Recently we parked in a public car park. As we drove away I noticed a sticker on the rear window of the car. When I took it off after I got home, it was a receipt for petrol. Luckily my friend told me not to stop as it could be someone waiting for me to get out of the car. Then we received this email yesterday.
WARNING FROM POLICE
THIS APPLIES TO BOTH WOMEN AND MEN
BEWARE OF PAPER ON THE BACK WINDOW OF YOUR VEHICLE -- A NEW WAY TO DO CAR-JACKINGS (NOT A JOKE)!
Heads up everyone! Please, keep this circulating... You walk across the car park, unlock your car and get inside. You start the engine put it into reverse.
When you look into the rearview mirror to back out of your space, you notice a piece of paper stuck to the middle of the rear window. So, you stop and jump out of your car to remove that paper (or whatever it is) that is obstructing your view.
When you reach the back of your car, that is when the car-jackers appear out of nowhere, jump into your car and take off.
They practically run you over as they speed off in your car.
And guess what, ladies? I bet your purse is still in the car.
So now the car-jacker has your car, your home address, your money, and your keys. Your home and your whole identity are now compromised!
BEWARE OF THIS NEW SCHEME THAT IS NOW BEING USED.
If you see a piece of paper stuck to your back window, lock your doors and just drive away!!
Remove the paper later. And be thankful that youread this e-mail.. I hope you will forward this to friends and family, especially to women.
A purse contains all kinds of personal information and identification documents, and you certainly do NOT want this to fall into the wrong hands.
Please tell your friends
A compilation of best forwarded messages. *We don't claim ownership or authenticity of the posted content.
Google Ads
Tuesday, August 30, 2016
വാട്സപ്പ് Terms and Conditions
ഇന്ന് വാട്സപ്പ് ഒാപ്പണ്‍ ചെയ്യുന്ന സമയത്ത് കമ്പനിയുടെ ഭാഗത്ത് നിന്ന് നിങ്ങള്‍ക്കേവര്‍ക്കും Terms and Condition മെസ്സേജ് ലഭിക്കുകയും, നിങ്ങള്‍ അത് Accept ചെയ്തിരിക്കുമെന്നും വിശ്വസിക്കുന്നു..
നമ്മള് ചൂഷണം ചെയ്യപ്പെടുകയാണെന്ന് മനസിലാക്കുക..
ഇവിടെ ചെയ്യേണ്ടത്...👇🏾
1. Settings ഒാപണ്‍ ചെയ്യുക.
2. ശേഷം Accounts എന്നുള്ളത് ഒാപ്പണ്‍ ചെയ്യുക..
3. Share my information എന്ന പുതിയ ഒരു ഒാപ്ഷന്‍ കാണാം..
അത് ☑ ചെയ്തിരിക്കുന്നതും കാണാം..
അതായത് നമ്മുടെ ഫോണിലുള്ള മുഴുവന്‍ ഡാറ്റയും ഫെയ്സ്ബുക്കിന് ഷയര്‍ ചെയ്യുന്നതിന് നമ്മള് സമ്മതിച്ചിരിക്കുന്നു എന്ന്..
അത് കൊണ്ട് എത്രയും പെട്ടെന്ന് ടിക്ക് മാര്‍ക്ക് ഒഴിവാക്കുക...
ഈ വിവരം മറ്റുള്ളവരിലേക്ക് കൂടി പകര്‍ന്ന് കൊടുക്കുക..

ശ്രീരാമപ്രിയഭക്തനും വാനര സ്വരൂപിയുമായ ശ്രീഹനുമാൻ സ്വാമിക്ക് ഉഴുന്നുവട മാലയോ?
ഉഴുന്ന് എന്ന ധാന്യം മാസൃ ഗണത്തിൽപ്പെട്ടതായതിനാൽ ഹിന്ദു ക്ഷേത്രവിധികളിൽ ഒരിടത്തും ഉപയോഗിക്കുന്നില്ല. അതു കൊണ്ടു തന്നെ ഭഗവത് പൂജകൾക്ക് ഉഴുന്ന് വർജ്യവുമാണ്. എന്നിട്ടും പൂർണ്ണ സസ്യാഹാരിയും വാനര രൂപിയുമായ ശ്രീഹനുമാൻ സ്വാമിക്ക് ഉഴുന്നുവട മാലയണിയിക്കുന്നത് വിരോധാഭാസമല്ലേ? പുരാണേതിഹാസങ്ങളിലേയും വേദോപനിഷത്തുകളിലേയും വസ്തുതകൾ ശരിയാംവണ്ണം മനസ്സിലാക്കാനുള്ള കഴിവുകേടോ അജ്ഞതയോ കൊണ്ടല്ലേ ആധുനിക ഹിന്ദു സമൂഹം ഇത്തരം തെറ്റായ വിധികൾ തേടുന്നതും തുടരുന്നതും?
