Google Ads

Sunday, October 13, 2019

ആരാണ് അഘോരികൾ??

ആരാണ് അഘോരികൾ??
--------------------------------
ഒരു കാലത്ത് ഇസ്ലാമിക മതം മാറ്റത്തെ ചെറുത്ത് നിന്ന് പരാജയപെടുത്തിയത് ഈ അഘോരി സന്യാസിമാർ ആയിരുന്നു.

ആയിരം വർഷത്തോളം അധിനിവേശ ക്രിസ്ത്യൻ, മുസ്ലിം ഭരണംഭാരതത്തിൽ നടന്നിട്ടും ഹിമാലയൻ മിസ്റ്റിക് റ്റെറൈൻസ് അന്നും ഇന്നും മതം മാറ്റമാഫിയകൾക്ക് കാലു കുത്താനാവത്തിന് കാരണം ഒന്നേയുള്ളു.

."അഘോരികളുടെ" പുറം വലയം.!

അതിനാൽ മനോരമക്ക് ചൊറിയും!!!
ഗ്രീക്കിലെയും റോമിലെയും ആഫ്രിക്കയിലെയും, അമേരിക്കയിലെയും, ഓസ്‌ട്രേലിയയിലെയും മഹത്തായ തനത് വിശ്വാസങ്ങളെയും സംസകാരങ്ങളെയും "പാഗൻ സംസ്‍കാരം" എന്ന് വിളിച്ചു ആ സംസ്കാരങ്ങളെ ഇല്ലായ്മ ചെയ്തവരുടെ ഭാരതത്തിലെ ഏജന്റും കൂട്ടി കൊടുപ്പുകാരനുമായ മാമ്മൻ മാപ്പിളയുടെ ഹിന്ദു വിരുദ്ധത നാം തിരിച്ചറിയണം .. അഘോരികളും മനോരമ മാമൻ മാപ്പിളയുടെ കുടിലജല്പനവും ഹിന്ദുവിരോധവും !!

ആരാണ് അഘോരികൾ..??

ഭാരതത്തിലെ അഘോരി സന്യാസി സമൂഹത്തിന്റെ ഉത്പത്തിക്കു ഏകദേശം അഞ്ചു സാഹസ്രാബ്ദങ്ങളുടെ പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. നിഷ്ഠ കൊണ്ടും ആചാരങ്ങൾ കൊണ്ടും ആഘോര മാർഗ്ഗം മറ്റു സന്യാസി സമൂഹങ്ങളുടെ രീതിയിൽ നിന്നും വിഭിന്നമാണ്. അഥർവ്വ വേദത്തിലെ മൂലമന്ത്രങ്ങൾ അതീവ ശക്തിയുള്ളതിനാൽ സന്യാസിവര്യൻമാർ ആ നിഗൂഡ മന്ത്രങ്ങളെ വികസിപ്പിച്ചെടുക്കാതെ അഥർവ്വ മന്ത്രം മനസിലാക്കി ഒഴിവാക്കി വെക്കുകയും ആണ് ചെയ്തിരുന്നത് എന്ന് പറയപ്പെടുന്നു. വേദ മന്ത്രങ്ങളെ ദുരുപയോഗം ചെയ്യാതിരിക്കാൻ ആണ് ഈ ഒരു ഇടപെടൽ അവരുടെ ഭാഗത്തു നിന്ന് ഉണ്ടായതായി കണക്കാക്കുന്നു. അഥർവ്വ വേദത്തിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന ക്രൂരനായ സുമന്ത മുനിയിൽ നിന്നാണ് ഈ വേദമന്ത്രങ്ങളുടെ അത്ഭുതപരമായ ശക്തികളെക്കുറിച്ചു പുറം ലോകം അറിഞ്ഞു തുടങ്ങിയത്. അഥർവ്വ വേദം അഭ്യസിക്കുന്ന സന്യാസിവാര്യന്മാർ ക്ഷിപ്രകോപികളും ആണെന്നുള്ളത് തർക്കമറ്റ കാര്യങ്ങൾ ആണ്. പ്രലോഭനങ്ങൾക്കു വഴിപ്പെട്ടു ചില ഗുരുക്കന്മാർ ശിഷ്യന്മാർക്ക് ഈ അഥർവ്വ വേദത്തിൽ ഉള്ള മൂല മന്ത്രങ്ങൾ പഠിപ്പിക്കുകയും പിന്നീട് സുമന്ത മുനിയുടെ പരമ്പരയിൽ നിന്ന് അഘോരികൾ ഇന്ന് ആരാധിക്കുന്ന പരമ ഗുരുവായ സന്യാസിനി ഭൈരവി ബ്രഹ്മണി ഈ വിദ്യകൾ സ്വായത്തമാക്കുകയും തന്റെ ശിഷ്യഗണങ്ങൾക്കു പകർന്നു നൽകുകയും ചെയ്തു.

അഥർവ വേദത്തിന്റെ അനന്ത സാദ്ധ്യതകൾ ഭൈരവി കണ്ടെത്തുകയും അത് വികസിപ്പിക്കുകയും ചെയ്തു. തന്ത്ര വിദ്യയിലെ 64 വേദങ്ങൾ അടക്കം ശ്രീരാമകൃഷ്ണ പാരാമഹംസർ അഥർവ്വവേദങ്ങൾ അതിന്റെ മൂല വേദങ്ങൾ തുടങ്ങിയവ അഭ്യസിച്ചത് ഈ സന്യാസിനിയിൽ നിന്നാണ്. അഥർവ്വ വേദത്തിൽ പറയുന്ന അഭ്യാസങ്ങൾ ഹൃദസ്ഥമാക്കിയാൽ അമാനുഷികമായ ശേഷികൾ കൈവരിക്കാൻ കഴിയും എന്നുള്ളതിന്റെ ഉദാഹരണമാണ് മധ്യ തിബറ്റിലെ ചില ലാമമാർ. ആഘോരികളും ആയി അടുത്ത് ബന്ധം പുലർത്തുന്ന ലാമമാർ അഘോരി സന്യാസിമാരിൽ നിന്നും സ്വായത്തമാക്കിയ കഴിവുകൾ ഇന്നും തുടർന്നു പോരുന്നു. അഘോരി സന്യാസിസമൂഹത്തെക്കുറിച്ചു ഇന്ന് വിവിധ മാധ്യമങ്ങളിലും വെബ് സൈറ്റുകളിലും പ്രചരിപ്പിച്ചു വരുന്ന നുണകഥകളുടെ പ്രചാരണം തീർത്തും അപലപനിയം ആണെന്ന് പറയാതെ വയ്യ. എരിയുന്ന ചിതയിൽ നിന്നും മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ കടിച്ചു വലിച്ചു തിന്നുന്ന ഭാഗങ്ങൾ ഭീതിപ്പെടുത്തും വിധം പല വെബ്സൈറ്റുകളിലും കാണാൻ കഴിയും. നീണ്ട താടിയും ജടപിടിച്ച മുടിയും ശരീരം ആസകലം ചുടലഭസ്മം പൂശി ഒരു കൈയിൽ ത്രിശൂലവും മറുകൈയിൽ തലയോടും പിടിച്ചു നിൽക്കുന്ന ഇവരാണ് അഘോരികൾ എന്ന പേരിൽ ചില വിഡ്ഢിത്തം ചില ദേശദ്രോഹികൾ പറഞ്ഞു പരത്തുന്നുണ്ട് . എന്നാൽ ഇവരല്ല യഥാർത്ഥ അഘോരികൾ എന്ന് അറിയുക. വയറ്റിപിഴപ്പിന് വേണ്ടി കെട്ടിയ വേഷങ്ങൾ ആണ് അതെന്ന് തിരിച്ചറിയുക.

യഥാർത്ഥ അഘോരികൾ മഞ്ഞ വസ്ത്രങ്ങൾ ധരിച്ച് രുദ്രാക്ഷ മാലകൾ കഴുത്തിൽ അണിഞ്ഞു, താടിയും ജടപിടിച്ച മുടിയും വളർത്തി ഭസ്മകുറിയും സിന്ദുരവും ചാർത്തി, കമണ്ഡലുവും ത്രിശൂലവും കൈയ്യിലേന്തി കടഞ്ഞെടുത്ത ദേഹപ്രകൃതിയോടെ ഉറച്ച കാൽവെപ്പുകളും ആയി നടന്നടുക്കുന്ന അഘോരി സന്യാസിമാരെ അവരുടെ യഥാർത്ഥ തേജസിൽ നിന്ന് നമുക്ക് തിരിച്ചറിയാം. അതി തീഷ്ണമാണ് ഇവരുടെ കണ്ണുകൾ ചോര പൊടിയുന്ന ആ നോട്ടം എതിരിട്ടു നിൽക്കുക സാധാരണ മനുഷ്യ ജീവന് അപ്രാപ്യമാണ്. ആരെയും ശ്രദ്ധിക്കുകയോ ഭിക്ഷ യാചിക്കുകയോ അഘോരികൾ ചെയ്യില്ല. ഈ കൂട്ടരേ കണ്ടെത്തുകയും ചെയ്യുക എളുപ്പമല്ല. കാശിയിലും, ഉത്തര കാശിയിലും ഒൻപതു ശക്തി പീഠങ്ങളിലും, കുംഭമേള നടക്കുന്ന സ്ഥലങ്ങളിലും ആണ് ഇവരെ കണ്ടെത്താൻ സാധ്യത. ഉത്തരേന്ത്യയിലെ കൊടും കാടുകളിലും ഹിമാലയത്തിലും ആണ് ഇവർ സ്ഥിരമായി കഴിയുന്നത്. അമാനുഷികമായ സിദ്ധികൾ പൊതുവേദികളിൽ പ്രദർശിപ്പിക്കനോ പ്രഭാഷണങ്ങൾ നടത്താനോ ഇവർ ഒരിക്കലും തയ്യാറാവുകയില്ല. അഘോരി സന്യാസി സമൂഹത്തിൽ സന്യാസിനിമാരും ഉണ്ട്. പ്രജനനം ഇവർക്ക് നിഷിദ്ധമായതിനാൽ പുതിയ അംഗങ്ങളെ ചേർക്കുന്നത് ആണ് ഇവരുടെ രീതി.

