ്യപ്പെട്ട 1971ലെ തലശേരി കലാപം അമർച്ച ചെയ്യാൻ അന്നു കെ. കരുണാകരൻ അവിടെ എസ്പി ആയി നിയമിച്ചതു ഡോവലിനെ ആയിരുന്നു. പിന്നീട് കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഡോവൽ ഐബിയിൽ ചേർന്നു. കാഷ്മീരിൽ ഡോവൽ നടത്തിയ മുന്നേറ്റങ്ങൾ പിന്നീട് പോലീസ് സേനയുടെ പഠ്യപുസ്തകങ്ങളിൽ വരെ ഇടം പിടിച്ചു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ തന്നെ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ നേടി. തൊട്ടു പിന്നാലെ രാഷ്ര്ടപതിയുടെ പോലീസ് മെഡലും. ഏഴുവർഷക്കാലം (1990–96) പാക്കിസ്ഥാനിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായും പ്രവർത്തിച്ചു. 33 വർഷവും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. പത്തുവർഷം ഐബിയുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്നു.
അമൃത്സറിലെ ആൾമാറാട്ടം
അമൃത്്സറിലെ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലാക്തണ്ടറായിരുന്നു അജിത് ഡോവൽ നിർവഹിച്ച സാഹസിക ഇടപെടലുകളിൽ പ്രധാനപ്പെട്ടത്. പഞ്ചാബിലെ ചുട്ടു പൊള്ളുന്ന വേനലിലായിരുന്നു ഖാലിസ്ഥാൻ തീവ്രവാദികളുമായുള്ള പോരാട്ടം. ഒത്തു തീർപ്പു വ്യവസ്ഥകൾക്കു വഴങ്ങാതെ കെപിഎസ് ഗില്ലിന്റെ നേതൃത്വത്തിലുള്ള ആക്രണമായിരുന്നു ഓപ്പറേഷൻ ബ്ലാക് തണ്ടർ. 16 ദിവസം നീണ്ടു നിന്ന ആക്രമണത്തിൽ സുവർണ ക്ഷേത്രത്തിന് ഒരു പോറൽ പോലുമേൽക്കാതെ 41 തീവ്രവാദികളെ വധിക്കുകയും 200 പേരെ ജീവനോടെ പിടിക്കുകയും ചെയ്തു. ഓപ്പറേഷൻ ബ്ലാക് തണ്ടറിനു മുമ്പു പാക്കിസ്ഥാനിൽ നിന്ന് ഐഎസ്ഐ അയച്ച കമാൻഡിംഗ് ഓഫീസറായാണ് ഡോവൽ ഖാലിസ്ഥാൻ തീവ്രവാദികളുടെ ഇടയിലേക്കു കയറിച്ചെല്ലുന്നത്. സുവർണ ക്ഷേത്രത്തിനു ചുറ്റും ബോംബുകളും ഗ്രനേഡുകളും സ്ഥാപിക്കാൻ ഇയാളും അവരോടൊപ്പം കൂടി. പക്ഷേ ആക്രമണ സമയത്ത് ഇതിലൊന്നു പോലും പൊട്ടിയില്ല. മാത്രമല്ല ഓപ്പറേഷനു ശേഷം ഇയാൾ അപ്രത്യക്ഷനാകുകയും ചെയ്തു.
അന്ന് ഖാലിസ്ഥാനികളെ സഹായിക്കാനെത്തിയ ഐഎസ്ഐ ചാരനെ വഴിയിൽ പിടികൂടിയ ശേഷം അയാളുടെ വേഷത്തിൽ സുവർണ ക്ഷേത്രത്തിലെത്തിയത് ഡോവലായിരുന്നു. സൈനികർക്കു നൽകുന്ന ഉയർന്ന ബഹുമതിയായ കീർത്തി ചക്ര നൽകിയാണ് രാഷ്ര്ടപതി, ഡോവൽ എന്ന പോലീസ് ഓഫീസറെ ഈ ധീരകൃത്യത്തിന് ആദരിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ പോലീസ് ഉദ്യോഗസ്ഥനും അജിത് ഡോവലാണ്. തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ റൊമാനിയൻ നയതന്ത്ര പ്രതിനിധി ലിവ്യു റഡുവിനെ ഒരു പോറൽ പോലുമേൽപ്പിക്കാതെ മോചിപ്പിച്ചതും ഡോവലിന്റെ പ്രവർത്തന മികവായിരുന്നു.
മിസോറാമിലെ ഒളിപ്പോര്
മിസോറാം നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറി അവരിൽ ഒരാളായി നിന്നാണ് അജിത് ഡോവൽ അവരുടെ തന്നെ പല കമാൻഡർമാരെയും വകവരുത്തിയത്. കലാപത്തിനു നേതൃത്വം നൽകിയ ലാൽ ഡെംഗയുടെ ഏഴു കമാൻഡർമാരെയാണ് ഇത്തരത്തിൽ വകവരുത്തിയത്.