എന്താണ് ഹനുമാൻ സ്വാമിക്ക് വടമാല സമർപ്പിക്കുന്നതിന്റെ പിന്നിലുള്ള അജ്ഞത എന്നു ചിന്തിക്കാം:
രാക്ഷസ രാജാവ് രാവണൻ സീതാദേവിയെ കവർന്ന് ലങ്കയിലെ സങ്കേതത്തിൽ തടവിലാക്കി വെച്ച അവസരത്തിൽ സീതാന്വേഷണത്തിന്റെ ഭാഗമായി, ശ്രീരാമദൂതനായി, ലങ്കയിലെത്തിയ ശ്രീഹനുമാന് തന്റെ അഭിഷ്ടസിദ്ധി(ശ്രീരാമ പുനർസമാഗമം)ക്കു വേണ്ടി സീതാ ദേവി ഒരു 'വട മാല' സമ്മാനിച്ചു. അത് 'വടവൃക്ഷ'ത്തിന്റെ, അതായത് പേരാലിന്റെ, തളിർ മൊട്ടുകൾ ( ie.വട) കോർത്ത മാലയായിരുന്നു. സീതാദേവിയുടെ ആഗ്രഹ പൂർത്തീകരണം എത്രയും വേഗം ഉണ്ടാവട്ടെയെന്ന് ശ്രീഹനുമാൻ സ്വാമി ദേവിയെ അനുഗ്രഹിക്കുകയും ചെയ്തു. അങ്ങനെ അഭീഷ്ടസിദ്ധിക്ക് ശ്രീഹനുമാൻ സ്വാമിക്ക് വട മാല സമർപ്പിച്ചാൽ മതിയെന്ന ആചാരവും വിശ്വാസവും നിലവിൽ വന്നു. പക്ഷെ ഹൈന്ദവ സമൂഹത്തിന്റെ അജ്ഞത ക്രമേണ അവനെ ഉഴുന്നുവട മാലയിലെത്തിച്ചു. അജ്ഞത ഹിന്ദു പുരോഹിതവർഗത്തിനുമുണ്ടല്ലോ. അതു മുതലെടുക്കാൻ ഉഴുന്നുവട മാലകളുമായി ക്ഷേത്ര പരിസരങ്ങളിൽ കമ്പോളക്കാരും തെയ്യാറായി.
ക്ഷേത്ര പൂജാ ദ്രവ്യങ്ങളിൽ ഉഴുന്ന് മാംസഭക്ഷണത്തിനു സമാനമാണ്. ആയതിനാൽ ക്ഷേത്രങ്ങളിലും, ബ്രാഹ്മണ ശ്രാദ്ധ-ബലികർമ്മങ്ങളിലും ഉഴുന്നോ ഉഴുന്നുൽപന്നമായ പപ്പടമോ ഉപയോഗിക്കാറില്ല. ഭഗവാൻ ശ്രീരാമസ്വാമിയുടെ പ്രിയ ഭക്തനും,അതിശ്രേഷ്ഠനും,ദിവ്യ തേജസ്വിയും, സാത്വികനും, പരിപൂർണ്ണ സസ്യഭുക്കുമായ, വാനരരൂപിയായ ശ്രീഹനൂമാൻ സ്വാമിയെ ഒരു തരത്തിൽ നാം അവഹേളിക്കുകയല്ലേ ഈ അജ്ഞത മൂലം ചെയ്യുന്നത്?
പേരാൽ തളിർമൊട്ടു കൊണ്ടുള്ള 'വടമാല' തന്നെ ശ്രീഹനൂമാൻ സ്വാമിക്ക് വഴിപാടായി സമർപ്പിക്കൂ. ഉഴുന്നുവട മാലയെന്ന തെറ്റിദ്ധാരണ മാറ്റി അജ്ഞാനികൾക്ക് ശരിയായ അറിവു പകർന്നു നൽകൂ.

