"Mom, I am a genetic scientist. I am working in the US on the evolution of man. Theory of evolution, Charles Darwin, have you heard of him? " Vasu asked.
His Mother sat down next to him and smiled, "I know about Darwin, Vasu. "But Have you heard of Dashavatar? The ten avatars of Vishnu?"
Vasu replied in no.
"Then let me tell you what you and Mr. Darwin don't know.
Listen carefully-
The first avatar was the Matsya avatar, it means the fish. That is because life began in the water. Is that not right?" Vasu began to listen with a little more attention.
"Then came the Kurma Avatar, which means the tortoise, because life moved from the water to the land. The amphibian. So the Tortoise denoted the evolution from sea to land.
Third was the Varaha, the wild boar, which meant the wild animals with not much intellect, you call them the Dinosaurs, correct? " Vasu nodded wide eyed.
"The fourth avatar was the Narasimha avatar, half man and half animal, the evolution from wild animals to intelligent beings.
Fifth the Waman avatar, the midget or dwarf, who could grow really tall. Do you know why that is? Cause there were two kinds of humans, Homo Erectus and the Homo Sapiens and Homo Sapiens won that battle." Vasu could see that his Mother was in full flow and he was stupefied.
"The Sixth avatar was Parshuram, the man who wielded the axe, the man who was a cave and forest dweller. Angry, and not social.
The seventh avatar was Ram, the first thinking social being, who laid out the laws of society and the basis of all relationships.
The Eighth avatar was Balarama, a true farmer showed value of agriculture in the life
The Ninth avatar was Krishna, the statesman, the politician, the lover who played the game of society and taught how to live and thrive in the social structure.
And finally, my boy, will come Kalki, the man you are working on. The man who will be genetically supreme."
Vasu looked at his Mother speechless. "This is amazing Mom, how did you.. This makes sense!"
"Yes it does Vasu! We Indians knew some amazing things just didnt know how to pass it on scientifically. So made them into mythological stories. Mythology makes sense. Its just the way you look at it - Religious or Scientific. Your call.
A compilation of best forwarded messages. *We don't claim ownership or authenticity of the posted content.
Google Ads
Saturday, January 7, 2017
ശ്രീ കൃഷ്ണന്‍ എന്തിന് മയില്‍പ്പീലി ചാര്‍ത്തി
പുരാതന ഭാരതത്തില്‍ നില നിന്നിരുന്ന ആചാരമാണ് കുട്ടികളെ മയില്‍പ്പീലി ചൂടിക്കുക എന്നത് മൂന്നു വയസു മുതല്‍ പന്ത്രണ്ടു വയസ്സ് വരെ മുടിയില്‍ പീലികള്‍ ചൂടിക്കുന്ന ചടങ്ങ് ഷോഡശ ക്രീയയില്‍ നില നിന്നിരുന്നു.
എന്താണ് മഹാപുരുഷന്‍റെ മൌലിയിലെ മയില്‍പീലിയുടെ ശാസ്ത്രം എന്നത് നോക്കാം
കാടിന്റെ മനോഹാരിത നുകരാന്‍ മനുഷ്യ വര്‍ഗ്ഗത്തിന് ഇഷ്ട്ടമായിരിക്കാം .പക്ഷെ വന ജീവികള്‍ക്ക് നമ്മുടെ ആഗമനം ഭയം ഉണ്ടാക്കുന്നു . നിങ്ങള്‍ വനത്തില്‍ എത്തപെട്ടാല്‍ ആ വിവരം ആദ്യം അറിയുന്നത് മയിലുകലാണ് . അവ പ്രത്യേക ശബ്ദം ഉണ്ടാക്കി മറ്റു ജീവികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നു .
കാട്ടില്‍ മയില്‍ കൂട്ടം കരഞ്ഞു ഒച്ചയുണ്ടാക്കുന്നുവെങ്കില്‍ കാട്ടില്‍ എന്തോ ആപത്ത് നടക്കുന്നു എന്ന് മനസിലാക്കുക .അതൊരുപക്ഷേ ഹിംസ്ര ജന്തുക്കള്‍ ഇര പിടിക്കുന്നതോ വേടന്‍ കാട്ടു നീതി നടപ്പാക്കുന്നതോ ആകാം .