കാണ്ഡഹാറിലെ ഓപ്പറേഷൻ
1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി വിലപേശി ബന്ദികളെ മോചിപ്പിക്കുന്നതിനു വേണ്ട ശ്രമങ്ങൾ അജിത് ഡോവലിന്റെ നേതൃത്വത്തിലായിരുന്നു. താലിബാനികളുമായി നേരിട്ടു സംസാരിച്ച് 41 തീവ്രവാദികളെ വിട്ടയയ്ക്കണം എന്ന ആവശ്യത്തിൽനിന്നു മൂന്നു പേരുടെ മോചനം എന്ന ആവശ്യത്തിലേക്കാണ് ഡോവലെത്തിച്ചത്.
വിശ്രമത്തിലും കർമനിരതൻ
2005ൽ ഐബിയുടെ ഡയറക്ടറായി വിരമിച്ചതിനുശേഷം 2009ൽ കർണാടക സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവായി. ഇതിനിടെ ഡൽഹിയിലെ വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. വിവിധ വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ സുരക്ഷാ വിഷയങ്ങളിൽ ക്ലാസെടുത്തിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
2014 മേയ് 30നാണ് അജിത് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കപ്പെടുന്നത്. ആ വർഷം തന്നെ ജൂണിൽ ഇറാക്കിലെ തിക്രിത്ത് ഐസിസ് ഭീകരർ പിടിച്ചെടുത്തതിനുശേഷം ആശുപത്രിയിൽ കുടുങ്ങിയ 46 ഇന്ത്യൻ നഴ്സുമാരെ തിരിച്ചെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഇറാക്കിൽ നേരിട്ടെത്തിയ ഡോവൽ അവിടെ സർക്കാർ തലത്തിൽ ചർച്ചകൾ നടത്തിയാണ് ഇതു സാധ്യമാക്കിയത്.
മണിപ്പൂരിൽ 18 പട്ടാളക്കാരെ വധിച്ച ഭീകരരെ മ്യാൻമറിൽ കയറിയാണ് ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത്. അതിന്റെ പിന്നിലും ഡോവലിന്റെ ബുദ്ധിയായിരുന്നു.
നേപ്പാൾ, ശ്രിലങ്ക
നേപ്പാളിൽ ഭരണഘടന മാറ്റത്തിനുശേഷം മാദേശി പ്രക്ഷോഭം ഇളക്കി വിട്ട് ഹിന്ദു രാഷ്്ട്രമെന്ന വികാരമുണർത്തി പ്രധാനമന്ത്രി പ്രചണ്ഡയെ താഴെയിറക്കിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയുണ്ടായിരുന്നു. അതു പോലെ തന്നെ ശ്രീലങ്കയിൽ മഹീന്ദ രാജപക്സയെ പരാജയപ്പെടുത്തി സിരിസേന അധികാരത്തിലേറിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയും ചരടുവലികളുമുണ്ടായിരുന്നു.
ചെയിൻ സ്മോക്കർ
കടുത്ത പുകവലിക്കാരനാണ് അജിത് ഡോവൽ. 45 മിനിറ്റിൽ ഒരു സിഗരറ്റ് എന്നതാണ് കണക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എലിസബത്ത് രാജ്ഞി ബെക്കിംഗ്ഹാം പാലസിൽ ഉച്ചവിരുന്നിനു ക്ഷണിച്ചപ്പോൾ അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു. സംസാരത്തിനിടെ പെട്ടെന്നു പുറത്തേക്കിറങ്ങിപോയ ഡോവലിനോട് കൊട്ടാരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ കാര്യം തിരക്കി. തനിക്കൊന്നു പുകയ്ക്കാതെ വയ്യെന്നായിരുന്നു ഡോവലിന്റെ മറുപടി.
ശൗര്യ
സൈനിക ജീവിതത്തോടുള്ള ബഹുമാനത്തിന്റെ ഭാഗമായി തന്റെ മകന് ശൗര്യ എന്നാണ് ഡോവൽ പേരിട്ടത്. 1973ൽ നോർത്ത് ഈസ്റ്റ് മേഖലയിൽ ആയിരിക്കുമ്പോഴാണ് സിആർപിഎഫിന്റെ ശൗര്യ ദിവസ് ചടങ്ങിൽ പങ്കെടുക്കുന്നത്.
ചടങ്ങിനുശേഷം പതിനഞ്ചാമത്തെ ദിവസം പിറന്ന മകന് ശൗര്യ എന്നു തന്നെ പേരിടുകയായിരുന്നു. ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ശൗര്യ ബിജെപിയോടു ചേർന്നു നിൽക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടറാണ്. ബിജെപിയെ അധികാരത്തിലെത്തിച്ച കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനഞ്ഞവരുടെ കൂട്ടത്തിൽ ശൗര്യയുമുണ്ടായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ബിസിനസ്, ഷിക്കാഗോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ശൗര്യ ഡോവലിന്റെ വിദ്യാഭ്യാസം.
