1) ഒരു ഗ്രാമത്തിൽ മഴ പെയ്യിക്കുന്നതിനായി ഈശ്വരനോടു പ്രാർത്ഥിക്കാൻ ഗ്രാമക്കാരെല്ലാവരും കൂടെ തീരുമാനിച്ചു.
പിറ്റേ ദിവസം പ്രാർത്ഥനയ്ക്കായി വന്നവരിൽ ഒരു ബാലൻ മാത്രം കുടയെടുത്തിരുന്നു..
¤ അതാണ് വിശ്വാസം.
.
2) നിങ്ങളുടെ ഒരുവയസ്സു മാത്രം പ്രായമുളള നിങ്ങളുടെ കുട്ടിയെ നിങ്ങൾ മുകളിൽ വായുവിലേക്കെറിയുക.
അവൻ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നതു കാണാം.
അവനറിയാം അവന്റെ അച്ഛൻ അവനെ പിടിച്ചെടുക്കുമെന്ന്..
¤ അതാണ് പ്രത്യാശ .
.
3) നാളെ രാവിലെ ഉറക്കമുണരുമെന്ന് നമുക്ക് യാതൊരു ഉറപ്പുമില്ല, എങ്കിലും രാത്രി ഉറങ്ങുന്നതിനു മുമ്പ് നമ്മൾ അലാറം സെറ്റ് ചെയ്യുന്നു..
¤ അതാണ് പ്രതീക്ഷ .
A compilation of best forwarded messages. *We don't claim ownership or authenticity of the posted content.
Google Ads
Saturday, July 2, 2016
Is Not English A Funny Language?
There is no egg in eggplant or ham in hamburger; neither apple nor pine in pineapple...
Is cheese the plural of choose?
If teachers taught, why didn't preachers praught?
If a vegetarian eats vegetables, what does a humanitarian eat?
In what language do people recite at a play, and play at a recital?
Ship by truck, and send cargo by ship?
Have noses that run and feet that smell?
Park on driveways and drive on parkways?
Sweetmeats are candies, while sweetbreads, which aren't sweet, are meat.
We take English for granted. But if we explore its paradoxes,
we find that quicksand can work slowly,
boxing rings are square, and a guinea pig is neither from Guinea nor is it a pig.
And why is it that writers write, but fingers don't fing, grocers don't groce, and hammers don't ham?
If the plural of tooth is teeth, why isn't the plural of booth beeth?
One goose, 2 geese. So, one moose, 2 meese?
One index, two indices?
How can the weather be hot as hell one day and cold as hell another?
When a house burns up, it burns down.
You fill in a form by filling it out, and an alarm clock goes off by going on.
When the stars are out, they are visible, but when the lights are out, they are invisible.
And why, when I wind up my watch, I start it, but when I wind up this essay, I end it?
.English muffins were not invented in England or French fries in France.
How can 'slim chance and a fat chance' be the same, while ' wise man and a wise guy' are opposites?

നമുക്ക് എപ്പോഴും നമ്മുടെ ദൈവത്തോട് നന്ദിയുള്ളവരായിരിക്കാം.
പണി നടന്ന് കൊണ്ടിരിക്കുന്ന ഒരു കെട്ടിടം.മുകളിൽ നിന്നും സൂപ്പർവൈസർ താഴെ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന പണിക്കാരനോട് എന്തോ പറയുവാൻ വേണ്ടി വിളിച്ചു.എന്നാൽ തിരക്കിലും ബഹളത്തിലും പെട്ട പണിക്കാരന് അത് കേൾക്കാൻ സാധിച്ചില്ല.വിളിച്ച് മതിയായപ്പോൾ സൂപ്പർവൈസർക്ക് ഒരാശയം തോന്നി."അടുത്ത് അതാ ഒരു ചെറിയകല്ല്.അതെടുത്ത് എറിഞ്ഞ് നോക്കിയാലോ...
വേണ്ട..അയാൾക്ക് വേദനിച്ചെങ്കിലോ..