എന്നാല്‍ ആ വിവരം ആദ്യം തന്നെ മയിലും കാട്ടുകോഴിയും തിരിച്ചറിയുന്നു. എന്തായാലും കാടിന്റെ റഡാര്‍ ആയി പ്രവര്‍ത്തിക്കുന്ന രക്ഷകനാണ് മയില്‍ക്കൂട്ടം.
ഭാരതത്തില്‍ അധിപുരാതന കാലം മുതല്‍ നില നിന്നിരുന്ന പതിനാറു സംസ്കാരങ്ങള്‍ ഉണ്ട് ഷോഡശസംസ്കാരം എന്നാണു അതറിയപ്പെടുനത്
അവ . വിവാഹം / ഗര്‍ഭാദാനം /സീമന്തോ ന്നയനം/ പുംസവനം / ജാത കര്‍മ്മം / നാമകരണം / നിഷ്ക്കര്‍മ്മം /അന്ന പ്രാശം / ചൂഡാകര്‍മ്മം / കര്‍ണ്ണ വേദം / ഉപനയനം / വേദാരംഭം / സമാ വര്‍ത്തനം / വാന പ്രസ്ഥo /സംന്യാസം / അ ന്ത്യഷട്ടി... എന്നിവയാണ്
ഇതില്‍ ചൂഡാകര്‍മ്മം എന്നത് മൂന്നാം വയസ്സില്‍ മുടി മുറിക്കുന്ന കര്‍മ്മം ആണ് .
കുഞ്ഞുങ്ങളെ മൂന്നു വയസ്സ് തികഞ്ഞാല്‍ മുടി മുറിക്കുന്ന ചടങ്ങ് ആരംഭിക്കും അതിനു ശേഷം വളരുന്ന മുടിയില്‍ കൊഴിഞ്ഞ മയില്‍പ്പീലി ചൂടിക്കും
മനുഷ്യന്‍ നൂറു വയസ്സ് വരെ ജീവിക്കാനും മരിക്കുന്നത് വരെ അവന്‍റെ ഓര്‍മ്മ നിലനില്ക്കാനും ബാല്യത്തില്‍ തന്നെ അവന്‍റെ മസ്ഥിഴക്കത്തിന് പരിചരണം കൊടുക്കാന്‍ ഭാരതീയന്‍ കണ്ടെത്തിയ ആചാരമാണ് നെറ്റിയില്‍ മയില്‍പ്പീലി ചാര്‍ത്തുക എന്നത് .അത് കൃഷ്ണനും ചൂടി ബലരാമനും അത് തുടര്‍ന്ന് അന്നാട്ടിലെ ജനങ്ങളും അത് ഏറെക്കാലം ആചരിച്ചു.
കൊഴിഞ്ഞു വീണ മയില്‍പ്പീലിക്ക് മസ്ഥിഴ്ക്കത്തെ ഉത്തേജിപ്പിക്കാനും കേള്‍വിശക്തി വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്
ശിശുവിന്റെ വളര്‍ച്ച വേളയില്‍ ബുദ്ധി വികാസത്തിനു വേണ്ടി നെറ്റിയില്‍ മയില്‍പ്പീലി ചൂടിക്കാം .
പക്ഷികള്‍ കൊഴിച്ചിട്ട മിക്ക തൂവലുകള്‍ക്കും ഈ കഴിവുകള്‍ ഉണ്ടത്രേ. വനവാസികളുടെ രാജാവ് തൂവല്‍ക്കിരീടം ധരിക്കാറുണ്ടല്ലോ കാട്ടിലെ മക്കള്‍ തൂവലിന്റെ ഗുണങ്ങള്‍ അറിഞ്ഞു തന്നെയാണ് അത് ധരിക്കുന്നത് ശിരസ്സില്‍ തൂവല്‍ക്കിരീടം ചാര്‍ത്തിയ ഗോത്ര വര്‍ഗ്ഗങ്ങള്‍ നിരവധിയുണ്ട്

50 most positive one liners...
