*അജന്ത എന്ന മഹാത്ഭുദം*
ഒരു വലിയ കരിങ്കല്ലിന്റെ പാറ തുരന്ന് അതിന്റെ ഉൾവശത്തെ കല്ല് മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരു മുറിയാക്കി മാറ്റാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുമോ?
ഇല്ല അല്ലെ.???
എങ്കിൽ കേൾക്കുക അങ്ങിനെ ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുചയമാക്കി മാറ്റിയ കഥ പറയാനുണ്ട്
*ഭാരതത്തിലെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങൾക്ക്*
മഹാരാഷ്ട്രയിലെ ഔരങ്ങബാദിനദുതു സ്ഥിതി ചെയ്യുന്ന എല്ലോറ ക്ഷേത്ര സമുച്ചയം അട്ബുധങ്ങളുടെ പറുദീസയാണ്.
ഒരു പക്ഷെ ലോകത്തിലെ 7 മഹാട്ബുധങ്ങളും ചേർത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതിയുടെ 7 അയലത് പോലും വരില്ല എന്നതാണ് സത്യം.
കൈലാസനാഥ ക്ഷേത്രം നിർമിച്ചിരിക്കുന്നത് കല്ലുകളോ മറ്റോ ചേർത്തുവെച്ചല്ല മറിച്ച്......
*ഒരു വലിയ കരിങ്കല്ലിന്റെ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു.*
ചരിത്രകാരന്മാർ പറയുന്നത് ഒരു വലിയ മലയെ മുകളിൽ നിന്നും തുരന്നു താഴേക്ക് വന്നു കൊണ്ട് ക്ഷേത്രം നിര്മിക്കുകയായിരുന്നു എന്നാണ്. അവിടെയുള്ള ഒരു തൂണിനു മാത്രം ഉയരം 100 അടിയുണ്ട്.
ചരിത്രകാരന്മാര്കും പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര്കും ഇന്നും ഉത്തരം കിട്ടാത്ത ഒരു കാര്യമാണ് എങ്ങിനെ അതിനുള്ളിൽ നിന്നും ഇത്രയധികം കല്ല് തുരന്നു പുറത്തേക്കു കൊണ്ട് പോയി എന്നത്.
*പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര് പറയുന്നത് ഏകദേശം 400000 ടണ്‍ പാറ എങ്കിലും അതിനുള്ളിൽ നിന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ്.*
*ആള്കാരെ വച്ച് തുരന്നു മാറ്റിയാൽ ആയിരക്കണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. പക്ഷെ ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് ഇത് നിര്മിക്കാൻ കേവലം 20 വർഷത്തിൽ താഴെയേ എടുത്തിട്ടുള്ളൂ എന്നാണ്.*
*അങ്ങനെയെങ്കിൽ 1 മണിക്കുറിൽ 5 ടണ്‍ പാറ എങ്കിലും തുരന്നു മാറ്റണം*
*ഇന്നത്തെ advanced ആയ എല്ലാ മെഷിനും കൊണ്ട് വന്നാലും മണിക്കുറിൽ അര ടണ്‍ പോലും തുരന്നു മാറ്റാൻ പറ്റില്ല എന്ന് ആധുനിക ശാസ്ത്രഞ്ജരും സമ്മതിക്കുന്നു.
ഇതിനൊക്കെ പുറമെയാണ് ചുമരുകളിലും തൂണുകളിലുമുള്ള കൊത്തുപണികൾ.
*ഇതുപോലൊന്ന് നിർമിക്കാൻ പോയിട്ട് ഇത് ഒന്ന് തകർക്കാൻ പറ്റുമോ നോക്കുക.
1682 ഇൽ ഔരംഗസീബ് എന്ന മുഗൾ രാജാവ് ഇത് മുഴുവനും തകർത്തു കളയാൻ ഉത്തരവിട്ടു.
1000 ആൾകാർ 3 വർഷം നിരന്തരം പരിശ്രമിച്ചിട്ടും കൊതുപനികൾ അല്പം തകര്കാൻ പറ്റി എന്നല്ലാതെ വേറൊന്നും കഴിഞ്ഞില്ല
*അവസാനം ഔരങ്കസെബ് ആ ഉദ്യമം ഉപേക്ഷിക്കുക ആയിരുന്നു.*
എല്ലോറയിലുള്ള 34 ക്ഷേത്രങ്ങളിൽ കൈലാസനാഥ ക്ഷേത്രം മാത്രമേ ആകാശത്ത് നിന്നും നോക്കിയാൽ കാണുകയുള്ളൂ. മാത്രമല്ല ആകാശത്ത് നിന്നും നോക്കുമ്പോൾ അതിനുമുകളിൽ കൊത്തിവച്ചിട്ടുള്ള 4 സിംഹരൂപങ്ങൾ x രൂപത്തിൽ ആണ് കാണുന്നത് .
ഇതും എന്തിനു ഇങ്ങനെ വച്ചു എന്നതും ദുരൂഹം തന്നെ.
*ഏതു technology ഉപയോഗിച്ചാണ് അവർ ഈ ക്ഷേത്രങ്ങൾ പണിതത് എന്നത് ഇന്നും ദുരൂഹമായ കാര്യമാണ്.*
*ലോകത്തിൽ റോക്ക് കട്ടിംഗ് പല സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഒരു മലയെതന്നെ മുകളിൽ നിന്നും തുടങ്ങി തൂണുകളും ബാല്കനിയും അനേകം മുറികളും ഒക്കെ ഉള്ള ഒരു ക്ഷേത്രമാക്കി മാറ്റിയ ഒരേ ഒരു സ്ഥലം എല്ലോറ മാത്രമാണ്*
*ചരിത്രകാരന്മാര്കും ആധുനിക ശാസ്ത്രജ്ഞാന്മാര്കും ഇന്നും പിടി കൊടുകാതെ ദുരുഹമായി ഇന്നും അതിന്റെ നിര്മാണ രഹസ്യം നിലനില്കുന്നു*
*ഭാരതീയ ശാസ്ത്രത്തിനു മുന്നിൽ ലോകം ശിരസ്സുനമിക്കുകയാണ് ഇവിടെ*
A compilation of best forwarded messages. *We don't claim ownership or authenticity of the posted content.
