Google Ads

Wednesday, March 2, 2016

പൗലോ കൊയ്‌ലോയുടെ ഒരു ചെറുകഥ - ചില ജാലകക്കാഴ്ചകൾ.

യുവദമ്പതികൾ ഒരു വാടകവീട്ടിൽ താമസം ആരംഭിച്ചു.

പിറ്റേന്ന് രാവിലെ അയൽക്കാരി അലക്കിയ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് യുവതി ജാലകത്തിലൂടെ കണ്ടു. അലക്കിയിട്ടും ആ വസ്ത്രങ്ങളൊന്നും നല്ലതുപോലെ വൃത്തിയായിട്ടില്ലെന്ന് യുവതിക്ക് തോന്നി. ''നന്നായി അലക്കേണ്ട രീതി ആ സ്ത്രീക്കറിയില്ലായിരിക്കാം. ഒരുപക്ഷേ, അവൾക്ക് നല്ല ബാർസോപ്പ് ഉണ്ടാവില്ല.'' അയൽക്കാരി വസ്ത്രം അലക്കിയിടുമ്പോഴെല്ലാം ജനലിനിപ്പുറം നിന്ന് അവൾ ഭർത്താവിനോട് ഇക്കാര്യം പരിഹാസപൂർവ്വം പറയും. ഭാര്യയുടെ സംസാരത്തോട് ഭർത്താവ് പ്രതികരിച്ചില്ല.


ഒരു മാസത്തിനുശേഷം അയയിൽ നല്ല വൃത്തിയുള്ള വസ്ത്രം കണ്ട് ആശ്ചര്യത്തോടെ അവൾ ഭർത്താവിനോട് പറഞ്ഞു: ''നോക്കൂ... അവൾ ഇന്ന് നല്ലതുപോലെ അലക്കാൻ പഠിച്ചിരിക്കുന്നു. എനിക്ക് അത്ഭുതം തോന്നുന്നു; ആരെങ്കിലും ഇന്നലെ അവളെ അലക്കാൻ പഠിപ്പിച്ചുവെന്ന്.''

ഭർത്താവ് പറഞ്ഞു: ''ഇന്ന് നീ ഉണരും മുമ്പ് ഞാൻ നമ്മുടെ ജനൽച്ചില്ലുകൾ വൃത്തിയാക്കി.''യുവതിയുടെ വായടഞ്ഞു പോയി. അവൾക്ക് പിന്നൊന്നും പറയാനുണ്ടായിരുന്നില്ല. തന്റെ അയൽക്കാരിയിൽ യുവതി കുറ്റം കണ്ടെത്തുന്നതിന് കാരണം അവളുടെ വീട്ടിലെ പൊടിപിടിച്ച ജാലകത്തിന്റെ പ്രശ്‌നമാണ്. നിറം മങ്ങിയ ചില്ലുജാലകത്തിലൂടെ അവൾ കാണുന്നവയെല്ലാം നിറം മങ്ങിയിരുന്നു. നാം മറ്റുള്ളവരെ കാണുന്നത് നമ്മുടെ മുന്നിലുള്ള ജനൽപ്പാളിയുടെ തെളിമ ആശ്രയിച്ചല്ലേ? അഴുക്കുപുരണ്ട ജാലകത്തിലൂടെ നോക്കിയാൽ യഥാർത്ഥ തെളിമ തിരിച്ചറിയാൻ കഴിയണമെന്നില്ല. .....

Courtesy -
പൗലോ കൊയ്‌ലോയുടെ ഒരു ചെറുകഥ - ചില ജാലകക്കാഴ്ചകൾ.

Tuesday, March 1, 2016

Family

💬 2 Wives chatting in office :

Wife 1: I had a fine evening, how was Urs???

Wife 2 : It was a disaster. My husband came home, ate his dinner in 3 mins & fell asleep in 2 mins. How was yours?

Wife 1 : Oh mine was amazing ! My husband came home and took me out for a romantic dinner. 🍲 After dinner we walked for an hour.👫 When we came home he lit the candles around the house. It was like a fairy tale !

At the same time, their husbands are talking at work..

Husband 1: How was your evening?

Husband 2: Great. I came home, dinner was on the table, I ate & fell asleep. What about you ?