1. Have a firm handshake.
2. Look people in the eye.
3. Sing in the shower.
4. Own a great stereo system.
5. If in a fight, hit first, and hit hard.
6. Keep secrets.
7. Never give up on anybody. Miracles happen everyday.
8. Always accept an outstretched hand.
9. Be brave. Even if you are not, pretend to be. No one can tell the difference.
10. Whistle.
11. Avoid sarcastic remarks.
12. Choose your life's mate carefully. From this one decision will come 90 per cent of all your happiness or misery.
13. Make it a habit to do nice things for people who will never find out.
14. Lend only those books you never care to see again.
15. Never deprive someone of hope; it might be all that they have.
16. When playing games with children, let them win.
17. Give people a second chance, always.
18. Be romantic.
19. Become the most positive and enthusiastic person you know.
20. Loosen up. Relax. Except for rare life-and-death matters, nothing is as important as it first seems.
21. Don't allow the phone to interrupt important moments. It's there for our convenience, not the caller's.
22. Be a good loser for your
loved ones.
23. Be a good winner of
Hearts.
24. Think twice before burdening a friend with a secret.
25. When someone hugs you, let them be the first to let go.
26. Be modest. A lot was accomplished before you were born.
27. Keep it simple.
28. Beware of the person who has nothing to lose.
29. Don't burn bridges. You will be surprised how many times you have to cross the same river.
30. Live your life so that your epitaph could read: "No Regrets!".
31. Be bold and courageous. When you look back on life, you will regret the things you didn't do more than the ones you did.
32. Never waste an opportunity to tell someone you love them.
33. Remember no one makes it alone. Have a grateful heart and be quick to acknowledge those who helped you.
34. Take charge of your attitude. Don't let someone else choose it for you.
35. Visit friends and relatives when they are in hospital; you need only stay a few minutes.
36. Begin each day with some of your favourite music.
37. Once in a while, take the scenic route.
38. Forgive quickly. Life is short.
39. Answer the phone with enthusiasm and energy in your voice.
40. Keep a note pad and pencil on your bed-side table. Million-dollar ideas sometimes strike at 3 AM.
41. Show respect for everyone who works for a living, regardless of how trivial their job.
42. Send your loved ones flowers. Think of a reason later.
43. Make someone's day by encouraging them.
44. Become someone's hero.
45. Marry only for love.
46. Count your blessings.
47. Compliment the meal when you are a guest in someone's home.
48. Wave at the children on a school bus.
49. Remember that 80 per cent of the success in any job is based on your ability to deal with people.
50. Don't expect life to be fair...

Knowing where to tap
An engine in a factory failed.
The owners tried one expert after another, but none of them could figure how to fix the engine.
Then they brought in an old man who had been fixing engines since he was young.
He carried a large bag of tools with him, and when he arrived, he immediately went to work.
He inspected the engine very carefully, top to bottom.
Two of the owners were there, watching this man, hoping he would know what to do.
After looking things over, the old man reached into his bag and pulled out a small hammer.
He gently tapped something.
Instantly, the engine lurched into life.
He carefully put his hammer away.
The engine was fixed!
A week later, the owners received a bill from the old man for Rs.10,000.
"What?!" the owners exclaimed. "He hardly did anything!"
So they wrote the old man a note saying, "Please send us an itemized bill."
The man sent a bill that read:
Tapping with a hammer.. ……. . Rs. 2/-
Knowing where to tap………. Rs 9,998/-
Effort is important, but knowing where to make an effort in your life, makes all the difference.
"Life doesn't change in ONE MINUTE, but taking decision after thinking for ONE MINUTE can change life."

നമ്മുടെ സംസ്കാരം
*എന്ത് കൊണ്ട് സ്കുളിൽ ഇത് ഒന്നു പഠിപ്പിക്കുന്നില്ല*
📖📖📖📖📖📖📖📖📖
▶ പ്രകാശം സഞ്ചരിക്കുന്നു എന്ന് കണ്ടെത്തിയതും *സർ ഐസക്ന്യൂട്ടൺ* അല്ല. ഒരു നിമിഷത്തിന്റെ പകുതി സമയം കൊണ്ട് 2022 യോജന വേഗത്തിൽ പ്രകാശത്തെ ഇങ്ങോട്ടയക്കുന്ന സൂര്യദേവാ അങ്ങേക്ക് പ്രണാമം എന്ന് പറഞ്ഞത് വിജയനഗരം സാമ്രാജത്തിലെ ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ *"സയണാചാര്യൻ"* ആണ്.
▶ *ന്യൂട്ടൻ* ഗ്രാവിറ്റി കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജ്യോതി ശാസ്ത്രത്തിൽ ഗ്രാവിറ്റിക്ക് 'ഡഫനിഷൻ' ഉണ്ടായിരുന്നു .
