===============
Trivandrum
മരങ്ങൾ പോലും മദ്യം ആവശ്യപ്പെട്ടിരുന്ന സ്ഥലമായിരുന്നു trivandrum. അതായത് tree want rum. ഇത് കണ്ടപ്പോൾ ബാക്കി ജില്ലയെപറ്റി നടത്തിയ ഗവേഷണം ഇതാ.
.
Kollam
-----------
അടിച്ച് ഫിറ്റ് ആയപ്പോ പറഞ്ഞതാണ് സാധനം kollam.
.
Kottayam
----------------
രണ്ട് പട്ടാളക്കാര്‍ മദ്യപിച് തീരാറായപ്പോൾ ചോദിച്ചു നിന്റെ quota യും തീർന്നോ ?Quotayum എന്നത് ക്രമേണ kottayam എന്നായി.
.
Ernakulam
----------------
കുടിച്ചുകൊണ്ടിരുന്നപ്പോൾ വെളളം തീർന്നു. അടുത്തെങ്ങും കിട്ടാനുമില്ല. അപ്പോൾ ഒരാൾ പറഞ്ഞു എന്നാ കുളത്തീന്നെട്. എന്നാ കുളത്തീന്നെട് ക്രമേണ Ernakulam ആയി.
.
കണ്ണൂർ
-----------
കൂടുതൽ കഴിക്കാതെട നിന്റെ കണ്ണ് ഊരി പോകും എന്ന് പറഞ്ഞത് ഇപ്പോഴത്തെ കണ്ണൂർ ആയി.
.
Kasaragod
-----------------
കൂട്ടത്തിൽ സ്ഥിരമായി ഓസിന് മദ്യം കഴിക്കുന്ന ഒരുവൻ ഉണ്ടായിരുന്നു. ഒരു ദിവസം മറ്റ് കൂട്ടുകാർ പറഞ്ഞു ഡേയ് നീ കാശ് ഇറക്കഡേ. കാശ് ഇറക്കടെ പറഞ്ഞ് പറഞ്ഞ് കാശർകോടും പിന്നെ കാസർഗോഡ് എന്നുമായി.
.
Trissur
---------
റമ്മിനെ ചില സ്ഥലത്ത് ത്രിഗുണൻ (XXX)എന്നു പറയാറുണ്ട്. Rum കഴിചിട്ട് പറഞ്ഞത്രേ ഈ ത്രി ശൂരൻ തന്നെ. അത് പിന്നെ ത്രിശൂരായത്രേ.
.
Palakkad
--------------
മദ്യപിച് വരുന്ന ഭർത്താവ് എന്നും ഭാര്യയെ അടിക്കുകയും പല്ല് കൊണ്ട് കടിച് ഉപദ്രവിക്കുമായിരുന്നു. സഹികെട്ട് നാട്ടുകാർ അവന്റെ പല്ലൊക്കെ അടിച്ചിടാൻ ഭാര്യക്ക് ദ്യൈര്യം കൊടുത്തു. അങ്ങനെ പല്ലൊക്കെ അടിച്ചിട്ട പ്രദേശം പല്ലൊക്കെ അടി എന്നും പാലക്കാട് എന്നുമായി മാറി. പള്ളക്കടിയാണ് പാലക്കാട് എന്നു മാറിയതെന്നും ചില ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.
.
Waynad
-------------
ആദിവാസികൾ മദ്യപിച് ശല്യം ആയപ്പോൾ ഒരു സ്ഥലവാസി പറഞ്ഞു ഇനി മദ്യപിച് ഈ വഴി നടക്കരുതെന്ന്. അന്നും പിന്നീട് എപ്പോൾ അതിലെ പോകുമ്പോഴും ആദിവാസികൾ അവരുടെ ഭാഷയിൽ പറയും ഓ തമ്പ്രാൻ ബെലെക്കി ഈ "വയി നട" പാടില്ല. വയി നട പിന്നീട് വയനാട് ആയി.
.
Malappuram
--------------------
മലയുടെ പുറത്തിരുന്നു rum കഴിക്കുന്ന സ്ഥലത്തിനെ പിന്നെന്തു വിളിക്കും ?
.
Alappuzha
------------------
പുഴവക്കത്തിരുന്നു മദ്യപാനവും അലമ്പും വലിയ ശല്യമയപ്പോൾ നാട്ടുകാർ കൂടി എല്ലാത്തിനെയും പൊക്കി പുഴയിലിട്ടു. പിന്നെ എപ്പോൾ അലമ്പ് കാണിച്ചാലും പുഴയിൽ എറിയുന്നത് പതിവായി. പുഴയുടെ പേര് അലമ്പ് പുഴയെന്നും അത് ആലപ്പുഴ ആയെന്നും ഐതീഹ്യം.
.
Kozhikkod
-----------------
പണ്ട് chicken വാങ്ങാൻ കിട്ടില്ല. വീട്ടിൽ വളർത്തുന്നതിനെ തന്നെ കൊന്നാണ് കഴിക്കുന്നത്. മദ്യം റെഡിയായി. പക്ഷേ കോഴിയിറച്ചി ഇല്ല. കൂട്ടത്തിൽ ഒരാൾ കോഴിയെ പിടിക്കാൻ ഓടി. കോഴി റോഡി ലെക്കോടി. മൂപ്പരും കൂടെ ഓടി ഒരു ലോറി തട്ടി മരിച്ചു. ഇപ്പോഴും മദ്യപിച് മരിക്കുന്നവരെ കോഴിക്കോടി മരിച്ചു എന്നാണ് പറയുന്നത്. മുട്ടിയ സ്ഥലം അതായത് മുട്ടം ഇപ്പോഴുമുണ്ട്.
.
Pathanamthitta
------------------------
വയലും വരമ്പും (തിട്ട )ആയി കിടന്ന പ്രദേശം. തിട്ട മേൽ മദ്യപാനികൾ ഇരുന്ന് സ്ത്രീകളെ ഉപദ്രവിക്കുമായിരുന്നു. കുടിയന്മാരെ എന്നല്ലേ വിളിക്കുന്നത്. പാമ്പ് എന്നാൽ പത്തിയുളള ഇനം. അന്ന് സ്ത്രീകളോട് മുന്നറിയിപ്പ് കൊടുക്കും. എടീ അങ്ങോട്ട് പോകണ്ട അവിടെ പത്തിയുള്ള ഇനം തിട്ടയിൽ ഇരിപ്പുണ്ട്. പത്തിയുള്ള ഇനം തിട്ട ലോപിച് ഇന്നത്തെ പത്തനംതിട്ട ആയി.
.