വേറൊരു പണിചെയ്യാം.ഉടനെ അദ്ദേഹം പോക്കറ്റിൽ നിന്നും ഒരു അൻപത് രൂപയുടെ നോട്ടെടുത്ത് താഴേക്ക് ഇട്ടു..പണിക്കാരൻ മുകളിലേക്ക് നോക്കും എന്ന പ്രതീക്ഷയിൽ...
രൂപ താഴെ വന്ന് വീണു.അൻപത് രൂപ കണ്ട പണിക്കാരൻ ചുറ്റും ഒന്ന് നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അതെടുത്ത് പോക്കറ്റിലിട്ടു.ഇത് കണ്ട സൂപ്പർവൈസർ ഞെട്ടിപ്പോയി.എന്നാൽ ശരി അഞ്ഞൂറ് രൂപ ഇട്ട് നോക്കാം.അഞ്ഞൂറ് രൂപ താഴെ വീഴുന്നത് കണ്ടാൽ എന്തായാലും മുകളിലേക്ക് നോക്കാതിരിക്കില്ല.അങ്ങനെ അദ്ദേഹം അഞ്ഞൂറ് രൂപാ താഴേക്കിട്ടു.എന്നാൽ സൂപ്പർവൈസർക്ക് വീണ്ടും തെറ്റി.മുകളിലേക്ക് നോക്കിയില്ലെന്ന് മാത്രമല്ല...ആരേയും ചുറ്റും നോക്കാതെ അതെടുത്ത് പോക്കറ്റിലിട്ടു...
ഇത് കൊണ്ടൊന്നും യാതൊരു കാര്യവുമില്ലെന്ന് മനസിലാക്കിയ സൂപ്പർവൈസർ ആദ്യം കണ്ട കല്ലെടുത്ത് എറിയാൻ തീരുമാനിച്ചു.കല്ല് ശരീരത്തിൽ വീണതും പണിക്കാരൻ വേദനയോടെ മുകളിലേക്ക് നോക്കി.അതാ അവിടെ തൻെറ്റ സൂപ്പർൈവസർ എന്തോ പറയുന്നു.അൻപത് രൂപയും അഞ്ഞൂറ് രൂപയും എവിടെ നിന്ന് വന്നു എന്ന് പണിക്കാരന് മനസിലായി.......
ഇത് കഥ.....
ഇനിയൊന്ന് ആലോചിക്കാം.ഈ പണിക്കാരൻെറ്റ അവസ്ഥയല്ലേ..നമ്മളിൽ പലർക്കും.....ദൈവം നമ്മെ നേരായ പാതയിലേക്ക് പല രീതിയിൽ മാർഗ്ഗ ദർശനം നല്കി കൊണ്ടിരിക്കുന്നു..നമുക്ക് ധനമായും..സന്താനങ്ങളായും..വീടായും..കുടുംബമായും..നല്ല ആരോഗ്യമായും..പല അനുഗ്രഹങ്ങളും തന്നുകൊണ്ടേയിരിക്കുന്നു....
എന്നാൽ നമ്മളോ........????
തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പോയിട്ട് ..അത് തന്ന ദൈവത്തെ ഒന്ന് ഒാർക്കാനോ....സ്തുതിക്കാനോ സമയമില്ലാതെ....ഈ ലോകജീവിതത്തിൽ മുഴുകിയിരിക്കുന്നു.അങ്ങനെയിരിക്കുമ്പോൾ ദൈവത്തിെൻ ഒരു ചെറിയ പരീക്ഷണം......
ഒരു രോഗമായോ...കടമായോ...കുടുംബപ്രശ്നങ്ങളായോ...നമ്മെ വേദനിപ്പിക്കുമ്പോൾ...നമ്മൾ മുകളിലേക്ക് കൈകൾ ഉയർത്തുന്നു.നമ്മുടെ നാഥനായ ദൈവത്തോട് പ്രാർത്ഥിക്കാൻ........
ഒരു വേദന വന്നിട്ട് വേണോ നമുക്ക് നമ്മുടെ ദൈവത്തെ ഒാർക്കാൻ....
അവിടുത്തോട് പ്രാർത്ഥിക്കാൻ.....
ഒരു വിഷമം വന്നിട്ട് വേണോ സർവ്വശക്തനായവനോട് ആവലാതികൾ പറയാൻ........