*ആകാശത്തിലുള്ള സോളിഡ് മെറ്റിരിയൽസ്‌നെ ഭൂമി അതിനെ ശക്തികൊണ്ട് ആകർഷിക്കുന്നു. ഇതൊന്നിനെയാണോ ആകർഷിക്കുന്നത് അത് താഴെ വീഴുകതന്നെ ചെയ്യും. തുല്യ ശക്തികൊണ്ട് ആകർഷിക്കുന്ന ജ്യോതിർ ഗോളങ്ങൾ വീഴുകയില്ല "ഭാസ്കരാചാര്യ "* (1114–1185) എഴുതിയ ഈ വരികൾ *സിദ്ധാന്തശിരോമണി* എന്ന പുസ്തകത്തിൽ *"ഭുവനകോശം "* എന്ന ഭാഗത്തിൽ ആറാം അധ്യായത്തിൽ നിങ്ങൾക്ക് വായിക്കാൻ ആകും..
▶ ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നു എന്നും കണ്ടുപിടിച്ചത് *"ആര്യഭടൻ"* ആണ് !! ഇന്ന് നമ്മൾ ഇതിനെല്ലാം പേര് വിളിക്കുന്നത് ഗലീലിയോയെയും, കൊപെർ നിക്കസ്സിനെയും, റ്റൈക്കൊബ്ലാണ്ട്നെയും ആണ്. AD 449 ൽ ആര്യഭടാചാര്യൻ ഒന്നാമൻ അദ്ദേഹത്തിന്റെ 23മത്തെ വയസ്സില എഴുതിയ *"ആര്യാഭടീയം"* എന്ന ഗ്രന്ഥം ഭാരതത്തിലെ ജ്യതിർഗണിതശാസ്ത്ര പട്ടികയിൽ ഒന്നാമതായി നിൽക്കുന്നു .
▶ *ഭൂമിയുടെ ഗോളാകൃതിയെ കുറിച്ചും ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നതിനെ കുറിച്ചും "ഭുമിയുടെ Rotation"നെ കുറിച്ചും "Revolution "നെ കുറിച്ചും അതിന്റെ Speed നെ കുറിച്ചും വ്യക്തമായി എഴുതിയ 'ആര്യഭടീയം'* അത്യുജ്ജലമാണ് എന്നത് കൊണ്ടുതന്നെയാണ് നമ്മൾ നമ്മുടെ ആദ്യ ഉപഗ്രഹത്തിനു *"ആര്യഭട്ട"* എന്ന് പേര് നൽകിയത് . *"ആര്യഭടാചാര്യനും, ഭാസ്കരാചാര്യനും"* എഴുതിവച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ 10 ഇരട്ടി വിശദീകരിച്ചു *ഭ്രമ്മഗുപ്തൻ* *"ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "* എഴുതിയിട്ടുണ്ട്. *വൃത്തത്തിന്റെ വിസ്തീർണ്ണം, വൃത്തത്തിന്റെ ചുറ്റളവ് , വ്യാപ്ത്യം തുടങ്ങി എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ Equation നോട് കൂടി എഴുതിവച്ചിരിക്കുന്നു.*
▶ *ഗ്രീൻവിച്* രേഖ പണ്ട് ഭാരതത്തിൽ ആയിരുന്നു. അപ്പുറത്തും ഇപ്പുറത്തും longitudeഉം latitude ഉം കണക്കാക്കിയിരുന്നു. *വരാഹിമിഹിരൻ* AD 553 ൽ അലക്സാൻഡ്ര്യയുടെ Longitude കണക്കാക്കിയിട്ടുണ്ട്. 23 .7 ഡിഗ്രി യായാണ് ഉജ്ജയിനിയിൽനിന്നും അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത്. ഇന്ന് മോഡേൻ സയൻസ് പ്രകാരം ഇന്ന് നോക്കിയാൽ അത് 23 .3 ഡിഗ്രി
▶ ജെർമനിയിലെ സെന്റ് ജോർജ് സംസ്കൃതം യൂണിവേഴ്‌സിറ്റിയിലെ കവാടത്തിൽ *പാണിനിയുടെ* ഒരു വലിയ ചിത്രം കൊത്തിവച്ചിട്ടുണ്ട് .
