തലച്ചോറിലെ ന്യൂറോണുകളിൽ ഏക രേഖാ ഭാവത്തിലുള്ള (unilinear coding) സംയമനം നടക്കാൻ ഉതകുന്ന ശബ്ദത്രാസകമാണ് ലളിതാസഹസ്രനാമത്തിലെ മന്ത്രങ്ങൾ എന്ന് NeuroLinguistics-ൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാർ കണ്ടു പിടിച്ചിട്ടുണ്ട്.
ഈ മന്ത്രങ്ങൾ ദീർഘങ്ങളും പ്രത്യേക ഘടനയുള്ളവയുമാണ്.
ജർമ്മനിയിലുള്ള ചെറിയ ചെറിയ കൂട്ടായ്മകളിലെ അംഗങ്ങൾ ഒത്തുകൂടി നിലവിളക്ക് കൊളുത്തി വെച്ച് ലളിതാസഹസ്രനാമ മന്ത്രങ്ങൾ ജപിക്കുന്ന കാഴ്ച നമുക്ക് അവിടെ ചെന്നാൽ കാണാൻ കഴിയും.
സംസ്കൃതത്തിലുള്ള ഈ മന്ത്രങ്ങളുടെ തർജ്ജമ (translation) അല്ല, ലിപ്യന്തരം (transliteration) ചെയ്തതിന്റെ ഓരോ കോപ്പിയുമായാണ് അവർ ചമ്രം പടിഞ്ഞിരുന്ന് ജപിക്കുന്നത്.
ഓർമ്മക്കുറവ്, അൾഷൈമേഴ്സ് രോഗം തുടങ്ങിയ മഹാവിപത്തുക്കളിൽ നിന്നും മോചനം ലഭിക്കാനുള്ള Neurolinguistic programme ആയിട്ടാണ് ഈ കൂട്ടായ്മ യോഗങ്ങൾ സംഘടിക്കപ്പെട്ടിരിക്കുന്നത്.
മന്ത്രങ്ങൾ ഉച്ചരിക്കുന്ന ആളിൽ മാത്രമല്ല ശ്രോതാവിലും സദ്ഭാവനാ തരംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്നു.
തലച്ചോറ്റൽ ഇവ ആൽഫാ തരംഗങ്ങളെ സൃഷ്ടിക്കുന്നുണ്ടെന്ന് ഡൽഹിയിലെ Defence Institute of Physiology and Allied Science നടത്തിയ ഗവേഷണങ്ങളിൽ തെളിയുന്നു.
മനുഷ്യ മസ്തിഷ്കത്തിൽ ഒരു വൈദ്യുതകാന്തിക മണ്ഡലം (electromagnetic field) ഉണ്ടെന്നുള്ളത് ഒരു ശാസ്ത്ര സത്യമാണ്.
പരിമിതമായി മാത്രം ഉൽപ്പാദിപ്പിക്കപ്പെടുന്ന ഈ വൈദ്യുതിയെ electro encephalograph ഉപയോഗിച്ച് അളക്കാൻ കഴിയും.
ഈ വൈദ്യുതിയുടെ വിപുലീകൃത രൂപം (amplified form) ശാസ്ത്രജ്ഞൻമാർ ഒരു ഗ്രാഫിൽ ചിത്രീകരിക്കുന്നു. ഇവയ്ക്ക് പേര് Brain wave graphs എന്നാണ്.
ഈ തരംഗങ്ങൾ നാലുതരത്തിലുണ്ട്.
ആൽഫാ, ബീറ്റാ, ഡെൽറ്റാ, തീറ്റാ. ഇതിൽ ഏറ്റവും ഊർജ്ജസ്വലതയുള്ളതും വേഗത കൂടിയതുമായ തരംഗം തീറ്റ യാണ്.
മന്ത്ര സ്പന്ദനം കൊണ്ട് തലച്ചോറിലെ ഈ തരംഗങ്ങളെ ചലനോൻമുഖമാക്കുന്നു. ഈ Brain waves നെ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്ന് ഒരു കാലത്ത് ശാസ്ത്രജ്ഞർ സ്വപ്നത്തിൽ പോലും വിഭാവനം ചെയ്തിട്ടില്ലായിരുന്നു.
മനുഷ്യന് ആദ്ധ്യാത്മിക സാധനകളിലൂടെ ഈ തരംഗങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ഇന്ന് ശാസ്ത്രലോകം കണ്ടു പിടിച്ചിരിക്കുന്നു.
A compilation of best forwarded messages. *We don't claim ownership or authenticity of the posted content.
Google Ads
Wednesday, August 31, 2016
Tuesday, August 30, 2016
BREAKFAST IS THE INDICATER OF YOUR WIFE's MOOD
If the Breakfast is UPMA, think what you have shouted at her yesterday evening.
If the Breakfast is Masala Dosa, a clear indicator that your wife needs something this evening.
If nothing is done for Breakfast, and your wife is sick in the morning itself, indicates that your parents are coming home.
If something special i.e two/three items are made for breakfast, indicates that your in-law's or her friends are coming home.
If sweet is made with Breakfast, indicates that there is plan for movie of her choice.
If she is shouting on children, indicator that your friend had phoned up for drinks...
If lot of eatables are under preparation, clear indicator that she is proceeding to her mother's house.
Hello, this is just to make you laugh - don't reveal to your wife……….