നമുക്ക് എപ്പോഴും നമ്മുടെ ദൈവത്തോട് നന്ദിയുള്ളവരായിരിക്കാം.....നമ്മുടെ ശരീരം.....ആരോഗ്യം.....കുടുംബം...കുട്ടികൾ....ജോലി...സമൂഹം.....ഇവയെല്ലാം നമ്മുടെ ദൈവത്തിെൻ അനുഗ്രഹങ്ങളല്ലേ.....ആലോചിക്കാം....നമുക്ക്.....പ്രാർത്ഥിക്കാം ഒന്നായി......
നമ്മെയും....ഈ ലോകത്തേയും സകല ജീവജാലങ്ങളേയും സൃഷ്ടിച്ച സർവ്വശക്തനായ ദൈവം തന്നെ സകലത്തിലും മതിയായവൻ.......ഏറ്റം വലിയവൻ.....പ്രാർത്ഥിക്കാം നമുക്ക്....നന്ദിയോടും.....സകല മഹത്വത്തോടും...........ഗുരവായൂരപ്പാ ശരണം....കടപ്പാട്.....ഭക്തിചിന്തകൾ......

പെപിതാ സേത്ത്
ഗുരുവായൂരപ്പനോടുള്ള അകൈതവമായ ഭക്തി കൊണ്ട് ഗുരുവായൂരമ്പലത്തിനുള്ളില്‍ കയറാന്‍ അനുവാദം ലഭിച്ച വിദേശ വനിത....."പെപിതാ സേത്ത്"......!!
ദിവസങ്ങളോളം ഗുരുവായൂരപ്പന്റെ ഒരു ദര്‍ശനത്തിനായി ഗോപുര വാതില്ക്കല് കാത്തിരുന്ന പെപിതാ സേത്തിനു മുമ്പില്‍ ക്ഷേത്രാധികാരികളുടെ വിലക്ക് വെണ്ണപോലുരുകി ഇല്ലാതെയായ കഥ. ഒരു വിദേശ വനിതയുടെ നിഷ്കാമമായ, അചഞ്ചലമായ ഭക്തിക്കു മുമ്പില്‍ ക്ഷേത്രാചാരങ്ങള്‍ തിരുത്തി എഴുതപ്പെട്ട കഥ കാര്യസാധ്യങ്ങള്‍ക്കായി മാത്രമായി ഭഗവദ് ദര്‍ശനം കാംക്ഷിക്കുന്ന നമ്മള് ഓരോത്തരും അറിഞ്ഞിരിക്കേണ്ട ഒരു ജീവിത കഥ!
ക്ഷേത്രത്തെക്കുറിച്ച്,ക്ഷേത്രാചാരനുഷ്ടാനങ്ങളെക്കുറിച്ച്, ഐതീഹ്യത്തെക്കുറിച്ച് ഒക്കെ നീണ്ട ഏഴു വര്‍ഷങ്ങള്‍ ഗവേഷണം നടത്തിയ ശേഷം 'Heaven on Earth: The Universe of Kerala's Guruvayur Temple'. എന്ന പുസ്തകം അവര്‍ എഴുതി.ഭൂമിയിലെ സ്വര്‍ഗ്ഗാന്വേഷികളെ നിങ്ങള്‍ ഗുരുവായൂരിലെത്തിയാല്‍ നിങ്ങളുടെ അന്വേഷണം നിര്‍ത്തിയേക്കൂ, ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണ് ,ഈ സ്വര്‍ഗ്ഗത്തിലെത്തിയാല്‍ പിന്നെ നിങ്ങള്‍ക്ക് മറ്റൊരിടത്തേക്ക് ഒരു മടക്കം ഒരിക്കലും ചിന്തിക്കുവാന്‍ പോലും സാധിക്കില്ല" എന്ന് ഉള്‍നിറഞ്ഞ് ലോകത്തിനോട് ഉദ്ഘോഷിച്ച ഈ ഇംഗ്ലീഷുകാരി ,ഗുരുവായൂരപ്പെന്റെ ദര്‍ശന സൌഭാഗ്യം നിഷേധിക്കപ്പെട്ടവര്‍ക്ക് അനികരണീയമായ ഒരു മാതൃകയാണ്!