"ജർമ്മൻ" ഭാഷയുടെ അടിസ്ഥാനം പാണിനി എഴുതിയ "അഷ്ട്ടാദ്ധ്യായി" എന്ന വ്യാകരണ ഗ്രന്ഥം ആണ് .
▶ മനുഷ്യന് ഉണ്ടാകാൻ സാധ്യതയുള്ള ഓരോ രോഗത്തിന്റെയും അവയുടെ ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ കുറിച്ചും ഔഷധം നൽകുമ്പോൾ ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ ചേർത്തു 51ശാഖകൾ ഉള്ള അഥർവ്വവേദം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു .
World Health Organization universal medicine status കൊടുത്തിരിക്കുന്ന ഭൂമിയിലെ ഒരേ ഒരു compound ജലം ആണ്. ഏതൊരു അസുഖത്തിനും ജലം അല്ലാതെ വേറെ ഒന്നും നൽകരുത് എന്ന് യജുർവേദത്തിൽ കാണുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപെടുന്നത് ഹിപ്പോക്രാറ്റ്സ് ആണ്, *ചരകന്റെയും ശുശ്രുതന്റെയും* പുസ്തകത്തിൽ നിന്നാണ് താൻ ഔഷധ ശാസ്ത്രം പഠിച്ചത് എന്ന് ഹിപ്പോക്രാറ്റ്സ് എഴുതിയ പുസ്തകത്തിൽ 117 തവണ പറയുന്നു. ചികിത്സ മനസ്സും ശരീരവും ഒരുമിക്കണം എന്ന് പറഞ്ഞത് ശുശ്രുതൻ ആണ് . ശരീരത്തിന് ഏൽക്കുന്ന എല്ലാ ആഘാതവും മനസ്സിനും മനസ്സിന് എൽക്കുന്ന എല്ലാ ആഘാതവും ശരീരത്തിനും ഏൽക്കുന്നു എന്ന് BC 700 ൽ എഴുതിയ *ശുശ്രുത സംഹിതയിൽ* പറയുന്നു. ഇന്ന് അമേരിക്കയിൽ ഇതേ ചികിത്സാ രീതി Quantum Healing (Deepak Chopra) എന്നപേരിൽ 21 നൂറ്റാണ്ടിലെ അത്യാധുനിക ചികിത്സാ രീതിയായി കണക്കാക്കുന്നു .
ബ്രെയിൻ Activate ചെയ്യാൻ Meditation നെ പോലെ മറ്റൊന്നില്ല എന്ന് അമേരിക്ക പറയുന്നു, അവിടത്തെ സിലബസ് അനുസരിച്ച് എല്ലാ യൂണിവേഴ്സിറ്റികളിലും പ്രസിദ്ധീകരിക്കുന്ന ടെക്സ്റ്റ്‌ബുക്കിന്റെ അവസാന chapter meditation ആയിരിക്കണം എന്ന് നിർബന്ധമുണ്ട് .
സൂര്യനമസ്കാരം അമേരിക്കയിലും ഇംഗ്ലണ്ടിലും അവരുടെ ജീവിതചര്യ ആയിരിക്കുന്നു . Washington പോസ്റ്റ് മാഗസിന്റെയും New York times മാഗസിൻന്റെയും കണക്കു അനുസരിച്ച് അവിടുത്തെ 40 വയസ്സ് 65% പേർ നമ്മുടെ സൂര്യനമസ്കാരവും യോഗയും ചെയ്യുന്നവരാണത്രേ.
▶ *"പതഞ്‌ജലി"* മഹിർഷിയുടെ യോഗശാസ്ത്രത്തിൽ പരിണാമത്തെകുറിച്ചു വ്യക്തമായി പറയുന്നു . 7 ദിവസത്തിൽ ഒരിക്കൽ ജോലിക്കാർക്ക് അവധി നൽകണം എന്ന് പറഞ്ഞത് ബ്രിട്ടീഷുകാർ അല്ല. *ചാണക്യൻ* ആണ്, അദ്ദേഹത്തിന്റെ *അർത്ഥ ശാസ്ത്രത്തിൽ* ഇത് വ്യക്തമായി പറയുന്നുണ്ട് .