Idukki
----------
കുടിയന്മാർ അർദ്ധരാത്രിയായാലും താമസിച് വന്ന് ഉറങ്ങികിടക്കുന്ന ഭാര്യമാരെ ഇടിക്കുമായിരുന്നു. പിന്നെ ഭാര്യമാർ ഉറങ്ങാതെ കാത്തിരിക്കും. വന്നയുടനെ ഭർത്താവിനോട് പറയും ഹേ മനുഷ്യാ നിങ്ങൾ ഇടിക്കുന്നെങ്ക്കി ഇടിക്കീൻ എനിക്ക് ഉറങ്ങണം. അങ്ങനെ ഇടിക്കീൻ എന്നു പറഞ്ഞത് പാട്ടായി. ഇന്നത്തെ ഇടുക്കിയായി.
ഗവേഷണം തുടരും.....
A compilation of best forwarded messages. *We don't claim ownership or authenticity of the posted content.
Google Ads
Thursday, February 2, 2017
ആലപ്പുഴ ജില്ലയെ കുറിച്ച് നാം അറിഞ്ഞിക്കേണ്ടവ
1. ആലപ്പുഴ ജില്ല രൂപീകരിച്ചത്
a. -1957 ആഗസ്റ്റ് 17
2. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല, എത്ര കിലോമീറ്റർ?
a. ആലപ്പുഴ , 82 കിലോമീറ്റർ
3. ആലപ്പുഴ പട്ടണത്തിന്റെ ശില്പി ?
a. രാജ കേശവ ദാസ്
4. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത് ??
a. കൊല്ലം-കോട്ടയം
5. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല
a. ആലപ്പുഴ
6. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി ?
a. ഡാറാസ് മെയിൽ (1859)
7. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക് ?
a. അരൂർ
8. കായംകുളത്തിന്റെ പഴയ പേര് ?
a. ഓടാനാട്
9. കൈനക്കരിയില് ജനിച്ച സാമൂഹിക പരിഷ്കര്‍ത്താവ് ?
a. കുര്യാക്കോസ് ഏറിയാസ് ചാവറ (ചാവറ അച്ഛൻ)
10. പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല
a. ആലപ്പുഴ
11. കേരളത്തിലെ ആദ്യ കയർ ഗ്രാമം?
a. വയലാർ
12. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്തിരുന്ന ജില്ല
a. ആലപ്പുഴ
13. ബുദ്ധ വിഗ്രഹമായ 'കരിമാടിക്കുട്ടൻ' കണ്ടടുത്ത സ്ഥലം
a. അമ്പലപ്പുഴയ്ക്കടുത്തുള്ള കരുമാടി എന്ന സ്ഥലത്തിനടുത്ത്
14. പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് എവിടെ?
a. ആലപ്പുഴ
15. പുന്നപ്ര- വയലാർ സമരം അടിച്ചമർത്തിയ ദിവാൻ
a. സി. പി. രാമസോമി അയ്യർ
16. പുന്നപ്ര- വയലാർ സമരം നടന്ന വർഷം
a. 1946
17. 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
a. പുന്നപ്ര- വയലാർ
18. 'കേരളത്തിന്റെ നെതർലാൻഡ്' എന്നറിയപ്പെടുന്ന സ്ഥലം
a. കുട്ടനാട്
19. 'കേരളത്തിന്റെ ഡച്ച് ' എന്നറിയപ്പെടുന്ന സ്ഥലം
a. കുട്ടനാട്
20. 'കേരളത്തിന്റെ നെല്ലറ' എന്നറിയപ്പെടുന്ന സ്ഥലം
a. കുട്ടനാട്
21. 'പമ്പയുടെ ദാനം' എന്നറിയപ്പെടുന്നത്
a. കുട്ടനാട്
22. 'മയൂര സന്ദേശത്തിന്റെ നാട് ' എന്നറിയപ്പെടുന്നത്
a. ഹരിപ്പാട്
23. ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം
a. ആലപ്പുഴ
24. ' വയലാർ സ്റ്റാലിൻ ' എന്നറിയപ്പെടുന്നത് ആര് ?
a. സി. കെ. കുമാരപണിക്കർ
25. കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല
a. ആലപ്പുഴ
26. ഡാറാസ് മെയിൽ സ്ഥാപകൻ
a. ജെയിംസ് ഡാറ
27. ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം ??
a. കാരിച്ചാൽ ചുണ്ടൻ
28. 'കൺകണ്ട ദൈവം' എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം ??
a. കരിമാടിക്കുട്ടൻ
29. പുറക്കാട് യുദ്ധം നടന്നത് എന്ന് ?
a. 1746
30. 'ദക്ഷിണ പളനി' എന്നറിപ്പെടുന്ന ക്ഷേത്രം ?
a. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
31. പ്രാചീന കാലത്ത് കരപ്പുറം എന്നറിയിപ്പട്ടത് ???
a. ചേർത്തല
32. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) യൂണിറ്റ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ ?
a. ആലപ്പുഴ
33. കേരളത്തിലെ ആദ്യ രജിസ്റ്റേഡ് ഗ്രന്ധശാല ?
a. പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല
34. നെഹ്റു ട്രോഫി വള്ളം കളി ആരംഭിച്ച വർഷം ?
a. 1952
35. ഓളപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത്?
a. നെഹ്റു ട്രോഫി വള്ളംകളി
36. നെഹറുട്രോഫി വള്ളം കളി എതു കായലിൽ ആണ് നടക്കുന്നത് ?
a. പുന്നമട കായൽ
37. പർവതം ഇല്ലത്ത ജില്ല
a. ആലപ്പുഴ
38. സമുദ്ര നിരപ്പിനു താഴെ കൃഷി ചെയുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലം
a. കുട്ടനാട്
39. കേരളത്തിന്റെ പക്ഷി ഗ്രാമം ??
a. നൂറനാട്, ആലപ്പുഴ
40. ആലപുഴയിലുള്ള നെല്ല് ഗവേഷണ കേന്ദ്രം ?
a. മങ്കൊമ്പ്, കായംകുളം
41. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം ??
a. നാടുഭാഗം ചുണ്ടൻ
42. ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം ?
a. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
43. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല
a. ആലപ്പുഴ
44. പട്ടിക വർഗ്ഗക്കാർ കുറവുള്ള ജില്ല
a. ആലപ്പുഴ
45. പട്ടിക വർഗ്ഗ നിരക്ക് ഏറ്റവും കുറവുള്ള ജില്ല
a. ആലപ്പുഴ
46. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ? വർഷം?
a. ആലപ്പുഴ, 1857
47. കുട്ടനാടിലേക്ക് ഉപ്പു വള്ളം കയറാതിരിക്കാൻ വേമ്പനാട്ട് കായലിൽ തീർത്ത ബണ്ട്
a. തണ്ണീർമുക്കം ബണ്ട്
48. 100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം ?
a. നെടുമുടി
49. ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം ??
a. ചേർത്തല
50. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള താലുക്ക് ?