ഒരു ഫോട്ടോഗ്രാഫറും,ചലച്ചിത്ര നിര്‍മ്മാതാവുമായ പെപിതാ സേത്തിന് ഇന്ത്യയോടുള്ള അഭിനിവേശം തുടങ്ങുന്നത് ഇന്ത്യയിലെ ബ്രിട്ടീഷ് സൈന്യത്തില്‍ അംഗമായിരുന്ന മുത്തച്ഛന് ഇന്ത്യയെക്കുറിച്ചെഴുതിയ ഡയറിക്കുറിപ്പുകള്‍ വായിക്കുന്നതോടെയാണ് .അങ്ങനെ അവര്‍ 1970ല്‍ 27-ാം വയസ്സില്‍ കൊല്‍ക്കത്തയിലെത്തി,പിന്നീട് ആനകളോടുള്ള കമ്പം,കേരളത്തിന്റെ ഗ്രാമഭംഗി,നാടന്‍ കലകള്‍,ഇതെല്ലാം അവരെ കേരളത്തോടും,കേരളത്തിലെ ക്ഷേത്രങ്ങളോടും കൂടുതല്‍ അടുപ്പിച്ചു. അങ്ങനെ കേരളത്തിലെത്തി, തെയ്യത്തെക്കുറിച്ച് നിരവധിഗവേഷങ്ങള്‍ നടത്തി,1994ല്‍ 'The Spirit Land എന്ന പുസ്തകം എഴുതി.തെയ്യത്തെക്കുറിച്ച് ആധികാരികമായ വസ്തുതകള്‍ അടങ്ങിയ ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്.
ഗുരുവായൂരിലെത്തിയ ശേഷം അവര്‍ ആദ്യം എടുത്ത ഗുരുവായൂര്‍ കേശവന്റെ ചിത്രമാണ് ഇന്നും ക്ഷേത്രത്തിനു മുമ്പില്‍ ഭക്തരെ സ്വാഗതം ചെയ്യുന്നത് . ഭഗവാന്റെ അവതാമായി കണ്ട്,ഭക്തര്‍ കണ്ട് ആരാധിച്ചിരുന്നു ഗുരുവായൂര്‍ കേശവന് 1976 ല്‍ ഗുരുവായൂര്‍ കേശവന് ചരിഞ്ഞപ്പോള്‍ ജനങ്ങള്‍ പൊട്ടിക്കരഞ്ഞതും,റേഡിയോ സ്റ്റേഷനുകള്‍ ദു:ഖമാചരിച്ചതും, പത്രങ്ങള്‍ കറുത്ത ബോര്‍ഡറുകള്‍ വച്ച് വലിയ വാര്‍ത്തയായി അതു പ്രസിദ്ധീകരിച്ചതും എല്ലാം അത്ഭുതത്തോടെ അതിലുപരി ഭക്തിയോടെ ഓര്‍ക്കുന്നു!ആര്യസമാജത്തില്‍ നിന്നും അനുമതിപത്രം വാങ്ങി കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളെല്ലാം സന്ദര്‍ശിച്ച പെപിതാ സേത്ത് കേരളത്തില്‍ വരാനായത് തന്റെ മുജ്ജന്മ സുകൃതമായി കരുതുന്നു!
215 വര്‍ണ്ണചിത്രങ്ങള്‍ അടങ്ങിയ ഹെവന്‍ ഓണ്‍ എര്‍ത്ത് എന്ന പുസ്തകം ക്ഷേതത്തെക്കുറിച്ച് രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ വളരെ ആധികാരികം എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഒന്നാണ്. വര്‍ഷങ്ങളായി കേരളത്തില്‍ ജീവിക്കുന്ന പെപിതയ്ക്ക് കഴിഞ്ഞ വര്‍ഷം ഭാരത സര്‍ക്കാര്‍ പദ്മശ്രീ നല്കി ആദരിച്ചു.