▶ വിഷ്ണുശർമ AD 505 ൽ എഴുതിയ *പഞ്ചതന്ത്രം* എന്ന പുസ്തകം അമേരിക്കയുടെ "CIA" (Central Intelligence Agency) യുടെ സിലബസിന്റെ ഭാഗമാണിന്ന് .,
▶ ലോഹതന്ത്രം ആയാലും രസതന്ത്രം ആയാലും ജ്യോതിശാസ്‌ത്രം ആയാലും ആരോഗ്യ ശാസ്ത്രമായാലും ഇന്ന് ലോകം ഭാരതത്തിന്റെ പൈതൃകം പുനർചിന്തനത്തിനു വഴിയൊരുക്കുന്നു.
▶ OXFORD UNIVERSITY യിൽ പ്രസിദ്ധമായ "Bodleian library" യിൽ 20000ത്തോളം കറുത്ത പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന താളിയോലകൾ മുഴുവനും ഇന്ത്യയിൽ നിന്നും കടത്തിയവയാണ്. ഇന്ന് കാണുന്ന പല കണ്ടുപിടുത്തവും ഇവയിൽ നിന്നുള്ള വിജ്ഞാനം ആണ്. കൂടാതെ "Harvard university" യിൽ സൂക്ഷിച്ചിട്ടുള്ള 442 ഋഗ്വേദ ഗ്രന്ഥങ്ങൾ നമ്മുടെതാണെന്ന് എത്രപേർക്ക് അറിയാം .
▶ ലോകം രണ്ടുകയ്യും നീട്ടി അറിവിനായി ഭാരതത്തിന് മുൻപിൽ കൈനീട്ടി നില്ക്കും എന്ന് പറഞ്ഞത് *"Max Muller"* ആണ്. 11 വർഷം സംസ്കൃതം പഠിച്ചു നമ്മുടെ വേദങ്ങളെ TRANSLATE ചെയ്ത് 47 പുസ്തകങ്ങൾ അടങ്ങിയ The Book of Oriental എഴുതിയ പണ്ഡിതനായിരുന്നു Max Muller ..
നിർഭാഗ്യമെന്ന് പറയട്ടെ നമുക്ക് നമ്മുടെ സംസ്കാരത്തോടു പുച്ഛമാണ്...

കളിമണ്‍ പാത്രങ്ങള്‍ കത്തി നശിക്കാറില്ല ... !
തീ പിടുത്തത്തില്‍ വീടും വീട്ടുപകരണങ്ങളുമെല്ലാം വെന്തെരിഞ്ഞാലും നിസ്സാരമായ കളിമണ്‍ പാത്രങ്ങള്‍ കത്തിനശിക്കില്ലെന്നു മാത്രമല്ല , കൂടുതല്‍ കരുത്ത് നേടി ബാക്കിയാവും ..... ! കാരണം മറ്റൊന്നുമല്ല , അതിലേറെ വലിയ തീച്ചൂളയില്‍ നിന്നാണ് അവയുണ്ടായത്. വെന്ത് വെണ്ണീരാകാത്ത ഉള്‍ക്കരുത്ത് കളിമണ്‍ പാത്രം കൈവരിച്ചത് ചുട്ടുപൊള്ളുന്ന അഗ്നി കുണ്‌ഠത്തില്‍ നിന്നാണ് .
ജീവിതത്തിലെ കരുത്താണ് ദുഃഖാനുഭവങ്ങള്‍ . പ്രതിസന്ധികളുടെ എത്ര വലിയ പെരുംകാറ്റിലും ഉലഞ്ഞുപോകാത്ത ഉറപ്പുനൽകുന്നത് മുമ്പ് അനുഭവിച്ച ചെറുതോ വലുതോ ആയ പ്രതിസന്ധികളാണ് .
വാഹനത്തിന്റെ വലതുഭാഗത്തൊരു കണ്ണാടി എന്തിനാണ് ... ?
പുറകിലെ
കാഴ്‌ചകള്‍ കാണാന്‍ .... !
പുറകിലെ കാഴ്‌ചകള്‍ ഭംഗിയായി കാണുമ്പോഴേ മുന്നോട്ടുള്ള യാത്ര സുഖകരമാകൂ .... !
കഴിഞ്ഞകാലത്തെ കണ്ണീര്‍കാഴ്‌ചകള്‍ ഈ കാലത്തെ ശക്തിയാണ് .
ഇന്നനുഭവിക്കുന്ന സങ്കടങ്ങള്‍ നാളേക്കുള്ള ശക്തിസംഭരണമാണ് ...... !