ഭഗവത് കഥ ബ്രാഹ്മണനും കള്ളനും
ശ്രീമദ് ഭാഗവതം പാരായണം ചെയ്ത്, ഭഗവത് കഥകള്‍ പറഞ്ഞ് ഒരു ബ്രാഹ്മണന് കാലയാപനം നടത്തി; ഒരിക്കല്‍ അദ്ദേഹം ഒരു ഗൃഹത്തില്‍ ഭാഗവത പാരായണം നടത്തുമ്പോള്‍ ഒരു കള്ളന് ആ വീട്ടില്‍ കടന്ന് തട്ടിന്പുരറത്ത് ഒളിച്ചിരുന്നു; അയാള്‍ ഇരിക്കുന്നതിനു തൊട്ടുതാഴെ ഭാഗവത പാരായണം നടക്കുകയാണ്; അങ്ങനെ കള്ളന് അതു കേള്‍ക്കുവാന്‍ നിര്‍ബ്ബന്ധിതനായി.
ഉണ്ണിക്കണ്ണനെ വര്‍ണ്ണിക്കുന്ന ഭാഗം; കണ്ണന് അണിഞ്ഞിട്ടുള്ള ആഭരണങ്ങള്‍ അദ്ദേഹം ഏറെ വര്‍ണ്ണിച്ചു. "കാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് യശോദ ഉണ്ണിയെ വിലയേറിയ ആഭരണങ്ങള്‍ അണിയിക്കും." ഇതു കേട്ടപ്പോള്‍ കള്ളന്റെ ചിന്ത, ആ ബാലനെ തട്ടിക്കൊണ്ടു പോയി കൊന്നാല്‍, ആഭരണങ്ങളെല്ലാം കൈക്കലാക്കാം; എന്നും ചെറിയ മോഷണങ്ങള്‍ നടത്താന്‍ കഷ്ടപ്പെടുന്നത് ഒഴിവാക്കാം.
പാരായണം കഴിഞ്ഞു ബ്രാഹ്മണന് യാത്രയായി; കള്ളന് രഹസ്യമായി അദ്ദേഹത്തെ പിന്തുടര്ന്നു ; വിജനമായ ഒരു സ്ഥലത്തു വച്ചു അയാള്‍ ബ്രാഹ്മണനെ തടഞ്ഞു നിര്‍ത്തി. അയാള്‍ ചോദിച്ചു: "നിങ്ങള്‍ യശോദ എന്ന സ്ത്രീയുടെ മകന് കൃഷ്ണന് എന്ന ബാലന്റെ കാര്യം പറഞ്ഞല്ലോ? ആ പയ്യനെ എവിടെയാണ് കാണാന്‍ കഴിയുന്നത്?"
ബ്രാഹ്മണന് പറഞ്ഞു: "വൃന്ദാവനത്തില്‍, യമുനാതീരത്തെ പച്ചപ്പുല്‍പ്പരപ്പില്‍ രണ്ടു കുട്ടികള്‍ രാവിലെ വരും; ഒരാള്‍ കാര്‍മേഘനിറമുള്ളവന്‍; കൈയില്‍ ഓടക്കുഴല്‍ ഉണ്ടാവും; അതാണ് കൃഷ്ണന്." കള്ളന് ഇത് വിശ്വസിച്ചു ഉടനെതന്നെ വൃന്ദാവനത്തിലേക്ക് പുറപ്പെട്ടു; രാത്രി അവിടെയെത്തി ഒരു മരത്തില്‍ കയറി ഒളിച്ചിരുന്നു.
