ॐ
ഞാൻ ശിവൻ ആണ്
ബ്രഹ്മാവ് സൃഷ്ടിച്ച എല്ലാ വസ്തുക്കളും അതിൻറെ ധർമ്മം നിറവേറ്റുന്നതുവരെ വിഷ്ണു നില നിർത്തുന്നു , അതിനു ശേഷം വീണ്ടും വേറെ വസ്തുക്കളായി സൃഷ്ടിക്കുവാനായി ഞാൻ അതിനെ സംഹരിക്കുന്നു. ഞാൻ മംഗള മൂർത്തി ആണ്. ശിവം എന്ന വാക്കിനർത്ഥം മംഗളം എന്നാണ്. ലോകത്തിനു മുഴുവൻ മംഗളം നല്കുന്ന ഞാൻ താമസിക്കുന്നത് ശ്മശാനത്തിലാണ്. ഒരുവൻ അധ്വാനിച്ച് നേടിയതും, മോഷ്ടിച്ചതും, ദാനം കിട്ടിയതും , തട്ടിപ്പറിച്ചതും ആയ എല്ലാം ഉപേക്ഷിച്ച്, സ്വന്തമെന്നു കരുതിയ ശരീരം പോലും ഉപേക്ഷിക്കുന്ന സ്ഥലമാണ് ശ്മശാനം. ആ ശ്മശാനത്തിലാണ് ലോകത്തിനു മുഴുവൻ സന്തോഷം നല്കുന്ന ഞാൻ വസിക്കുന്നത്. ഭൗതിക വസ്തുക്കളിളല്ല സുഖം കുടികൊള്ളുന്നത്. മനുഷ്യ ശരീരത്തിൽ ഒരു ദിവസം ഒരുപാട് കോശങ്ങൾ നശിച്ചു പോകുന്നുണ്ട് . വീണ്ടും കോശങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട് ആയതിനാൽ ചുടല എന്നത് നമ്മുടെ ശരീരമായും കാണാം . ചുരുക്കി പറഞ്ഞാൽ ഞാൻ നിങ്ങളുടെ ശരീരത്തിൽ തന്നെ കുടി കൊള്ളുന്നു.
സംഹാരമൂർത്തിയായ ഞാൻ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. ഞാൻ ദേഹത്ത് പൂശിയിരിക്കുന്ന ഭസ്മം ശവശരീരം കത്തിച്ച ഭസ്മമാണ്. ( മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ) ഒരുവൻറെ എല്ലാം നശിച്ച് ശരീരവും നശിച്ച് ബാക്കി വരുന്ന, ഒരിക്കലും നശിപ്പിക്കാൻ സാധിക്കാത്ത ചാരമാണ് അത്. മനസിലെ എല്ലാ ദുരാഗ്രഹങ്ങളെയും നശിപ്പിച്ച ചാരമാണ് ആ ഭസ്മം. ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാൻ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീർക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാൻ സാധിക്കുകയില്ല. മനുഷ്യൻറെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പിൽ സമന്മാരാണ്. ഭസ്മം നെറ്റിയിൽ ധരിക്കുന്ന ഒരാള് ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആർജിച്ചിരിക്കുകയാണ്. ഭസ്മം സ്ഥിരമായി അണിയുന്നവൻറെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാൻ വിധിയില്ല. എല്ലാം ഹരനാണ്. ശവം ഭസ്മീകരിക്കുന്നതിൻറെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം. കൈയിൽ ധരിച്ചാൽ കൈയാൽ ചെയ്ത പാപവും, മാറിൽ ധരിച്ചാൽ മനഃകൃതമായ പാപവും, കഴുത്തിൽ ഭസ്മം ധരിച്ചാൽ കണ്ഠത്താൽ ചെയ്ത പാപവും നശിക്കും.