അനവധി കടുത്ത പരീക്ഷണ പ്രക്രിയകടമ്പകൾ കടന്നതിനു ശേഷം മാത്രമേ സംഘത്തിൽ പ്രവേശനം സാധ്യമാകു. വർഷങ്ങളോളവും മാസങ്ങളോളവും നീളുന്ന നിരീക്ഷണ സമയത്തു പിന്തള്ളപ്പെടുന്ന കൂട്ടരാണ് വേഷം കെട്ടി മൃതദേഹവും ചുട്ടു തിന്നു നടക്കുന്ന ഞങ്ങളും അഘോരികൾ ആണ് എന്ന് പറയുന്ന കൂട്ടർ. ഈ രണ്ടാമത്തെ കൂട്ടർ ചെയ്യുന്ന അധമ പ്രവർത്തികൾ ഒന്നും തന്നെ യഥാർത്ഥ അഘോരികൾ ചെയ്യുന്നില്ല എന്നതാണ് സത്യം. തങ്ങളുടേതായ ആചാരാനുഷ്ടാനങ്ങളിൽ ഉറച്ചു നിന്ന് പ്രകൃതിയുമായി ഇണങ്ങി പ്രകൃതിയിലെ അത്ഭുത സിദ്ധികൾ സ്വായത്തമാക്കി ആത്മ ശാന്തിയും സമാധാനവും നേടി ജീവിക്കുന്ന ഒരു സന്യാസി സമൂഹം ആണ് അഘോരികൾ.

വടക്കേന്ത്യയിലെ ഹിന്ദുമത സംഘടനകൾ ആണ് ഈ സന്യാസി സമൂഹത്തിനു സാമ്പത്തിക സഹായം നൽകുന്നത്. കടുത്ത യാഥാസ്തികരായ ആഘോര മാർഗത്തിൽ ജീവിക്കുന്ന ഒരു ചെറിയ വിഭാഗം ആണ് അഘോരികൾ. ഈ സംഘവുമായി ചേർന്നതിന് ശേഷം ആഘോരദീക്ഷ കൈവരിക്കാൻ കഴിയാതെ പുറംതള്ളപ്പെടുന്നവർ ആണ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവർ. ഇക്കൂട്ടർ കാപാലികരും ദുർമന്ത്രവാദം നടത്തുന്നവരും പലതരത്തിൽ സ്വഭാവ വൈകൃതം ഉള്ളവരും ആണ്. ശരിക്കുള്ള ആഘോരികളും കപട ആഘോരികളും ഇടതുപക്ഷവും വലത്തുപക്ഷവും ആയി ചേരി തിരിഞ്ഞ് ഇന്നത്തെ അവസ്ഥയിൽ എത്തി നിൽക്കുന്നു. വലത് പക്ഷക്കാർ ആയ വാമഭാഗികൾ ആണ് യഥാർത്ഥ അഘോരികൾ. ഈ മായാ പ്രപഞ്ചത്തിന്റെ നശ്വരത മനസിലാക്കിയ ചില ജ്ഞാനികൾ പ്രകൃതിയാണ് സത്യം എന്ന് മനസിലാക്കിയത്തിന്റെ ഫലമായാണ് അഘോരിമാർഗ്ഗം രൂപീകൃതമായതെന്നു പറയപ്പെടുന്നു. സുഖദുഃഖ സമ്മിശ്രമാണ് ജീവിതം എങ്കിലും ദുഃഖം ആണ് മനുഷ്യജീവിതത്തിൽ കൂടുതൽ. ജീവിച്ചു തീർക്കുന്ന ഓരോ നിമിഷവും ആധിയും വ്യാധിയും കടന്നു പോകുന്ന മനുഷ്യ ജീവിതത്തെ മറികടക്കുന്ന ചിന്തകൾ ആണ് അഘോരികൾ മുന്നോട്ടുവെക്കുന്ന ജീവിതചര്യ. ക്ഷണികമായ മനുഷ്യജീവിതത്തിൽ സംജാതമാകുന്ന ജനനം മുതൽ മരണം വരെയുള്ള ജീവിത പ്രക്രിയകളെ എല്ലാം മറന്നുള്ള ഒരു ലോകം ആണ് അഘോരികൾ വിഭാവനം ചെയ്യുന്നത്.

ജീവിച്ചിരിക്കുന്ന സമയം ശരിക്കും ആസ്വദിക്കുക, ആനന്ദം കൊണ്ട് മനസിനെ നിറയ്ക്കുക, അതിന് പ്രകൃതിയെ കൂട്ടുപിടിക്കുക. പ്രകൃതി നൽകുന്ന ശരീരം കൊണ്ട് പ്രകൃതിയെ മറികടക്കുന്ന ചിന്തകൾ ഒഴിവാക്കി പ്രകൃതിയിൽ ലയിച്ചു ജീവിക്കുന്ന അഘോരികൾ മുന്നോട്ടുവെക്കുന്ന തത്വം മറ്റൊരു രീതിയിൽ നാം എല്ലാം അനുഭവിക്കാറുണ്ട്. പ്രകൃതിയുടെ നിയമങ്ങൾ , നിർണയങ്ങൾ എല്ലാം തന്നെ മനുഷ്യന് അനുകൂലമായതാണ്. അതിനെ മറികടക്കാൻ തക്കവണം അഘോരികൾ അവരുടെ വഴികൾ തേടുന്നു. ആഘോരം എന്നാൽ ശിവന്റെ പഞ്ചമുഖങ്ങളിൽ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖത്തിന്റെ പേരാണ്. അഘോരി, ആഘോരം എന്നതൊക്കെ ശിവന്റെ പര്യയാങ്ങൾ ആണ്. ഈശാനം, തത്പുരുഷം, വാമദേവം, സാദ്യോജാതം എന്നിവയാണ് മറ്റു മുഖങ്ങൾ.

ശിവചൈതന്യം ഉൾകൊള്ളുന്ന ഘോരവും ആഘോരവും അഗ്നിയുടെ പര്യയായങ്ങൾ ആണ്. പ്രകൃതി ശക്തിയെ അറിയുക പിന്നെ മന്ത്ര തന്ത്രങ്ങളിലൂടെ ആ ശക്തിയെ വരുതിയിലാക്കാൻ പഠിക്കുക. ശക്തിയാണ് സൃഷ്ടിയുടെ കാരണം എന്ന തത്വത്തെ അധിഷ്ഠിക്കുന്ന അഘോരികൾ അടിസ്ഥാന മന്ത്രജപത്തിലൂടെ അഗ്നിയെയും നിയന്ത്രിക്കാൻ പഠിക്കുന്നു. ആഘോര മന്ത്രങ്ങൾ 51 അക്ഷരങ്ങൾ ഉൾകൊള്ളുന്നവയാണ്. ഈ ഓരോ അക്ഷരവും ഒരുലക്ഷം തവണ ജപിച്ചാൽ മാത്രമേ മന്ത്ര സിദ്ധി സാധ്യമാകൂ എന്ന് പറയയപ്പെടുന്നു. അഘോരികൾ മാസത്തിൽ മൂന്നുലക്ഷം തവണയെങ്കിലും ജപിക്കുന്ന ഗൗരിബീജാക്ഷരമന്ത്രം ഗുരുവിൽ നിന്ന് വിധിപ്രകാരം നേടുന്ന ഒന്നാണ്. ഈ ത്രാടക പ്രയോഗം അനുഷ്ടിച്ചു കഴിഞ്ഞാൽ ഒരു അഘോരിയുടെ കണ്ണുകൾ തീജ്വാല പോലെ തിളങ്ങി നിൽക്കും.