കണ്ണന്റെ കാലടികള്‍ പതിഞ്ഞ ആ പുണ്യ ഭൂമിയില്‍ പുലര് വെ ളിച്ചം പരന്നു; ഹൃദ്യമായ മുരളിനാദം കാറ്റില്‍ അലിഞ്ഞെത്തി; അത് അടുത്തുവന്നുകൊണ്ടിരുന്നു. അപ്പോള്‍, അതാ രണ്ടു ബാലന്മാര്; കള്ളന് മരത്തില്‍ നിന്നും ഇറങ്ങി അവരുടെ സമീപം ചെന്നു. ആ ദിവ്യരൂപം, ആ പ്രേമാവതാരത്തിന്റെ, മനോഹര രൂപം ദര്‍ശിച്ച മാത്രയില്‍ അയാള്‍ മതിമറന്നു; കൈകള്‍ കൂപ്പി, ആനന്ദാശ്രുക്കള്‍ ഒഴുകി; ജന്മ ജന്മാന്തരങ്ങളില്‍ എത്രയോ പേര്‍ക്കു ലഭിക്കാത്ത പുണ്യം! അയാള്‍ക്കു മന:പരിവര്‍ത്തനം ഉണ്ടായി; സ്വയം മറന്നു.
അയാള്‍ ചിന്തിച്ചു; ഈ കുഞ്ഞുങ്ങളുടെ അമ്മ എത്ര ബുദ്ധിശൂന്യയാണ്? ആരെങ്കിലും ഇത്രയും ആഭരണങ്ങള്‍ അണിയിച്ചു കുഞ്ഞുങ്ങളെ തനിയെ വീട്ടിനു പുറത്തു അയയ്ക്കുമോ? കള്ളന് വീണ്ടും വീണ്ടും ബാലനെ സൂക്ഷിച്ചു നോക്കി. ബ്രാഹ്മണന് പറഞ്ഞതുപോലുള്ള ഒരു ആഭരണം കണ്ണന്റെ കഴുത്തില്‍ കണ്ടില്ല; അതുകൂടി കൃഷ്ണനെ അണിയിച്ചു കാണാന്‍ അയാള്‍ ആഗ്രഹിച്ചു. പെട്ടെന്ന്, ഉച്ചസൂര്യനെ മറയ്ക്കുന്ന കാര്‍മേഘങ്ങള്‍ പോലെ ദു:ശ്ചിന്തകള്‍ അയാളുടെ മനസ്സില്‍ കടന്നു വന്നു.
"നില്ക്കൂ" എന്ന് ആക്രോശിച്ച് ആ കള്ളന് കണ്ണന്റെ കൈയില്‍ കടന്നു പിടിച്ചു. ആ ദിവ്യ സ്പര്‍ശന മാത്രയില്‍ അയാളുടെ പൂര്‍വ്വ കര്‍മ്മങ്ങള്‍ അവസാനിച്ചു; അയാള്‍ പരിശുദ്ധനായി.
പ്രേമപൂര്‍വ്വം അയാള്‍ ചോദിച്ചു:" അവിടുന്ന് ആരാണ്?"
"നിങ്ങള്‍ വന്ന ഉദ്ദേശം മറന്നുവോ? ഇതാ, എന്റെ ആഭരണങ്ങള്‍ എല്ലാം എടുത്തു കൊള്ളൂ" കൃഷ്ണന് മധുരമായി അരുളി. കള്ളന് ആശയക്കുഴപ്പത്തിലായി. "ഇതെല്ലാം എനിക്കു തന്നാല്‍ കുഞ്ഞിനെ അമ്മ വഴക്കുപറയില്ലേ?" അയാള്‍ ചോദിച്ചു.
കണ്ണന് പുഞ്ചിരിയോടെ അരുളി: "അതെപറ്റി വിഷമിക്കേണ്ട; എനിക്കിത് വേണ്ടുവോളമുണ്ട്; പിന്നെ, ഞാന്‍ നിന്നേക്കാള്‍ വലിയ കള്ളനാണ്; പക്ഷേ, ഞാന്‍ എന്തൊക്കെ മോഷ്ടിച്ചാലും ഉടമസ്ഥര്‍ക്ക് പരാതിയില്ല. അവര്‍ എന്നെ ചിത്തചോരനെന്നു വിളിക്കും. നിനക്ക് അറിയാത്ത, വളരെ വിലപിടിപ്പുള്ള ഒരു ആഭരണം നിന്റെ കൈയിലുണ്ട്; നിന്റെ ചിത്തം; ഞാനിപ്പോള്‍ അത് എടുക്കുന്നു; അത് എന്നില്‍ നിന്നും നീയും എടുക്കുക."