എൻറ്റെ മൂന്നാം കണ്ണ് അറിവാകുന്നു. അറിവ് നേടിയാൽ ഈ ലോകത്ത് ഒന്നും സ്ഥിരമല്ലെന്നു മനസിലാവും. ഇന്ന് കാണുന്നതിനെ നാളെ കാണില്ല. ഇന്നില്ലാത്ത പലതും നാളെ ഉണ്ടാവും. സ്ഥിരതയില്ലാത്ത ഈ ലോകത്തിനു എന്തർത്ഥം ??. അത് കൊണ്ടാണ് മൂന്നാം കണ്ണ് തുറന്നാൽ ലോകം ഇല്ലാതാവുമെന്ന് പറയുന്നത്. അറിവുള്ളവനു ഈ ലോകം അർത്ഥ ശൂന്യമാണ്. തലയിൽ ചൂടിയ ചന്ദ്രന് വളർച്ചയും തളർച്ചയുമില്ല. നിങ്ങൾ എന്നെങ്കിലും പൂർണ്ണചന്ദ്രനെ ചൂടിയോ, ചന്ദ്രനില്ലാതെയോ ശിവനെ കണ്ടിട്ടുണ്ടോ?? ചന്ദ്രന് വളർച്ചയും തളർച്ചയും ഇല്ലാതാവണമെങ്കിൽസൂര്യനും ചന്ദ്രനും ഭൂമിയും ചലനരഹിതം ആവണം. അതിനു സമയം ഇല്ലാതാവണം, ശിവൻ സമയത്തിനും അതീതനാണ് എന്നാണു ചന്ദ്രകലയുടെ അർത്ഥം .ഞാൻ ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നു. ( സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു . ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.)
ഊര്ജ്ജം സഞ്ചരിക്കുന്നത് തരംഗ രൂപത്തിലാണ്. അതിൻറെ പ്രതീകമായി തരംഗ രൂപത്തിൽ സഞ്ചരിക്കുന്ന പാമ്പിനെ കഴുത്തിൽ അണിഞ്ഞിരിക്കുന്നു. ഊര്ജ്ജം അണിഞ്ഞ ദ്രവ്യം ആണ് ഞാൻ . ഞാൻ നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്നു . വാസുകി എന്ന നാഗത്തെ ഞാൻ എപ്പോഴും കഴുത്തിലണിയുന്നു. ആദി-ശേഷനെ പൂണുൽ ആയും പത്മൻ പിംഗളൻ എന്ന സർപ്പങ്ങളെ കുണ്ഡലങ്ങളായും ധനഞ്ജയൻ കംബളൻ എന്നി നാഗങ്ങളെ തോ 'ൾ വളയായും അശ്വതരൻ എന്ന നാഗം വലം കയ്യിലും തക്ഷകൻ എന്ന നാഗം ഇടംകയ്യിലും വളയായിട്ടും നീലാഞ്ജനത്തിന്റെ നിറമുള്ള നീലൻ എന്ന നാഗം അരഞ്ഞാണമായും ഭഗവാൻ ധരിച്ചിരിക്കുന്നു. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. ചഞ്ചലചിത്തത്തിൽ നിന്നും ഞാൻ മോചിതനാണ് എന്ന് സൂചിപ്പിക്കാൻ കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും എന്നെ കാണാം . പരമാധികാരത്തിന്റെ ചിഹ്നമായ തൃശൂലം സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെ സൂചിപ്പിക്കുന്നു. ത്രിശൂലം മൂന്നു ലോകങ്ങളെയും കീഴ്പെടുത്തുന്ന ബ്രഹ്മജ്ഞാനം ആകുന്നു. എന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. എന്റെ വില്ലാണ് പിനാകം . നന്ദി എന്ന വെളുത്ത കാളയാണ് എന്റെ വാഹനം.
ഭക്തരക്ഷയ്ക്കായി ഞാൻ പല രൂപത്തിലും അവതരിക്കും . ( സജ്ജനങ്ങള്ക്ക് മോക്ഷവും ഭോഗവും പ്രദാനം ചെയ്യുന്നതിന് ഞാൻ കൈക്കൊണ്ട ഒന്നാമത്തെ അവതാരമാണ് മഹാകാലൻ .ഈ അവതാരത്തിന്റെ ശക്തിരൂപമായി മഹാകാളിയെ വിശ്വസിക്കുന്നു. രണ്ടാമത്തെ അവതാരം "താര"മെന്ന പേരിൽ അറിയപ്പെടുന്നു. താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം. മൂന്നാമത്തെ അവതാരം ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു. ബാലഭുവനേശിയാണ് ശക്തിസ്വരൂപംഷോഡശശ്രീവിദ്യനെന്ന നാലാമത്തെ അവതാരത്തിൽ "ശിവ"യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്.അഞ്ചാമത്തെ അവതാരം ഭൈരവനെന്ന പേരിൽ പ്രസിദ്ധമാണ്.ഈ അവതാരത്തിൽ ശക്തിചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു. ആറാമത്തെ അവതാരം ചിന്നമസ്തകമെന്നു അറിയപ്പെടുന്നു. ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം. ഏഴാമത്തെ അവതാരം ധുമുഖനെന്നു അറിയപ്പെടുന്നു. ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു. എട്ടാമത്തെ അവതാരം ബഗലാമുഖനാണ് . ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു. ഒൻപതാമത്തെ അവതാരം മാതംഗനെന്നു അറിയപ്പെടുന്നു. മാതംഗി ആണ് ശക്തിസ്വരൂപം. പത്താമത്തെ അവതാരം കമലെന്നും . ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു.)