Google Ads
Monday, December 26, 2016
Sunday, December 25, 2016
യഥാർത്ഥജ്ഞാനം
മഹാഭാരത യുദ്ധം കഴിഞ്ഞു ശ്രീകൃഷ്ണൻ തിരിച്ചു ദ്വാരകയിലെയ്ക്ക് പോകും വഴിയെ പഴയ സുഹൃത്തായ ഉതംഗ മഹർഷിയെ കണ്ടു. പിരിയാൻ നേരം അദ്ദേഹത്തിനു എന്തെങ്കിലും വരം നൽകാൻ കൃഷ്ണൻ തീരുമാനിച്ചു. പക്ഷെ കൃഷ്ണന്റെ വിശ്വരൂപം തന്നെ കണ്ട ഉതംഗ മഹർഷിക്ക് വേറെ ഒരു വരവും വേണ്ട എന്ന് പറഞ്ഞു. അവസാനം ഭഗവാന്റെ നിർബന്ധത്തിനു വഴങ്ങി എപ്പോഴൊക്കെ തനിക്കു ദാഹിക്കുന്നുവോ അപ്പോഴൊക്കെ കുടിക്കാനാവശ്യമായ ജലം ലഭിക്കണം എന്നാ വരം ആവശ്യപ്പെട്ടു. അങ്ങനെയാവട്ടെ എന്ന് കൃഷ്ണൻ അനുഗ്രഹിച്ചു.
ഒരു ദിനം ഉതംഗ മഹർഷിക്ക് യാത്രയ്ക്കിടയിൽ വനത്തിനു നടുവിൽ വച്ചു ദാഹം തോന്നി. അദ്ദേഹം തനിക്കു കൃഷ്ണനിൽ നിന്ന് ലഭിച്ച വരത്തെ കുറിച്ചു ആലോചിച്ചു. അപ്പോൾ ഒരു കാട്ടാളൻ അത് വഴി വരുന്നത് കണ്ടു. കീറിയ, മുഷിഞ്ഞ വസ്ത്രവും, കൂടെ അഞ്ചു വേട്ട നായ്ക്കളും ഉണ്ടായിരുന്ന അയാളുടെ ചുമലിൽ തുകൽസഞ്ചി തൂക്കിയിട്ടിരുന്നു.. ഉതംഗമഹാര്ഷിയെ കണ്ട കാട്ടാളൻ ചിരിച്ചു കൊണ്ട് "അങ്ങയെ കണ്ടിട്ട് ദാഹം കൊണ്ട് തളർന്നത് പോലെയുണ്ടല്ലോ, ഇതാ ജലം കുടിച്ചാലും" എന്ന് പറഞ്ഞു തന്റെ തുകൽ സഞ്ചിയിലെ ജലം വാഗ്ദാനം ചെയ്തു. പക്ഷെ യാതൊരു വൃത്തിയും ഇല്ലാത്ത ഈ കാട്ടാളന്റെ വേഷവും സഞ്ചിയും ഒക്കെ കണ്ടു അതൊക്കെ ഇഷ്ടപ്പെടാതിരുന്ന ഉതംഗ മഹർഷി പറഞ്ഞു "സുഹൃത്തേ നന്ദി, പക്ഷെ എനിക്ക് വേണ്ട". എന്നിട്ട് മനസ്സില് സങ്കടത്തോടെ കരുതി.. "കൃഷ്ണാ നീ എനിക്ക് തന്ന വരം എവിടെപ്പോയി?"
കാട്ടാളൻ വീണ്ടും വീണ്ടും ജലം കുടിക്കാൻ ഉതംഗനെ നിർബന്ധിച്ചു, പക്ഷെ മഹർഷി വെള്ളം വേണ്ട എന്ന് നിഷേധിച്ചു കൊണ്ടേയിരുന്നു. അവസാനം കാട്ടാളൻ അപ്രത്യക്ഷനായി. അപ്പോഴാണ് ഉതംഗ മഹര്ഷിക്ക് ഇത് ഒരു സാധാരണ മനുഷ്യൻ ആയിരുന്നില്ല എന്ന് മനസ്സിലായത്. ആകെ വിഷമത്തിലായ അദ്ദേഹത്തിന്റെ മുന്നിൽ കൃഷ്ണൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തോട് ഉതംഗമുനി ചോദിച്ചു, "കൃഷ്ണാ, ഇതെന്തു പരീക്ഷണമാണ്... ഒരു വൃത്തിയുമില്ലാത്ത കാട്ടാളന്റെ കൈവശമാണോ ജലം കൊടുത്തയക്കുന്നത് ?."
കൃഷ്ണൻ ദുഖത്തോടെ പറഞ്ഞു "ഉതംഗാ, അങ്ങയ്ക്ക് ദാഹിച്ചപ്പോൾ ഇന്ദ്രനോട് അമൃത് തന്നെ തരാൻ ആണ് ഞാൻ ആവശ്യപ്പെട്ടത്. എന്നാൽ ഒരു സാധാരണ മനുഷ്യൻ അമൃത് കുടിച്ചു അമരൻ ആവുന്നത് ഇഷ്ടമില്ലാതിരുന്ന ഇന്ദ്രൻ അതിനു തയാറായില്ല. അവസാനം എന്റെ നിര്ബന്ധം കാരണം, ഒരു നിബന്ധന ഇന്ദ്രൻ മുന്നോട്ടു വച്ചു... ഒരു കാട്ടാളന്റെ രൂപത്തിൽ പോയി മാത്രമേ താൻ ഉതംഗനു അമൃതം കൊടുക്കൂ എന്നായിരുന്നു ആ നിബന്ധന. അങ്ങ് യഥാർത്ഥ ജ്ഞാനം നേടിയതിനാൽ ഈ പരീക്ഷണം ജയിക്കും എന്നും കാട്ടാളന്റെ വേഷത്തിൽ വന്ന ഇന്ദ്രനിൽ നിന്നും അമൃത് കുടിക്കുമെന്നും വിശ്വസിച്ചു ഞാൻ അത് സമ്മതിച്ചു. പക്ഷെ ഇതാ നിന്റെ മനസ്സിലെ ഭേദഭാവം കാരണം ഇന്ദ്രന്റെ മുന്നില് ഞാനും തോറ്റു പോയിരിക്കുന്നു."