ആഭരണങ്ങളെല്ലാം കൊടുത്ത് കുട്ടികള്‍ മറഞ്ഞു; കള്ളന് അത്ഭുത പരതന്ത്രനായി. അയാള്‍ കൈനിറയെ ആഭരണങ്ങളുമായി ബ്രാഹ്മണന്റെ അടുത്തു ചെന്നു. കള്ളന് പറഞ്ഞതു കേട്ട് ബ്രാഹ്മണന് വിസ്മയിച്ചു പോയി; മാറാപ്പില്‍ നിറയെ ആഭരണങ്ങള്‍; താന്‍ പറഞ്ഞതുപോലെ തന്നെയുള്ളവ. ആനന്ദം കൊണ്ട് അദ്ദേഹം വീര്‍പ്പു മുട്ടി; തന്നെ കണ്ണനെ കണ്ട സ്ഥലത്തു കൊണ്ടുപോകാന്‍ കള്ളനോട് അപേക്ഷിച്ചു.
രണ്ടുപേരും വൃന്ദാവനത്തിലെത്തി കാത്തിരുന്നു. പെട്ടെന്ന് കള്ളന് വിളിച്ചുപറഞ്ഞു: "അതാ, നോക്കൂ, അവര്‍ വരുന്നു." പക്ഷേ ബ്രാഹ്മണന് ആ ദര്‍ശനം ലഭിച്ചില്ല. അദ്ദേഹത്തിനു വലിയ മന:ക്ലേശവും, പശ്ചാത്താപവുമുണ്ടായി. അദ്ദേഹം പറഞ്ഞു: "കൃഷ്ണാ, അവിടുന്ന് ഒരു കള്ളന് ദര്‍ശനം നല്കി്. എന്തുകൊണ്ട് എനിക്കു തരുന്നില്ല? എനിക്കു ദര്‍ശനം തരുന്നില്ലെങ്കില്‍ ഞാനിപ്പോള്‍ ജീവിതം അവസാനിപ്പിക്കും."
അപ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്റെ മധുരമയമായ ശബ്ദം മുഴങ്ങി: "നിങ്ങള്‍ ഒരു കഥപോലെ, ഭാഗവതം വായിക്കുന്നു; പക്ഷേ, കള്ളനോ? അയാള്‍ അതെല്ലാം സത്യമെന്ന് ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസത്തില്‍ പ്രവൃത്തിച്ചു. എന്നില്‍ വിശ്വസിച്ചു പൂര്‍ണ്ണമായി സ്വയം സമര്പ്പിക്കുന്നവന് ഞാന്‍ ദര്‍ശനം നല്കുന്നു."
ആ ബ്രാഹ്മണനെപ്പോലെ പലരും ഭാഗവതവും, ഭഗവത് ഗീതയും, രാമായണവും പ്രഭാഷണം നടത്തുന്നു; സപ്താഹ യജ്ഞങ്ങള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ അതില്‍ പറയുന്ന സദ് വിഷയങ്ങള്‍ പൂര്‍ണ്ണവിശ്വാസത്തോടെ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും അവര്‍ക്കു കഴിയുന്നില്ല. കാപട്യം പൂര്‍ണ്ണമായി വിട്ടൊഴിയുന്നില്ല; ഒന്നു പറയുന്നു; മറ്റൊന്നു പ്രവര്‍ത്തിക്കുന്നു; അപ്പോള്‍ അവര്‍ക്കു ഭഗവത് അനുഗ്രഹം കിട്ടാന്‍ ഇനിയും പല ജന്മങ്ങള് വേണ്ടിവരും.
ഓം നമോ ഭഗവതേ വാസുദേവായ:

Tuesday, August 23, 2016
പെണ്ണ് കാണാൻ പോകുമ്പോൾ
പെൺകുട്ടിയുടെ ദേഹത്ത് കൊന്ത, ഏലസ്സ്, ചരട് 💍 മുതലായവ ഉണ്ടോയെന്ന് പ്രത്യേകം നോക്കണം. നല്ല സംസ്കാരത്തിൽ വളർന്ന .👭 പെൺകുട്ടികളുടെ ലക്ഷണമാണത്.
സ്ഥിരമായി പള്ളിയിലോ .⛪ അമ്പലത്തിലോ 🏯 പോകുന്ന പെൺകുട്ടിയാണെന്ന് വീട്ട് കാർ പറയുകയാണെങ്കിൽ മടക്ക വഴിയിൽ അവിടെയൊന്ന് കയറി പൂജാരി 👳/ കൊച്ചച്ചൻ💂 ഏതു പ്രായക്കാരനാണെന്ന് നോട്ടു ചെയ്യണം ( സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട ).