ഓം ശിവായ നമഃ. #
A compilation of best forwarded messages. *We don't claim ownership or authenticity of the posted content.
Google Ads
Thursday, January 11, 2018
Wednesday, December 20, 2017
നല്ല മനുഷ്യനും ദുഷ്ടനും
ഒരിക്കൽ ദുര്യോധനൻ ശ്രീകൃഷ്ണനെ സമീപിച്ച് ചോദിച്ചു.
"കൃഷ്ണാ, ഈ ലോകത്തുള്ളവരെല്ലാം എന്നെ ഒരു ദുഷ്ടനായിട്ടാണ് കാണുന്നത്. അതേ സമയം, ധർമ്മപുത്രരെ നല്ലവനായിട്ടും. ഞാനെന്തു തെറ്റാണ് ചെയ്തത്? ഞാൻ ധർമ്മം മാത്രമല്ലേ ചെയ്തിട്ടുള്ളൂ?"
"ദുര്യോധനാ, നിന്റെ ചോദ്യത്തിന് ഞാൻ നാളെ ഉത്തരം നൽകാം. പക്ഷെ നാളെ വരുമ്പോൾ നീ എവിടെ നിന്നെങ്കിലും ഒരു നല്ല മനുഷ്യനെക്കൂടി കുട്ടികൊണ്ടുവരണം ."
ശ്രീകൃഷ്ണൻ പറഞ്ഞു
അങ്ങനെ ചെയ്യാം എന്നു പറഞ്ഞു ദുര്യോധനൻ പോയി. അപ്പോൾത്തന്നെ കൃഷ്ണൻ ധർമ്മപുത്രരെയും വിളിച്ചു. നാളെ വരുമ്പോൾ എവിടെ നിന്നെങ്കിലും ഒരു ചീത്ത മനുഷ്യനെകൂടെ കൂട്ടികൊണ്ടു വരണമെന്ന് അദ്ദേഹത്തോട് പറഞ്ഞു.
പിറ്റേ ദിവസം ദുര്യോധനനും ധർമപുത്രനും ശ്രീകൃഷ്ണന്റെ മുമ്പിലെത്തി. പക്ഷെ കൂടെ ആരുമുണ്ടായിരുന്നില്ല. ശ്രീകൃഷ്ണൻ ദുര്യോധനോടു ചോദിച്ചു.
"ഇതെന്തു പറ്റി? ഒരു നല്ല മനുഷ്യനെക്കൂടി കൂടെകൂട്ടണമെന്നല്ലേ ഞാൻ താങ്കളോടു പറഞ്ഞത് എവിടെ നല്ല മനുഷ്യൻ "
"കൃഷ്ണാ ഞാനെന്തു ചെയ്യാൻ? ഈ ഹസ്തിനപുരിയിലാകെ ഞാൻ ഇന്നലെ മുഴുവൻ തിരഞ്ഞു. പക്ഷേ ഒരൊറ്റ നല്ല മനുഷ്യനെ കാണേണ്ടേ? എല്ലാം ദുഷ്ടന്മാർ. പിന്നെ ഞാനെന്തു ചെയ്യും?"
ദുര്യോധനൻ പരിഭവത്തോടെ പറഞ്ഞു. കൃഷ്ണൻ ധർമപുത്രരുടെ നേരേ തിരിഞ്ഞു
"താങ്കൾക്കെന്തുപറ്റി?"