a. ചേർത്തല
51. പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത് ??
a. ചെങ്ങന്നൂർ, ആലപ്പുഴ
52. ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം ??
a. കണ്ടിയൂർ മഹാദേവക്ഷേത്രം
53. കുട്ടനാടിന്റെ കഥാകാരൻ
a. തകഴി ശിവശങ്കരപ്പിള്ള
54. പശ്ചിമതീരത്തിലെ ആദ്യ ദീപസതഭം സ്ഥാപിച്ചത് എവിടെ
a. ആലപ്പുഴ
55. ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്നത്
a. അമ്പലപ്പുഴ
56. പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ?
a. വേമ്പനാട്ട് കായൽ
57. പാതിരാമണൽ ദ്വീപ് സ്ഥിചെയ്യുന്നത്
a. വേമ്പനാട്ട് കായലിൽ
58. തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നത് ഏത് കായലിലാണ്
a. വേമ്പനാട് കായൽ
59. ആലപ്പുഴയുടെ ഒഴുകുന്ന പമ്പയുടെ ശാഖകൾ
a. മംഗലപ്പുഴ, മാർത്താണ്ഡപുഴ
60. ചക്കുളത്ത് കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
a. ആലപ്പുഴ
61. കേരളത്തിലെ പ്രസിദ്ധ ചുമര്ചിത്രമായ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത്
a. കൃഷ്ണപുരം കൊട്ടാരം ( കായംകുളം )
62. കൃഷ്ണപുരം കോട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്
a. അനിഴം തിരുന്നാൾ മാർത്താണ്ഡവർമ
63. ആലപ്പുഴയുടെ സാംസ്കാരിക നഗരം
a. അമ്പലപ്പുഴ
64. ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം
a. ആലപ്പുഴ
65. ഓട്ടൻതുള്ളലിന്റെ ജന്മനാട്
a. അമ്പലപ്പുഴ
66. ഓട്ടൻതുള്ളലിന്റെ സ്ഥാപകൻ
a. കുഞ്ചൻ നമ്പ്യാർ
67. കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം
a. നാഫ്ത
68. കായംകുളം താപനിലയത്തിന്റെ പുതിയ പേര്
a. രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ്
69. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്
a. അമ്പലപ്പുഴ
70. തകഴിയുടെ അന്ത്യവിശ്രമ സ്ഥലം
a. ശങ്കരമംഗലം
71. ഇന്ത്യയിലെ ആദ്യ സിദ്ധ ഗ്രാമം ?
a. ചാന്ദിരൂർ , ആലപ്പുഴ
72. തിരുവുതാംകൂർ ദേവസ്വത്തിന്റെ കീഴിലിള്ള രണ്ടാമത്തെ ക്ഷേത്രം
a. ചെട്ടികുളങ്ങര ക്ഷേത്രം, ആലപ്പുഴ
73. പ്രാചീന കാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലം
a. തൈക്കൽ
74. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ
a. ഉദയ
75. ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്
a. എം. കുഞ്ചാക്കോ
76. കെ. പി. എ. സി. യുടെ ആസ്ഥാനം
a. കായംകുളം
77. ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ് വനം സ്ഥിതി ചെയ്യുന്നത് ?
a. വിയ്യാപുരം
78. ആലപുഴയെ ' കിഴക്കിന്റെ വെനീസ് ' എന്ന് വിശേഷിപ്പിച്ചത്
a. കാഴ്സൺ പ്രഭു
79. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആസ്ഥാനം
a. ആലപ്പുഴ
80. കേരള കയർ ബോർഡ് ആസ്ഥാനം
a. ആലപ്പുഴ
81. വൈറോളജി ഇൻസ്റ്റിറ്റ്യുട്ട് ആസ്ഥാനം
a. ആലപ്പുഴ
82. കേരള സ്പിന്നേഴ്സ് ആസ്ഥാനം
a. കോമലപുരം, ആലപ്പുഴ
83. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം
a. ആലപ്പുഴ
84. ഡ്രഗ്സ് & ഫാര്‍മസ്യൂട്ടിക്കൽസ് ആസ്ഥാനം
a. കലവൂർ, ആലപ്പുഴ
85. പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ്ഹൗസ്
a. ആലപ്പുഴ ലൈറ്റ്ഹൗസ് (1862)
86. 2012- ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലൈറ്റ് ഹൗസ്
a. ആലപ്പുഴ ലൈറ്റ്ഹൗസ്
87. 27 -മത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ്സ് (2015) നടന്നത്
a. ആലപ്പുഴ
88. മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ റെഡ്മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം
a. കുമാരകോടി (1924 ജനുവരി 16)
89. കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടല്തീരങ്ങൾ
a. തുമ്പോളി, പുറക്കാട്
90. തകഴിയുടെ ചെമ്മീൻ സിനിമയ്ക്ക് പശ്ചാത്തലം ഒരുക്കിയ കടൽതീരം
a. പുറക്കാട്
91. പണ്ടുകാലത്ത് കാർത്തികപ്പള്ളി അറിയപ്പെട്ടിരുന്നത്
a. ബെറ്റിമനി
92. പെരുമ്പളം ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല
a. ആലപ്പുഴ
93. തോട്ടപള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത്
a. ആലപ്പുഴ
94. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവം
a. കുംഭഭരണി
95. പ്രസിദ്ധമായ ' വേലകളി ' നടക്കുന്ന ക്ഷേത്രം
a. അമ്പലപ്പുഴ ക്ഷേത്രം
96. സർപ്പാരാധനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം
a. മണ്ണാറശാല
97. ഇന്ധ്യയിലെ ആദ്യ കാർട്ടൂൺ മ്യുസിയം സ്ഥാപിച്ചത്
a. കായംകുളം
98. സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത്
a. കഞ്ഞിക്കുഴി പഞ്ചായത്ത് (1995-96)
99. തകഴി മ്യുസിയം സ്ഥിതിചെയ്യുന്നത്
a. ആലപ്പുഴ
100. നെഹറുട്രോഫി വള്ളം കളിയുടെ ആദ്യനാമം
a. പ്രൈമിനിസ്റ്റേർസ് ട്രോഫി
101. കുട്ടനാട്ടിലെ അധികജലം ഒഴുക്കികളയാൻ നിർമിച്ച സ്പ്പിൽവേ തോട്ടപള്ളി സ്പ്പിൽവേ
102. രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ്സ് സ്ഥ്തിചെയുന്നത്
a. മാവേലിക്കര
103. കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം
a. കായംകുളം
104. ആലപ്പുഴയിൽ സ്ഥിതിചെയ്യുന്ന തെങ്ങു ഗവേഷണകേന്ദ്രം
a. കൃഷ്ണപുരം
105. ആട്ടോ കാസ്റ്റ് ലിമിറ്റെഡ് ആസ്ഥാനം
a. ചേർത്തല
106. കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡ്
a. ആലപ്പുഴ
107. കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല
a. ആലപ്പുഴ
108. ഏറ്റവും ചെറിയമെഡിക്കൽകോളേജ് ജില്ല
a. ആലപ്പുഴ
109. കേരളമോപ്പ്സാങ്
a. തകഴി
110. ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റുകാരനായ മുൻസിപ്പൽചെയർമാൻ-
a. ടി വി തോമസ്സ്
111. ബസുമതി അരി ആദ്യം വികസിപ്പിച്ചെടുത്ത മദ്ധ്യ തിരുവിതാം കൂറിലെ ജില്ല
a. ആലപ്പുഴ
112. കുടുംബശ്രീ പദ്ധതിക്ക് തുടക്കം കുറിച്ച ആദ്യ ജില്ല
a. ആലപ്പുഴ
113. ഏറ്റവും കൂടുതൽ നെല്ല് ഉല്പാതിപ്പിക്കുന്ന രണ്ടാമത്തെ ജില്ല

Be an eagle. .not a Duck.