ചായ ☕ തരുമ്പോൾ വലതു കയ്യിൽ നെയിൽ പോളിഷ് 💅 ഇട്ടിട്ടുണ്ടോ എന്ന് നോക്കണം. അടുക്കളയിൽ കയറി നന്നായി പണിയുന്ന 💆 പെണ്ണാണെങ്കിൽ ഒന്നുകിൽ നെയിൽ പോളിഷ് 💅ഇട്ടിട്ടുണ്ടാവില്ല. അല്ലെങ്കിൽ അവിടെയും, ഇവിടെയും ഒക്കെ പൊളിഞ്ഞു പോയിട്ടുണ്ടാവും. നന്നായി നെയിൽ പോളിഷ് 💅 ഇട്ട പെണ്ണിനെ കെട്ടിയാൽ കഞ്ഞി 🍲 കുടിച്ച് ജീവിക്കാൻ കഴിയില്ല.
ഉടുത്തിരുന്ന ഡ്രെസ്സിനു 👗, മാച്ചാവുന്ന കാതിലും വളയും 💍 മാലയുമാണ് ഇട്ടിരിക്കുന്നതെങ്കിൽ ജീവിതം ഫാൻസി ഷോപ്പിൽ 💇💄 കയറിയിറങ്ങി തീരും.
ചായ ☕ തരുമ്പോൾ പെൺകുട്ടിയുടെ കയ്യ് 👋 വിറക്കുന്നുണ്ടോ എന്ന് നോക്കുക. കുലീനതയുടെ അത്യുത്തമ .ലക്ഷണമാണത്. കയ്യ് 👋, വിറക്കുന്നില്ലെങ്കിൽ അവളെയൊന്ന് തറപ്പിച്ച്, നോക്കുക. എന്നിട്ടും വിറക്കുന്നില്ലെങ്കിൽ അവളെ കെട്ടിയാൽ വിറക്കുന്നത് 👼 താനായിരിക്കും എന്നറിയുക.
NB : Love 💏 marriage. കാർക്ക് ഇതൊന്നും ബാധകമല്ല. നിങ്ങൾ അനുഭവിച്ചേ ചാകൂ..😁😁.
(പൊതു പുരുഷ 👬👬 താൽപര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത് )

Sunday, August 21, 2016
ഈ കഥ ആരുണ്ടാക്കിയതാണെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടു.
****
സാക്ഷാൽ ബിൽഗേറ്റ്സ് ഒരു പരസ്യം കൊടുത്തു.. ഏഷ്യയിലേക്ക്
മൈക്രോസോഫ്ററിനു ഒരു ചെയർമാൻ വേണം..
500 അപേക്ഷകൾ കിട്ടി.. അതിൽ ഒരാൾ ഒരു മലയാളി ആയിരുന്നു..
ഇൻററർവ്യൂ ആരംഭിച്ചു.. ബില്‍ഗേറ്റ്സ് ഉദ്യോഗാർഥികളോട് പറഞ്ഞു..
'ഇതിൽ ജാവ പ്രോഗ്രാം അറിയാത്തവർ ഉണ്ടെങ്കിൽ ദയവായീ പുറത്തു പോകണം'..
200 പേരോളം പുറത്തു പോയി.
മലയാളി സ്വയം പറഞ്ഞു, എനിക്കു ജാവാ അറിയത്തില്ല എനിക്കു നഷ്ടപെടാൻ ഒന്നും ഇല്ല.., അതുകൊണ്ട് ഞാൻ പുറത്തു പോകുന്നില്ല..
ബിൽഗേറ്റ്സ് വീണ്ടും പറഞ്ഞു.. " ഈ കൂട്ടത്തിൽ 200 പേരുടെ ഒരു ടീമിനെ നയിച്ചിട്ടില്ലാത്തവർ പുറത്തു പോകണം.."
200 പേര് കൂടി പുറത്തു പോയി ..
മലയാളി വിചാരിച്ചു ഞാൻ ഒരു സ്ഥലത്തും ജോലി ചെയ്തിട്ടില്ല എന്നാലും ഇരിക്കാം, എനിക്കു നഷ്ടപടാൻ ഒന്നും ഇല്ല.. അതുകൊണ്ട് ഞാൻ പുറത്തു
പോകുന്നില്ല.