മഹാമൃത്യുഞ്ജയമന്ത്രം, ശ്രീചക്രം, വിജയശാലിനി മന്ത്രശക്തി, കല്പനയോഗസിദ്ധി, ഖേചരി വിദ്യ, കുണ്ഡലിനി ശക്തിയെ ഉണർത്താൽ എന്നിവ ഒക്കെ അഘോരികളുടെ അനുപമമായ സിദ്ധികളിൽ പെടുന്നവയാണ്. ക്രിയയോഗത്തിലും ഹഠയോഗത്തിലും പ്രാവീണ്യം നേടുന്ന അഘോരികൾ ക്രീയയോഗത്തിലെ രാജയോഗത്തിൽ സാക്ഷാത്കാരം നേടുന്നവരാണ്. പൂർണമായും അഘോരികൾ ആയ സന്യാസിവരന്മാർക്കു പിന്നെയും പതിനഞ്ചു വർഷത്തെ എങ്കിലും അതികഠിനമായ പ്രവർത്തികൊണ്ടു നേടാവുന്ന മറ്റൊരു ക്രിയയാണ് ഖേചരി പ്രയോഗം. നാക്കുകൊണ്ടു അണ്ണാക്കിന്റെ മേൽഭാഗം തുഴഞ്ഞു തുഴഞ്ഞു തലയോടിന്റെ അവിടെ വരെ ഉണ്ടാക്കുന്ന ദ്വാരത്തിൽ വിരൽ ഇട്ടാൽ സാഹസ്രാരത്തെ തൊട്ടാൽ ഈ ക്രീയ പൂർണമായി. ഈ ക്രീയ പൂർത്തിയാക്കുന്നവർക്ക് അമനുഷികമായ കഴിവുകൾ ഉണ്ടാകുന്നതായി ലാമകൾ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യ ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുവാൻ കഴിയുന്ന തരത്തിലാണ് ഓരോ അഘോരി സന്യാസിമാരുടെയും മനഃശക്തി. പ്രകൃതിയിൽ നടക്കുന്ന എല്ലാ മാറ്റങ്ങളും ഇവർക്ക് നൊടിയിടയിൽ നടത്തുവാൻ കഴിയും. അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സാധാരണ ജനങ്ങൾക്കു ഉണ്ടായതായി പല കഥകളും നമുക്കിടയിൽ പ്രചരിക്കുന്നുണ്ട്.

പരകായ പ്രവേശം നടത്തുവാൻ അഘോരികൾക്കു കഴിയും. കുണ്ഡലിനി ശക്തിയെ ഉണർത്താൻ അപാരമായ കഴിവാണ് ഈ കൂട്ടർക്ക്. സാധകന് സ്വന്തം ശരീരത്തെ തന്നെ അനുഭവിക്കാൻ കഴിയുന്ന അവസ്ഥയെയാണ് കുണ്ഡലിനിയോഗം എന്ന് അറിയപ്പെടുന്നത്. ഈ വിദ്യ പരമശിവൻ പാർവ്വതി ദേവിക്ക് ഉപദേശിച്ചു കൊടുത്തതാണ് എന്ന് പുരണങ്ങളിൽ പറയപ്പെടുന്നു. ലഹരിവസ്തുക്കളും മാംസഭക്ഷണവും അഘോരി മാർഗ്ഗത്തിൽ അനുവദനീയം ആണ്. പക്ഷെ എല്ലാം പരിമിതമായ അളവിൽ മാത്രമേ ഉപയോഗിക്കു. സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും ഉണ്ടെങ്കിൽ അഘോരികൾ അനേക ദിവസം ജീവിക്കും എന്ന് പറയപ്പെടുന്നു. രാത്രി അഘോരികൾ ഉറങ്ങാറില്ല. മന്ത്രജപം ആണ് ഈ സമയം നടത്തുക. സന്ധ്യവന്ദനവും സൂര്യരാധനയും കൃത്യമായി നടത്തുന്ന ഇവർ പ്രഭാത വന്ദനവും കഴിഞ്ഞതിനു ശേഷമേ ഉറങ്ങാറുള്ളു. ആർഷഗ്രന്ഥങ്ങളും നവീന ശാസ്ത്ര ഗ്രന്ഥങ്ങളും നിത്യമായി വായനയിൽ പെടുന്നവയാണ്. സ്ത്രീക്കും പുരുഷനും തുല്യമായ പ്രാധാന്യം ആണ് ആഘോരികൾക്കിടയിൽ. സ്ത്രീ പുരുഷ സംഭോഗം ഇവർക്കിടയിൽ നിഷിദ്ധമാണ്. പക്ഷെ ഭോഗിക്കാതെ തന്നെ ലൈംഗികസാക്ഷാൽക്കാരം നടത്താൻ ഇവർക്ക് കഴിയും. യഥാർത്ഥ അർധനരീശ്വര സങ്കൽപ്പം ആണിത്. ഊർജ്ജവും ജഢവും യോചിക്കുകതന്നെ വേണം അപ്പോൾ മാത്രമേ പൂർണതയിലേക്കുള്ള പ്രയാണം പൂർത്തിയാകുന്നുള്ളൂ.

സ്ത്രീയും പുരുഷനും സംഭോഗത്തിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ആനന്ദം ക്ഷണികമാണ്. പെട്ടന്നുള്ള ഇന്ദ്രിയസ്ഖലനം അല്ല യഥാർത്ഥത്തിൽ ഉള്ള ആനന്ദം. ഒന്നോ രണ്ടോ മണിക്കൂറുകൾ കൊണ്ട് ആനന്ദത്തിന്റെ പരമോന്നതിയിൽ എത്തിയ ശേഷം മാത്രം നടക്കുന്ന സ്ഖലനം ആണ് യഥാർത്ഥത്തിൽ ഉള്ള ആനന്ദമൂർച്ച. സ്ഖലനം എത്ര നേരം വേണമെങ്കിലും നീട്ടി കൊണ്ടുപോകാൻ അഘോരികൾക്കു കഴിയും. പൗർണമി ദിവസം മാത്രമേ അഘോരികൾ ഈ സാക്ഷാൽക്കാരത്തിന് വേണ്ടി തുനിയുകയുള്ളൂ. അന്ന് താന്ത്രിക സാധാനയുടെ സാമൂഹികമൈഥുന സമയമാണ്. നരനും നാരിയും (പ്രകൃതി) ഒന്നാകുന്ന പുണ്യമുഹൂർത്തമാണ് അന്ന്. ശിവനും പാർവതിയും ഈ രീതിയിൽ ആനന്ദമൂർച്ചയിൽ എത്തിയതായി കാണാം. പൗർണമി ദിവസം വൈകിട്ട് എട്ടുമണിക്ക് ശേഷം ആണ് ഈ ആനന്ദോത്സവത്തിന് തുടക്കം കുറിക്കുക. അഘോരികൾ ചുറ്റും കൂടിയിരുന്ന് ലഹരി നുണയുകയും മുഖ്യപൂജാരി മന്ത്രോച്ചാരണം നടത്തുമ്പോൾ അവർ ഏറ്റു ചൊല്ലുകയും ആ ശബ്ദത്തിൽ വായുവിലെ കണങ്ങള്‍ക്ക് സാന്ദ്രത വർധിക്കും ചെയ്യുന്നു. ഇതു സൂഷമ ശരീരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഈ സമയത്തു നഗാരി വാദ്യം ആരംഭിക്കുകയും കിന്നര വീണയിൽ നിന്നും ഉയരുന്ന ശബ്ദം നഗാരി വാദ്യത്തിന് കൂട്ടാവുകയും ചെയ്യുമ്പോൾ അന്തരീക്ഷം ശബ്ദമുഖരിതം ആകുന്നു. ആ സമയത്തു പുരുഷൻ ഒരു ഇണയെ സ്വീകരിക്കുന്നു. ഇണയോട് ഒത്തുള്ള നടനം ഉന്മാദ അവസ്ഥയിൽ എത്തുമ്പോൾ വിവസ്ത്രരാകുന്ന അഘോരികൾ പരസ്പരം ലൈംഗിക അവയവങ്ങളിൽ സ്പർശിക്കാറില്ല. അത് ഇവരുടെ കർശന നിയമം ആണ്. തെറ്റിക്കുന്നവരെ അപ്പോൾ തന്നെ അയോഗ്യർ ആക്കും. ഈ കർമങ്ങൾ എല്ലാം തന്നെ മുഖ്യ ഗുരുവിന്റെ കർശനമായ നീയമാവലികൾക്കു ഉള്ളിൽ ആയിരിക്കും. അയോഗ്യർ ആക്കുന്നവർക്കു മൂന്നു പൗർണമി നാളുകളിൽ ഈ പ്രക്രിയകളിൽ പങ്കാളികൾ ആകുവാൻ കഴിയില്ല. നടനം അതിന്റെ അവസാനം ആകുമ്പോൾ വാദ്യഘോഷം മുറുകുന്നു. പുലർച്ചയുടെ ആദ്യ യാമത്തിൽ ചന്ദ്രകിരണങ്ങൾക്കു ശക്തിയേറുമ്പോൾ ഗുരുക്കന്മാരുടെ മന്ത്രോച്ചാരണം ഉച്ചത്തിൽ ആകുന്നു. വാദ്യമേളങ്ങൾ കൊഴുക്കുമ്പോൾ പൂജാരിമാർ ചാമുണ്ടദേവിയുടെ വലിയ വിഗ്രഹത്തിന് മുന്നിലെ അഗ്നി കുണ്ഡത്തിലേക്ക് ഭസ്മം വാരി എറിയുകയും ചെയ്യുമ്പോൾ അഘോരി സ്ത്രീകളുടെ ലൈംഗികോൻമാദത്തിന്റെ ഭ്രാന്തമായ ശബ്ദ പ്രകടനത്തിൽ അരക്കെട്ട് അനക്കുമ്പോൾ അവർക്കു രതിമൂർച്ഛ അനുഭവപ്പെടുന്നു. ഇതു പോലെ തന്നെ പുരുഷന്മാർക്കും അനുഭവപ്പെടുന്നു. ഇണകൾ പരസ്പരം കെട്ടിപിടിച്ചു നിലത്തു വീഴുമ്പോൾ ആനന്തോത്സവത്തിന് പരിസമാപ്തി ആകുന്നു. പിറ്റേദിവസം രാവിലെ വരെ ഈ കിടപ്പു ഒന്നുമറിയാതെ അവർ കിടക്കും. ആ അവസ്ഥയിൽ തങ്ങളുടെ സൂഷ്മശരീരം ജ്വലിക്കുന്നതായും ആ നിർവൃതിയിൽ പരമാത്മചൈതന്യം അബോധമാനസിൽ തെളിയുന്നതായും അഘോരികൾ സാക്ഷ്യപ്പെടുത്തുന്നു. ആഘോരികളെക്കുറിച്ചു പല പ്രാചീന ഗ്രന്ഥങ്ങളും ഭാരതത്തിൽ ഉണ്ടായിരുന്നു എങ്കിലും അതൊന്നും ഇന്ന് ലഭ്യമല്ല. ദിനക്റാം, ടോക്റാം എന്നിവരുടെ ചില ഗ്രന്ഥങ്ങൾ അഘോരികളെക്കുറിച്ചു പറയുന്നുണ്ടങ്കിലും വാമഭാഗ അഘോരികളെക്കുറിച്ചു നാമമാത്രമായ അറിവുകളെ ഉള്ളു.