തൃശ്ശൂരിൽ വര്‍ഷങ്ങളായി ജീവിക്കുന്ന,കേരളത്തിലെ ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനകലകളെയും കുറിച്ച് പഠിക്കാനും എഴുതാനും ജീവിതം ഉഴിഞ്ഞുവെച്ച പെപിതാ സേത്ത് എന്ന അനുഗ്രഹീതയായ ഈ ഗുരുവായൂരപ്പ ഭക്തയ്ക്ക് ഭഗവദ് കടാക്ഷങ്ങള്‍ ,അനുഗ്രഹങ്ങള്‍ ഇനിയുമിനിയുമുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.!!

Friday, July 1, 2016
വഴി വിളക്കുകളുടെ ദീപനാളങ്ങൾ
മെഡിക്കൽ കോളേജിൽ കിടക്കുന്ന, കൂട്ടുകാരന്റെ അമ്മയെ കാണാൻ വേണ്ടിയാണ് ടൌണിൽ നിന്നുംഓട്ടോ പിടിച്ചത്. Backache ഉള്ളത്കൊണ്ട് കുണ്ടിലും കുഴിയിലും ''ഒന്നു പതുക്കെ പോണേ'' എന്ന് ഡ്രൈവറോട് വിനീതമായി അപേക്ഷിച്ചു! നീരസത്തോടെയുള്ള ഒരു നോട്ടംപ്രതീക്ഷിച്ച എനിക്ക് 'ok sir' എന്ന വിനയത്തോടെയുളള മറുപടിയാണ് കിട്ടിയത്!!
ചില ഓട്ടോകാർക്കുള്ള തിക്കും തിരക്കൊന്നും നമ്മുടെ ഈ ഡ്രൈവർക്കില്ല. പറഞ്ഞപോലെ തന്നെ മിതമായ സ്പീഡിൽ വളരെ സൂക്ഷിച്ച് എനിക്ക് യാതൊരുവിധ ശാരീരിക ആസ്വാസ്ത്യങ്ങളുംഉണ്ടാക്കാതെ യാണ് അയാൾ എന്നെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്.
മെഡിക്കൽ കോളേജിന്റെ പോർട്ടികോയിൽ വണ്ടി നിന്നു. 'എത്രയായി ' എന്ന എന്റെ ചോദ്യത്തിന് ഡ്രൈവറുടെ അടുത്തുള്ള ഒരു box ചൂണ്ടി അയാൾ പറഞ്ഞു ''ഇഷ്ടമുള്ളത് ഈ പെട്ടിയിൽ ഇട്ടോളൂ''. എനിക്ക് പെട്ടെന്ന് കാര്യം പിടികിട്ടിയില്ല!! "നിർദ്ധനരായ രോഗികൾക്കുള്ള ധനസഹായം" എന്ന് എഴുതിവെച്ചിരിക്കുന്ന ആ പെട്ടിയിലേക്ക് ഒരു നിമിഷം സ്തബ്ദനായി ഞാൻ നോക്കിനിന്നു...
ഇതിനിടയിൽ കുറച്ചകലെ നിന്നിരുന്ന സെക്യൂരിറ്റികാരൻ വണ്ടി മാറ്റിയിടാൻ പറഞ്ഞ് കൈകൊണ്ട് ആൻഗ്യംകാണിച്ചു. വണ്ടി മാറ്റിയിടാൻ സമയമെടുത്തത് കൊണ്ടാകാം... സെക്യൂരിറ്റി അരിശത്തിൽ വണ്ടിയുടെ അടുത്തേക്ക് പാഞ്ഞടുത്തു. ഡ്രൈവറെ കണ്ടതും സെക്യൂരിറ്റികാരന്റെ ദേഷ്യം ഉരുകിയില്ലതായിയെന്ന് മാത്രമല്ല വിനയപൂർവ്വം"നമസ്കാരംസർ" എന്ന് പറഞ്ഞ് കൈകൂപ്പി തിരിച്ച് പോയി എനിക്ക് ഒന്നും മനസ്സിലാകുന്നില്ല...!!
ഈ നാടകീയതയുടെ അന്തസത്ത അറിയാൻ പെട്ടിയിൽ പൈസയിട്ട് തിരിച്ച് സെക്യൂരിറ്റിക്കാരന്റെ അടുത്തേക്ക് ചെന്ന് കാര്യം തിരക്കി.