Husband 1: It was horrible. I came home, there's no dinner, they cut the electricity because I forgot to pay the bill; so I took her out for dinner which was so expensive that didn't have money left for a cab or auto.We walked home which took an hour & when we got home I remembered there was no electricity so I had to light candles all over the house !!!!!!
😳😛😜😝😄😅😂
MORAL: PRESENTATION DOES MATTER... NO MATTER WHAT THE REALITY IS !!!

ചാണക്യസൂത്രം

1. വിഡ്ഢികളെ ഉപദേശിക്കുന്നയാൾ കുഴപ്പത്തിലാകും.

2. നിങ്ങൾക്കു പ്രതിസന്ധി വരുമ്പോൾ ബന്ധുക്കളെ തിരിച്ചറിയാം.

3. കൈയിലുള്ള ഉറപ്പുള്ളതിനെ ഉപേക്ഷിച്ച്, വലുതാണെന്നു തീർച്ചയില്ലാത്തതിനെ തേടിപ്പോകുന്നവർക്കു രണ്ടും നഷ്ടപ്പെടാം.

4. സൗന്ദര്യം കണ്ടു മയങ്ങി, സ്വഭാവഗുണമില്ലാത്തവളെ വേൾക്കരുത്.

5. അധികാരികളെയും നദികളെയും അതിരു കവിഞ്ഞ് വിശ്വസിക്കരുത്; എപ്പോഴാണ് തിരിയുകയെന്നു നിശ്ചയമില്ല.

6. പഠിപ്പിക്കാത്ത രക്ഷിതാക്കൾ കുട്ടികളുടെ ശത്രുക്കൾ.

7. സ്നേഹിക്കുന്ന കുടൂംബവും, ഉള്ള പണത്തിൽ തൃപ്തിയുള്ള മനസ്സുമുണ്ടെങ്ക
ിൽ ഈ ഭൂമി സ്വർഗമാകും.

8. മുഖത്തു നോക്കി പുകഴ്ത്തുകയും ചതിക്കാൻ അകത്ത് ആലോചിക്കുകയും ചെയ്യുന്നയാളെ ഒഴിവാക്കുക; അടിയിൽ വിഷം നിറച്ച്, മുകളിൽ പാലൊഴിച്ച കുടമാണയാൾ.

9. സുഹൃത്തെന്നു കരുതി രഹസ്യങ്ങളെല്ലാം അറിയിക്കരുത്; പിണങ്ങിയാൽ പ്രയാസമാകും.

10. എല്ലാ കാട്ടിലും ചന്ദനമരം പ്രതീക്ഷിക്കരുത്.

11. എല്ലാ ദിവസവും എന്തെങ്കിലും പഠിക്കണം.

12. ഉണങ്ങിയ മരത്തെ പക്ഷികൾ ഉപേക്ഷിക്കും.

13. സമന്മാരുമായുള്ള സൗഹൃദം നന്ന്.

14. എല്ലാം തികഞ്ഞവരായി ആരുമില്ല.

15. ദുഷ്ടൻ, പാമ്പ് ഇവയിലൊന്നിനെ സ്വീകരിക്കേണ്ടി വന്നാൽ പാമ്പിനെ സ്വീകരിക്കുക; സ്വരക്ഷയ്ക്കല്ലാതെ പാമ്പ് ആക്രമിക്കില്ല.

16. പ്രളയസമയത്തു കടൽപോലും കരകവിയും; സജ്ജനങ്ങൾ ഒരിക്കലും പരിധി വിടില്ല.

17. കുയിലിന്റെ സൗന്ദര്യം നാദത്തിലാണ്; വിരൂപന്റെ സൗന്ദര്യം വിദ്യയിലും.

18. നാവു നിയന്ത്രിച്ചാൽ കലഹം കുറയ്ക്കാം.

19. കൂടുതൽ ദാനം ചെയ്ത് മഹാബലി കുഴപ്പത്തിലായി; ഒന്നും അതിരുകടക്കരുത്.

20. ഒരൊറ്റ മരത്തിലെ പൂമണം മതി കാടു മുഴുവൻ സുഗന്ധപൂരിതമാക്കാൻ.