ഹ്യൂയാൻസങ്ങ് അഘോരികളെ കണ്ടതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്ളിനി, മാർക്കോപോളോ തുടങ്ങിയവരും ആഘോരപഥത്തോട് സാമ്യം ഉള്ള ചില സിദ്ധാന്തങ്ങൾ എഴുതിയിട്ടുണ്ടെന്നും പറയപ്പെടുന്നു. ആഘോരികളുടെ മരണവും വിചിത്രമാണ്. തപഃ ശക്തിയുടെ മരണം മുന്നേ അറിയാൻ കഴിയുന്നവർ ആണ് ഇവർ. ആ സമയം ഒരു ശിഷ്യനെയും കൂട്ടി നിബിഡമായ വനത്തിന്റെ ഉള്ളിൽ എവിടെയെങ്കിലും പോയി ശിഷ്യന് തനിക്കു സ്വയത്തമായ എല്ല സിദ്ധികളും നൽകി ജീവൻ വെടിയുന്നു. സമാധി ആയ ആഘോരിയുടെ തലയോട് ശിഷ്യന് അവകാശമുള്ളതാണ്. ഇത് സ്വന്തമായി ഉപയോഗിക്കുകയോ ചാമുണ്ട ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ വെക്കുകയോ ചെയ്യാം..

വായനയിൽ പകർന്നു കിട്ടിയ അറിവുകൾ ആണ് ഇത്. ഇവിടെ കുറിക്കുന്നു..

Sunday, September 29, 2019

നവരാത്രി വിശേഷങ്ങൾ

*നവരാത്രി ആശംസകൾ*

"സർവ്വമംഗല മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരീ നാരായണി നമോസ്തുതേ"

ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. അമാവാസി കഴിഞ്ഞുള്ള ആദ്യ ചന്ദ്രദർശനമാണ് നവരാത്രിയുടെ പ്രഥമദിനമായി കണക്കാക്കപ്പെടുന്നത്‌.
അതിൽത്തന്നെ കന്നിമാസത്തിലെ ചന്ദ്രനു ശക്തിയേറും. ചന്ദ്രന്റെ ബാലാവസ്ഥയിൽനിന്നു യൌവനാവസ്ഥവരെയുള്ള ഒമ്പതു ദിവസങ്ങളാണത്രേ ശ്രേഷ്ഠം. ചന്ദ്രന്റെ ഈ സമയംതന്നെയാണ് ജീവജാലങ്ങളിൽ ഓജസ്സും സംഭരിക്കപ്പെടുന്നത്. അതിനാൽത്തന്നെയായിരിക്കണം ഈ നവരാത്രിക്കു വൈശിഷ്ട്യമേറിയതും.

ഒൻപതു ദിവസങ്ങളിലായി ഒൻപതു ദേവീ ഭാവങ്ങളാണ് ആരാധിക്കപ്പെടുന്നത്. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ
ആദിപരാശക്തിയായ പാർവ്വതിദേവിയുടെ മൂന്നു രൂപങ്ങളിലാണ് ആവിഷ്കരിക്കപെടുന്നത്.

1, മഹാസരസ്വതി,
2, മഹാലക്ഷ്മി,
3, മഹാകാളി.

ഈ മൂന്നു ദേവതകളും വീണ്ടും മൂന്നുരൂപങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നതാണ് നവദുർഗ്ഗ അങ്ങനെ ഒൻപത് ഭാവങ്ങളെയാണ് ആരാധിക്കുന്നത്.

1, ശൈലപുത്രി, (ശൈലം= പർവ്വതം)

നവദുർഗ്ഗമാരിൽ ഒന്നാമത്തെതും നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതുമായാ പ്രകൃതിയാകുന്ന മാതൃസ്വരൂപമായ ശൈലപുത്രി.
സതി, ഭവാനി, പാർവ്വതി , ഹേമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്.
നന്തിയാണ് ശൈലപുത്രി ദേവിയുടെ വാഹനം. ദേവിയുടെ ഒരുകയ്യിൽ ത്രിശൂലവും മറുകയ്യിൽ കമല പുഷ്പവും കാണപ്പെടുന്നു.
പർവ്വതരാജാവായ ഹിമവാന്റെയും മേനാദേവിയുടെയും മകളാണ് പർവ്വതരാജന്റെ മകളായതിനാൽ ദേവി പാർവ്വതി എന്നും, ശൈലത്തിന്റെ(ഹിമാലയം) മകളായതിനാൽ ശൈലപുത്രി എന്നും ദേവി അറിയപ്പെടുന്നു.

2, ബ്രഹ്മചാരിണി,

ബ്രഹ്മചര്യം പാലിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന വാക്കിനർത്ഥം. ബ്രഹ്മം എന്നാൽ തപം എന്നും അർത്ഥമുണ്ട്. ആയതിനാൽ തപസനുഷ്ടിക്കുന്നവളാണ് ബ്രഹ്മചാരിണി. ഹിമവാന്റെ പുത്രിയായ് ജനിച്ച ദേവി, ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം തപസ്സനുഷ്ടിക്കുകയാണുണ്ടായത്. കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. ശുഭ്രവസ്ത്രധാരിയായ ബ്രഹ്മചാരിണി മാത കമണ്ഡലുവും രുദ്രാക്ഷമാലയും കൈകളിലേന്തുന്നു. നവരാത്രിയിൽ പാർവതിയുടെ ബ്രഹ്മചാരിണി ഭാവമാണ് രണ്ടാം ദിവസം ആരാധിക്കുന്നത്.

3, ചന്ദ്രഘണ്ഡാ,

നവദുർഗ്ഗയിൽ മൂന്നാമത്തേത് ചന്ദ്രഘണ്ടാ ആണ് . മനഃശാന്തി, സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായ് ചന്ദ്രഘണ്ഡാമാതയെ നവരാത്രിയിൽ മൂന്നാം ദിവസം ആരാധിക്കുന്നു. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശ്ത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹ വാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോ കൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്. നവരാത്രിയിൽ പാർവതിയുടെ ചന്ദ്രഘണ്ഡാ ഭാവമാണ് മൂന്നാം ദിവസം ആരാധിക്കുന്നത്.

4, കുഷ്മാണ്ഡ,

പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ. കു, ഉഷ്മം, അണ്ഡം എന്ന മൂന്നുപദങ്ങൾ കൂടിച്ചേർന്നാണ് കൂഷ്മാണ്ഡ എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. കു എന്നാൽ കുറവിനെയും ഉഷ്മം എന്നാൽ താപത്തെയും സൂചിപ്പിക്കുന്നു. ജഗദ്വിഷയകമായ അണ്ഡത്തെയാണ് മൂന്നാമത്തെ പദം സൂചിപ്പിക്കുന്നത്. നവരാത്രിയിൽ പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്.

5, സ്കന്ദമാതാ,

ദുർഗ്ഗാ ദേവിയുടെ അഞ്ചാമത്തെ ഭാവമാണ് സ്കന്ദമാതാ. കുമാരൻ കാർതികേയന്റെ മാതാവായതിനാലാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു. നവരാത്രിയിൽ പാർവതിയുടെ സ്കന്ദമാത ഭാവമാണ് അഞ്ചാം ദിവസം ആരാധിക്കുന്നത്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ശക്തിയും അതിന്റെ ഫലവും സ്കന്ദ മാതാ ദേവി തരുന്നു.