"എൻറെ കാര്യവും അങ്ങനെ തന്നെ കൃഷ്ണാ. എത്ര തിരഞ്ഞു നടന്നിട്ടും ഈ ഹസ്തിനപുരിയിലെങ്ങും ഒരൊറ്റ ചീത്ത മനുഷ്യനെപോലും കാണാനായില്ല. ഞാനെന്തു ചെയ്യും?"
ശ്രീകൃഷ്ണൻ ദുര്യോധനനോട് പറഞ്ഞു.
"ദുര്യോധന, താങ്കളുടെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലേ? ഹസ്തിനപുരിയിലെല്ലായിടത്തും തിരഞ്ഞിട്ടും ഒരു നല്ല മനുഷ്യനെ കണ്ടെത്താൻ താങ്കൾക്കു കഴിഞ്ഞില്ല കാരണം താങ്കൾക്കു മറ്റുള്ളവരിൽ നന്മ കാണുന്നില്ല തിന്മ മാത്രമേ കാണുന്നുള്ളൂ, അതുകൊണ്ട് എല്ലാവരും താങ്കളെ ഒരു ചീത്ത മനുഷ്യനായിട്ടാണ് ഗണിക്കുന്നത്. നേരെ മറിച്ച് ധർമപുത്രരെ നോക്കൂ. അദ്ദേഹത്തിന് ഒരൊറ്റ ചീത്ത മനുഷ്യനെയും ഈ രാജ്യത്ത് കാണാനാകുന്നില്ല. കാരണം അദ്ദേഹത്തിൻറെ കണ്ണിൽ എല്ലാവരും നല്ലവരാണ്. അതുകൊണ്ട് അദ്ദേഹത്തെയും എല്ലാവരും നല്ലവനായി കാണുന്നു. അതായത് നമ്മുടെ മനസിലെ നന്മയും തിന്മയും തന്നെയാണ് നാം പുറത്തും കാണുന്നത്".
ശ്രീകൃഷ്ണൻറെ മറുപടി കേട്ട് ദുര്യോധനൻറെ തലകുനിഞ്ഞു.
ഈ കഥയിലെ ദുര്യോധനനെ പോലെയാണ് നമ്മൾ ഏറെയും. അതുകൊണ്ട് നമ്മൾ പലരുടെയും ചിന്തകൾ നിഷോധാത്മകമായി തീരുന്നു.
ഇത്തരം നിഷേധചിന്തകൾ ഒഴിവാക്കിയാൽ സ്വന്തം വ്യക്തിത്വത്തെ നല്ല രീതിയിൽ രൂപപ്പെടുത്താൻ സാധിക്കൂ
"ഭാരത സംസ്കാരം"

Saturday, December 16, 2017
Adhaar linking with various services
*Aadhaar Update Link*
https://ssup.uidai.gov.in/web/guest/update
*Link Aadhaar & Pan*
https://incometaxindiaefiling.gov.in/e-Filing/Services/LinkAadhaarPrelogin.html
*Link Aadhaar To Lic Policy*
https://www.licindia.in/Home/Link_Aadhaar_and_PAN_to_Policy
*Link Aadhaar With Indane Gas*
https://indane.co.in/aadhaar-seeding.php
*Link Aadhaar With HP Gas*
https://myhpgas.in/myHPGas/HPGas/JoinDBTLAadhaar.aspx
*Link Aadhaar With Bharat Gas*
https://my.ebharatgas.com/bharatgas/JoinDBTLAadhaar.jsp
*Link Aadhaar To SBI Bank*
https://www.sbi.co.in/portal/web/agriculture-banking/aadhaar-seeding
*Link Aadhaar To Indian Bank*
https://apps.indianbank.in/ekyc_otp/
*Aadhaar Official Website*
https://uidai.gov.in/
*Link To Download Aadhaar Card*
https://eaadhaar.uidai.gov.in/#/popup
*Official Notice To Link Aadhaar With Mobile Networks*
http://www.dot.gov.in/sites/default/files/Re-verification%20instructions%2023.03.2017.pdf?download=1
*Link Aadhaar With Airtel Mobile Number*
https://www.airtel.in/link-aadhaar-mobile
*Link Aadhaar With India Post*
https://www.indiapost.gov.in/Financial/DOP_PDFFiles/AadhaarLinkageDelink.pdf

Monday, December 11, 2017
എന്റെ സ്വര്‍ഗം ഞാന്‍ ഭൂമിയില്‍ തന്നെ കാണുന്നു ....!