അതു കൊണ്ട് ജീവിതയാത്രയിൽ അടിപതറാതെ ധൈര്യമായി മുന്നോട്ടുള്ള യാത്ര തുടരുക...

Tuesday, January 3, 2017
ക്രിക്കറ്റ്
കളി തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലും
ക്രിക്കറ്റ് ആയിരുന്നു.
ഏഴു രൂപയുടെ നീല ബോൾ പെട്ടെന്നു
പൊട്ടാതിരിക്കാൻ അതിലിട്ട സൂചിപ്പഞ്ചർ.
ചീകിമിനുക്കിയ തടി ബാറ്റിൽ സ്കെച്ച്
പേനകൊണ്ടെഴുതിയ ആ മൂന്നക്ഷരങ്ങൾ - M R F
സ്ഥലപരിമിതികൾ പുതുക്കിയെഴുതിയ നാടൻ ക്രിക്കറ്റ്
നിയമങ്ങൾ.
അവിടെ LBW നു സ്ഥാനമില്ലായിരുന്നു.. സിക്സറുകൾ
നിയന്ത്രിക്കപ്പെട്ടിരുന്നു...
ആദ്യം ബാറ്റ് ചെയ്തവന് ആദ്യം ബോൾ ചെയ്യാനുള്ള
അവകാശം നിഷേധിക്കപ്പെട്ടിരുന്നു.
വലം കൈയ്യൻമാർക്കുവേണ്ടി മാത്രം ഒരുക്കിയ
പിച്ചുകളിൽ ബാറ്റ് ചെയ്യാൻ നന്നേ വിഷമിച്ച ഒരു ഇടം
കൈയ്യൻ എല്ലാ കൂട്ടത്തിലും ഉണ്ടായിരുന്നു.
കുട്ടിക്കാട്ടിലും മതിലിനപ്പുറവും പൊങ്ങിപ്പോവാതെ അവൻ നേടിയ
ബൌണ്ടറികളായിരുന്നു യഥാർത്ഥ ബാറ്റിംഗ് സ്കിൽ.
എല്ലായിടത്തും ഉണ്ടായിരുന്നു ഒരു 'മാങ്ങയേറ്' കാരനും ഒരു
'പിണകൈ'യ്യനും..
പിന്നെ ബോളിങ്ങ് എൻഡിലെ ഒറ്റക്കുറ്റിയിൽ എപ്പോളും
കൃത്യമായി എറിഞ്ഞു കൊള്ളിക്കുന്ന ഒരുവൻ,
ഔട്ടായാലും
സമ്മതിച്ചു തരാത്ത ഒരുവൻ,
കള്ളക്കൊതിയൻമാരുടെ
രാജാക്കൻമാർ തന്നെ കൂട്ടത്തിലുണ്ടായിരുന്നു
എല്ലാ ഓവറിലും ഒരു ബോൾ കുറച്ച്
എറിഞ്ഞിട്ട് അതിനുവേണ്ടി തർക്കിക്കുന്ന ഒരുവൻ.
സ്വന്തം ടീമിന്റെ ക്യാച്ച് മനപ്പൂർവം വിട്ടുകളയുന്ന
വിക്കറ്റ് കീപ്പർ..
അത് ബാറ്റിൽ കൊണ്ടില്ലെന്ന്
വരുത്താൻ ബാറ്റിന്റെ പിടി കുലുക്കി സൌണ്ട്
കേൾപ്പിക്കുന്ന ബാറ്റ്സ്മാൻ..
ഇവൻ എങ്ങനേലും ഔട്ടാവണേ ന്നു പ്രാർത്ഥിക്കുന്ന
അടുത്തവൻ..
വിജയത്തിനരികെ ക്രീസിൽ 'തുഴച്ചിൽ' നടക്കുമ്പോൾ
"സ്റ്റമ്പിലടിച്ച് ഔട്ടാകെടാ" എന്ന് ആക്രോശിക്കുന്ന
ടീമംഗങ്ങൾ..
ലാസ്റ്റ് ബോളിൽ സിംഗിളെടുത്താൽ ഞാനെങ്ങും ഓടില്ല
എന്നു പറഞ്ഞ് ബാറ്റിൽ കുത്തിയിരിക്കുന്ന
നോൺസ്റ്റ്രൈക്കർ..
ക്യാമറകൾ ഒപ്പിയെടുക്കാതെ പോയ ഫീൽഡിംഗ്
പാടവങ്ങൾ,
ഡൈവിംഗ് ക്യാച്ചുകൾ..