6, കാർത്യായനി,

കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യൻ. എന്നാൽ ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് പാർവതിദേവി തന്റെ പുത്രിയായ് ലഭിക്കണം ആഗ്രഹം ഉണ്ടാവുകയും. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിക്കുകയും ദേവി ഋഷിയിൽ പ്രസാദിച്ച് കതന്റെ മകളായ് ദേവി കാർത്യായനി എന്ന നാമത്തിൽ അവതരിച്ചു. കാർത്യായനി ഭാവത്തിൽ ആണ് ദേവി ശ്രീ പാർവതി മഹിഷാസുരനെ വധിച്ചത് , ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാർവതിയിൽ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും ശക്തി ഒന്നായി മാറി. ആദി പരാശക്തി ആയി മഹിഷാസുര മർദ്ധിനി ആയി ദേവി മാറി. നവരാത്രിയിൽ പാർവതിയുടെ കാർത്യായനി ഭാവമാണ് ആറാം ദിവസം ആരാധിക്കുന്നത്

7, കാലരാത്രി,

ദേവിയുടെ ഏഴാമത്തെ മഹാരൂപമാണ് കാളരാത്രി. കറുത്ത ശരീരവർണ്ണമുള്ള കാലരാത്രി മാതാ ദേവി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ജടതീർത്ത മുടിയും ത്രിലോചനങ്ങളുമുള്ള ദേവിയെ ദുർഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്. നാലുകരങ്ങളുള്ള കാലരാത്രി മാതാവിന്റെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചുകൊണ്ടിരിക്കുന്നു. കാലരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നു. നാലു കൈകളോടുകൂടിയ ദേവിയുടെ വാഹനം ഗർദഭമാണ്. എല്ലായിപ്പോഴും ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്. പാർവതിയുടെ താമസ ഭാവം ആണ് മഹാ കാളി രക്ത ബീജൻ എന്ന അസുരനെ ദേവി ഈ ഭാവത്തിൽ ആണ് വധിച്ചത്.

നവരാത്രിയിൽ ലളിത ത്രിപുരസുന്ദരി ആയ ശ്രീ പാർവതിയുടെ കാളരാത്രി ഭാവമാണ് ഏഴാം ദിവസം ആരാധിക്കുന്നത്. ശിവൻ ആയുസ്സ് നൽക്കുമ്പോൾ പാർവ്വതി ശക്തി പ്രദാനം ചെയ്യുന്നു . ശിവൻ സംഹാര മൂർത്തി ആയ മഹാകാലേശ്വരൻ ആകുമ്പോൾ പാർവ്വതി മഹാകാളി ആയി മഹാദേവനെ സംഹാരക കർമ്മത്തിൽ സഹായിക്കുന്നു .

8, മഹാഗൗരി,

പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരി. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം.

നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്. ദേവിയുടെ ഇരു കരങ്ങളിലുമായ് ശൂലവും ഢമരുവും ഉണ്ട്. ദേവിയുടെ സ്വാതിക ഭാവം ആണ് മഹാഗൗരി. നവരാത്രിയിൽ അന്നപൂർണ്ണേശ്വരിയായ പാർവതിയുടെ മഹാഗൗരി ഭാവമാണ് എട്ടാം ദിവസം ആരാധിക്കുന്നത്.

9, സിദ്ധിധാത്രി

ദുർഗ്ഗയുടേ ഒൻപതാമത്തെ രൂപം. നവരാത്രിയിൽ അവസാനദിവസം സിദ്ധിധാത്രിയെ ആരാധിക്കുന്നു. സർവദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു. മഹാദേവന് തന്റെ പാതി ശരീരം ഈ ഭാവത്തിൽ നല്കി അർദ്ധനാരീശ്വര ശക്തി ആയി മാറുകയും ചെയ്തു. നവരാത്രിയിൽ പാർവതിയുടെ സിദ്ധിധാത്രി ഭാവമാണ് ഒന്പതാം ദിവസം ആരാധിക്കുന്നത്.

ഒൻപതു ദിവസവും വളരെ മഹാത്മ്യമുള്ളതാണ്. ഓരോ ദിനവും ഓരോ രൂപങ്ങളെയാണ് നവരാത്രിയിൽ ആരാധിക്കുന്നത്. നവദുർഗ്ഗയിലെ ഓരോ ദേവിയും ദുർഗ്ഗയുടെ ഓരോ വിശിഷ്ട ഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥ ശ്രീമദ്ദേവീമഹാഭാഗവതത്തിലും മാർക്കാണ്ഡേയ പുരാണത്തിലും വിസ്തരിക്കുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡമുണ്ഡാസുരർ, രക്തബീജൻ‍, ധൂമ്രലോചനൻ‍, ശുഭനിശുംഭന്മാര്‍, ഭീമാസുരൻ, അരുണാസുരൻ തുടങ്ങിയ ഘോരരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതിൽ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിൻറെ ബാഹ്യഹേതു.

സര്‍വകാര്യ സിദ്ധിക്കും ഒപ്പം വിദ്യാ വിജയത്തിനുമാണ് നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. നവരാത്രി വ്രതകാലത്ത് സന്ധ്യയ്ക്ക് സൌന്ദര്യ ലഹരിയിലെ ഓരോ ശ്ലോകങ്ങളും പാരായണം ചെയ്താല്‍ കുടുംബത്തില്‍ ഐശ്വര്യം കുടിയിരിക്കുമെന്നാണ് വിശ്വാസം.
ധർ‍മ്മസംരക്ഷണത്തിൻറെയും ധര്‍മ്മവിജയത്തിൻറെയും സന്ദേശമാണ് നവരാത്രിയുടെ കഥകൾ‍. അങ്ങനെ ഇച്ഛാശക്തിയും, ക്രിയാശക്തിയും, ജ്ഞാനശക്തിയും സമ്പന്നമാക്കി മനുഷ്യായുസ്സിനെ പരിപാലിക്കുക എന്ന ഉദ്ദേശം. വിജയദശമി എന്നും ദസറ എന്നും വിവിധ പേരുകളില്‍ ഈ ദിനം ആചരിക്കപ്പെടുന്നു.

മഹാനവമി ദിനത്തില്‍ നടത്തുന്ന ആയുധപൂജയാണ് നവരാത്രി ആഘോഷത്തിലെ പ്രധാനചടങ്ങ്. ദുര്‍ഗാഷ്‌ടമി ദിവസത്തെ സായാഹ്നഹ്നത്തിലാണ്‌ പൂജ വയ്‌ക്കുന്നത്‌. പൂജവയ്‌ക്കുന്നത്‌ ക്ഷേത്രങ്ങളിലോ വീടുകളിലോ ആവാം. ആയുധങ്ങളും പുസ്തകങ്ങളും ദേവിക്ക് മുന്നില്‍ പൂജക്കായി വെക്കുന്നു. പൂജവയ്‌പ്പിന്റെ രണ്ടാം ദിവസം മഹാനവമിയെന്ന്‌ അറിയപ്പെടുന്നു. മഹാനവമി ദിനത്തില്‍ പൂജവച്ചിരിക്കുന്ന വസ്‌തുക്കള്‍ ദേവീ പ്രീതിയ്‌ക്കായി പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നു. മൂന്നാം ദിവസമായ വിജയദശമി, സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പൂജവെച്ചിരിക്കുന്ന ആയുധങ്ങളും മറ്റും തിരികെ എടുക്കാവുന്നതാണ്‌.
ദേവീപ്രീതി സമ്പാദിക്കുന്ന ഈ ദിവസം ശുഭകര്‍മ്മങ്ങള്‍ക്ക്‌ ആരംഭം കുറിക്കുകയും ഹരീ ശ്രീ ഗണപതയേ നമ: എന്ന്‌ അരിയിൽ കുട്ടികളെക്കൊണ്ട് എഴുതിപ്പിച്ചു കൊണ്ട് കുട്ടികളുടെ വിദ്യാരംഭം കുറിക്കുകയും ചെയ്യുന്നു.

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്, തിന്മയുടെ മേൽ നന്മ ഇതാണ് നവരാത്രി നൽകുന്ന സന്ദേശം

Friday, September 27, 2019

Why Should Hindus Say “Sadgati” and Not “Rest in Peace” ?

The Hindu concept of life and death is very different from that of Abrahamic religions, which have floated the expression "Rest in Peace (RIP)." Many Abrahamic religions have the concept of only one life, and henceforth an "afterlife" or "heaven" which they label as "peace." That is why they use the expression "RIP." Why Should Hindus Say "Sadgati"? Because this is not so in Hinduism, and there is an important reason why. Without understanding this core Hindu tenet, Hindus continue to say "RIP" mindlessly, not realizing that what they are saying is in no way giving rest or peace to anyone.

Death is Just a Change of Clothes

All major Hindu sacred texts, including Bhagvad Gita, Kathopanishad, Shiva Aagamas, Puranas reiterate that as per the cosmic laws, the jiva atma or individual consciousness, cannot be destroyed. It is a reflection of the cosmic consciousness or paramatma. It is bound by karma and maya, and continues its journey from one janma to another towards final liberation – jivan mukti, living a liberated life, or moksha, emancipation from the cycle of birth and death, when it merges back into the cosmic consciousness.

The cosmic consciousness manifests as many jivas to celebrate itself – "Ekoham Bahushyam," as said in the Vedas and Upanishads. On the path, it gets deluded and forgets this, and starts having suffering. This is the bondage it needs to free itself from.

So, death is like a change of clothes for the jiva atma. It travels from one body and mind to another, and continues its journey. It has the same circumstances and resources it had in its previous life, in the next life as well.

"Just like people shed worn-out clothes and wear new ones, likewise, it casts off its worn-out body and enters a new one."
The jiva does not lose anything by leaving one body and going to the next. Its karma is also transferred from the previous body and mind to the next. Depending on how evolved the jiva was, and how dharmic a life s/he spent, the jiva going through a lot, or not any suffering while leaving the body. But this cannot be assessed by medical science as it is not equivalent to "pain" in medical terms. When the jiva is leaving one body, it goes through all the powerful experiences of that janma, once again. This decides how easy or difficult the passage would be for the jiva.