സ്വര്‍ഗ്ഗവും , നരകവും ഭൂമിയില്‍ തന്നെ എങ്കില്‍ ..എന്താണ് സ്വര്‍ഗം ..?
നാം സൃഷ്ടിക്കുന്ന ചിന്തകള്‍ , നമ്മുടെ മനസ്സാണ് സ്വര്‍ഗം ...
എങ്കില്‍ എന്താണ് മനസ്സ് ?
നീ എന്ന ബ്രഹ്മം , നിന്റെ ചിന്തകള്‍ ... എന്താണോ അത് തന്നെ നീ... തത്വം അസി (തത്വമസി ) .
എന്റെ ചിന്തകള്‍ എല്ലാം ശെരിയാണോ ..?
അത് അവരവര്‍ തീരുമാനിക്കും പോലെ ... എന്റെ ശരികള്‍ നിനക്ക് തെറ്റാവാം ..നിന്റെ ശരികള്‍ എനിക്കും തെറ്റെന്നു തോന്നാം ...
ഇന്നത്തെ ശരികള്‍ നാളത്തെ തെറ്റാവാം ...എല്ലാം കാഴ്ചപ്പാട് പോലെയിരിക്കും . എല്ലാം ബ്രഹ്മം ... ചിലരുടെയുള്ളില്‍ ബ്രഹ്മം
ഇരുട്ടിലാണ്ട് കിടക്കും .... ചിലര്‍ അതിനെ ക്ലാവു പിടിക്കാതെ തേച്ചു മിനുകിയ ഓട്ടു വിളക്ക് പോലെ ...ഏഴുതിരിയിട്ടു ജ്വലിപ്പിച്ചു വയ്ക്കും ...
ചിലര്‍ പൊടി തട്ടി വയ്ക്കും ... അതും അവരവരുടെ യുക്തി പോലെ...
എന്താണ് law and order?
ലോ മനുഷ്യ നിര്‍മിതമാണ് ... അതില്‍ തെറ്റുകളില്ലേ ... മുഴുവനും ശരിയാക്കുവാന്‍ ദൈവത്തിനു കഴിയുന്നില്ല ...ശരികള്‍ മാത്രമാണ് ദൈവം ചെയ്യുന്നതെങ്കില്‍ ഇവിടെ നന്മകള്‍ മാത്രമല്ലെ ഉണ്ടാവൂ ...! ബ്രഹ്മം ഒരു ഊര്‍ജത്തില്‍ നിന്നുണ്ടായത് ...ആ ഊര്‍ജം ചിലര്‍ ഈശ്വരനെന്നു പേരിട്ടു വിളിക്കുന്നു ... ജനന മരണങ്ങള്‍
സത്യമെങ്കില്‍ ആ ഊര്‍ജവും സത്യം ...! അജ്ഞാനികള്‍ അത് തിരിച്ചറിയുന്നില്ല . അവനവന്‍ ആണ് ശരിയെന്നു അവര്‍ അഹങ്കരിക്കുന്നു . എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉള്ളില്‍ തന്നെ ഉണ്ടെന്നിരിക്കെ ...പുറത്തു തേടുന്നത് മായയില്‍ ഭ്രമിക്കുന്ന കൊണ്ടാണ് . നിന്റെ ചോദ്യങ്ങള്‍ക് ഉത്തരം തിരയേണ്ടത് നിന്നില്‍ തന്നെയാണ് .
മനസ്സ് ശുദ്ധമാക്കിയാല്‍ നമുക്കത് സാധിക്കും . അരുതെന്ന് തോന്നിക്കുന്ന ചിന്തകള്‍ എല്ലാ തെറ്റായ പ്രവൃത്തികള്‍ ചെയ്യുന്നതിന് മുന്പേ നമ്മെ വിലക്കും ...അതാണ് മനസാക്ഷി , അല്ലെങ്കില്‍ മനസ്സ് . ആ പിന്‍വിളി കേള്‍കുമ്പോള്‍ അനുസരിച്ചാല്‍ ഇവിടെ സ്വര്‍ഗം ഉണ്ടാക്കാം . അതാണ് ബ്രഹ്മം .