തർക്കങ്ങൾ പലതും റണ്ണൌട്ടുകളെ ചൊല്ലിയായിരുന്നു.
ഒരുമാതിരിപ്പെട്ട ഔട്ടുകളൊന്നും സമ്മതിച്ചുകൊടുത്ത
ചരിത്രമില്ല!
തർക്കിക്കുന്ന സമയത്ത് ടീമിലെ 'സത്യസന്ധൻ' തെണ്ടിയോ
പുറത്തുനിന്നൊരാളോ ഔട്ടിനെ അനുകൂലിച്ചാൽ പിന്നെ
മാറിക്കൊടുക്കാതെ നിവൃത്തിയില്ല.
മഴപെയ്തു ചെളിയായ പിച്ചുകൾ വൃത്തിയാക്കുന്നതിൽ
കാണിച്ചിട്ടുള്ള ആത്മാർത്ഥത വേറൊരു ജോലിയിലും
കാണിച്ചിട്ടില്ല.
ബാറ്റിംഗ് കഴിഞ്ഞ് കടയിൽ പോണം എന്നുംപറഞ്ഞു ഫീൽഡ്
ചെയ്യാതെ മുങ്ങുന്ന വിരുതൻമാരും ഉണ്ടായിരുന്നു.
സ്റ്റമ്പർ ബോളുകൾ തകർത്ത ജനൽചില്ലുകൾ പലപ്പോഴും
പിറ്റേ ദിവസത്തെ കളിയും മുടക്കിയിട്ടുണ്ട്.
പന്ത് മതിലിനകത്തേക്ക് ഉയർന്നു പൊങ്ങുമ്പോളേ പറമ്പ്
കാലിയാകും.
പലരും ഓടി വീടെത്തിയിട്ടുണ്ടാവും.
ബൌണ്ടറി ലൈനിൽ നിന്നും ക്യാച്ചെടുത്തിട്ട് മുന്നോട്ടു
കയറി ഫ്രീസായി നിന്നു കാണിക്കൽ,
സിക്സാണെന്ന്
കാണിക്കാൻ ആരുടെയോ കാല്പാടു കാട്ടി ബോൾ കുത്തിയ
പാടാണെന്ന് വരുത്തിത്തീർക്കൽ..
ഇതൊക്കെ അന്നത്തെ
സ്ഥിരം കലാപരിപാടികളിൽ ചിലതുമാത്രമായിരുന്നു.
വെയിലും മഴയും തളർത്താത്ത ആവേശം നിറഞ്ഞ
പോരാട്ടങ്ങൾക്കു പലദിവസങ്ങളിലും തിരശീലയിടുന്നത്
കുറ്റിക്കാടുകളിലും മതിലകങ്ങളിലും പോയി ഒളിച്ചിരിക്കുന്ന
ബോളുകൾ ആയിരിക്കും.
അതും നമ്മളൊന്ന് ഫോമായി
വരുമ്പോ.
ബാല്യം നൊസ്റ്റാൾജിയയുടെ പര്യായമാണ്.
ഓർമ്മകളിൽ പച്ചവിരിച്ചു നിന്ന പറമ്പുകളിൽ പലതും ഇന്ന്
നാമാവശേഷമായി.
മണ്ണിനുമീതെ കെട്ടിടങ്ങളുയർന്നപ്പോൾ ആ സ്മാരകങ്ങൾ
ഓർമ്മകളായി.
പക്ഷേ, ഓർമ്മകൾക്ക് മരണമില്ലല്ലോ...
ഏതു വേനലിലും ഹൃദയത്തിന്റെ അടിത്തട്ടിൽ അവയങ്ങനെ
പൂത്തു തളിർത്തു നിൽക്കും!....
എന്‍റെ കൂട്ടുകര്‍ക്കായി സമര്‍പ്പിക്കുന്നു....
ഇത് മറ്റാരുടെയോ വരികളാണ് ...
വായിച്ചപ്പോൾ ജീവിതത്തിൽ
കഴിഞ്ഞു പോയ കാലങ്ങൾ
അതേപടി ഉണ്ട്
അതിനാൽ ഞാൻ ഇത് ഇവിടെ
പകർത്തി എഴുതുന്നു.....

Subscribe to:
Posts (Atom)