Why "Sadgati" and Not RIP?

When you say "Om Sadgati" you are praying to the divine to guide the jiva atma towards a higher consciousness in its next birth. Whatever karma can be destroyed for the jiva by performing the last rites and praying for poornatva for the jiva, it should be liberated from that. This is what "Om Sadgati" imples. This is also why Bhagavad Gita chapter 14 and Kathopanishad are chanted after someone leaves the body, so as to remind the jiva of its true nature, which is that it is divine. These texts reveal the most important truths about life and death, and the true nature of the jiva atma and paramatma. The more the jiva remembers that it is divine, the better next janma s/he can get.

One Life Theory is The Biggest Bondage

If a jiva believes that it has only one life to live, it remains stuck in that limbo for a long time. It believes it will get the best there is only by not assuming the next body, because that is what it has been told, so it does not want to assume another body at all. It does not assume the next body, and remains in a state of "preta." Hence, when you wish someone "RIP," you are basically implying that they remain stuck in this state. If you are a Hindu, this is in no way wishing someone a good passage.

Yogamaya

No one remembers the baby girl born on the same day who was interchanged with Krishna, a boy baby, to save his life. The boy's life was precious but the girl was born to sacrifice her life. Today is not only the birthday of Krishna but also of Yogamaya.

It is said that Yogmaya flew off to Heavens freeing herself from the clutches of Kansa while announcing to Kansa that his killer has been born. Scriptures do not clearly mention that she too got killed like other siblings of Krishna. However, the more knowledgeable are kindly requested to throw light on it.

Yogmaya was also an incarnation of Shakti who came to be born along with the incarnation of Lord Vishnu to keep an old promise. When Kansa caught her by her feet and hurled her to the ground, she flew towards the heaven, saying "Kansa, your killer has already taken birth. I could have also killed you but since you caught me by my feet, I take it as your expression of humility and am pardoning you".

*Krishna* was born in the darkness of the night, into the locked confines of a jail.

However, at the moment of his birth, all the guards fell asleep, the chains were broken and the barred doors gently opened.

Similarly, as soon as *Krishna* ( Chetna, Awareness ) takes birth in our hearts, all darkness ( Negativity ) fades.

All chains ( Ego, I, Me, Myself ) are broken.

And all prison doors we keep ourselves in ( Caste, Religion, Profession, Relations etc ) are opened.

And that, my friends, is the real Message And Essence of Janmashtmi.

*Happy Krishna Janmashtami*

The Seven Wonders of the World

📖😃😃📖😄😄📖😃😄


*The Seven Wonders of the World*


A group of junior high students was studying the Seven Wonders of the World. At the end of the lesson, the students were asked to list what they considered to be the Seven Wonders of the World. Though there was some disagreement, the following got the most votes:

1. Egypt's Great Pyramids
2. The Taj Mahal in India
3. The Grand Canyon in Arizona
4. The Panama Canal
5. The Empire State Building
6. St. Peter's Basilica
7. China's Great Wall

While gathering the votes, the teacher noted that one student, a quiet girl, hadn't turned in her paper yet. So she asked the girl if she was having trouble with her list. The quiet girl replied, "Yes, a little. I couldn't quite make up my mind because there were so many." The teacher said, "Well, tell us what you have, and maybe we can help."

The girl hesitated, then read, "I think the Seven Wonders of the World are:

1. to touch...
2. to taste...
3. to see...
4. to hear... (She hesitated a little, and then added...)
5. to feel...
6. to laugh...
7. and to love.

The room was so quiet, you could have heard a pin drop.

*May this story serve as a gentle reminder to all of us that the things we overlook as simple and ordinary are truly wondrous - and we don't have to travel anywhere special to experience them.*

*Enjoy your gifts!*

*Om Shanti*

Bank money reversal scam. BEEARE!!!

_When someone pays money into your account by error, that person has to report it to the bank to do the_ *REVERSAL* - _not you!_

_Yesterday I received notification on my cell phone of a deposit into my account of_ *Rs82, 000.* _I could not find out who had deposited it, there was only a reference_ *J002.*

_At midday yesterday I received a call from someone in_ *"Revenue dept"* _stating that they had erroneously deposited a_ *VAT Return* _of_ *Rs.82,000* _into my bank account,_ _Reference_ *J002* _and that they needed me to reverse this payment as it should have actually gone to another firm,_ *TLB* _Towers._

_They even faxed through to me a very official looking letter with all the information and their banking details. Last night I went into my on line banking account to do the transfer but decided to print a bank statement first. I saw that the_
*Rs.82,000* _was in my account but still_ *"uncleared".*

_Gut feelings were quite strong, so I did not reverse the amount but waited till this morning to phone my bank. They too could not identify who the deposit came from. I then asked to be transferred to the risk/fraud division and explained everything to them._

_The investigators phoned me a short while ago to let me know that this was a scam,_
1) _The bank account that I was to transfer into was a personal account with no funds in it presently._
2) _They also expect that the cheque deposited into my account may be a stolen cheque_
3) _And will bounce and they would reverse it in a few days._

_This means that I would have_ *"paid back"* _the money into someone's private account, they would have withdrawn the money, and then the cheque deposited in my account would have bounced, leaving me with_ *Rs.82,000* _less in my account._

_Please can you pass this onto everyone that you know. I have been advised that this is happening with people saying that they are from_ *TELECOM, Water* _and_ *Electricity, Municipal Corporation* _and other Departments._