*Ducks Quack, Eagles Soar*
I was waiting in line for a ride at the airport in Dubai. When a cab pulled up, the first thing I noticed was that the taxi was polished to a bright shine. Smartly dressed in a white shirt, black tie, and freshly pressed black slacks, the cab driver jumped out and rounded the car to open the back passenger door for me.
He handed me a laminated card and said: 'I'm Abdul, your driver. While I'm loading your bags in the trunk I'd like you to read my mission statement.'
Taken aback, I read the card. It said: Abdul's Mission Statement:
To get my customers to their destination in the quickest, safest and cheapest way possible in a friendly environment.
This blew me away. Especially when I noticed that the inside of the cab matched the outside. Spotlessly clean!
As he slid behind the wheel, Abdul said, 'Would you like a cup of coffee? I have a thermos of regular and one of decaf.'
I said jokingly, 'No, I'd prefer a soft drink.'
Abdul smiled and said, 'No problem. I have a cooler up front with regular and Diet Coke, lassi, water and orange juice.'
Almost stuttering, I said, 'I'll take a Lassi.'
Handing me my drink, Abdul said, 'If you'd like something to read, I have The NST , Star and Sun Today.'
As they were pulling away, Abdul handed me another laminated card, 'These are the stations I get and the music they play, if you'd like to listen to the radio.'
And as if that weren't enough, Abdul told me that he had the air conditioning on and asked if the temperature was comfortable for me.
Then he advised me of the best route to my destination for that time of day. He also let me know that he'd be happy to chat and tell me about some of the sights or, if I preferred, to leave me with my own thoughts.
'Tell me, Abdul ,' I was amazed and asked him, 'have you always served customers like this?'
Abdul smiled into the rear view mirror. "No, not always. In fact, it's only been in the last two years. My first five years driving, I spent most of my time complaining like all the rest of the cabbies do. Then I heard about POWER OF CHOICE one day."
Power of choice is that you can be a duck or an eagle.
'If you get up in the morning expecting to have a bad day, you'll rarely disappoint yourself. Stop complaining!'
'Don't be a duck. Be an eagle. Ducks quack and complain. Eagles soar above the crowd.'
'That hit me. really hard' said Abdul.
'It is about me. I was always quacking and complaining, so I decided to change my attitude and become an eagle. I looked around at the other cabs and their drivers. The cabs were dirty, the drivers were unfriendly, and the customers were unhappy. So I decided to make some changes, slowly ... a few at a time. When my customers responded well, I did more.'
'I take it that it has paid off for you,' I said.
'It sure has,' Abdul replied. 'My first year as an eagle, I doubled my income from the previous year. This year I'll probably quadruple it. My customers call me for appointments on my cell phone or leave a message on it.'
Abdul made a different choice. He decided to stop quacking like a duck and start soaring like an eagle.
Start becoming an eagle today ... one small step every week..next week... And next...And....
A great Thought..
"You don't die if you fall in water, you die only if you don't swim.
Thats the Real Meaning of Life.
Improve yourself and your skills in a different way.

Wednesday, February 1, 2017
Positive
Doctor : Your Liver is enlarged
Patient : Does that mean it has space for more whisky ?
*(This is called "Positive Thinking"* 😄😄)
Lady to her dietician :- What l am worried about is my height and not my weight.
Doc :- How come???
Lady :- According to my weight, my height should be 7.8 feet... 😜
*(Now this is called "Positive Attitude" 👍)*
A Man wrote to the bank. "My Cheque was returned with remark 'Insufficient funds'. I want to know whether it refers to mine or the Bank".
*(This is self confidence in its peak 😂😂)*
This one is *classic* !!
A cockroach's last words to a man who wanted to kill it :
"Go ahead and kill me, you coward. You're just jealous because I can scare your wife and you cannot..!!!!" 😅😅😅

നിങ്ങളെ, നിങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് തടയുന്ന ആ സ്റ്റംബ്ലിംഗ് ബ്ലോക്ക് എന്താണ്?
ഫ്ലാഷ് വെളിച്ചത്തിന്റെ പ്രഭയില്‍ ബിസിനസ്സ് സമ്മിറ്റിന്റെ വേദിയിലേയ്ക്ക് നാടകീയമായി ആ യുവാവ് കടന്ന് വരുമ്പോള്‍ കയ്യില്‍ കോഡ്ലെസ്സ് മൈക്കുണ്ടായിരുന്നു.
മുന്നൂറിലധികം വരുന്ന യുവ ബിസിനസ്സുകാര്‍ നിറഞ്ഞ സദസ്സിനെ നോക്കി വേദിയില്‍ നെഞ്ച് വിരിച്ച് നിന്ന് അയാള്‍ ഇങ്ങനെ ഒരു ചോദ്യം സദസ്സിലേയ്ക്കേറിഞ്ഞു
"നിങ്ങളെ, നിങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് തടയുന്ന ആ സ്റ്റംബ്ലിംഗ് ബ്ലോക്ക് എന്താണ്?"
"പണം", "വിദ്യാഭ്യാസം", "പരിശീലനം", "അവസരങ്ങള്‍","പിന്തുണ", "കുടുംബം".....
സദസ്സില്‍ നിന്ന് വേദിയിലേയ്ക്ക് വായുവില്‍ നിരവധി ഉത്തരങ്ങള്‍ ഒഴുകിയെത്തി.
ശരിയായ ഉത്തരം ഉറപ്പിക്കാതെ അനീഷ് എന്ന് പേരുള്ള 28 വയസ്സുകാരനായ ആ ചെറുപ്പക്കാരന് പറഞ്ഞു.
"നിങ്ങള്‍ക്ക് കഥ കേള്ക്കാനിഷ്ടമാണെങ്കില് ഞാനൊരു കഥ പറയാം."