വീര പരിവേഷം
ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മുൻ ഇന്റലിജൻസ് ബ്യൂറോ മേധാവി അജിത് കുമാർ ഡോവൽ ചുമതലയേൽക്കുന്നത് തന്നെ തന്റെ ഔദ്യോഗിക ജീവിതത്തിലെ ചരിത്രപാഠങ്ങളുടെ വീരപരിവേഷത്തോടെയായിരുന്നു. ഏറെക്കാലം ഇന്റലിജൻസ് ബ്യൂറോയുടെ ഓപ്പറേഷൻസ് വിംഗ് ചീഫ് ആയിരുന്നു ഡോവൽ. ദേശീയ, അന്തർദേശീയ സുരക്ഷാ വിഷയങ്ങളിൽ അവഗാഹമുള്ള ഡോവൽ നരേന്ദ്ര മോദിയുടെ ടീമിൽ ഉൾപ്പെടുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു.
മിസോറാം കലാപം, പഞ്ചാബ് കലാപം, കാഷ്മീർ പ്രശ്നം തുടങ്ങിയ ആഭ്യന്തര കലാപങ്ങൾ ഒതുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള ഡോവൽ ഏറെക്കാലം വേഷപ്രച്ഛന്നനായി ബർമയിലും ചൈനയുടെ അതിർത്തിക്കുള്ളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിക്കിം ഇന്ത്യയോടൊപ്പം ചേരുന്നതിനു നിർണായക പങ്ക് വഹിച്ചതും ഇദ്ദേഹമാണ്. പഞ്ചാബിൽ നടന്ന ഓപ്പറേഷൻ ബ്ലാക് തണ്ടറിലും പങ്കെടുത്തിട്ടുണ്ട്. 1983 മുതൽ 1987 വരെ പാക്കിസ്ഥാനിൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച ഡോവൽ ഇന്ത്യാ വിരുദ്ധ ഭീകരരെ നേരിടുന്ന നിരവധി ഓപ്പറേഷനുകൾക്കു നേതൃത്വം നൽകിയിട്ടുണ്ട്.
അജിത് കുമാർ ഡോവൽ എന്നാണ് മുഴുവൻ പേര്. 1945ൽ ഇപ്പോൾ ഉത്തരാഖണ്ഡിന്റെ ഭാഗമായ പൗരി ഗഡ്്വാളിലെ ഗിരി ബനേൽസ്യൂൻ ഗ്രാമത്തിലാണ് ജനനം. ഗഡ്വാളി ബ്രാഹ്മണ കുടുംബമാണ് ഡോവലിന്റേത്. അച്ഛൻ ഇന്ത്യൻ ആർമിയിലായിരുന്നു. അജ്മീർ മിലിട്ടറി സ്കൂളിലായിരുന്നു അജിത് ഡോവലിന്റെ വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തിൽ ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ഫസ്റ്റ് റാങ്കോടെ ബിരുദാനന്തര ബിരുദമെടുത്തു.

പണിമുടക്ക്
അർദ്ധരാത്രി 12 മണിക്ക് തുടങ്ങിയ പണിമുടക്ക്.
രാവിലെ 6 മണിക്ക് ബൈക്കിൽ പോകുമ്പൊ ഒരു പ്രായമുള്ളയാൾ നടന്ന് വരുന്നു. സങ്കടം തോന്നീട്ട് വണ്ടി നിർത്തി കേറിക്കോളാൻ പറഞ്ഞു.
വേണ്ടാന്ന് അയാളും...
ഒടുവിൽ ഇത്തിരി ബലം പ്രയോഗിച്ച് അയാളെ വണ്ടിയിൽ കയറ്റി
[അത് നമ്മളെ ഉത്തരവാദിത്തമല്ലേ?].
വണ്ടീന്ന് ഇറങ്ങീട്ട് അയാൾ പറഞ്ഞത് കേട്ടിട്ട് കണ്ണീന്ന് വെള്ളം വന്നു.
..മോൻ ദിവസോം ഇതിലേ ആണോ വണ്ടീൽ പോകാറ്?
അതേ എന്തേ...
സ്ഥലം മാറ്റി പിടിക്കാനാ. ഡോക്ടർ പറഞ്ഞതാ രാവിലെ എണീറ്റ് നടക്കാൻ. നിന്നപ്പോലത്തെ ഊളകൾ ഉണ്ടെങ്കിൻ ആയുസെത്താതെ ചാവേണ്ടി വരും....😂😂😂😂

Wife and Husband Game
WIFE: lets play a GAME
HUSBAND: what is the game?
WIFE: if i say the Name of a Colour run to the left wall, if i say the name of a Fruit run to the right wall.
HUSBAND: what do i get if i win?
Wife : who ever loses has to obey the other person for the rest of their life.
HUSBAND: okay I have to win this game!
WIFE: okay ready? Orange!
HUSBAND has been standing in the same spot for three days figuring out whether she said a colour or a fruit.

Subscribe to:
Posts (Atom)