*Remember in such cases, the bank has to take action, not the account holder!*

മാവേലി നാട് വാണീടും കാലം - മുഴുവനായി

*ഈ കവിത ആരെങ്കിലും നമ്മെ മുഴുവനായി കേൾപ്പിച്ചിട്ടുണ്ടോ?*

മാവേലി നാട് വാണീടും
കാലം

മാനുഷരെല്ലാരും ഒന്ന് പോലെ

ആമോദത്തോടെ വസിക്കും കാലം

ആപത്തെന്നാർക്കും ഒട്ടില്ല താനും

കള്ളവുമില്ല, ചതിവുമില്ല

എള്ളോളമില്ല പൊളിവചനം

വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല

ജീവിയെകൊല്ലുന്ന യാഗമില്ല

അന്നം നശിപ്പിക്കം പൂജയില്ല

ദല്ലാൾ തൻ കീശ സേവയില്ല

അവർണസവർണ വിഭാഗമില്ല

മൂലധനത്തിൻ ഞെരുക്കമില്ല

ആവതവരവർ ചെയ്ത നാട്ടിൽ

ഭൂതി വളർന്നാൻ ജനം ഉയർന്നു

തീണ്ടലുമില്ല തൊടീലുമില്ല

വർണവിവേചന വ്യവസ്ഥയില്ല

വേദം പഠിക്കാൻ വഴിയേവർക്കും ഹാ

സിദ്ധിച്ചു മാവേലി വാഴും കാലം

സ്ത്രീകൾക്കും പുരുഷനും തുല്യമായി

ലഭിച്ചു സ്വതന്ത്രത എന്ന ഭാഗ്യം

കാലിക്കും കൂടി ചികിത്സ ചെയ്യാൻ

ആലയം സ്ഥാപിച്ചിരുന്നു കാലം

സർവജനവും പരിഷ്കൃതരായി

സർവം ജയിച്ചു ഭരിച്ചസുരൻ

ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നു

ഭൂതി കെടുത്താനായി അവർ നിനച്ചു

കൌശലമാർന്നൊരു വാമനനെ

വിട്ടു ചതിച്ചവർ മാബലിയെ

ദാനം കൊടുത്തൊരു ധർമജൻ തൻ

ശീർഷം ചവിട്ടിയാ യാച കേശൻ

മാനവ വിവേചന വ്യവസ്ഥ വന്നു

വർണ വിഭാഗീയ വ്യവസ്ഥ വന്നു

അയിത്ത പിശാചും കടന്നുകൂടി

മന്നിടം വീണ്ടും നരകമാക്കി

മർത്യനെ മർത്യനെ അശുദ്ധനാക്കി

തന്നിൽ അശക്തന്റെ സർവസ്വവും

ചൂഷണം ചെയ്തീടും നാളുവന്നു

തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും

ദല്ലാളന്മരുടെ കാലം വന്നു

സാധുജനത്തിൻ വിയർപ്പു തീർക്കും

ത്യാഗവും ധനവും ആവുവോളം

നക്കികുടിച്ചീ മടിയർ വീർത്തു

സാധുക്കൾ അക്ഷരം ചൊല്ലിയെങ്കിൽ

ഗർവിഷ്ടരീ ദുഷ്ടർ നാവറുത്തു

വേദോപദേശം ശ്രവിച്ചീടുകിൽ

കാരീയം കാതിൽ കരിച്ചൊഴിച്ചൂ

ജ്ഞാനത്തിൻ വാതിൽ വലിച്ചടച്ചു

സ്ത്രീകൾ ഇവർക്ക് കളിപ്പാനുള്ള

പാവകളെന്നും വരുത്തീയി വർ

എത്ര നൂറ്റാണ്ടുകൾ നമ്മളേവം

ബുദ്ധിമുട്ടുന്നിഹ സോദരരെ

നമ്മെ ഉയർത്തുവാൻ നമ്മളെല്ലാം

ഒന്നിച്ചു ഉണരേണം കേൾക്ക നിങ്ങൾ

ബ്രാഹ്മണ സേവ വെടിഞ്ഞിടേണം

ഉച്ചനീചത്വങ്ങൾ മറന്നിടേണം

ജാതിമതങ്ങൾ ത്യജിച്ചിടേണം

നമ്മളെ തമ്മിൽ അകത്തും മതം

സേവിപ്പരെ ചവിട്ടും മതം

നമ്മൾ വെടിയേണ്ടൂ ഭാവിക്കായി നാo

നമ്മൾ വരിക്കേണ്ടൂ നമ്മൾക്കായി നാം

സത്യവും ധർമ്മവും സ്നേഹവുമാം

സിദ്ധി വരുത്തുന്ന ശുദ്ധ മതം

ധ്യാനത്തിലൂടെ പ്രബുദ്ധരായ

ദിവ്യരാൽ ദർശനമായ മതം

ബ്രാഹ്മണ വീക്ഷണം ത്യജിച്ചിടേണം

വാമനാദർശനം വെടിഞ്ഞിടേണം

മാവേലി വാഴ്ച വരുത്തിടേണം

*മാവേലി വാഴ്ച വരുത്തിടേണം.......*

1056 Save this number Kerala Medical Emergency’s number

നമ്മൾ മടിയന്മാരാക്കുന്ന കുട്ടികൾ

ഏതാനും മാസങ്ങൾക്കുമുമ്പ് ഒരു സ്‌കൂളിൽ ചില പരിഷ്‌കാരങ്ങൾ വരുത്തി. അക്കൂട്ടത്തിൽ സ്‌കൂൾ ബസ്, സ്കൂളിൽ നിന്ന് 300 മീറ്റർ അകലെ നിർത്തി കുട്ടികളെ ഇറക്കാൻ തീരുമാനിച്ചു . അത് നടപ്പാക്കിയപ്പോൾ ചില രക്ഷകർത്താക്കൾ കലിതുള്ളി ടീച്ചറുടെ അടുത്തെത്തി . " എന്റെ കുട്ടി ഇത്രദൂരം നടക്കണോ?"
ടീച്ചർ ഉത്തരമല്ല പറഞ്ഞത് , തിരിച്ചൊരു ചോദ്യമാണ് ." 300 മീറ്റർ നടക്കാനുള്ള സ്വാതന്ത്ര്യം പോലും നിങ്ങൾ ആ കുട്ടിക്ക് കൊടുക്കില്ലേ ? അതിനു കഴിയില്ലെങ്കിൽ കുട്ടിയെ സ്‌കൂളിൽ നിന്ന് മാറ്റിക്കോളൂ " .
ഇന്നത്തെ പല മാതാപിതാക്കളുടെയും ചോദ്യങ്ങൾ ഇതുപോലുള്ളതാണ്. കുട്ടികളെ മേലനങ്ങാതെ വളർത്തണം. പിഞ്ചുകുട്ടികൾ പാവക്കുട്ടിയെ കൊണ്ട് നടക്കുന്നപോലെയാണ് അവർ മുതിർന്ന കുട്ടികളെ കൊണ്ട് നടക്കുന്നത് .
അവരേക്കൊണ്ട് ഒന്നും ചെയ്യിക്കാൻ പാടില്ല . പഠിക്കുക ,ഭക്ഷണം കഴിക്കുക , മൊബൈൽ നോക്കുക കൂട്ടുകാരുമായി ചാറ്റ് ചെയ്യുക. മറ്റൊന്നും അറിയേണ്ട .കുട്ടികളെ ഇങ്ങനെ 'സുഖിപ്പിച്ചു' നശിപ്പിക്കുന്ന ധാരാളം മാതാപിതാക്കളുണ്ട് .

സ്കൂൾ കുട്ടികളെ ക്യാമ്പിന് കൊണ്ടുപോകുമ്പോൾ
8 -10 കിലോമീറ്ററൊക്കെ കാട്ടിലൂടെ നടത്താറുണ്ട് .ചിലരൊക്കെ മടികാണിക്കും. വയ്യെന്ന് പറയും. ജീവിതത്തിൽ ഒരിക്കലും രണ്ടുകിലോമീറ്റർപോലും നടക്കാത്ത എത്രയോ കുട്ടികൾ .ആരാണ് ഇവരെ ജീവനുള്ള മൃതശരീരങ്ങളാക്കിയത് ? ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴാണ് അവർ പഠിക്കുന്നത്. കാണാത്ത വശങ്ങൾ കാണുന്നത് . പുതിയ അറിവുകൾ കിട്ടുന്നത്.

ബാങ്കിൽ പോയി ഒരു ഫോം ഫിൽ ചെയ്യാൻ പോലും അറിയാത്ത ധാരാളം കോളേജ് കുട്ടികളുണ്ട്. പത്രം വായിക്കാത്തവരുണ്ട് . ചുരുങ്ങിയത് തൊഴിൽ - വിദ്യാഭ്യാസം പേജെങ്കിലും കുട്ടികൾക്ക് വായിച്ചുകൂടെ ? .

മുറ്റം തൂത്തുവാരാനും പാത്രം കഴുകാനും കറിക്കു കഷ്ണം അരിയാനും അമ്മിയിൽ തേങ്ങ അരക്കാനും പുല്ലരിയാനും ആവശ്യത്തിന് കിളക്കാനും മരംകയറാനും പപ്പായ പറിക്കാനും ഒക്കെ പഠിച്ചാൽ നല്ലത് . നഗരവാസികൾക്ക് ഇതിൽ പലതും ആവശ്യമില്ല . പക്ഷെ ഗ്രാമത്തിൽ വേണം .

ഒരു ബൾബ് മാറ്റിയിടാൻ എത്രപേർക്കറിയാം?.
സ്റ്റൂളിൽ കയറി പൊക്കത്തുനിന്നു എന്തെങ്കിലും എടുക്കുമ്പോൾ തല്ലിയലച്ച് വീഴുന്നവരുണ്ട് . കാരണം സ്റ്റൂളിൽ നിൽക്കുമ്പോഴുള്ള ബാലൻസ് അവർക്കറിയില്ല.


ഞാൻ ഒരുപാട് കഷ്ടപ്പെട്ടു . മക്കൾ അങ്ങനെ കഷ്ടപ്പെടാൻ പാടില്ല ! നിരവധി മാതാപിതാക്കളുടെ ഡയലോഗാണിത് .ഒരു സത്യമുണ്ട് . കഷ്ടപ്പാടുകൾ മനുഷ്യ ജന്മത്തിൽ അനുഭവിക്കണം . അച്ഛൻ അനുഭവിച്ച തരത്തിലുള്ളതല്ല മക്കൾ അനുഭവിക്കുന്നതെന്നു മാത്രം.വിഷമങ്ങളും കഷ്ടപ്പാടുകളും ഇല്ലാത്ത ഒരാളെപ്പോലും ഭൂമിയിൽ കാണാനാവില്ല. എന്താണ് കഷ്ടപ്പാട് ? കാറിൽ പോകുന്നതിനു പകരം ബസ്സിൽ പോകുന്നതോ ? ഓട്ടോയിൽ പോകുന്നതിനു പകരം നടക്കുന്നതോ?ഒരുനേരം ചിക്കൻ ഇല്ലാതെ കഞ്ഞികുടിക്കുന്നതോ? ലളിതജീവിതം നയിക്കുന്നതോ ?
ദേഹത്ത് എല്ലാ അവയവങ്ങളും ഉണ്ടെങ്കിലും സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്തവർ ശരിക്കും വികലമായ അംഗങ്ങൾ ഉള്ളവരല്ലേ ? സ്വന്തം കാഴ്ച്ചകൾക്കപ്പുറത്തേക്കു കണ്ണുകൾ എത്താത്തിടത്തോളം കാലം നമ്മിൽ തിരുത്തലുകൾ ഉണ്ടാവില്ല.

ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്നപ്പോൾ 3 വയസ്സുള്ള ഒരു കുട്ടിയെ കണ്ടു . ആ കുഞ്ഞിന് പഞ്ചസാര വേണം . അമ്മ കൊടുക്കാൻ തയ്യാറായി . പക്ഷെ മുത്തശ്ശി സമ്മതിച്ചില്ല . കുട്ടി കരഞ്ഞു വീടുപൊളിച്ചിട്ടും മുത്തശ്ശി അനങ്ങാതായപ്പോൾ ഞാൻ പതുക്കെ ഇടപെട്ടു. പക്ഷെ അവർ വഴങ്ങിയില്ല " ലോകത്ത് ഒരുകുട്ടിയും പഞ്ചസാര കിട്ടാത്തതുകൊണ്ട് കരഞ്ഞു മരിച്ചിട്ടില്ല' എന്നായിരുന്നു അവരുടെ ഉത്തരം . അവർപറയുന്നതിലും കാര്യമില്ലേ? ലോകം മുഴുവൻ കുട്ടികളുടെ(പിടി ) വാശിക്ക് നിൽക്കണമെന്ന് പറഞ്ഞാൽ കുട്ടിക്ക് വലുതായാലും സങ്കടപ്പെടാനേ നേരം കാണൂ . ഈയ്യിടെ ദുബായ് മാസികയിൽ ജപ്പാനിലെ സ്‌കൂൾ കുട്ടികളെ എഴുതിയിരുന്നു . അവിടെ സ്‌കൂളിൽ ജോലിക്കാരൊന്നുമില്ല.
ടോയ്‌ലറ്റും സ്‌കൂളുമൊക്കെ വൃത്തിയാക്കുന്നത് കുട്ടികളാണ് . അധ്യാപകരെ ബഹുമാനിച്ചും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് കുട്ടികൾ പഠിക്കുന്നത് . കുട്ടികളിൽ learning experience വളർത്താനാണിത്. ഈ മനോഭാവം ഉള്ളതുകൊണ്ടാണ് സഹകരണ മനോഭാവവും രാജ്യസ്നേഹവും അലസതയില്ലാതെ അധ്വാനിക്കാനുള്ള മനസ്സും അവർക്കുണ്ടായത് ! ഇതൊക്കെ ഇവിടെ കൊണ്ടുവന്നാലോ ? കുട്ടി വെയില് കൊള്ളുന്നതു ശിക്ഷയായി കാണുന്ന രാജ്യമാണിത് . ഇവൻ പിന്നീട് ഒരു പണിയും കിട്ടാതെ ഗൾഫിലെ 50 ഡിഗ്രി ചൂടിൽ പണിയുമ്പോൾ ?
കുട്ടികൾക്ക് സ്വാതന്ത്ര്യം വേണം . പക്ഷെ അത് ശ്രദ്ധയോടെ അവൻ ഉപയോഗിക്കുണ്ടോ എന്ന് നമ്മൾ ശ്രദ്ധിക്കണം ( എപ്പോളും സാധ്യമല്ലെങ്കിലും).