കൂലിപണിക്കാരായ അച്ഛനമ്മമാരുടെ 4 മക്കളിൽ രണ്ടാമത്തെ മകനാണ് ആ പോയ ഓട്ടോഡ്രൈവർ.. അച്ഛൻ നേരത്തെ മരിച്ചു. മൂത്ത മകൻ അപസ്മാര രോഗിയാണ്.. ഇളയത് 2 പെണ്‍കുട്ടികൾ. ഒരു കുടുംബത്തിന്റെ ഏക അത്താണിയാണ് അദ്ദേഹം!!
ഇപ്പോഴുംകോളേജിൽ പഠിക്കുന്ന അദ്ദേഹത്തിന് കഴിഞ്ഞ കൊല്ലം നല്ല മാർക്കിൽ പരീക്ഷ പാസ്സായതിനുള്ള സമ്മാനമാണ് ആ ഓട്ടോ; ഇവിടുത്തെ സൂപ്രണ്ട്സാറിന്റെ വകയാണത്. അഭിമാനിയായ അയാൾ ആദ്യമാസംതന്നെ തന്റെ വരുമാനത്തിന്റെ ഒരു പങ്ക് ''സൂപ്രണ്ട്സാറിനെ ഏൽപ്പിചിട്ട് പറഞ്ഞു, "എല്ലാ മാസവും ഡോക്ടറെ ഞാൻ ഇങ്ങനെ ഒരു തുക ഏൽപ്പിച്ച് ഓട്ടോയുടെ കടംവീട്ടാം". സൂപ്രണ്ട് ഒരു പുഞ്ചിരിയോടെ അത് നിരസിച്ചു.. പക്ഷെ അയാൾ പറഞ്ഞു ഇല്ല സർ, അങ്ങനെയാണെങ്കിൽ ആ തുക ഞാൻ
ഇവിടുത്തെ രോഗികൾക്കുള്ള ഫണ്ടിലേക്ക് അടക്കാം. അന്ന് മുതൽ ആശുപത്രിയിലേക്കുള്ള ഓട്ടത്തിന് അദ്ദേഹം ആരോടും കണക്ക് പറയാറില്ല; എന്ന് മാത്രമല്ല ആ തുക മുഴുവൻ രോഗികളുടെ ചികിത്സാ ഫണ്ടിലേക്ക് കൊടുക്കുകയുംചെയ്യുന്നു. അതിനാണാ പെട്ടി.
അയാളെ കുറിച്ച് അറിയാനുള്ള എന്റെ ജിജ്ഞാസ കൂടി കൂടി വന്നു..!! നിങ്ങൾ എന്തിനാണ് അയാളെ കണ്ടപ്പോൾ കൈകൂപ്പി "സർ" എന്ന് വിളിച്ചത്.'!!
"3rd year MBBS ന് പഠിക്കുന്ന അദ്ദേഹത്തെ പിന്നെ ഞാൻ എന്താ വിളിക്കേണ്ടത്!!!".
ഒരു നിമിഷം!!വാക്ക് നാക്കിൽ ഉടക്കി!!! തിരിച്ച് ഒന്നും ചോദിക്കാൻ പറ്റിയില്ല. എന്റെ ദ്രിഷ്ട്ടികൾ ആ നല്ല മനസ്സിന്റെ ഉടമയെ ഒന്നുകൂടി പരതി.
കണ്വെട്ടത്ത്നിന്നുംവിദൂരതയിലേക്ക് മറഞ്ഞുപോയ ആ ഓട്ടോയെയും ഓട്ടോകാരനെയും ഒരിക്കൽകൂടി കാണാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു.
ഈശ്വരൻ ചിലപ്പോൾ ഇങ്ങനെയാണ്...ചില വഴി വിളക്കുകളുടെ ദീപനാളങ്ങൾ എന്നെന്നേക്കുമായി അണക്കാതെ സൂക്ഷിക്കുന്നു!!!
അഹങ്കാരംകൊണ്ട് ഇരുളടഞ്ഞ മനുഷ്യ മനസ്സിലേക്ക് മാനവികതയുടെ ഇത്തിരി വെട്ടം പകരാൻ...