നിങ്ങളുടെ മേൽവിലാസം
മരിച്ചാലുടനെ നിങ്ങളുടെ മേൽവിലാസം
ബോഡി എന്നാകുന്നു.
നിങ്ങളെ പറ്റി
ബോഡി കൊണ്ട് വന്നോ
ബോഡി എപ്പഴാ എടുക്കുന്നത്,
എന്നിങ്ങനെയാകുംചോദ്യങ്ങൾ,,,,,,,
നിങ്ങളുടെ പേര് പോലും
ആരും പറയില്ല.
ആരുടെ ഒക്കെ
മുമ്പിൽ ആണോ നിങ്ങൾ ആളാവാൻ ശ്രമിച്ചത്
അവരുടെ ഒക്കെ മുമ്പിൽ നിങ്ങൾ
വെറും ബോഡി മാത്രം.
ജീവിതം
തന്നവന് നന്ദി പറഞ്ഞു കൊണ്ട്
നന്നായി ജീവിക്കുക.
അവസരങ്ങൾ
ഉപയോഗപ്പെടുത്തുക.
പരാതിയും കുറ്റം പറച്ചിലും കൊണ്ട് ലഭിച്ച അവസരങ്ങൾ വികൃതമാക്കാതിരിക്കുക
നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾക്ക് ,ശ്രദ്ധയോടെ പണം ഉപയോഗിക്കുക... ..
വയറു വേദനിക്കും വരെ പൊട്ടിച്ചിരിക്കുക.
ഡാൻസ് ചെയ്യാൻ അറിയില്ലെങ്കിലും ചെയ്യുക.
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ
എയർ പിടിക്കാതെ കൂളാവുക.
കുട്ടികളെ പോലെ എല്ലാം ആസ്വാദിക്കുക.
ഓർക്കുക മരണം
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ല.
ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ച പോലെ, ജീവിക്കുന്നതാണു നഷ്ടം.
ആലോചിക്കുക ഈ അവസ്ഥയ്ക്ക് പറയുന്ന പേരാകണം
🌹ജീവിതം🌹

മേൽവിലാസം
ഇന്നലെ ആരെങ്കിലും എന്നോട് മേൽ വിലാസം ചോദിച്ചാൽ എനിക്ക് നൽകാൻ ഉണ്ടായിരുന്ന മേൽ വിലാസം എന്‍റെ _വീട്ട് അഡ്രസ്_ ആയിരുന്നു...
ഇന്ന് ആരെങ്കിലും അഡ്രസ് ചോതിച്ചാൽ എനിക്ക് നൽകാനുള്ളത് എന്‍റെ _ഇ-മെയിൽ അഡ്രസ്_ ആണ്...
ഇന്നലെ ആരെങ്കിലും ഫോൺ നമ്പർ ചോദിച്ചാൽ ഞാൻ നൽകുക എന്‍റെ _വീട്ടിലെ ഫോൺ നമ്പർ_ ആയിരുന്നു...
ഇന്ന് ആരെങ്കിലും ഫോൺ നമ്പറ് ചോദിച്ചാൽ ഞാൻ നൽകുക എന്‍റെ _മൊബൈൽ നമ്പർ_ ആണ്...
ഇന്നലെ എന്‍റെ കയ്യിൽ ഉണ്ടായിരുന്ന എന്‍റെ അസ്തിത്വത്തിന്‍റെ ആധാരം എന്‍റെ കുടുംബാഗങ്ങളുടെ വിവരങ്ങൾക്കൊപ്പം എന്‍റെ പേരും ചേർത്ത _റേഷൻ കാർഡ്_ ആയിരുന്നു...
ഇന്ന് എന്‍റെ കയ്യിലുള്ള _പാന്‍/ക്രെഡിറ്റ് കാർഡുകളിൽ_ ഞാൻ മാത്രമേ ഉള്ളൂ...
കുളിക്കടവുകളിലെ _കൂട്ട ചിരി_യിൽ നിന്നു കുളിമുറികളിലെ _മൂളിപ്പാട്ടി_ലേക്കും, ചായക്കടയിലെ _ചർച്ചകളിൽ_ നിന്നും സ്റ്റാർ ഹോട്ടലിലെ _നിശബ്ദതയിലേക്കും_...
_ഗ്രൂപ്പ് ഫോട്ടോ_കളിൽ നിന്നും ഞാൻ തന്നെ എന്‍റെ ചിത്രം എടുക്കന്ന _സെൽഫി_യിലേക്കും എല്ലാം പരിണമിച്ചപ്പോൾ...
ഞാൻ കരുതിയത് *ഞാൻ വളരുക* ആയിരുന്നു എന്നാണ്...
സത്യത്തിൽ
*ഞാൻ ഒറ്റയ്ക്ക് ആവുകയായിരുന്നോ * ....

Was it God who created everything?
In 1881, a professor asked his student whether it was God who created everything that exists in the universe?
_Student replied_: _Yes_
_He again asked:_
_What about evil?_
_Has God created evil also?_
*The student got silent...*
*Then the student requested that may he ask a question from him?*
_Professor allowed him to do so._
_Student asked: _
_Does cold exist?_
_Professor said: Yes! Don't you feel the cold dear?_
_Student said: I'm sorry but you are wrong sir. _
_Cold is a complete absence of heat..._
_There is no cold, it is only an absence of heat._
*Student asked again:*
*Does darkness exist?*
*Professor Said: Yes!*
*Student replied: you are again wrong* *sir. There is no such thing like darkness. It's actually the absence of light.*
*Sir! We always study light & heat, but not cold & darkness.*
*Similarly, the evil does not exist. Actually it is the absence of Love, Faith & True belief in God.*
_The name of the student was..._
*Vivekananda...!!!*
Can't stop myself to share this with all....
Very inspiring message

Subscribe to:
Posts (Atom)