എല്ലാ അച്ഛന്മാരും ഒരുപോലെയല്ല , അതുപോലെ എല്ലാ മക്കളും! കാലം ചില ചിത്രങ്ങൾ വരക്കുമ്പോൾ നടന്ന ചില വഴികൾ ശരിയല്ലെന്നും സ്വന്തം കാലിൽ മക്കളെ വളർത്താൻ അല്പം കഷ്ടപ്പാടൊക്കെ കൊടുത്ത മാതാപിതാക്കളായിരുന്നു ശരിയെന്നും തിരിച്ചറിയും.

കടപ്പാട്

Tuesday, January 1, 2019

കലണ്ടർ ചരിത്രത്തിലൂടെ

സാമൂഹിക, സാമ്പത്തിക, മതപര, ഭരണ ആവശ്യങ്ങൾക്കായി ഒരു നിശ്ചിത കാലയളവിലെ
ദിവസങ്ങളെ അവയുടെ ആവർത്തന പ്രത്യേകത കളോടെ ക്രമീകരിച്ച് മനുഷ്യജീവിതം ചിട്ടപ്പെടുത്തുന്നതിനുള്ള ഒരു സംവിധാനമാണ് കലണ്ടർ .


ഈ ക്രമീകരണം നടത്തുന്നത് ഒരു നിശ്ചിത അളവ് സമയത്തിന് ദിവസം എന്നും, അതിന്റെ വിവിധ ഗുണിതങൾക്ക്
ആഴ്ച,
മാസം ,
വർഷം എന്നിങ്ങനെ പേരുകൾ നൽകിയുമാണ്.

*ജ്യോതിശാസ്ത്രമാണ് കലഗണനയുടെ ആധാരം*
എങ്കിലും കലണ്ടറിലെ കാലയളവുകൾ
*ചന്ദ്രൻ , സൂര്യൻ* എന്നിവയുടെ ചലനവുമായി പൂർണമായും ഒത്തുപോവണമെന്നില്ല.


പല സംസ്കാരങ്ങളും സമൂഹങ്ങളും മുമ്പുള്ളവ മാതൃകയാക്കി പുതിയ കലണ്ടറുകൾ നിർമിച്ചിട്ടുണ്ട്.

ഓരോരുത്തരും തങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ ക്കനുസരിച്ച് കലണ്ടറിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി.


നിത്യ ജീവിതത്തിൽ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാകുംവിധം കലണ്ടർ സംവിധാനം രേഖപ്പെടുത്തിവക്കുന്ന ഭൗതിക വസ്തു വിനേക്കൂടി കലണ്ടർ എന്നു പറയയാറുണ്ട്.




📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆

*ഗ്രിഗോറിയൻ കലണ്ടർ*


ഇന്ന് ലോകവ്യാപകമായി ഉപയോഗിയ്ക്കുന്ന കലണ്ടർ സംവിധാനമാണ് ഗ്രിഗോറിയൻ കലണ്ടർ.

യേശുക്രിസ്തു ജനിച്ച വർഷത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കി യിരിക്കുന്നത്.


*_മാസങ്ങൾ_*


⛔ *ജനുവരി*

റോമൻ സാഹിത്യത്തിലെ
ആരംഭങ്ങളുടെ
ദൈവ മായ *ജാനസ് ലാനുയാരിയസ്* എന്ന ദേവന്റെ പേരാണ് ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യമാസമായ ജനുവരിയ്ക്ക് നൽകിയിരിയ്ക്കുന്നത്.



⛔ *ഫെബ്രുവരി*


ലാറ്റിൻ ഭാഷയിൽ
ശുദ്ധീകരണം എന്നർത്ഥം വരുന്ന *ഫെബ്രും* എന്ന വാക്കിൽ നിന്നാണ് ഈ പേര് നൽകിയിരിയ്ക്കുന്നത്.



⛔ *മാർച്ച്*


റോമാ ക്കാരുടെ യുദ്ധ ദേവനായിരുന്ന
*മാർസ്* സ്സിൽ നിന്നാണ് ഈ പേര് വന്നത്.


⛔ *ഏപ്രിൽ*


തുറക്കുക എന്നർത്ഥം വരുന്ന *aperire* എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് വന്നത്.

വസന്തത്തിന്റെ തുടക്കമാണ് ഇവിടെ ഉദ്ദേശിച്ചിരിയ്ക്കുന്നത്.


⛔ *മേയ്*


ഗ്രീക്ക് ദേവതയായ മായിയയുടെ പേരാണ് ഈ മാസത്തിന് നൽകിയിരിയ്ക്കുന്നത്.



⛔ *ജൂൺ*


ജൂപിറ്റർ ദേവന്റെ ഭാര്യയായി പുരാതന റോമക്കാർ കരുതിയിരുന്ന
*ജൂനോ യിൽ* നിന്നുമാണ് ജൂൺ എന്ന പേർ സ്വീകരിച്ചത്.




⛔ *ജൂലൈ*


*ക്വിന്റിലസ്* എന്ന് ആദ്യം പേർ നൽകി.

ശേഷം *ജൂലിയസ് സീസർ* ജനിച്ചത് ഈ മാസത്തിലായതിനാൽ *ജുലൈ* എന്ന് പുനർനാമകരണം ചെയ്തു.



⛔ *ഓഗസ്റ്റ്*

പുരാതന റോമൻ കലണ്ടരിൽ *ആറാമത്തെ മാസമായി* കരുതിയിരുന്നതിനാൽ
ആറാമത് *എന്നർത്ഥം* വരുന്ന
*സെക്റ്റിലിസ്* എന്ന ലാറ്റിൻ വാക്കാണ് ആദ്യം ഉപയോഗിച്ചത്.

പിന്നീട് *അഗസ്റ്റസ് ചക്രവർത്തിയുടെ* ബഹുമാനാർത്ഥം *ഓഗസ്റ്റ്* എന്ന പേര് നൽകി.



⛔ *സെപ്റ്റംബർ*



ലാറ്റിൻ ഭാഷയിൽ *ഏഴ് എന്ന് അർത്ഥം വരുന്ന സെപ്റ്റം* എന്ന പദം ആണ് പേരിനടിസ്ഥാനം.



⛔ *ഒക്ടോബർ*


ലാറ്റിൻ ഭാഷയിൽ *എട്ട്* എന്നർത്ഥം വരുന്ന *ഒക്റ്റോ* എന്ന പദമാണ് പേരിനടിസ്ഥാനം



⛔ *നവംബർ*


*ഒൻപത്* എന്നർത്ഥം വരുന്ന
*നോവം* എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് സ്വീകരിച്ചത്.



⛔ *ഡിസംബർ*


ലാറ്റിൻ ഭാഷയിൽ *പത്ത്* എന്നർത്ഥം വരുന്ന ഡിസംബർ റോമൻ കലണ്ടറിൽ പത്താമത്തെ മാസമായിരുന്നു.




📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆📆
*മലയാളം കലണ്ടർ*


ചിങ്ങം മുതൽ കർക്കിടകം വരെ പന്ത്രണ്ട് മാസങ്ങളുള്ള ഒരു മലയാളം കലണ്ടർ കേരളത്തിൽ നിലവിലുണ്ട്.


*ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം* എന്നിവയാണു ഇതിലെ മാസങ്ങൾ.

ഇതിനു കേരള സർക്കാറിന്റെ അംഗീകാരമുണ്ട്.


*മറ്റു കലണ്ടറുകൾ*

ഇന്ത്യാ ഗവേണ്മെന്റ് അംഗീകരിച്ച ശക കലണ്ടർ,

ഇസ്ലാമിക വിശ്വാസികൾ അംഗീകരിച്ച

ഹിജറ കലണ്ടർ, ചൈനീസ് കലണ്ടർ, തുടങ്ങി നിരവധി കലണ്ടറുകൾ ലോകമെമ്പാടുമായി പ്രചാരത്തിലുണ്ട്........