ഇത് കേട്ട ഉതംഗമഹർഷിക്കു തന്റെ തെറ്റ് മനസ്സിലായി....യഥാർത്ഥജ്ഞാനം തനിക്കു ഇത് വരെ ലഭിച്ചിട്ടില്ല എന്ന് തന്നെ മനസ്സിലാക്കിക്കാൻ വേണ്ടി കൃഷ്ണൻ തന്നെ നടത്തിയ ഒരു പരീക്ഷണം ആണ് എന്ന് അദ്ദേഹത്തിനു ബോധ്യമായി. ഒരാളുടെ കുലമോ വസ്ത്രമോ ഒന്നും അല്ല പ്രധാനം എന്നും, എല്ലാവരും തുല്യരാണ് എന്നും ഉള്ള കാര്യം ഉതംഗൻ മറന്നു പോയിരുന്നു. കാട്ടാളനിലും ഉള്ളത് ഒരേ ഈശ്വരൻ തന്നെയാണ് എന്ന് ഉതംഗമുനിക്ക് കൃഷ്ണൻ മനസ്സിലാക്കി കൊടുത്തു.

*പല്ലി* *തന്ന* *പാഠം* 🌞
ഒരു ജാപ്പനീസ് ഭവനം പൊളിച്ചു പണിയുന്നതിന്‍റെ ഭാഗമായി ജോലിക്കാരന്‍ ഒരു മുറിയുടെ ഭിത്തി പൊളിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ജപ്പാനിലെ വീടുകളുടെ മരംകൊണ്ടുണ്ടാക്കിയ ഭിത്തികള്‍ക്കിടയില്‍ ചൂടും തണുപ്പും നിയന്ത്രിക്കാനായി പൊള്ളയായ ഭാഗമുണ്ടായിരിക്കും.
ഭിത്തി പൊളിച്ചു കൊണ്ടിരുന്ന ജോലിക്കാരന്‍ ആ കാഴ്ചകണ്ട് ഒരുനിമിഷം ശ്രദ്ധിച്ചു.
കാലില്‍ ഒരു ആണി തുളച്ചു കയറിയതിനാല്‍ മതിലില്‍ കുടുങ്ങിപ്പോയ ഒരു പല്ലി.
അയാള്‍ക്ക് സഹതാപം തോന്നി..
അതിനെ രക്ഷിക്കാന്‍ ആലോചിക്കുന്ന സമയത്താണ് അഞ്ചു വര്‍ഷം മുമ്പ് വീട് പണിത സമയത്ത് ഭിത്തിയില്‍ അടിച്ചു കയറ്റിയ ആണിയായിരുന്നല്ലോ..???
അതെന്നോര്‍ത്തത് ...!!!
എന്ത് ....? നീണ്ട അഞ്ചുവര്‍ഷങ്ങള്‍ ഇരുണ്ട ഈ ഭിത്തികള്‍ക്കിടയില്‍ കുരുങ്ങിയ കാല്‍ അനക്കാനാവാതെ ഇതേ അവസ്ഥയില്‍ ഈ പല്ലി ജീവിച്ചിരുന്നെന്നോ ...???
അവിശ്വസനീയം... !!
പല്ലിയുടെ ആശ്ചര്യകരമായ അതിജീവനത്തിന്‍റെ രഹസ്യമറിയാനായി അയാള്‍ ജോലി നിര്‍ത്തി പല്ലിയെത്തന്നെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു.
കുറെ സമയം കഴിഞ്ഞപ്പോള്‍ എവിടെനിന്നെന്നറിയാതെ മറ്റൊരു പല്ലി പ്രത്യക്ഷപ്പെട്ടു.
അതിന്‍റെ വായില്‍ കുറച്ചു ഭക്ഷണമുണ്ടായിരുന്നു.
വന്ന പല്ലി വായില്‍ കരുതിയിരുന്ന ഭക്ഷണം കാല്‍കുരുങ്ങിയ പല്ലിക്ക് നല്‍കി.
ആഹ്..!!!..
വികാരവിക്ഷോഭത്താല്‍ അയാളൊരു നിമിഷം തരിച്ചിരുന്നുപോയി ..!!!
കേവലം നിസ്സാരനായ ഒരു പല്ലി ആണിയില്‍ കാല്‍കുടുങ്ങി അനങ്ങാനാവാത്ത രക്ഷപ്പെടുമെന്നു യാതൊരു പ്രതീക്ഷയുമില്ലാത്ത മറ്റൊരു പല്ലിക്ക് വേണ്ടി നീണ്ട അഞ്ചുവര്‍ഷങ്ങള്‍ ...
ഒരു ദിവസം പോലും മുടങ്ങാതെ ഭക്ഷണം കൊണ്ട് വന്നു നല്‍കുന്നു...
സവിശേഷ ബുദ്ധിയോടെ സൃഷ്ടിക്കപ്പെട്ടു എന്നഹങ്കരിക്കുന്ന മനുഷ്യന് പോലും സാധിക്കാത്ത ഒരു മനസ്സോ നിസ്സാരമെന്നു കരുതപ്പെടുന്ന ഈ കൊച്ചു ജീവിക്ക് ?
മാറാരോഗിയായ പങ്കാളിയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിക്കുന്ന മനുഷ്യരുള്ള ഇക്കാലത്ത് നിസ്സാരനായ ഒരു പല്ലിയുടെ നിസ്വാര്‍ത്ഥമായ സ്നേഹം ഒരു പാഠമാകേണ്ടതാണ്.
നിങ്ങളുടെ പ്രിയപ്പെട്ടവരേ ഒരിക്കലും കൈവെടിയാതിരിക്കുക.
അടുപ്പമുള്ളവര്‍ നിങ്ങളുടെ സാമീപ്യം ആഗ്രഹിക്കുമ്പോള്‍ ഒരിക്കലും തിരക്കാണെന്ന് കാരണം പറഞ്ഞ് അവരില്‍ നിന്നൊഴിഞ്ഞു മാറാതിരിക്കുക.
