1. *വസ്ത്രം* - കടുത്ത പച്ച, നീല,ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു അമ്പലത്തിൽ പോകരുത്.
2. *വിഗ്രഹത്തെ തൊഴുമ്പോൾ*- പെരുവിരൽ ഹൃദയത്തിൽ സ്പർശിക്കണം,20 സെക്കന്റ് തൊഴുമ്പോൾ, അതിൽ 15 സെക്കന്റ് കണ്ണടച്ചും 5 സെക്കന്റ് കണ്ണ് തുറന്നും തൊഴണം.
3. *പ്രദക്ഷിണം വെക്കുമ്പോൾ* - കാല് ഒരടിയിൽ നിന്നും അടുത്ത അടിയിലേക്ക് മെല്ലെ വെക്കുക, കൈ വീശരുത്.
4. *പ്രസാദം സ്വീകരിക്കുമ്പോൾ* - തിരിച്ച് ക്ഷേത്രത്തിലേക്കും എന്തെങ്കിലും സമർപ്പിക്കുക.
5. *പഞ്ച ശുദ്ധിയോടെ മാത്രം ക്ഷേത്രത്തിൽ കയറുക* - മനസ്സ്, ശരീരം, വാക്ക്,കർമ്മം, ആഹാരം ശുദ്ധമായിരിക്കണം.
NB. പഞ്ചശുദ്ധിയോടു കൂടി ക്ഷേത്ര വിശ്വാസമുള്ള ആർക്കു വേണമെങ്കിലും അമ്പലത്തിൽ പോകാം.
6. *ക്ഷേത്ര ദർശനം പഞ്ച ജ്ഞാനേന്ദ്രിയങ്ങളെ ഉത്തേജിപ്പിച്ചു മനസ്സിനെ ഏകാഗ്രമാക്കുന്നു*.👇
6.1 വിളക്ക് @@@കണ്ണുകളെ ## light energy
6.2 ക്ഷേത്ര വാദ്യങ്ങൾ, മന്ത്രങ്ങൾ @@@ ചെവി ## sound energy
6.3 സുഗന്ധം @@@ മൂക്ക് ##chemical energy
6.4 പ്രസാദം @@@ നാക്ക്
6.5 ചന്ദനം,കളഭം,കുങ്കുമം @@@ ത്വക്ക്