എന്തു ബിരിയാണി
🏊 കടലിൽ മുങ്ങി താഴുകയായിരുന്ന തോമാച്ചൻ ഉറക്കെ ദൈവത്തെ വിളിച്ചു:
.
.
.
"കർത്താവേ.. എന്നെ രക്ഷിച്ചാൽ ഞാൻ ഞായറാഴ്ച പള്ളീൽ വരുന്ന 1001 പേർക്കു ബിരിയാണി വാങ്ങി കൊടുത്തേക്കാവേ.."😰
.
.
.
താമസിയാതെ വലിയ ഒരു തിരമാല അടിച്ചു. തോമാച്ചൻ കരയിലേക്കു തെറിച്ചു വീണു. 😓
.
.
.
കരയിലെത്തിയ തോമാച്ചൻ എഴുന്നേറ്റു നിന്നു അഹങ്കാരത്തോടെ മുകളിലേക്കു നോക്കി പറഞ്ഞു: "ഹും! എന്തു ബിരിയാണി..!!"😏
.
.
.
അപ്പൊ തന്നെ വലിയ ഒരു തിരമാല അടിച്ചു. തോമാച്ചൻ വീണ്ടും കടലിൽ മുങ്ങി താഴാൻ തുടങ്ങി..🏊
.
.
.
തോമാച്ചൻ ദൈവത്തെ വിളിച്ചു പറഞ്ഞു: "ഹെന്റെ പൊന്നു കർത്താവേ, എന്തു ബിരിയാണി എന്നു ചോദിച്ചതു ചിക്കനാണോ മട്ടനാണോ എന്നു ഉദ്ദേശിച്ചാ..."

വിദ്യാഭ്യാസം കൊണ്ടുള്ള മെച്ചം
നര്‍മം പോകുന്ന പോക്ക് നോക്കുക
ഇന്ത്യയിൽ ഒരു സര്‍ക്കാര്‍ ബാങ്കിൽ രണ്ടു മുഖം മൂടികള്‍ കൊള്ളയടിക്കുന്നു. തത്സമയം മുഖംമൂടി നേതാവിന്റെ ഇടിവെട്ട് ഡയലോഗ് അവിടെയുള്ളവരോട്
"പണം സര്‍ക്കരിന്റെതാണ്. ജീവന് നിങ്ങളുടെതും. എല്ലാവരും തറയില്‍ കമന്നു കിടക്കുക"
ധാ കിടക്കുന്നു എല്ലാം കൂടി തറയില്‍. എത്ര പെട്ടെന്നാണ് കാര്യം മനസിലായത് എന്ന് നോക്കുക. വേറെ വല്ലതും ആണ് പറഞ്ഞത് എങ്കില്‍ വാക്ക് തര്‍ക്കം അനുനയം ഒക്കെ ഉണ്ടാവുമായിരുന്നു. ഇല്ലേ ?
ഇതിനാണ് മനസ് മാറ്റുക എന്ന് പറയുന്നത്. സാധാരണ ചിന്തിക്കുന്ന രീതി മാറ്റുക.
ഇതിനിടയില്‍ ഒരു സ്ത്രീ മേശപ്പുറത്തു മലര്‍ന്നു കിടന്നു. ഇത് കണ്ട കള്ളന്
"മാഡം ഇതൊരു ബാങ്ക് കൊള്ളയാണ്. ബലാല്‍സംഗം അല്ല. വെറുതെ മെനക്കെടുത്തരുത്"
തറയില്‍ കമന്നു കിടന്നവര്‍ പോലും ചിരിച്ചു പോയി.
ഇതിനാണ് പ്രൊഫഷനലിസം എന്ന് പറയുന്നത്. സ്വന്തം ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
എന്തായാലും സാമാന്യം ഭേദപ്പെട്ട കവര്‍ച്ച നടത്തി കള്ളന്മാര് മുങ്ങി. കൊള്ള മുതലുമായി താവളത്തില്‍ എത്തിയപ്പോള്‍ ഇളയ കള്ളന് (MBA) മൂത്ത കള്ളനോട് (നാലാം ക്ലാസും ഗുസ്തിയും) പറഞ്ഞു. "നമുക്കിതൊന്നു എണ്ണി വീതിക്കാം"
നാലാം ക്ലാസ് പറഞ്ഞു " അത് പ്രായോഗികം അല്ല. വളരെയേറെ പണം ഉണ്ട്. എണ്ണിതീര്‍ക്കാന്‍ എളുപ്പമല്ല. വല്ലവരും കണ്ടാല്‍ റിസ്ക് ആണ്. നാളെ പത്രത്തില്‍ വരുമല്ലോ കൃത്യമായ തുക. അത് നോക്ക്യാല് പോരെ ?"