ലോകം മുഴുവനും നിങ്ങളുടെ കാല്‍ക്കീഴിലായിരിക്കാം , പക്ഷേ അവരുടെ ലോകമെന്നത് നിങ്ങള്‍ മാത്രമായിരിക്കും..!!!
ഒരുനിമിഷത്തെ അവഗണന മതി..
ഒരു യുഗം കൊണ്ട് പടുത്തുയര്‍ത്തിയ സ്നേഹവും വിശ്വാസവും തകര്‍ത്തു കളയാന്‍ ...!!!
അതുകൊണ്ട് ചിന്തിക്കൂ ..??
നഷ്ടപ്പെടുത്താന്‍ ഒരു നിമിഷം മതി ..!!!
നേടാന്‍ ജന്മം മുഴുവനും പോരാതെ വന്നേക്കാം .

സ്രഷ്ടാവ്
⚠ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ....
മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം...?
തലച്ചോർ...
490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..!
1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ
ബ്രിട്ടാനിക്കയുടെ 5 ഇരട്ടി
വിവരങ്ങൾ ശേഖരിക്കാം..!
ബ്രെയ്നിന്റെ നിർദേശങ്ങൾ
170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..!
എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം..!
ഒരു സെക്കന്റിൽ "1 ലക്ഷം" സന്ദേശങ്ങൾ...!
ശ്വാസം, രക്ത പ്രവാഹം,
വിശപ്പ്, ദാഹം,
അംഗചലനങ്ങൾ,
കൺ പോളകളുടെ അനക്കം
പോലും തലച്ചോർ നിയന്ത്രിക്കുന്നു..!
നമ്മുടെ മസ്തിഷ്കം
25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..!
ഒരു ബൾബിന്
പ്രകാശിക്കാനുള്ള പവർ...!
ഭാരം 1.3 കിലോഗ്രാം മാത്രം... !
വ്യാപ്തി
14 cm x 16 cm x 9 cm
മാത്രവും!
⚡⚡⚡⚡⚡⚡⚡⚡⚡⚡
ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ?
ഹൃദയം〰
1 മിനുട്ടിൽ 70 തവണ മിടിക്കുന്നു..!
അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ ...!
ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ മിടിച്ചു കൊണ്ടേയിരിക്കുന്നു!
ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യന്‍ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു...!
60 വയസ്സ് വരെ ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 ഓയില്‍ ടാങ്കറുകളിൽ വഹിക്കപ്പെടുന്ന രക്തം വേണം..!
#⃣ആരാണ് ഇതിന്റെ ഉടമസ്ഥൻ?
#⃣അവനോട് നമുക്ക് കടപ്പാടില്ലെ?
രക്തക്കുഴലുകൾ
ഒരു മനുഷ്യന്റെ ശരീരത്തിലെ രക്തക്കുഴലുകളുടെ നീളം
96560 കിലോമീറ്റർ..!
ഭൂമിയുടെ ചുറ്റളവ്
40075 കിലോമീറ്റർ...!
അഥവാ ഒരൊറ്റ മനുഷ്യ
ശരീരത്തിലെ രക്തക്കുഴലുകൾക്ക് തന്നെ ഭൂമിയെക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്…!
എങ്കിൽ 700 കോടി മനുഷ്യരുടെ രക്ത സഞ്ചാര പാത ഒരുക്കിയവൻ എത്ര ഉന്നതൻ?
ശ്വാസ കോശം
രക്തക്കുഴലുകളിൽ
ഓക്സിജൻ എത്തിക്കലാണ് ധർമ്മം... !
കാഴ്ചയിൽ ഏതാനും
സെന്റീമീറ്റർ മാത്രം..!
എന്നാൽ
ശ്വാസ കോശം തുറന്നാൽ ഒരു ടെന്നീസ് കോർട്ടിന്റെ വ്യാപ്തി...!
ആരാണിത് ചിട്ടപ്പെടുത്തിയത്?
ഒരു മൊട്ടു സൂചി പോലും സ്വയംഭൂ അല്ലെങ്കിൽ ഇതെല്ലാം ആകസ്മികമാണോ...?
കിഡ്നി☀
രക്തക്കുഴലുകളിൽ മാലിന്യം എത്തുന്നത് തടയുന്നു....
എല്ലാ ദിവസവും 180 ലിറ്റർ രക്തം അരിച്ചെടുക്കുന്നു..
ആമാശയം
ദഹന പ്രക്രിയയാണ് ജോലി...!
ദഹനത്തെ സഹായിക്കാൻ
അതി ശക്ത സംഹാരശേഷിയുള്ള ഹൈഡ്രോ ക്ലോറിക്ക്
ആസിഡുകൾ ഇവിടെ ധാരാളം..!
ഈ ആസിഡുകൾക്ക്
ഒരു ബ്ലേഡിനെ പോലും
നശിപ്പിക്കാൻ കഴിയും..!
എന്നാൽ ആമാശയം ഇതിൽ
നിന്നും സംരക്ഷിക്കപ്പെടുന്നു...!?
കാരണം ഒരോ മൂന്ന് ദിവസത്തിലും ഒരു പ്രത്യേക പാട പുതുതായി നിർമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു..!
ഒരു വ്യക്തിക്ക് തന്നെ അയാളുടെ ആയുസ്സിൽ എത്ര പാടകൾ പണിയണം..!
കോടിക്കണക്കിന് മനുഷ്യർക്ക് ഓരോ ദിവസവും ഇത് ചെയ്ത് കൊടുക്കുന്ന
ആ സംരക്ഷകൻ പോരേ നമുക്ക്?
ഡി.എൻ.എ♒
ഏറ്റവും വലിയ വിവര ശേഖരണി..!
മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങൾ .!
ഓരോ കോശത്തിലും
ഒരു ഡി.എൻ.എ..!
ഒരോ ഡി.എൻ.എ യിലും
ആയിരം വോള്യം പുസ്തകങ്ങൾ..!
ഒരോ പുസ്തകത്തിലും
ഒരു ലക്ഷം പേജുകൾ..!
നഗ്ന നേത്ര ഗോചരമല്ലാത്ത ഈ ചെറു പ്രതലം ഇത്ര വിശാലമാക്കുന്നവൻ ആരാണ്?