ആ കഥ ഇതായിരുന്നു..
കോട്ടയത്തെ ഒരു നിര്‍ദ്ധന കുടുംബത്തില്‍ തടിമില്ല് പണിക്കാരനായ അച്ഛന്റെ മകനായി ജനിച്ചു. മൂഡ് ഡിസോര്‍ഡര്‍ ഉള്ള അച്ഛന് പലപ്പോഴും പണിക്ക് പോകാന്‍ കഴിയാത്തത് കൊണ്ട് അമ്മ മില്ലില്‍ 70 രൂപ കൂലിക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ 7-ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ മില്ലില്‍ പോയിത്തുടങ്ങിയ ബാല്യകാലം എന്നും പട്ടിണിയുടേയും പരിവട്ടത്തിന്റേതുമായിരുന്നു.
പഠിത്തത്തില്‍ അത്ര മുന്നിലല്ലാത്ത അനീഷ് എസ്.എസ്.എല്‍.സി സെക്കണ്ട് ക്ലാസ്സില്‍ കടന്ന് കൂടുകയായിരുന്നെുവെങ്കിലും, കുടുംബത്തിന്റെ ഏക അത്താണിയായത് കൊണ്ട്, തടി മില്ലിലെ പണിയും, പത്ര വിതരണവും, ചായക്കടയിലെ ചെറു ജോലികളുമായി സ്വന്തമായി അദ്ധ്വാനിച്ച് സ്വരൂപിച്ച പണം കൊണ്ട് അനീഷ് പോളിടെക്നിക്കില്‍ ഇന്‍സ്ട്രമെന്റേഷന്‍ എഞ്ചിനീയറിംഗ് കോഴ്സിന് ചേര്‍ന്നു. ജീവിതത്തില്‍ വിജയിക്കണം എന്ന് വാശി വന്നപ്പോള്‍ നന്നായി പഠിച്ച് പോളിടെക്നിക്കില്‍ ഇന്‍സ്ട്രമെന്റേഷന്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഒന്നാം റാങ്കോടെ പാസ്സായി, ഐ.എസ്.ആര്.ഓയില്‍ ഇന്റര്‍വ്യൂവിന് പോയി സെലക്ഷനുമായി, അനീഷ് മോഹന്‍ എന്ന ആ ചെറുപ്പക്കാരന് ജീവിതം തെരുപ്പിടിപ്പിക്കാനുള്ള ശ്രമമായിരുന്നു.
ഐ.എസ്.ആര്.ഓയില്‍ ഇന്റര്‍വ്യൂവിന് പോയി സെലക്ഷനുമായി വന്ന 2009-ലെ ആ ദിവസം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നാഗമ്പടം ബസ് സ്റ്റാന്റിലേയ്ക്ക് പാളം മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അനീഷിന്റെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം.
വീട്ടിലെത്താനുള്ള ഒറ്റ ബസ് പിടിക്കാനുള്ള ഓട്ടമായിരുന്നു. പാളം ക്രോസ്സ് ചെയ്ത് ഓടിയപ്പോള്‍ കാലില്‍ ഉണ്ടായിരുന്ന് ഒരു ബാന്‍ഡേജ് അഴിഞ്ഞ് പാളത്തില്‍ ഉടക്കി അനീഷ് മറ്റൊരു പാളത്തിലേയ്ക്ക് വീണു. ഒരു വലിയ ശബ്ദത്തോടെ എതിരെ ഉള്ള ഒരു പാളത്തിലൂടെ വന്ന ഒരു ട്രെയിന്‍ അനീഷിന്റെ മുകളിലൂടെ കയറി ഇറങ്ങിപ്പോയി.
ഇത് വരെ കഥ ശ്രവിച്ച് കൊണ്ടിരുന്ന സദസ്സ് നിശബ്ദമായിപ്പോയി.
ഇടറുന്ന വാക്കുകളില്‍ അനീഷ് ആ രംഗം വിവരിച്ചു.
"ആ ട്രെയിന്‍ കൊണ്ട് പോയത് എന്റെ വലത് കൈപ്പത്തിയാണ്.!"
" എന്നാല്‍ അതും കൊണ്ട് ആ ട്രെയിനിന് തൃപ്തി ആയില്ല. അത് അതെന്റെ ഇടത് കയ്യും ഒടിച്ച് കളഞ്ഞു."!
" അത് ...അത് പിന്നെയും നിര്‍ത്താതെ, എന്റെ ഇടത് കാലും മുട്ടിന് മുകളില്‍ വെച്ച് എടുത്ത് കൊണ്ട് പോയി!."
" ചോരയില്‍ കുളിച്ച് കിടക്കുമ്പോള്‍ ബോധം പോകും മുമ്പ് എന്റെ കാലും കയ്യും പാളത്തില്‍ കിടന്ന് പിടയ്ക്കുന്നത് ഞാന്‍ കണ്ടു".
അനീഷ് ഇത് പറയുമ്പോള്‍ ആ വാക്കുകള്‍ ബിസിനസ്സ് സമ്മിറ്റിന്റെ സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു.
സജലങ്ങളായ കണ്ണുകള്‍ ഉയര്‍ത്തി ആ ചെറുപ്പക്കാരനെ നോക്കാനാവാതെ പലരും താഴേയ്ക്ക് നോക്കി ഇരുന്നു.
അനീഷിന്റെ വാക്കുകളില്‍ "വാരിക്കൂട്ടിയ ശരീരം" ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇടത് കയ്യുടെ വിരലുകള്‍ മാത്രമേ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളു.
ബോധം വന്നപ്പോള്‍ അനങ്ങാതിരിക്കാന്‍ ദേഹം മുഴുവന്‍ കെട്ടിവെച്ച തന്റെ ശരീരം നോക്കി, ഒരു പഴുതും ഇല്ലാത്തതിനാല്‍ കഴുത്തില്‍ കുത്തി വെച്ച ഡ്രിപ്പിടുന്ന നീഡില്‍ കണ്ട് അനീഷ് അമ്മയോട് ചോദിച്ചു.
"അമ്മേ എന്റെ വലത് കൈ തുന്നിച്ചേര്‍ക്കാന്‍ പറ്റിയോ?"
സ്നേഹ മയിയായ ആ അമ്മ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
"എന്റെ ഇടത്തേ കാലോ അമ്മേ.."
അമ്മ വിഷമത്തോടെ തല കുനിച്ച് ആ മകന്റെ മുമ്പില്‍ കണ്ണു നിറച്ച് കരയാതെ നില്ക്കുമ്പോള് പൊട്ടിക്കരഞ്ഞുകൊണ്ട് ആ മകന് അമ്മയോട് ചോദിച്ചു.