Saturday, December 9, 2017
Diary of
I was 19 when I married to Mehrunima who was 17. As I grew up, I was very fascinated by the british culture in colonial India. I learnt to speak English fluently, wear suits with grace and developed impeccable etiquettes. But Mehrunima grew up to be my complete opposite - homely, a typical housewife. All my advices and admonishments couldn't change her basic personality - an obedient wife, a doting mother and a good homemaker. But she was not what I wanted. More I tried to change her, more we drifted apart. Gradually she metamorphosed from a cheerful affectionate young girl into a quiet insecure woman. Meanwhile I started getting attracted to a co-actor of mine who was all what I wanted in my wife. After 10 years of marriage, l divorced Mehrunima, left my home and married my co- actor. I had ensured financial security of Mehrunima and my kids. For about 6-7 months everything went well. Then I started realising, my new wife was not caring and affectionate. She was only concerned about her beauty, ambitions, her wants and desires. Sometimes I missed Mehrunima's caring touch and concern for my welfare.
Life moved on. I and my new wife were 2 persons living in a house, not one soul living in a home. I never went back to find out what happened to Mehrunima and my kids.
After about 6 -7 years of my second marriage, I came across an article on a Madhur Jaffrey, an upcoming famous chef who recently launched a book of her own recipes. The moment I looked at the picture of the smart elegant lady, I was stunned. It was Mehrunima. But how could it be ??? She had remarried and changed her maiden name too.
I was shooting abroad at that time. She lived in US now. I caught the next flight to US. I inquired about her whereabouts and went to meet her. She refused to see me. My daughter who was 14 and son who was 12, told her they wanted to talk to me one last time. Her new husband was by her side. He was also my children's legal father now.
To this date, I cannot forget what my children told me.
They told me that their new father knows the meaning of true love. He accepted Mehrunima as she was and never tried to change her into what he himself was, because he loves her more than he loves himself. He let her evolve at her own pace and never tried to force his wishes on her. He accepted and enjoyed her person as it was.
And she has bloomed into a confident, loving, affectionate, self reliant lady today under her second husband's selfless love and acceptance.
Where as my selfishness, demands and unacceptance of her persona had crushed her and then in my selfishness I had discarded her.
I Never Loved Her. I Had Always Loved myself.
And Those Who Love Themselves, Cannot Love Others.

Ramanujam and close friends
Mathematician Ramanujam didn't have any close friends- someone asked him the reason. He replied that although he wanted to have close friends -nobody was up to his expectations. When pressed how he expected his friend to be - he replied - like numbers 220 and 284!
The person got confused and asked what is the connection between friendship and these numbers!
Ramanujam asked him to find the divisors of each number!
With much difficulty - the person derived and listed them
220 → 1,2,4,5,10,11,20,22,44,55,110,220
284 →1,2,4,71,142,284
Ramanujam then asked the person to exclude the numbers 220 and 284 and asked the sum of the remaining divisors
The person was astonished to find:
220 → 1+2+4+5+10+11+20+22+44+55+110=284
284 →1+2+4+71+142=220
Ramanujam explained that an ideal friendship should be like these numbers- to complement each other - even when one is absent - the other should represent the friend!
The person thought - no wonder this genius is on the world's top list of mathematicians!!

Class on parenting:
1) Mothers - please give your child a glass of water after returning from school everyday and ask him how his day was. (Even if his clothes are soiled, treat nicely).
2) Fathers - please fix an appointment with child and talk to him or let him talk to you everyday for at least 10 mins. (This improves speech and the ability to recollect things).
3) Parents - never argue, shout or fight with each other in front of the child.(He will learn that fighting is the best solution to solve a problem).
4) Provide a healthy and compulsory breakfast in the morning itself. (Don't make it brunch please).
5) Educate your child regarding "good and bad touch". Make him/her feel free to reveal if something goes wrong with him/her.
6) Don't let your maid change clothes or give a bath to a school going child. (Maintain privacy always).
7) Ask your child to stand in front of a mirror and hold his tie and say "I am the best" everyday. ( This improves self-confidence).
8) Children reciprocate what you give them - say "good ", they will be "very good ". If you say "very good " he/she will be excellent.
9) Don't consider your child a stage performer to perform in front of guests. (They will be more shy and get guest phobia).
10) Never talk bad about your child's teacher (s) or school in front of them. (This will create a bad attitude towards the teachers/school).
11) Ask the opinion and suggestions of your child while taking decisions whenever possible. (This improves self-esteem).
💢This message has good information, so I forwarded. You too can forward it.

Subscribe to:
Posts (Atom)