21. ദമ്പതികൾ കലഹിക്കാത്തിടത്ത് ഐശ്വര്യമുണ്ടാകും.

22. ധ്യാനത്തിന് ഒരാൾ മതി; സേനയ്ക്കു പലർ വേണം.

23. കാലമേത്, മിത്രങ്ങളാര്, നാടേത്, വരവുചെലവുകളെങ്ങനെ, ശത്രുക്കളാര്, ഞാനാര്, എന്റെ ശത്രുക്കളാര് എന്നിവ വീണ്ടും വീണ്ടും ചിന്തിക്കുക.

24. ജ്ഞാനത്തിൽക്കവിഞ്ഞ സുഖമില്ല.

25. ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്ക്; നിങ്ങളുടെ ചെയ്തികളുടെയെല്ലാം ഉത്തരവാദിത്വവും നിങ്ങൾക്ക്.

26. ആനയെ തോട്ടികൊണ്ടു നിയന്ത്രിക്കാം; പക്ഷേ ദുഷ്ടനെ നേരിടാൻ വാൾ വേണം.

27. ശത്രുവിന്റെ ശക്തി നോക്കി അനുസരിക്കുകയോ അനുസരിപ്പിക്കുക
യോ പ്രീണിപ്പിക്കുകയോ തരംപോലെ വേണ്ടിവരും.

28. വിഷമില്ലാത്ത പാമ്പും തലപൊക്കി പേടിപ്പിക്കാൻ നോക്കും.

29. അത്യാഗ്രഹിക്കു സത്യം മാത്രം പറയാനാവില്ല.

30. പാലും നെയ്യും ഇട്ടു വളർത്തിയാലും വേപ്പിന്റെ ഇല മധുരിക്കില്ല.

31. ദേവാലയത്തിൽ പോയതുകൊണ്ട് ദുഷ്ടന്റെ മനസ്സു മാറില്ല.

32. ലോകത്തിന്റെ മുഴുവൻ സ്നേഹം കൈവരാൻ ഒന്നു മാത്രം മതി : ആരെപ്പറ്റിയും മോശമായി പറയാതിരിക്കുക....

Whatsapp group results

Whatsapp group results are out...which one are you❓❓
🍃🍃🍃🍃🍃🍃

1. Whatsapp Rooster 🐓🐓 Everyday wishing Everyone good morning and wking them up is their favorite job ...they go quiet after this
🍃🍃🍃🍃🍃🍃

2. Whatsapp Baba 👳👳:
They send only messages of God and give discourses
🍃🍃🍃🍃🍃🍃

3. WhatsappThief 😎😎:
They copy others messages and forward them
🍃🍃🍃🍃🍃🍃

4 . Whatsapp Devadas 😋🍻😋🍻:
They always send painful and sad messages and poems....and make everyone else sad😔😔
🍃🍃🍃🍃🍃🍃

5. Whatsapp news reporter 📰📰👨:
They update everyone about what's happening in the world
🍃🍃🍃🍃🍃🍃

6. Whatsapp Vidushak 😜😉☺😊:
No matter how sad their life is they keep replying to everyone and keep laughing
🍃🍃🍃🍃🍃🍃

7. Whatsapp Mauni Baba🙊🙊:
They read everyone's messages silently but never reply...many are unaware these people exist in the group
🍃🍃🍃🍃🍃🍃

8. Whatsapp Thinkers 🙇🙇:
They try to change people by sending good purposeful messages
🍃🍃🍃🍃🍃🍃

9. Whatsapp Poet n Poetess 🎶🎤🎤👨👯:
These people don't know anything other than poems and bore others with their poems
🍃🍃🍃🍃🍃🍃

10. Whatsapp Chatter 📱💻📝📃:
They are not interested in anything other than chatting...they are always online
🍃🍃🍃🍃🍃🍃

11. Whatsapp monkey 🙈🙉🙊🐒🐒🐒:
They never reply...only say haha..hehe
🍃🍃🍃🍃🍃🍃

12 . Whatsapp Collector 🙌👐👤👤👤:
They only join but never message
👍😜😜😜😝😝😝😛😛😋😋

13.Whatsapp all rounder 📖❤🍺🌺📝🎤📰📲
They express their opinion on anything and everything. They know a little about everything and try to impart it to all
🌺🌺🌺🌺🌺🌺
14. Whatsapp debater.💪💪💪💪💪💪 There are those who engage in an arguement and never give up. Result? They force many people to quit the group!😃😃😃😄😄😄😄
All of us belong to at least one of the categories