അവനെക്കാൾ നമുക്ക് ആവശ്യങ്ങൾ നിർവ്വഹിച്ച് തരാൻ ആരുണ്ട്?
☝സുഹൃത്തെ...
താങ്കൾ ഈ ഭൂമിയിൽ
നിലനിൽക്കാൻ ഒരോ നിമിഷവും
കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ താങ്കളുടെ ശരീരത്തിൽ നടന്ന് കൊണ്ടിരിക്കുന്നു..!
ഇതിന്റെ എല്ലാം ഉടമസ്ഥൻ ആരാണ്?❓
ആ സ്രഷ്ടാവിനു പറയുന്ന പേരാണ് .. ദൈവം..
■അവനു തുല്യനായി ആരുമില്ല,
■അറിവിനും കഴിവിനും പരിധിയുമില്ല,
■ഉറക്കവും മയക്കവുമില്ല,
■ജനനമില്ല, മരണമില്ല,
■പ്രതിമയും രൂപവുമില്ല,
■സൂര്യന്റെ ചന്ദ്രന്റെ അഗ്നിയുടെ ഉടമ,
■സകലത്തിനും സ്രഷ്ടാവ്,

പുട്ട്
പണ്ടൊരു നാടുണ്ടായിരുന്നു.. അവിടെ കുറേ ആളുകളും...
ഒരിക്കൽ അവർ അറിഞ്ഞു മറ്റു നാടുകളിലൊക്കെ "പുട്ട്" എന്നൊരു പലഹാരം ഉണ്ടെന്ന്..
ചൂട് പുട്ടും പഴവും പപ്പടവും കൂട്ടിക്കുഴച്ചു തിന്നാൻ നല്ല സ്വാദാണ് എന്ന് മറുനാട്ടിൽ നിന്ന് വന്ന ചിലർ അവരോടു പറഞ്ഞു.. പപ്പടവും പഴവും അന്നാട്ടിൽ ഉണ്ടായിരുന്നു എങ്കിലും പുട്ട് അവർ കണ്ടിട്ടേയില്ലായിരുന്നു..
"വെളുത്തുരുണ്ട് വാഴേടെ പിണ്ടി പോലിരിക്കുന്ന ഒരു സാധനമാണത്രേ ഈ പുട്ട്" മറുനാട്ടിൽ നിന്ന് കിട്ടിയ അറിവുമായി ചിലർ ആളായി...
കാശുള്ള ചിലർ മറുനാട്ടിൽ പോയി പുട്ട് കഴിച്ചിട്ടു വന്നു.. പക്ഷെ അതുണ്ടാക്കുന്ന വിധം ആരും അവരെ പഠിപ്പിച്ചു കൊടുത്തില്ല...
"പുട്ടുണ്ടാക്കാൻ അറിഞ്ഞിരുന്നേൽ നമുക്കും പപ്പടോം പഴോം കൂട്ടി കുഴച്ചു തിന്നാമായിരുന്നു" നാട്ടുകാർ പരസ്പരം കൊതി പറഞ്ഞു..
"എനിക്കറിയാം പുട്ടുണ്ടാക്കാൻ, പക്ഷേ വേണ്ടെന്നു വെച്ചിട്ടാ.., അങ്ങനെ നിങ്ങള് പുട്ടു തിന്ന് സുഖിക്കണ്ടാ..." നാട്ടിലെ ഏക ചായക്കടക്കാരൻ എന്നും വീമ്പു പറയും..
അങ്ങനിരിക്കെ നാട്ടിൽ പുതിയതായി ഒരാളെത്തി. നാട്ടുകാർ അയാൾക്ക് ചുറ്റും കൂടി
"നിങ്ങൾ എവിടെനിന്നു വരുന്നു, എന്താ നിങ്ങളുടെ ജോലി..?"
"ഞാൻ പരദേശിയാണ്.. അവിടെ ചായക്കട നടത്തിയിരുന്നു"
"നിങ്ങൾക്ക് പുട്ട് ഉണ്ടാക്കാൻ അറിയാമോ..?"
"ഉണ്ടാക്കിയിട്ടുണ്ട്"
"ഞങ്ങൾക്ക് പുട്ടുണ്ടാക്കിത്തരാമോ..?"
"നിങ്ങൾ കൂടി സഹായിക്കുമെങ്കിൽ ഞാൻ ശ്രമിക്കാം.."
"എപ്പോൾ ഉണ്ടാക്കിത്തരും..??"
"മൊത്തം ഒരു നാല് മണിക്കൂർ"
"എങ്കിൽ കവലയിൽ നിങ്ങൾക്ക് ചായക്കട ഇട്ടുതരാം"
ഇതറിഞ്ഞ പഴയചായക്കടക്കാരന് ഭയമിളകി...
"അവനു പുട്ടുണ്ടാക്കാൻ ഒന്നും അറിഞ്ഞുകൂടാ.., ഇതൊക്കെ ഇവിടെ ഒരു ചായക്കട തുടങ്ങാനുള്ള അവൻറെ അടവാണ്. അവനെ ഒരു നിമിഷം പോലും ഇവിടെ നിർത്തരുത്. ഓടിക്കണം" പഴയ കടക്കാരൻ വിളിച്ചു കൂവി
"എന്തായാലും നാല് മണിക്കൂർ സമയം ചോദിച്ചതല്ലേ.., അയാൾ ഉണ്ടാക്കട്ടെ. താൻ തത്കാലം മിണ്ടാതിരിക്ക്" നാട്ടുകാർ പറഞ്ഞു
"പറ്റില്ല.., ഇവൻ നാട്ടുകാരെ മൊത്തം പറ്റിക്കാൻ വന്നതാ.., ഉടനേ ഓടിക്കണം" പഴയകടക്കാരൻ വീണ്ടും പറഞ്ഞു
"താൻ അതൊന്നും കേൾക്കണ്ടാ, പുട്ടുണ്ടാക്കാൻ തുടങ്ങിക്കോ.., നാലു മണിക്കൂറിനകം പുട്ടു കിട്ടിയില്ലെങ്കിൽ തൻറെ കാര്യം കട്ടപ്പൊക" നാട്ടുകാർ പുതിയ കടക്കാരനോട് പറഞ്ഞു
"അതിനാദ്യം നിങ്ങൾ എനിക്ക് രണ്ടുകിലോ അരി സംഘടിപ്പിച്ചു തരണം"
"പിന്നേ.., മണിമണി പോലിരിക്കുന്ന അരികൊണ്ടല്ലേ പിണ്ടി പോലത്തെ പുട്ടുണ്ടാക്കാൻ പോണത്...?? ഇപ്പൊ മനസ്സിലായില്ലേ ഇവൻ വെറും തട്ടിപ്പാണെന്ന്..?? ഓടിച്ചു വിടവനെ...!!" പഴയകടക്കാരൻ ചാടിവീണു..