"ഇനി ഞാന്‍ ജീവിച്ചിരുന്നിട്ട് എന്തു ചെയ്യാനാണമ്മേ.. ഡോക്ടറോട് പറഞ്ഞ് എന്നെയൊന്ന് കൊന്ന് തരാന്‍ പറയുമോ?"
പൊട്ടിപ്പോയ ആ അമ്മ മകനെ ചേര്‍ത്ത് പിടിച്ച് പറഞ്ഞ വാക്കുകള്‍ അനീഷ് പറയുന്നു ഇന്നും ചെവിയില്‍ മുഴങ്ങുന്നുണ്ടെന്ന്.
"എനിക്ക് കാണാന്‍ വേണ്ടി എങ്കിലും നിനക്ക് ജീവിച്ചിരിക്കാമോ മോനേ"
ജീവിതം സിനിമയേക്കാള്‍ നാടകീയമാവുന്ന മുഹൂര്‍ത്തങ്ങളുണ്ട്.
സദസ്സ് കണ്ണീരില്‍ മുങ്ങിയിരിക്കണം.ചുറ്റുമുള്ള ആരെയും കാണാന്‍ കഴിയുമായിരുന്നില്ല. അടുത്തിരുന്ന ഷാനിയുടെ ഏങ്ങലടികള്‍ മാത്രം കേട്ടു.
കഥ തുടരുകയായിരുന്നു..
കിടക്കയില്‍ വീണ് പോയ ആ ചെറുപ്പക്കാരനെ തേടി പല സന്ദര്‍ശകരും വന്നു. വീണ് പോയവനെ കുത്തി വീഴ്ത്തുന്ന പല കുത്തു വാക്കുകളും, സംഭവത്തെ സൂചിപ്പിച്ച് അനാവശ്യമായ കള്ളക്കഥകള്‍ വരെയും കേട്ടപ്പോള്‍ ആത്മരോഷം തിളച്ച് എങ്ങനെയും ജീവിതത്തിലേയ്ക്ക് തിരിച്ച് വരണം എന്ന് അനീഷ് അതിയായി ആഗ്രഹിച്ചു.
വീണ് പോയവരെ തേടി എത്തുന്നതില്‍ മാലാഖമാരും ഉണ്ടാവുമല്ലോ. തനിക്ക് ജീവിതത്തിലേയ്ക്ക് തിരിച്ച് വരണം എന്ന് പറഞ്ഞപ്പോള്‍, അങ്ങനെ ഒരു മനുഷ്യന് അനീഷിനോട് ചോദിച്ചു
"ജനിച്ചപ്പോള്‍ നീ ഇങ്ങനെ ആയിരുന്നുവെങ്കില്‍ നീ എങ്ങനെ ഇതിനെ തരണം ചെയ്യുമായിരുന്നു"
ആ ചോദ്യം അനീഷിന് ഒരു വെളിപാടായിരുന്നു.!!
നഷ്ടപ്പെട്ട മനോധൈര്യം വീണ്ടെടുക്കാന്‍ കുറച്ച് നല്ല പുസ്തകങ്ങള്‍ അയാള്‍ അനീഷിന് സമ്മാനിച്ചു.
അവിടെ നിന്ന് അനീഷ് എന്ന ചെറുപ്പക്കാരന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു.
ജയിക്കാനൊരുങ്ങി പുറപ്പെട്ടവന്റെ നിശ്ചയ ദാര്ഢ്യത്തിന് മുമ്പില്‍ ദൈവം വിധിയെ വളച്ചൊടിച്ച് കളഞ്ഞു.
ക്രച്ചസില്ലാതെ നടക്കാനായി ആദ്യ പരിശീലനം.
കൃത്രിമക്കയ്യും കാലും ഉപയോഗിച്ച് തുടങ്ങി. 4 മാസം കൊണ്ട് ക്രച്ചസില്ലാതെ സ്വയം നടന്നു.
പിന്നീട് അനീഷ് നടന്ന് കയറിയ വഴികള്‍ കാലം പറയും.
സ്വയം സൈക്കിളോടിക്കാനും, ബൈക്കോടിക്കാനും പഠിച്ചു. മള്‍ട്ടി ലെവല്‍ മാര്‍ക്കെറ്റിംഗിന്റെ സെയില്‍സ് എക്സിക്യൂട്ടീവ് ആയി നിരത്തുകളിലൂടെ അലഞ്ഞു. വേദനിച്ച് ചോര കിനിയുന്ന പൊയ്ക്കാലുമായി ഒരു പാട് ദൂരം ദിവസവും നടന്നും, ബസിലും, ട്രെയിനിലും സഞ്ചരിച്ചു. മള്‍ട്ടി ലെവല്‍ മാര്‍കെറ്റിംഗ് സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ മറ്റ് വഴികള്‍ തേടി. ഡ്രൈവിംഗ് പടിച്ചു. ലൈസന്‍സ് തരാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ പോരാട്ടം നടത്തി അതും നേടിയെടുത്തു.
ഇപ്പോള്‍ ഭിന്നശേഷിയുള്ള ആളുകള്‍ക്കായി പരീശീലനം നടത്തുകയും, ഇക്കായി എന്ന സംഘടനയെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുന്ന അനീഷ് കേരളത്തില്‍ മാത്രമല്ല വിദേശത്തും ഇന്ന് അറിയപ്പെടുന്ന ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ്.
അനീഷ് പറഞ്ഞ് നിര്‍ത്തിയത് ഇങ്ങനെയാണ്. "ഗാന്ധിജിയെപ്പോലെ എന്റെ ജീവിതമാണ് എന്റെ സന്ദേശം"
വീഴുന്നതല്ല പരാജയം!
വീണിട്ട് എഴുന്നേല്ക്കാന് ശ്രമിക്കാതിരിക്കലാണ്!
ചടുലമായ ശരീരഭാഷയില്‍, എല്ലാ പോസിറ്റിവിറ്റിയും നിറയ്ക്കുന്ന പ്രസരിപ്പോടെ അനീഷ് സദസ്സിനെ നോക്കി വീണ്ടും ആ ചോദ്യം ചോദിച്ചു.
"ഇനി പറയൂ ....
നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് തടയുന്ന ആ സ്റ്റംബ്ലിംഗ് ബ്ലോക്ക് എന്താണ്?"
" ഇതിനേക്കാള്‍ വലുതാണോ നിങ്ങളുടെ പ്രശ്നങ്ങളും വെല്ലുവിളികളും?"
"എനിക്ക് ഇങ്ങനെ ജീവിതത്തിലേയ്ക്ക് തിരിച്ച് വരാമെങ്കില്‍ നിങ്ങള്‍ക്ക് എന്ത് കൊണ്ട് നിങ്ങളുടെ ജീവിത ലക്ഷ്യത്തിനായി പരിശ്രമിച്ച് കൂടാ?"