Tea in 5 star hotel

ദുബായിൽ 5 സ്റ്റാർ ഹോട്ടലിൽ കയറിയ ചായക്ക് ഓർഡർ ചെയ്തു. വെയ്റ്റർ ചായ കൊണ്ട് വന്നപ്പോൾ പഞ്ച്സാര വേറെ ചായപ്പൊടി വേറെ വെള്ളം വേറെ...
എല്ലാം എടുത്തിട്ട് ചായ റെഡിയാക്കി കുടിച്ചു...

വെയ്റ്റർ: ഇനി എന്തെങ്കിലും വേണോ സർ...?

ബിരിയാണി വേണമെന്നുണ്ട് . പക്ഷെ എനിക്കുണ്ടാക്കാനറിയില്ല.... ഉമ്മയെ കൂട്ടി അടുത്ത ആഴ്ച വരാം 😄

Good quotes

* പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ..
* സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.
* മഴയെക്കാള്‍ ഉപകാരിയാവുക. ചന്ദ്രനേക്കാള്‍ സൗന്ദര്യള്ളമുള്ളവരാകുക.
* നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.
* കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.
* ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.
* വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌..അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക..
* ഓരോ ദിവസവും പുതിയ തുടക്കമാവുക..ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കരുത്‌, മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം ക ണ്ടെത്തുക.
* നിങ്ങളുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ ഉള്‍ക്കൊള്ളുക. മനസ്സ്‌ ശാന്തമാക്കുക.
* കഴിഞ്ഞ കാലത്ത്‌ നിങ്ങള്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളുക, എന്നിട്ട്‌ അവയെ വിട്ടുകളയുക.
* ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ, അതിന്‌ മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.
* പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌.
* ഭക്ഷണം കുറക്കുക, ശരീരത്തിന്‌ ആരോഗ്യമുണ്ടാകും.
* പാപങ്ങള്‍ കുറക്കുക, മനസ്സിന്‌ ആരോഗ്യമുണ്ടാകും.
* ദു:ഖങ്ങള്‍ കുറക്കുക, ഹൃദയത്തിന്‌ ആരോഗ്യമുണ്ടാകും.
* സംസാരം കുറക്കുക, ജീവിതത്തിന്‌ ആരോഗ്യമുണ്ടാകും.
* ജീവിതം തന്നെ കുറച്ചേയുള്ളൂ..വിഷമിച്ചും, ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്‌...
* മോശമായ നാവ്‌ അതിന്റെ ഇരയെക്കാള്‍ അതിന്റെ ഉടമക്കാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.
* മനസ്‌ സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.
ജീവിതത്തിൽ നിങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും നിങ്ങൾക്കിത് ഗുണം ചെയ്യും....

Very interesting Paradox

Many years ago, a Law teacher came across a student who was willing to learn but was unable to pay the fees. The student struck a deal saying, "I will pay your fee the day I win my first case in the court".

Teacher agreed and proceeded with the law course. When the course was finished and teacher started pestering the student to pay up the fee, the student reminded him of the deal and pushed days.

Fed up with this, the teacher decided to sue the student in the court of law and both of them decided to argue for themselves.

The teacher put forward his argument saying:
"If I win this case, as per the court of law, the student has to pay me as the case is about his non-payment of dues.
And if I lose the case, the student will still pay me because he would have won his first case...
So either way I will get the money".

Equally brilliant, the student argued back saying:
"If I win the case, as per the court of law, I don't have to pay anything to the teacher as the case is about my non-payment of dues.
And if I lose the case, I don't have to pay him because I haven't won my first case yet....
So either way, I am not going to pay the teacher anything".

This is one of the greatest paradoxes ever recorded.

Who is right and who is the winner?

This is part of ancient Greek history. The lawyer teacher was Protagoras (c.485-415 BCE) and the student was Euthalos. This is known as Protagoras's Paradox. This case was not solved. The most interesting part - this is still debated i(even today) in law schools as a logic problem!