"താൻ ഒന്ന് മാറി നിൽക്ക്.., ആരെങ്കിലും പോയി കുറച്ച് അരി കൊണ്ടുവന്ന് ഇയാൾക്ക് കൊടുക്ക്"
അൽപസമയത്തിനകം അരി വന്നു. പരദേശി അരി കഴുകി ഒരു പാത്രത്തിൽ വെള്ളത്തിലിട്ടു വെച്ചു
"ഇങ്ങനെയാണോ പുട്ടുണ്ടാക്കുന്നത്..??" നാട്ടുകാരിൽ ഒരാൾ ചോദിച്ചു
"അതിന് ആദ്യം അരി ഇതുപോലെ വെള്ളത്തിലിട്ടു കുതിർക്കണം" പരദേശി മറുപടി പറഞ്ഞു
"പിന്നേ.., അരി വെള്ളത്തിലിട്ടാൽ പുട്ട് ഉണ്ടാവാൻ പോവ്വല്ലേ..?? അടിച്ചോടിക്കെടാ അവനെ" പഴയ കടക്കാരൻ അലറി
ഒന്നര മണിക്കൂറോളം അരി വെള്ളത്തിൽ കിടന്നു കുതിർന്നു. പരദേശി അരി വാരിയെടുത്ത് ഒരു തുണിയിൽ നിരത്തി
"ഇതെന്തിനാ ഇങ്ങനെ ചെയ്യുന്നത്..??" നാട്ടുകാർ ചോദിച്ചു
"അരിയിലെ വെള്ളം മുഴുവൻ വാർന്നു പോകണം"
"കണ്ടോ കണ്ടോ..?? ആദ്യം ഇവൻ തന്നെ അരി മുഴുവൻ എടുത്ത് വെള്ളത്തിലിട്ടു..!! നമ്മൾ ചോദിച്ചപ്പോൾ പറഞ്ഞു അരി കുതിർന്നാലേ പുട്ടുണ്ടാക്കാൻ പറ്റൂ എന്ന്..!! ഇപ്പൊ പറയുന്നു കുതിർന്ന അരിയിലെ വെള്ളം മുഴുവൻ പോണം എന്ന്..!! ഇപ്പൊ മനസ്സിലായില്ലേ ഇവന് പുട്ടല്ല ഒരു ചുണ്ണാമ്പും ഉണ്ടാക്കാൻ അറിയില്ല എന്ന്..?? നാട്ടുകാരുടെ രണ്ടു കിലോ അരിയും ഒന്നര മണിക്കൂറും ചുമ്മാ കളഞ്ഞ ഇവനെ തല്ലിക്കൊല്ലണം.." പഴയകടക്കാരൻ ആവേശഭരിതനായി
പരദേശി ഒന്നും മിണ്ടാതെ അരി മുഴുവൻ നിരത്തി.. ഒരുമണിക്കൂർ വെയിലത്തു കിടന്ന് അരി നന്നായി ഉണങ്ങി...
"ഇനി എനിക്ക് ഒരു ഉരലും ഉലക്കയും രണ്ടാളെയും വേണം" പരദേശി പറഞ്ഞു
സാധനങ്ങൾ എത്തി. പരദേശി ഉരൽ വൃത്തിയാക്കി അരി മുഴുവൻ അതിലേയ്ക്ക് ഇട്ടു..
"ഇനി ഇതൊന്ന് ഇടിച്ചു പൊടിക്കണം"
" ദേ വീണ്ടും തട്ടിപ്പ്.., ആദ്യം അരിയെടുത്തു വെള്ളത്തിലിട്ടു, പിന്നെ അതെടുത്ത് ഉണക്കി.., ഇപ്പൊ ദേ അത് ഇടിച്ചു പൊടിയാക്കാൻ പോവുന്നു.., എടോ , സത്യം പറയ്, താൻ ഇതുവരെ പുട്ട് കണ്ടിട്ടുണ്ടോടോ..??" പഴയകടക്കാരന്റെ നിയന്ത്രണം വിട്ടു
"താനൊന്ന് മിണ്ടാതിരിക്കെടോ.., നോക്കട്ടെ എന്താവും എന്ന്" നാട്ടുകാരിൽ ഒരാൾ അരി ഇടിച്ചു തുടങ്ങി.. അരമണിക്കൂർ കൊണ്ട് അരി നന്നായി പൊടിഞ്ഞു..
പരദേശി പൊടി മുഴുവൻ വാരി ഒരു പാത്രത്തിലേയ്ക്കാക്കി. എന്നിട്ട് അത് അടുപ്പിൽ വെച്ച് ഒരു ചട്ടുകം കൊണ്ട് മെല്ലെ ഇളക്കാൻ തുടങ്ങി...
"ഇങ്ങനെയാണോ പുട്ട് ഉണ്ടാക്കുന്നത്" നാട്ടുകാർക്കും ലേശം ക്ഷമ കെട്ടു തുടങ്ങി..
"അരി പൊടിച്ചു വറുക്കണം.., എങ്കിലേ പുട്ടിനു രുചിയുണ്ടാവൂ" പരദേശി പറഞ്ഞു
"പിന്നേ.. അടുപ്പത്തിട്ടു പൊടി വറുത്തല്ലേ കുറ്റി പോലത്തെ പുട്ടുണ്ടാക്കുന്നത്..?? അരിപൊടിച്ചു ഒരുത്തന്റെ കൈകഴച്ചതിനും നീ സമാധാനം പറയണം.. നാലു മണിക്കൂർ ഒന്ന് കഴിഞ്ഞോട്ടെ.., ഈ നാട്ടുകാരെക്കൊണ്ട് തന്നെ നിന്നെ ഇവിടെ നിന്ന് തല്ലിയോടിപ്പിക്കും" പഴയ കടക്കാരൻ വെല്ലുവിളി തുടർന്നു
അരമണിക്കൂർ കഴിഞ്ഞപ്പോഴേയ്ക്കും പൊടി വറുത്ത മണം അന്തരീക്ഷത്തിൽ പരന്നു..