ഇതിനാണ് എക്സ്പീരിയന്‍സ് എന്ന് പറയുന്നത്. അതിനു വിദ്യഭ്യാസത്തെക്കാള്
പ്രായോഗിക ജ്ഞാനം കൂടും.
കള്ളന്മാര് പണം ഒളിച്ചു വച്ച് രണ്ടു ലാര്‍ജ് വീശി സുന്ദരസ്വപ്നങ്ങള്‍ കണ്ടു സുഖമായി ഉറക്കമായി.
ഇനി തിരിച്ചു ബാങ്കിലേക്ക് ചെല്ലാം. അവിടെ ഇതിലും രസകരമായ സംഭവങ്ങള്‍ അരങ്ങേറുകയാണ്.
കള്ളന്മാര് പോയ ശേഷം ബാങ്ക് മാനേജര്‍ ഏരിയ മാനേജരെ വിളിച്ചു വിവരം പറഞ്ഞു. 20 കോടി പോയി. പോലിസിനെ വിളിക്കാന്‍ അഭ്യര്‍ഥിച്ചു.
ഏരിയ മാനേജര്‍ പറയുന്നത് കേള്‍ക്കുക
"മണ്ടന്‍. നില്കെടോ കിടന്നു ചാടാതെ. കള്ളന്മാര് എടുത്തത് 20 കോടി. അവിടെ ബാക്കി എത്രയുണ്ട് ?"
മാനേജര്‍ : 10 കോടി
ഏരിയ : അതു നമുക്ക് പങ്കിട്ടു എടുക്കാം. പിന്നെ നമ്മള് നേരത്തെ അമുക്കിയ 70 കോടിയും കൂടി ആ കള്ളന്മാരുടെ ചുമലില്‍ കെട്ടി വച്ചെരെ"
മാനേജര്‍ : ങേ ?
ഏരിയ ; നൂറു കോടി കള്ളന്മാര് കൊണ്ട് പോയി. മനസ്സിലായോ ?
മാനേജര്‍ : ഹായ് ഹായ് ..
ഇതിനാണ് ഒഴുക്കിനൊപ്പം നീന്തുക എന്ന് പറയുന്നത്. ഒരു എതിര് ശക്തിയെ / സംഭവത്തെ / ചുറ്റുപാടിനെ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ച് സ്വയം ലാഭം ഉണ്ടാക്കുക.
ഏരിയ മാനേജര്‍ ബാങ്ക് മാനേജരുടെ കാതില്‍ മൂളി "എല്ലാ മാസവും ബാങ്ക് കൊള്ളയടിക്കപ്പെടണേ ദൈവമേ"
പിറ്റേന്ന് TV വാര്‍ത്ത. ബാങ്കില്‍ നിന്നും നൂറു കോടി കളവു പോയിരിക്കുന്നു.
കള്ളന്മാര് ഞെട്ടി എഴുന്നേറ്റു അന്തം വിട്ടു. കുത്തിയിരുന്നു എണ്ണാന്‍ തുടങ്ങി. അങ്ങേയറ്റം 20 കോടി മാത്രം ! ബാക്കി 80 കോടി എവിടെ ?
MBA ക്കാരന് കള്ളന് നെടുവീര്‍പ്പിട്ടു.
"നമ്മള് ജീവന് പണയപ്പെടുത്തി നേടിയത് 20 കോടി. ആ കള്ള മാനേജര്‍ ഒരു കള്ളം പറഞ്ഞു മേലനങ്ങാതെ നേടിയത് 80 കോടി. വിദ്യാഭ്യാസം കൊണ്ടുള്ള മെച്ചം കണ്ടോ ?

Subscribe to:
Posts (Atom)