നാട്ടിൽ വന്നു ഒരു നാല് പശുവിനെ മേടിച്ച് അതിന്റെ വരുമാനം ഒക്കെ കൊണ്ട് ജീവിക്കുകയാണ് എന്ന് കരുതുക. ഞാൻ പശുവിന്റെ കാര്യം മാത്രം നോക്കി അതിനു സമയാസമയങ്ങളിൽ വേണ്ട കാര്യങ്ങൾ ചെയ്യുക മാത്രമേ വേണ്ടൂ. ഇനി ഇതേ സിനാരിയോ എന്റെ ഇപ്പോഴത്തെ ഓഫീസിൽ ആണെങ്കിലോ ??
പശുവിനു വേണ്ട കാര്യങ്ങൾ നോക്കുകയും വേണം പിന്നെ
1. പശുവിനു പിണ്ണാക്ക് കൊടുത്ത ഡെയിലി റിപ്പോര്ട്ട്
2. പശുവിന്റെ പിണ്ണാക്ക് Consumption montly റിപ്പോർട്ട്
3. Quantity ഓഫ് പിണ്ണാക്ക് Intake വിത്ത് ചാണകം comparison റിപ്പോര്ട്ട്
4. കറവക്കാരന്റെ ടൈം ഷീറ്റ്
5. Quotation ഫോർ പിണ്ണാക്ക് from atleast 3 suppliers
6. ഡെയിലി milking റിപ്പോർട്ട്
7. Monthly റിപ്പോര്ട്ട് with chart for milk sales
8. Milk Transporting vehicle repairs & maintenance monthly റിപ്പോര്ട്ട്
9. Milk Transporting vehicle depreciation റിപ്പോര്ട്ട്
10. Income from sale of Curd / Butter Milk റിപ്പോര്ട്ട്
11. Income from Sale ഓഫ് ചാണകം റിപ്പോര്ട്ട്
12. Comparison of ചാണകം sale with last month Report
13. Comparison of Curd/ Butter milk sale with last month Report
14. കറവക്കാരൻ Milking inspection report ( ഇനി അവൻ പാല് കട്ട് കുടിയ്ക്കുന്നുണ്ടെങ്കിലോ)
15. ഡെയിലി പുല്ലു consumption report
16. Accounts Receivable reconciliation with പാൽ society
17. Weekly payment plan for പിണ്ണാക്ക്
18. Reconciliation with Suppliers on Monthly basis. (പിണ്ണാക്കിന്റെ കാശ് രണ്ടീസം ലേറ്റ് ആക്കി കൊടുക്കണം, അയിനാണ്)
19. Budget for upcoming payment for suppliers
20. Accounts receivable V/S Accounts Payable
21. Daily Cash flow report
22. Revenue Estimation reports (അടുത്ത മാസം പശു ചൊരത്തുമോ എന്ന് പ്രവചിക്കണം )
23. പശു monthly medical expenses report
24 പശു comparison report
25 Non Productive പശു report
ഈ റിപ്പോര്ട്ട് എല്ലാം കഴിഞ്ഞിട്ട് കറവക്കാരൻ ഒരു ദിവസം വന്നില്ലെങ്കിൽ കറക്കുകയും വേണം ... :-(
A compilation of best forwarded messages. *We don't claim ownership or authenticity of the posted content.
Google Ads
Thursday, April 7, 2016
Wednesday, April 6, 2016
കാക്ക
ആ വനത്തില്‍ ഒരു കാക്ക വളരെ സന്തോഷത്തോടെ, സംതൃപ്തജീവിതം നയിച്ചിരുന്നു.
എന്നാല്‍ ഒരു നാള്‍ കാക്ക, ഒരു അരയന്നത്തെ കാണാനിടയായി....
''ഈ അരയന്നം തൂവെളളയും ഞാന്‍ കരിക്കട്ട പോലെ കറുത്തതുമാണല്ലോ...'' കാക്ക ചിന്തിച്ചു.... ''തീര്‍ച്ചയായും, ഈ ലോകത്തിലെ ഏററവും സന്തോഷവാനായ പക്ഷി ഈ അരയന്നം തന്നെയായിരിക്കും..''
തന്‍റെ മനസില്‍ തോന്നിയത് അവന്‍ അരയന്നത്തിനോട് വെളിപ്പെടുത്തി.
''ഓ...തീര്‍ച്ചയായും.'' അരയന്നം പറഞ്ഞു, ''ഞാന്‍ തന്നെയാണ് ഈ പ്രദേശത്തെ ഏററവും സന്തോഷവാനായിരുന്ന പക്ഷി, രണ്ടു വര്‍ണങ്ങളുളള ഒരു തത്തയെ നേരില്‍ കാണുന്നത് വരെ.''
''ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നത്, സൃഷ്ടിക്കപ്പെട്ടിട്ടുളളതില്‍ വെച്ച് ഏററവും സന്തോഷവാനായ പക്ഷി, രണ്ടു വര്‍ണങ്ങളുളള ആ തത്ത തന്നെയായിരിക്കും.''
കാക്ക അപ്പോള്‍തന്നെ തത്തയെ സമീപിച്ച് കാര്യങ്ങള്‍ പറഞ്ഞു.
തത്ത, വളരെ വിഷമത്തോടെ, ഇങ്ങനെ വിശദീകരിച്ചു,
''ഒരു മയിലിനെ കണ്ടുമുട്ടുന്നതുവരെയും ഞാന്‍ വളരെ സന്തോഷവാനായാണ് ജീവിച്ചത്''.
''എനിക്ക് രണ്ട് നിറങ്ങളെ ഉളളൂ. പക്ഷെ മയിലിന് ധാരാളം വര്‍ണങ്ങളുണ്ട്.''
പിന്നീട് കാക്ക മയിലിനെ കാണുന്നതിനായി ഒരു മൃഗശാലയിലെത്തി.
അപ്പോള്‍ അവിടെ മയിലിനെ കാണാനായി നൂറുകണക്കിന് ആള്‍ക്കാര്‍ സന്തോഷത്തോടെ
കൂടി നില്‍ക്കുന്നതു കണ്ടു.
ആള്‍ക്കാരെല്ലാം പോയികഴിഞ്ഞ് കാക്ക മയിലിനെ സമീപിച്ചു.
''പ്രിയ സുഹൃത്തെ, താങ്കള്‍ വളരെ സുന്ദരനാണ്''.
'' ദിനവും താങ്കളെ കാണാനായി ആയിരക്കണക്കിന് ജനങ്ങള്‍ വരുന്നു''.
''ഈ ആള്‍ക്കാര്‍ തന്നെ എന്നെ കണ്ടാല്‍ ആട്ടിപ്പായിക്കും.''
'' താങ്കളാണ്,താങ്കള്‍ മാത്രമാണ്,
ഈ ഗ്രഹത്തിലെ ഏററവും സന്തോഷവാനായ പക്ഷിയെന്ന് ഞാന്‍ കരുതുന്നു.''
മയില്‍ പറഞ്ഞു,
''ഈ ഗ്രഹത്തിലെ ഏററവും സുന്ദരനും സന്തോഷവാനുമായ പക്ഷി ഞാന്‍ തന്നെയാണെന്ന് എപ്പോഴും ചിന്തിച്ചിരുന്നു.''
'' പക്ഷെ എന്‍റെ സൗന്ദര്യം മൂലം ഞാന്‍ ഈ മൃഗശാലയില്‍ തടവില്‍പ്പെട്ടിരിക്കുന്നു.''
''മാത്രമല്ല, ഞാന്‍ ഇവിടം മുഴുവന്‍ വളരെ ശ്രദ്ധയോടെ പരിശോധിച്ചു.''
''അതില്‍ നിന്ന് ഒരു യാഥാര്‍ത്ഥ്യം എനിക്ക് മനസിലായി''.
''അതെന്തെന്നാല്‍, ഇവിടെ ഒരു കൂട്ടിലും അടച്ചിട്ടിട്ടില്ലാത്ത പക്ഷി കാക്ക മാത്രമാണ്.''
''കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഞാന്‍ ചിന്തിക്കുകയായിരുന്നു, കാക്കയായി ജനിച്ചിരുന്നെങ്കില്‍, ഹോ.... സന്തോഷത്തോടെ, എല്ലായിടങ്ങളിലും എനിക്ക്, പറന്നു രസിച്ചു നടക്കാമായിരുന്നല്ലോ''
ഇതാണ് നമ്മുടെയും യഥാര്‍ത്ഥ പ്രശ്നം.
നാം തന്നെ, നമ്മളെ മററുളളവരുമായി അനാവശ്യമായി താരതമ്യം ചെയ്യും. എന്നിട്ട് ദുഖിക്കും.
സ്രഷ്ടാവ് നമുക്ക് ഓരോരുത്തര്‍ക്കും തന്നിരിക്കുന്നത് എന്താണെന്നും അതിന്‍റെ മൂല്യം എത്രത്തോളമാണെന്നും നാം തിരിച്ചറിയുന്നില്ല.
ഈ അറിവില്ലായ്മ നമ്മെ ദുഖത്തിന്‍റെ പടുകുഴിയില്‍ കൊണ്ടെത്തിക്കും.
ദൈവം തന്ന അനുഗ്രഹങ്ങളും അവയുടെ മൂല്യവും തിരിച്ചറിയുക.