"ഇതല്ല പുട്ടിൻറെ മണം.., നാട്ടുകാരേ.., ഇവൻ നമ്മളെ പറ്റിക്കുവാ.., ഇങ്ങനല്ല പുട്ടുണ്ടാക്കുന്നത്.., പുട്ടുണ്ടാക്കാൻ എനിക്കറിയാം.., അത് ഇങ്ങനല്ല... അടിയവനെ....!!" പഴയകടക്കാരന്റെ നിയന്ത്രണം വിടാറായി..
പരദേശി വറുത്ത പൊടി ചൂടാറ്റി അൽപം വെള്ളം ചേർത്ത് നന്നായി തിരുമ്മി..
ഇയാൾക്ക് പ്രാന്താണ്.., അരമണിക്കൂർ അടുപ്പത്തിട്ടു വറുത്ത പൊടി ദേ ഇപ്പൊ വെള്ളം ഒഴിച്ചു നനയ്ക്കുന്നു" പഴയകടക്കാരന്റെ ആവേശം കുറയുന്നില്ല
"ഇനി എനിക്ക് ഒരു മുളങ്കുറ്റിയും അത് കയറുന്ന വാവട്ടം ഉള്ള ഒരു പാത്രവും ഒരു മുറി തേങ്ങ ചിരകിയതും വേണം"
നാട്ടുകാർ എല്ലാം സംഘടിപ്പിച്ചു കൊടുത്തു. പരദേശി മുളങ്കുറ്റിയുടെ മുട്ട് വരുന്ന ഭാഗം മുറിച്ചെടുത്തു. എന്നിട്ട് മുട്ടിൽ ചെറിയൊരു ദ്വാരം ഉണ്ടാക്കി. മറുവശത്തു കൂടി തേങ്ങ ചിരകിയതും അരിപ്പൊടി തിരുമ്മിയതും അൽപ്പാൽപ്പമായി നിറച്ചു...
"മുളയിൽ അരിപ്പൊടി നിറച്ചാൽ പുട്ടാവുമോ..?? ഇവനെ അടിച്ചോടിക്കാൻ ഇവിടെ ആണുങ്ങളാരും ഇല്ലേ..??"
പരദേശി പാത്രത്തിൽ പകുതി വെള്ളം നിറച്ചു. എന്നിട്ട് അരിപ്പൊടി നിറച്ച കുറ്റിയെടുത്ത് അതിൻറെ മുട്ട് വരുന്ന ഭാഗം പാത്രത്തിൻറെ വാവട്ടത്തിൽ ഇറക്കി. അതിനു ചുറ്റും തുണി വെച്ച് നന്നായി ചുറ്റി വരിഞ്ഞു. എന്നിട്ട് പാത്രം അടുപ്പത്തു വെച്ച് തീ കത്തിച്ചു..
"നീ തീർന്നെടാ പരദേശീ, നീ തീർന്ന്.. ഇനി അര മണിക്കൂർ തികച്ചില്ലെടാ..., നാട്ടുകാര് നിന്നെ ഇതുപോലെ അടുപ്പിൽ എടുത്ത് വെയ്ക്കും..."
അടുപ്പ് കത്തിക്കൊണ്ടിരുന്നു... കുറച്ചു സമയം കഴിഞ്ഞപ്പോൾ മുളങ്കുറ്റിയുടെ മുകളിലൂടെ മെല്ലെ ആവി പുറത്തേയ്ക്ക് വന്നു തുടങ്ങി.. പരദേശി മെല്ലെ കുറ്റി പാത്രത്തിൽ നിന്ന് വിടുവിച്ചു. ഒരു ഒരു പരന്ന തട്ട് മേശപ്പുറത്തു വച്ചു. എന്നിട്ട് മുളങ്കുറ്റിയുടെ വലിയ വായവശം ആ തട്ടിലേക്ക് കാണിച്ചു ഒരു നീളൻ കമ്പു കൊണ്ട് പിൻവശത്തെ മുട്ടിലെ ദ്വാരത്തിലൂടെ മെല്ലെ കുത്തി..
ആവി പറക്കുന്ന പുട്ട് മുളങ്കുറ്റിയിൽ നിന്ന് തിങ്ങിയിറങ്ങി വാഴപ്പിണ്ടി പോലെ തട്ടിൽ കിടന്നു..
നാട്ടുകാരുടെ കണ്ണുകൾ അത്ഭുതം കൊണ്ട് മിഴിഞ്ഞു.. "ദേ പുട്ട്" അവർ ഒരേ സ്വരത്തിൽ പറഞ്ഞു..
"ഇനി ഇതുപോലെ പൊടി കുറ്റിയിൽ നിറച്ചു നിങ്ങൾക്കും പുട്ടുണ്ടാക്കി നോക്കാം" പരദേശി പറഞ്ഞു..
നാട്ടുകാർ സന്തോഷത്തോടെ പഴവും പപ്പടവും കൂട്ടി പുട്ടു തിന്നു..
"അടിപൊളി പുട്ട്.. നമുക്കിനി പഴയ ചായക്കട വേണ്ടാ. പുതിയ ആള് മതി" അവർ ഒരേസ്വരത്തിൽ പറഞ്ഞു..
എല്ലാം കണ്ട് തകർന്ന മനസ്സോടെ നിൽക്കുന്ന പഴയചായക്കടക്കാരൻറെ അടുത്തു വന്നു പരദേശി പറഞ്ഞു
"അതേയ്, നമുക്കറിയാത്ത പണി പണിയറിയാവുന്നവൻ പണിയുമ്പോൾ ഇടയ്ക്കിട്ടു കേറി പണിയാൻ നിൽക്കാതെ പണി നോക്കിപ്പഠിക്കാൻ പഠിക്ക്..!! അതല്ലാതെ കുശുമ്പും കുന്നായ്മയും കൊണ്ടു നാട്ടുകാരെ വഴി തെറ്റിക്കാൻ നടന്നാൽ എപ്പോഴും ഇതുപോലെ പണികിട്ടിക്കൊണ്ടേയിരിക്കും...!!"