"വീഴുന്നതല്ല പരാജയം!
വീണിട്ട് എഴുന്നേല്ക്കാന് ശ്രമിക്കാതിരിക്കലാണ്"..

എക്കാലത്തേയും മികച്ച 100 പുസ്തകങ്ങളും എഴുത്തുകാരും
1. അടുക്കളയില്‍നിന്നും അരങ്ങത്തേക്ക് – വി.ടി ഭട്ടതിരിപ്പാട് (നാടകം)
2. അഗ്നിസാക്ഷി – ലളിതാംബികാ അന്തര്‍ജ്ജനം (നോവല്‍ )
3. ആഹിലായുടെ പെണ്മക്കള് – സാറാ ജോസഫ് (നോവല്‍ )
4. ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി (ചെറു കഥകള്‍)
5. അമ്പലമണി – സുഗതകുമാരി (കവിത)
6. അറബിപ്പൊന്ന് – എം.ടി- എന്‍.. പി. മുഹമ്മദ് (നോവല്‍ )
7. അരങ്ങു കാണാത്ത നടന് – തിക്കോടിയന് (ആത്മകഥ)
8. അശ്വത്ഥാമാവ് – മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല്‍ )
9. ആത്മകഥ – ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)
10. ആത്മോപദേശ സാതകം – ശ്രീ നാരായണ ഗുരു (കവിത)
11. അവകാശികള്‍ – വിലാസിനി (നോവല്‍ )
12. അവനവന് കടമ്പ – കാവാലം നാരായണപ്പണിക്കര്‍ (നാടകം)
13. അയല്‍ക്കാര്‍ – പി. കേശവദേവ് (നോവല്‍ )
14. ആയ്ഷ – വയലാര്‍ രാമവര്‍മ്മ (കവിത)
15. അയ്യപ്പ പ്പ ണിക്കരുടെ കൃതികള്‍ – അയ്യപ്പപ്പണിക്കര്‍ (കവിത)
16. ഭാരതപര്യടനം – കുട്ടികൃഷ്ണമാരാര് (ഉപന്യാസം)
17. ബാഷ്പാഞ്ജലി – ചങ്ങമ്പുഴ (കവിത)
18. ഭാസ്കരപട്ടെലും എന്റെ ജീവിതവും – സക്കറിയ (ചെറുകഥകള്‍ )
19. ഭൂമിഗീതങ്ങള് – വിഷ്ണു നാരായണന് നമ്പൂതിരി (കവിത)
20. ചലച്ചിത്രത്തിന്റെ പൊരുള്‍ – വിജയകൃഷ്ണന് (ഉപന്യാസം)
21. ച്ഛണ്ടാലഭിക്ഷുകി – കുമാരനാശാന് (കവിത)
22. ചത്രവും ചാമരവും – എം. പി. ശങ്കുണ്ണിനായര് (ഉപന്യാസം)
23. ചെമ്മീന്‍ – തകഴി (നോവല്‍ )
24. ദൈവത്തിന്റെ കാന്‍ – എന്‍. പി. മുഹമ്മദ് (നോവല്‍ )
25. ദൈവത്തിന്റെ വികൃതികള്‍ – എം.മുകുന്ദന് (നോവല്‍ )
26. ഗാന്ധിയും ഗോഡ്സേയും – എന്‍.. വി. കൃഷ്ണവാരിയര്‍ (കവിത)
27. ഗസല്‍ – ബാലചന്ദ്രന് ചുള്ളിക്കാട് ((കവിത)
28. ഗുരു – കെ. സുരേന്ദ്രന് (നോവല്‍ )
29. ഗുരുസാഗരം – ഒ. വി. വിജയന് (നോവല്‍ )
30. ഹിഗ്വിറ്റ – എന്‍. എസ്. മാധവന് (ചെറുകഥകള്‍ )
31. ഹിമാലയ സാനുവിലൂടെ – കെ. വി. സുരേന്ദ്രനാഥ് (യാത്രാവിവരണം)
32. ഇന്ദുലേഖ – ഒ. ചന്ദുമേനോന് (നോവല്‍ )
33. ഇനി ഞാന്‍ ഉറങ്ങട്ടെ – പി. കെ. ബാലക്കൃഷ്ണന് (നോവല്‍ )
34. ഇസങ്ങള്ക്കപ്പുറം – എസ്. ഗുപ്തന്നായര് (ഉപന്യാസം)
35. കൈരളിയുടെ കഥ – എന്‍. കൃഷ്ണപിള്ള (ഉപന്യാസം)
36. കാലം- എം.ടി. വാസുദേവന്‍നായര്‍ (നോവല്‍ )
37. കല്യാണസൌഗന്ധികം – കുഞ്ചന്നമ്പ്യാര് (കവിത)
38. കാഞ്ചനസീത – സി. എന്‍ ശ്രീകണ്ടന് നായര്‍ (നാടകം)
39. കണ്ണുനീര്‍ത്തുള്ളി – നാലപ്പാട്ട് നാരായണമേനോന് (കവിത)
40. കാരൂരിന്റെ ചെറുകഥകള്‍ – കാരൂര്‍ നീലകണ്ഠന് പിളള (Short Stories)
41. കരുണ – കുമാരനാശാന് (കവിത)
42. കയര്‍ – തകഴി ശിവശങ്കരപ്പിള്ള (നോവല്‍ )
43. കയ്പവല്ലരി – വൈലോപ്പിള്ളി ശ്രീധരമേനോന് (കവിത)
44. കഴിഞ്ഞകാലം – കെ. പി. കേശവമേനോന്
45. ഖസാക്കിന്റെ ഇതിഹാസം – ഒ. വി വിജയന് (നോവല്‍ )
46. കൊടുങ്കാറ്റുയര്‍ത്തിയ കാലം- ജോസഫ് ഇടമക്കൂര് (ഉപന്യാസം)
47. കൊഴിഞ്ഞ ഇലകള്‍ – ജോസഫ് മുന്ടെശ്ശേരി (ആത്മകഥ)
48. കൃഷ്ണഗാഥ – ചെറുശ്ശേരി (കവിത)
49. കുച്ചലവൃത്തം വഞ്ചിപ്പാട്ട് – രാമപുരത്ത് വാരിയര്‍ (കവിത)
50. കുറത്തി – കടമനിട്ട രാമകൃഷ്ണന് (കവിത)
51. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ – എം. ടി. വാസുദേവന്‍നായര്‍ (ചെറുകഥകള്‍ )
52. മഹാഭാരതം – തുഞ്ചത്തെഴുത്തച്ചന് (കവിത)
53. മാര്‍ത്താണ്ടവര്‍മ്മ – സി. വി. രാമന്‍പിള്ള (നോവല്‍ )
54. മരുഭൂമികള്‍ ഉണ്ടാകുന്നതെങ്ങനെ? – ആനന്ദ് (നോവല്‍ )
55. മരുന്ന് – പുനത്തില്‍ കുഞ്ഞബ്ദുള്ള (നോവല്‍ )
56. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ – എം. മുകുന്ദന് (നോവല്‍ )
57. നക്ഷത്രങ്ങള്‍ കാവല്‍ – പി. പദ്മരാജന് (നോവല്‍ )
58. നളചരിതം ആട്ടക്കഥ- ഉണ്ണായിവാര്യര്‍ (കവിത)
59. നാറാണത്തുഭ്രാന്തന് – പി. മധുസൂദനന് നായര്‍ (കവിത)
60. നീര്‍മാതളം പൂത്തപ്പോള്‍ – കമലാദാസ് (നോവല്‍ )
61. നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ – ഡി.ബാബുപോള്‍ (ഉപന്യാസം)
62. നിങ്ങളെന്നെ കമ്മുനിസ്ടാക്കി – തോപ്പില്‍ഭാസി (നാടകം)
63. നിവേദ്യം – ബാലാമണിയമ്മ (കവിത)
64. ഓടക്കുഴല്‍ – ജി. ശങ്കരക്കുറുപ്പ് (കവിത)
65. ഓര്‍മകളുടെ വിരുന്ന് – വി. കെ. മാധവന്‍കുട്ടി (ആത്മകഥ)
66. ഒരു ദേശത്തിന്റെ കഥ – എസ്. കെ. പൊറ്റക്കാട് (നോവല്‍ )
67. ഒരു സങ്കീര്‍ത്തനം പോലെ – പെരുമ്പടവ് ശ്രീധരന് (നോവല്‍ )
68. ഒരു വഴിയും കുറെ നിഴലുകളും – രാജലക്ഷ്മി (നോവല്‍ )
69. പാണ്ഡവപുരം – സേതു (നോവല്‍ )
70. പണിതീരാത്ത വീട് – പാറപ്പുറത്ത് (നോവല്‍ )
71. പത്രധര്‍മം – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം)
72. പത്രപ്രവര്‍ത്തനം എന്ന യാത്ര – വി. കെ. മാധവന്‍കുട്ടി (ആത്മകഥ)
73. പയ്യന് കഥകള്‍ – വി. കെ. എന്‍ (ചെറുകഥകള്‍ )
74. പൂതപ്പാട്ട് – ഇടശ്ശേരി (കവിത)
75. പ്രകാശം പരത്തുന്ന പെണ്‍കുട്ടി – ടി. പദ്മനാഭന് (ചെറുകഥകള്‍ )
76. രമണന് – ചങ്ങമ്പുഴ (കവിത)
77. രാമായണം – തുഞ്ചത്തെഴുത്തച്ഛന്‍ (കവിത)
78. രണ്ടാമൂഴം – എം. ടി. വാസുദേവന്‍നായര്‍ (നോവല്‍ )
79. സാഹിത്യ വാരഫലം – എം. കൃഷ്ണന്‍നായര്‍ (ഉപന്യാസം)
80. സാഹിത്യമഞ്ജരി – വള്ളത്തോള്‍ നാരായണമേനോന് (കവിത)
81. സമ്പൂര്‍ണ കൃതികള്‍ – വൈക്കം മുഹമ്മദ് ബഷീര്‍ (ചെറുകഥകള്‍ )
82. സഞ്ചാരസാഹിത്യം Vol I – എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം)
83. സഞ്ചാരസാഹിത്യം Vol II – എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം)
84. സഭലമീയാത്ര – എന്‍. എന്‍. കക്കാട് (ആത്മകഥ)
85. സൗപര്‍ണിക – നരേന്ദ്രപ്രസാദ് (നാടകം)
86. സ്പന്ദമാപിനികളേ നന്ദി – സി. രാധാകൃഷ്ണന് (നോവല്‍ )
87. ശ്രീചിത്തിരതിരുനാള്‍- അവസാനത്തെ നാടുവാഴി – T.N. Gopinathan Nair (ഉപന്യാസം)
88. സുന്ദരികളും സുന്ദരന്മാരും – ഉറൂബ് പി. സി. കുട്ടികൃഷ്ണന് (നോവല്‍ )
89. സ്വാതിതിരുനാള്‍ – വൈക്കം ചന്ദ്രശേഖരന്‍നായര്‍ (നോവല്‍ )
90. തത്ത്വമസി – സുകുമാര്‍ അഴിക്കോട് (ഉപന്യാസം)
91. തട്ടകം – കോവിലന് (നോവല്‍ )
92. ദി ജഡ്ജ്മെന്റ് – എന്‍. എന്‍. പിള്ള (നാടകം)
93. ഉള്‍ക്കടല്‍ – ജോര്‍ജ് ഓണക്കൂര്‍ (നോവല്‍ )
94. ഉമാകേരളം – ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ (കവിത)
95. ഉപ്പ് – ഒ. എന്‍ . വി. കുറുപ്പ് (കവിത)
96. വാസ്തുഹാര – സി. വി. ശ്രീരാമന് (നോവല്‍ )
97. വേരുകള്‍ – മലയാറ്റൂര്‍ രാമകൃഷ്ണന് (നോവല്‍ )
98. വിക്രമാദിത്യ കഥകള്‍ – സി. മാധവന്‍പിള്ള (ചെറുകഥകള്‍ )
99. യന്ത്രം – മലയാറ്റൂര്‍ രാമകൃഷ്ണന് (നോവല്‍ )
100. യതിച്ചര്യ – നിത്യചൈതന്യയതി (ഉപന്യാസം)......

പുതിയ ബോര്‍ഡ്
പള്ളീലച്ചന് രാവിലെതന്നെ ഒരു ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു .
"മാനസാന്തരപ്പെടുവിന്‍ . പുതിയ വഴിയിലൂടെ സഞ്ചരിക്കുവിന്‍ ."
ബൈക്കില്‍ വന്നൊരു ചെറുപ്പക്കാരന് ആ ബോര്‍ഡ് കണ്ട് വായില്‍ തോന്നിയ മുഴുവന്‍ ചീത്തയും വിളിച്ച് ബൈക്ക് റൈസ് ചെയ്ത് മുന്നോട്ട് കുതിച്ചു .
സെക്കന്റുകള്‍ക്ക് ശേഷം ആ ബൈക്ക് പുഴയില്‍ വീഴുന്ന സ്വരം കേട്ട് അച്ചനോര്‍ത്തു .
കഷ്ടമായിപ്പോയി .
പാലം തകര്‍ന്നിരിക്കുകയാണ് എന്ന് എഴുതി വച്ചാല്‍ മതിയായിരുന്നു .
ശകലം ആഡംബരം കൂടിപ്പോയോ എന്നൊരു സംശയം !!!

Subscribe to:
Posts (Atom)