നമ്മുടെ സന്തോഷത്തെ ഇല്ലായ്മ ചെയ്യുന്ന, ഈ തരംതാണ, താരതമ്യപ്പെടുത്തല്‍ ഉപേക്ഷിക്കൂ.
അവനവനെ തന്നെ സ്വയം തിരിച്ചറിയൂ..
സന്തോഷകരമായി ജീവിക്കാനുള്ള ലളിതമായ മാര്‍ഗം മനസിലാക്കൂ...

Tuesday, April 5, 2016
Monday, April 4, 2016
കേൾവിക്കുറവ്
സ്വന്തം കുറവുകൾ കാണാം നമുക്ക്. എന്നിട്ട് തിരുത്താം എന്താ സമ്മതമാണോ?
ഭാര്യക്ക് കേൾവിക്കുറവുണ്ടെന്ന് അയാൾ ആശങ്കപ്പെട്ടു. ചിലപ്പോൾ ഹിയറിംഗ് എയ്ഡ് വേണ്ടി വന്നേക്കുമെന്നും.
പക്ഷെ അവളോട് എങ്ങനെ കാര്യങ്ങൾ അവതരിപ്പുക്കുമെന്ന് അയാൾക്കറിയില്ലായിരുന്നു. കാര്യം കുടുംബ ഡോക്ടറുമായി ചർച്ച ചെയ്തു.
കേൾവിക്കുറവ് എത്രത്തോളമെന്നറിയാൻ ഡോക്ടർ ഒരു കൊച്ചു സൂത്രം പറഞ്ഞു കൊടുത്തു
ഒരു 40 അടി ദൂരെ നിന്ന് സാധാരണ ശബ്ദത്തിൽ സംസാരിക്കുക. ഭാര്യ കേൾക്കുന്നില്ലെങ്കിൽ ഒരു 30 അടി ദൂരം നിന്ന് ഇത് ആവർത്തിക്കുക. ഭാര്യയുടെ പ്രതികരണം കിട്ടുന്നത് വരെ ഇതാവർത്തിക്കുക.
അന്ന് വൈകുന്നേരം ഭാര്യ അടുക്കളയിൽ പണിയെടുത്ത് കൊണ്ടിരിക്കേ ഡോക്ടറുടെ ഉപദേശം പരീക്ഷിക്കുവാൻ അയാൾ തീരുമാനിച്ചു. ഒരു 40 അടി ദൂരെ നിന്ന് അയാൾ ചോദിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"
ഒരു പ്രതികരണവുമില്ല
ഒരു 30 അടി അടുത്ത് വന്ന് അയാൾ ആവർത്തിച്ചു : "എടീ, ഇന്ന് അത്താഴത്തിന് എന്താ?"
ഒരു പ്രതികരണവുമില്ല
കുറച്ച് കൂടി അടുത്ത് വന്ന് 20 അടി മാത്രം ദൂരെ നിന്ന് അയാൾ വീണ്ടും ചോദിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"
വീണ്ടും ഒരു പ്രതികരണവുമില്ല
പിന്നീട് വെറും 10 അടി മാത്രം ദൂരെ നിന്ന് അയാൾ വീണ്ടും ചോദിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"
അപ്പോഴും ഒരു പ്രതികരണവുമില്ല
അവസാനം ഭാര്യയുടെ ചെവിക്കടുത്ത് വന്ന് അയാൾ ചോദ്യം ആവർത്തിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"
.
.
.
.
ഹോ ഇത് വല്യ ശല്യമായല്ലോ . ഇത് അഞ്ചാമത്തെ തവണയാ ഞാൻ പറയുന്നത് ചപ്പാത്തിയും കടലക്കറിയുമാണെന്ന് !!!!
സ്വന്ത കേൾവിശക്തി കുറഞ്ഞത് അറിയാതെ ഭാര്യയുടെ കേൾവി ശക്തിക്ക് ആണ് കുഴപ്പം എന്ന് മനസ്സിൽ ഉറപ്പിച്ചത് ആണ് ഇവിടെ പ്രശ്നമായത്.
ഇന്ന് നമ്മുടെ ആത്മീക ലോകത്തിലും ഇതുപോലെ ഒക്കെ തന്നെ അല്ലെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തം കുറവുകൾ കണ്ടുപിടിച്ചു തിരുത്തെണ്ടതിനു പകരം മറ്റുള്ളവർക്ക് ആണ് കുറവുകൾ ഉള്ളത് എന്ന് പറഞ്ഞു സ്വയം ന്യായീകരിക്കുന്നവർ അല്ലെ ഭൂരിഭാഗം വ്യക്തികളും ...

പരീക്ഷക്കാലം കഴിഞ്ഞു. ഫലമറിയാൻ മാനസീക സംഘർഷത്താൽ കാത്തിരിക്കുന്ന പ്രിയ കുട്ടികൾക്കായി എം.എൻ.വിജയൻ മാഷിന്റെ ഈ വാക്കുകൾ സമർപ്പിക്കുന്നു.
പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ കൂടിയ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ നിന്നും.....................
" ഇവിടെയുള്ള കുട്ടികൾ സമ്മാനം വാങ്ങാൻ വന്നിരിക്കുന്നു ,പക്ഷെ സമ്മാനം വാങ്ങാൻ കഴിയാത്ത കുട്ടികൾ എവിടെയൊക്കെയോ ഉണ്ട്, ഇവിടെ വരാത്ത കുട്ടികളുണ്ട്, പത്രങ്ങളാൽ വേട്ടയാടപ്പെടാത്ത കുട്ടികളുണ്ട്, കളർ ചിത്രങ്ങളായി തീരാൻ സാധിക്കാതെ പോകുന്ന കുട്ടികളുണ്ട്, ഇത് നമ്മുടെ വെളിച്ചത്തിത്തിന്റെ ഒരു മറുപുറമാണ്. ഇവിടെ എന്തുണ്ട് എന്നതു മാത്രമല്ല, എന്തില്ല എന്നതുകൂടി ചിന്താവിഷയമായി തീരേണ്ടതുണ്ട.ജയിച്ചവരെ കാണുമ്പോൾ തോറ്റവരെവിടെ എന്ന അന്വേഷണം നമ്മുടെ സമൂഹത്തിൽ പ്രസക്തമായി തീരേണ്ടതുണ്ട്"
"ഞാൻ ജോലി ചെയ്തിരുന്ന ബ്രണ്ണൻ കോളേജിൽ ജോലിക്കപേക്ഷിക്കുകയും വേണ്ട ത്ര വിവരമില്ല എന്ന പേരിൽ ജോലി ലഭിക്കാതെ പോവുകയും ചെയ്ത ഒരു "മണ്ടനാണ് " ചങ്ങമ്പുഴ. പക്ഷെ അദ്ദേഹത്തിന്റെ മരണ ശേഷം അതേ കോളേജിൽ ജോലി ചെയ്ത പലരും ഇതേ ചങ്ങമ്പുഴയെ പറ്റി തീസിസ് എഴുതി ഡോക്ടറേറ്റ് വാങ്ങി എന്നതാണ് കാലത്തിന്റെ പ്രതികാരം.
ഗാന്ധിജി എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല' ഐൻസ്റ്റീനും എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല.
SSLC മുതൽ എഴുതിയ എല്ലാ പരീക്ഷകളിലും തോറ്റ വ്യക്തിയാണ് ഇടപ്പള്ളി രാഘവൻപിള്ള.
ഇത് പരാജയപ്പെടുന്നവരുടെ കൂടി ലോകമാണ് . ജയിച്ചു വരുന്ന വിദ്യാർഥികൾ കൊപ്പം തന്നെ ജീവിതത്തിൽ പരാജയം: സംഭവിക്കുന്നവരെക്കൊണ്ടും നിറയുന്ന ഒരു ലോകമാണിതെന്നും, അവർ ലോകത്തിനു ജയിക്കുന്നവരെ പോലെ തന്നെ ആവശ്യമായ ഒരു ഉപകരണമാണെന്നും ഉള്ള ബോധം നമുക്കുണ്ടാകണം."
------------------------------
അവധിക്കാല ആശംസകളോടെ

Technology isn' t life .. Spend time with people .. Not with devices...
I had spent an hour in the bank with my Uncle, as he had to transfer some money. I couldn't resist myself & asked...
''Uncle, why don't we activate your internet banking?''
''Why would I do that?''
He asked...
''Well, then you wont have to spend an hour here for things like transfer.
You can even do your shopping online. Everything will be so easy!''
I was so excited about initiating him into the world of Net banking.
He asked ''If I do that, I wont have to step out of the house?
''Yes, yes''! I said. I told him how even grocery can be delivered at door now and how amazon delivers everything!
His answer left me tongue-tied.
He said ''Since I entered this bank today, I have met four of my friends, I have chatted a while with the staff who know me very well by now.
You know I m alone...
this is the company that I need. I like to get ready and come to the bank. I have enough time, it is the physical touch that I crave.
Two years back I got sick, The store owner from whom I buy fruits, came to see me and sat by my bedside and cried.
My wife fell down few days back while on her morning walk. My local grocer saw her and immediately got his car to rush her home as he knows where I live.
Would I have that 'human' touch if everything became online?
Why would I want everything delivered to me and force me to interact with just my computer?
I like to know the person that I'm dealing with and not just the 'seller' . It creates bonds. Relationships.
Does Amazon deliver all this as well?'''
An awesome forward msg I came across in my WhatsApp 👆👆👌👌

Sunday, April 3, 2016
Subscribe to:
Posts (Atom)