ബിൽഗേറ്റ്സ് അടുത്ത വ്യവസ്ഥ പറഞ്ഞു.. "ഇതിൽ മാനേജ്മെന്റ് വിഷയത്തിൽ
ബിരുദം ഇല്ലാത്തവർ പുറത്തു പോകണം"
".. മലയാളി വിചാരിച്ചു പത്താം ക്ലാസ്സിൽ പഠിപ്പുനിർത്തിയവനാ
ഞാൻ എന്നാലും ഞാൻ പുറത്തു പോകുന്നില്ല.. 50 പേരു കൂടി പുറത്തു
പോയി.
ബിൽഗേറ്റ്സ് അവസാനത്തെ വ്യവസ്ഥ കൂടി പറഞ്ഞു . ഇതിൽ ജപ്പാനീസ് ഭാഷ
അറിയാത്തവർ കൂടി പുറത്തു പോകണം"..
മലയാളി സ്വയം പറഞ്ഞു, എനിക്കു നഷ്ടപെടാൻ ഒന്നും ഇല്ല.. ജപ്പാനീസ്
ഭാഷ പോയീട്ട് അതിന്റെ അക്ഷരങ്ങൾ കണ്ടാൽ കൂടി അറിയത്തില്ല..
മലയാളി അവിടെ തന്നെ ഇരുന്നു.
അവസാനം മലയാളിയും വേറെ ഒരാളും മാത്രമായി ഹാളിൽബാക്കി..
ബിൽഗേറ്റ്സ് സന്തോഷത്തോടെ അവരെ നോക്കി പറഞ്ഞു..
ഇനി നിങ്ങൾ തമ്മിൽ ജാപ്പനിസ് ഭാഷയിൽ സംസാരിക്കൂ ഞാൻ ഒന്ന്
കേൾക്കട്ടെ..
വളരെ ശാന്തനായി മലയാളി തനിക്കു അഭിമുഖം ഇരുന്ന ആളോട് ചോദിച്ചു..
"കൊല്ലത്ത് എവിടെയാ ? "
മറ്റെ ആളും വളരെ ശാന്തതയോടെ മറുപടി പറഞ്ഞു.
" കരുനാഗപ്പള്ളി"

ഇജ്ജ്..പൊളിക്ക്..മുത്തേ..ഞമ്മളുണ്ട്..കൂടെ
'''സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട..''
ഒരു വലിയ..കവര്‍ച്ച..നടത്തിയ..കള്ളനെ..പോലിസ്..പിടികൂടി..ചോദ്യം..ചെയ്യുന്നു..
പോലീസ്ഃ- ആ വലിയ വീട്ടില്‍..ഒരാളു പോലും..ഇല്ലെന്ന്..നീയെങ്ങിനെയാ..അറിഞ്ഞത്..
കള്ളന്‍ഃ- അത്..സാറേ..കഴിഞ്ഞദിവസം..അവരുടെ..FB യില്‍..'''Enjoying..holidays in goa for one week'' എന്നുള്ള..ഫാമിലിയുമൊന്നിച്ചുള്ള..പോസ്റ്റ്..ഉണ്ടായിരുന്നു...പക്ഷേ..ഞാനവരോട്..ചോദിച്ചിട്ടാ..സാറേ..പൊളിച്ചത്.😳😳
പോലീസ്ഃ- നുണ..പറയുന്നോടാ..ഡാഷ്..മോനേ..😡😡😡
കള്ളന്‍ഃ-Woww..ഇങ്ങള്..അടിച്ച്..പൊളിക്ക്..ബ്രോ..ഇമ്മള്..ഇവിടെ..പൊളിച്ചോളാം..എന്നൊരു..കമന്റും..ഞാന്‍..
ഇട്ടിരുന്നു..
അവര്‍..തിരിച്ച്..ഇജ്ജ്..പൊളിക്ക്..മുത്തേ..ഞമ്മളുണ്ട്..കൂടെ..എന്ന്..തിരിച്ചും..കമന്റിട്ടിട്ടാ..സാറേ..ഞാന്‍..പൊളിച്ചത്..😎😎

Subscribe to:
Posts (Atom)