കിട്ടിയാ....???

പഴഞ്ചൊല്ലുകള്‍
✒വേണമെങ്കിൽ ചക്ക ....പച്ചക്കും തിന്നാം
✒ചങ്ങാതി നന്നായാൽ ....കാശ് കടം വാങ്ങാം
✒മുറ്റത്തെ മുല്ലക്ക് ....വെള്ളം ഒഴിക്കണം
✒നാടോടുമ്പോൾ ....നാട്ടുകാരും ഓടും
✒വെളുക്കാൻ തേച്ചത് ....കഴുകാൻ മറക്കരുത്
✒പണത്തിനു മീതെ ....റബ്ബർബാൻഡ് ഇടണം
✒മൂക്കില്ലാ രാജ്യത്ത് ....ജലദോഷം,തുമ്മൽ കാണില്ല
✒അറിയാത്ത പിള്ളക്ക് ....ട്യൂഷന്‍ കൊടുക്കണം
✒ആന കൊടുത്താലും....പാപ്പാനെ കൊടുക്കരുത്
✒ഉണ്ണിയെ കണ്ടാലറിയാം ....ഉമയുടെ ചേട്ടനാണെന്ന്
✒ഉപ്പ് തിന്നവർ ....പഞ്ചസാര കണ്ടുകാണില്ല
✒എല്ലു മുറിയേ പണിയെടുത്താൽ ....ആശുപത്രിയിൽ കിടക്കാം
✒എലിയെ കൊല്ലാൻ ....പൂച്ചയെ വളർത്തണം
✒ഒരുമയുണ്ടെങ്കിൽ ....ബീവറേജിലും ക്യൂ നിൽക്കാം
✒കാക്ക കുളിച്ചാൽ ....തണുത്തു വിറയ്ക്കും
✒കാണം വിറ്റും....MODERN ആവണം
✒കുന്തം പോയാൽ ....ലുട്ടാപ്പിയെ തപ്പണം
✒ഗതികെട്ടാൽ പുലി....നാട്ടിൽ ഇറങ്ങും
✒പുത്തൻ അച്ചി ....സീരിയൽ കാണും
✒പയ്യെ തിന്നാൽ ....സമയം പോകും
✒മണ്ണും ചാരി നിന്നവൻ ....മണ്ണിടിച്ചിലിൽ മരിച്ചു
✒മിന്നുന്നതെല്ലാം ....LIGHT അല്ല
✒മിണ്ടാപ്പൂച്ച ....ഊമ ആയിരിക്കും
✒വേലിയിൽ കിടന്ന പാമ്പിനെ ....വാവ സുരേഷ് കൊണ്ടുപോയി

ബന്ധങ്ങൾ
ബന്ധങ്ങൾ ഇടയ്ക്കിടെ നട്ടുനനക്കണം...
മിനുക്കണം...
പുതുക്കണം..
അകലാൻ ശ്രമിക്കുമ്പോൾ അടുക്കാൻ ശ്രമിക്കുക
തന്നെ... വേണം
കൂടുതൽ ഇഷ്ടമുള്ളവർ പെട്ടെന്ന് പിണങ്ങാൻ സാധ്യത കൂടുതൽ
ഉണ്ട്.
എന്നോട് അവൻ അങ്ങനെ ചെയ്തല്ലോ എന്ന പരിഭവം.
സൗഹൃദങ്ങൾ മാത്രമല്ല കുടുംബ ബന്ധങ്ങൾ പോലും തകരാൻ നന്നേ ചെറിയ ഒരു കാരണം മതി.
അകല്ച്ച തോന്നി തുടങ്ങുമ്പോഴേ കൂടുതൽ അടുക്കാൻ ശ്രമിക്കണം
. ഒരു ചെറിയ അനിഷ്ടം മതി ഉള്ള സൗഹൃദം മങ്ങാൻ.
പറ്റാത്ത ഒരു വാക്ക് മതി ചേർന്നു നിന്നിരുന്ന കണ്ണി ഇളകാൻ...
സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലം തെറ്റി നടക്കാൻ..
ഒടുവിൽ പിണക്കമായി.
വിളി നിന്നു..
ശത്രുവായി. അവിടെ കണ്ടാൽ ഇവിടെ മാറലായി...
കാലം ഏറെ ചെന്നാൽ പിന്നെ ആരാദ്യം മിണ്ടും എന്നായി... എങ്ങനെ നടന്നിരുന്ന ആളുകളാ, ഇപ്പൊ കണ്ടാപ്പോലും മിണ്ടൂല്ല... എന്നു നാം പലരെക്കുറിച്ചും പറയാറുണ്ട്.
നമ്മുടെ അറിവിലും ഉണ്ടാകും ഇത്തരം അനുഭവങ്ങൾ..!
കാലം ഏറെ കഴിഞ്ഞ് എന്തിനാ തെറ്റിയത് എന്ന് പോലും ഓർമയുണ്ടാവില്ല. ഒരു പക്ഷേ..
എന്നിട്ടും മിണ്ടാതെ, വിളിക്കാതെ നടക്കും.
ഇന്നു കാണുന്നവരെ നാളെ കാണില്ല. എന്നാണു നാമൊക്കെ ഇവിടുന്നു സലാം പറഞ്ഞു പോവുക എന്നു ആർക്കും അറിയില്ല.
"ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ,
ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ"
കാത്തു സൂക്ഷിക്കുക സൗഹൃദങ്ങളെ, കെടാതെ നോക്കുക...!!!
വായിച്ച് കഴിഞ്ഞ ഉടനേ ഷെയർ ചെയ്യുക
ആരെങ്കിലും പിണങ്ങി നിൽക്കുന്നുണ്ടെങ്കിൽ
നന്നാവട്ടെ💖💖💖💖💖💖💖💖💖💖💖💖💖

Subscribe to:
Posts (Atom)